ഒപ്പം വീട്ടിലെ വെളിച്ചം ആയി അവൾ മാറി കഴിഞ്ഞു. അവൾ എന്റെ വീട്ടിൽ വന്നതോടെ അച്ഛൻ നടത്തുന്ന ബിസിനസ് ഒക്കെ വീണ്ടും പച്ചപ്പ് കയറി തുടങ്ങി.
പിന്നെ കസിൻസ് ആയും എല്ലാവരും ആയി ദേവികക് നല്ല അടുപ്പം ആയി. പണ്ടൊക്കെ ഓരോ കാര്യത്തിനും എന്നേ വിളിച്ചു കൊണ്ട് ഇരുന്ന കസിൻ ഒക്കെ ഈ കുറഞ്ഞ സമയത്തിന് ഉള്ളിൽ അവളുടെ ഫോണിലേക്കു ആയി വിളി.
രാത്രി ആയതോടെ ദേവൂട്ടി കിടക്കാൻ എന്റെ മുറിയിൽ വന്നു. പിന്നെ അവൾ പഠിക്കാൻ തുടങ്ങി. എക്സാം വല്ലതും ആണേൽ പെണ്ണ് എന്നേ അവളുടെ അടുത്തേക് പോലും അടുപ്പിക്കില്ല.
“പാവങ്ങൾ ഏട്ടന്റെ വാക്കും കേട്ട് പഠിക്കാതെ ഇരിക്കുക ആയിരിക്കും.
എന്തിനാ ഏട്ടാ അവരെ.”
ഞാൻ ചിരിച്ചിട്ട്.
“നീ പഠിക്കടി പെണ്ണേ.
എക്സാം ഒന്നും അന്നത്തെ നടക്കാൻ പോകുന്നില്ല.”
“ഓ… ഇപ്പൊ മാറ്റാൻ ഏട്ടൻ ആര് യൂണിവേഴ്സിറ്റി ചാന്സലർ ആണോ.”
എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ ഒപ്പം ചിരിച്ചു. കട്ടലിൽ കിടന്നു.
അവൾ പടുത്തം കഴിഞ്ഞു ബുക്ക് ഒക്കെ അടച്ചു വെച്ച് എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി കട്ടലിൽ കിടന്നു.
“അതേ ഏട്ടാ.”
“എന്താടി.”
“ഏട്ടൻ എങ്ങനെ എക്സാം മാറ്റി വേപ്പിക്കും?”
“നാളെ ബസിൽ പോയാൽ മതി.”
“എ…
അതെന്ന നമ്മുടെ കുതിരക് എന്ത് പറ്റി.”
“കുതിര നിന്നെയും കൊണ്ട് ചുമന്നു മടുത്തു. അതുകൊണ്ട് നാളെ ലീവ് കൊടുത്തു.”
പിന്നെ അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. ഇപ്പൊ അവൾ രാത്രി നൈറ്റി ആണ് ഇടുന്നത്. അന്നും ഇന്നും എന്നും അവൾ അടിയിൽ ഒന്നും ഇടില്ലാ. സെക്സ് ചെയണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇനി ഇപ്പൊ എക്സാം ഒക്കെ കഴിഞ്ഞിട്ട് മതി ഏട്ടാ എന്ന്.
എന്റെ കഞ്ഞിയിൽ പറ്റ ഇടുന്ന രണ്ടു സാധനങ്ങൾ ആണ് ഒന്ന് എക്സാം ഉം രണ്ട് പിരീഡ്സ് ഉം.
പിറ്റേ ദിവസം കോളേജിൽ എത്തി എന്നത്തെപോലെ കോളേജ് കഴിഞ്ഞു. അവന്മാരാടോ ഞാൻ നില്കാൻ പറഞ്ഞു.
ദേവൂട്ടിയെ ഞാൻ ബസിൽ കയറ്റി വിട്ട് ഞങ്ങളുടെ അങ്ങോട്ട് ഉള്ള ബസിൽ അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് അവളെ അതിൽ കയറ്റി. അമ്മ ഞാൻ എന്ത്യേ എന്ന് ചോദിക്കുവാണേൽ കോളേജിൽ ലാബ് ൽ എക്സ്പ്രമെന്റ് കംപ്ലീറ്റ് ആകുവാ എന്ന് പറഞ്ഞേരെ എന്നും പറഞ്ഞു.
ഞാനും രാജിവും പുറകിൽ വന്നാ ആ റൂട്ടിൽ കൂടുതൽ ഓടുന്ന ബസിൽ കയറി എന്നിട്ട് പുറകിൽ ചെന്ന് നിന്ന്.
അവൻ പറഞ്ഞു
“എടാ നീ ആണോ തല്ലാൻ പോകുന്നെ?”
“അല്ലാ. ഗൗരി.”
“എ…..”
“അവൾ തുടങ്ങും. പിന്നെ നമ്മൾ തുടങ്ങും പിന്നെ അടുത്ത് ഉള്ള പ്രൈവറ്റ് കോളേജിലെ അവനമർ ഏറ്റു എടുക്കും ആയിരിക്കും.”
“ഗൗരി എന്തിന്.”
“ആ കണ്ടക്ടർ അവളോട് മര്യാദ കാണിക്കാതെ പെരുമാറി. ഇന്ന് അവൾ ഒച്ച ഉണ്ടാകും നമ്മൾ പാട കൂട്ടും ലെവന്മാർ ഒക്കെ കയറി മേഞ്ഞോളും ”
അങ്ങനെ വെയിറ്റ് ചെയ്തു എല്ലാം ഞാൻ ഉദ്ദേശിച്ചത് പോലെ നടന്നു.
കിട്ടിയാ ചാൻസിൽ ഞങ്ങളും കണ്ടക്ടർ നോട്ട് കൊടുത്തു. എന്നിട്ട് അവിടെ നിന്ന് മുങ്ങി വീട്ടിൽ പൊങ്ങി.
പിന്നെ രാത്രി എല്ലാവരുടെ കൂടെ tv കാണാൻ ഇരിക്കാൻ നോക്കുമ്പോൾ ദേവൂട്ടി ആണേൽ മുറിയിൽ പോയിരുന്നു പടുത്തം വേറെ ഒന്നും അല്ലാ അവൾക് എന്നേ തോല്പിക്കണം എന്നുള്ള ആ വാശി ഇപ്പോഴും ഉണ്ട്. പക്ഷേ അവളുടെ വായന കേട്ട് മടുത്തു എനിക്ക് ഒപ്പത്തിന് ഒപ്പം മാർക്ക് ഉണ്ടാക്കും ക്ലാസ്സ് ടെസ്റ്റിൽ പക്ഷേ യൂണിവേഴ്സിറ്റി എക്സാം ൽ ഒക്കെ അവളാണ് ടോപ്പർ വേറെ ഒന്നും അല്ലാ CE മാർക്ക് hod നാറി ആണ് ഇടുന്നത്. അതും അല്ലാ എനിക്ക് ഒരു റാങ്ക് കാരൻ ആകണം എന്ന് ഇല്ലാ ഉറങ്ങി കിടക്കുന്ന ഒരു സിംഹം ആയാൽ മതി എപ്പോഴും കരുത്തു കാണിക്കേണ്ട എന്ന് എന്റെ ആക്ടിറ്റുടെ ആയി മാറി.
അവൾ അവിടെ എഴുതി പടുത്തം ആയി ഞാൻ അവിടെ ചെന്ന് ബെഡിൽ കിടന്നു. എന്റെ ബുക്ക് ഒക്കെ എടുത്തു നോക്കി. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരികളുടെ വിളി എത്തി എക്സാം മാറ്റി നാളെ ബസ് സമരം കാരണം എന്ന്. വാട്സ്ആപ്പ് എടുത്തു നോക്കാൻ എന്നോട് ദേവിക പറഞ്ഞു അതിൽ ക്ലാസ്സ് ഗ്രൂപ്പിൽ മിസ്സ്ന്റെ ഓഡിയോ ഉണ്ടായിരുന്നു. ഒപ്പം എനിക്ക് പ്രൈവറ്റ് ആയി ഒരു ഓഡിയോ യും അത് അപ്പൊ തന്നെ ദേവിക പ്ലെ ചെയ്തു.
