എന്റെ സ്വന്തം ദേവൂട്ടി – 6 1

“നീ ഇവളെ ഇവിടെ ഇടത്തെ ഒന്ന് പുറത്ത് ഒക്കെ കൊണ്ട് പോയി ചുറ്റി അടിക്കടാ.
ഇന്ന് തൊട്ട് വേകേഷൻ അല്ലെ. ഞാൻ നാളെ മനു ഏട്ടൻ വന്നു വിളികുമ്പോൾ പോകും. പിന്നെ ഇവൾ ഇവിടെ ഒറ്റക്ക് അല്ലെ.”

ഞാൻ കുറച്ച് നേരം ചിന്തിച്ചു എന്നിട്ട്

“പണി ഉണ്ടാകാം.

ദേവൂട്ടി.”

“ഉം “
“നാളെ നീ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിക്കോ.”

“എന്താ മോന്റെ ഉദ്ദേശം.”

“പറഞ്ഞത് അനുസരിച്ചാൽ മതി മൂന്നു നാല് ദിവസത്തെ ഡ്രസ്സ്‌ എടുത്തോ.”

“ഉം ”

കാവ്യാ പറഞ്ഞു.

എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകുവാ.

എന്ന് പറഞ്ഞു അവർ പോകുന്ന പോക്കിൽ. ഇപ്പൊ വരാം എന്ന് പറഞ്ഞു ദേവിക വന്നിട്ട് എന്റെ കവിളിൽ ഒരു കിസ് തന്നിട്ട് കാവ്യാടെ അടുത്തേക് പോയി.

കാവ്യാ അപ്പൊ തന്നെ പറഞ്ഞു.

“ഇന്നത്തെ കോട്ട കിട്ടിലെ എന്നാ പോകോ.”

എന്നിട്ട് അവൾ ഒരു ആക്കിയ ചിരിയും. ദേവിക കാവ്യാ ടെ തലക് ഒന്ന് തട്ടിട്ട് അവളോട് പറഞ്ഞു.

“ഇയാൾ രാത്രി കെട്ടിയോനോട് എത്ര കിസ് ആണ് കൊടുക്കാന്നെ. ഞാൻ എന്റെ കെട്ടിയോൻ ഇത് മാത്രം അല്ലെ കൊടുക്കുന്നു.”

എന്ന് ഡയലോഗ് അടിച്ചും രണ്ട് ആളും ടാറ്റാ തന്നിട്ട് പോയി.

ഞാൻ വീട്ടിലേക് ചെന്നപ്പോൾ അച്ഛനും അമ്മയും ഞാൻ വരുന്നത് നോക്കി ഇറയത്തു ഇട്ടി ഇരിക്കുന്ന കസേരയിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.

അമ്മ എഴുന്നേറ്റു വന്ന്.

“എങ്ങനെ ഉണ്ടായിരുന്നടാ ഓണം.”

“പൊളിച്ചു അടക്കി.”

പിന്നെ ഞാൻ പോയി കുളിച്ചു ഫ്രഷ് ആയപോഴേക്കും രാത്രി ആയി. അമ്മ എന്റെ റൂമിലേക്കു വന്നു. എന്നിട്ട്

“മോനെ.”

“എന്താ ”

“ഇന്ന് എടുത്ത ഫോട്ടോ ഒക്കെ കാണിച്ചു തരാമോ.”

ഞാൻ എന്റെ ഫോൺ അമ്മക്ക് കൊടുത്തു. അമ്മ അതുകൊണ്ട് അച്ഛന്റെ അടുത്ത് പോയി അച്ഛനെയും കാണിച്ചു കൊടുത്തു.

അമ്മക്ക് കാണാൻ വേണ്ടി. ഞാനും ദേവികയും ഇരിക്കുന്ന ഫോട്ടോ ഒരണ്ണം ഞാൻ ഗാല്ലറി ഇട്ടേകുന്നുണ്ട് ആയിരുന്നു. ബാക്കി ഉള്ളത് എല്ലാം മെയിൽ ചെയ്തു ഇട്ട്
ആയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അങ്ങോട്ട് ഞാൻ ചെന്ന്.

ഞാനും ദേവികയും നിൽക്കുന്ന ഫോട്ടോ ആയിരുന്നു അവർ വിശകലനം ചെയ്തു കൊണ്ട് ഇരുന്നത്.

“എടാ മോനെ.

എനിക്ക് ഇവളെ മരുമകൾ ആയി വേണം.

ഇവളും നീയും നന്നായി ചേരുന്നുണ്ട്.

കണ്ടോ ഏട്ടാ.

ഇവന്റെ പോകാതിന് ഉള്ള ഉയരവും.

ആ മുഖഭംഗി കണ്ടോ ആ കുട്ടിയുടെ എന്താ ഭംഗി.

പിന്നെ ആ ഉള്ള് കൂടിയ ഇടുപ്പ് വരെ കിടക്കുന്ന മുടി.

നല്ല സാരി അവൾക് നന്നായി മാച്ച് ചെയുന്നുണ്ട്.

കൈയിൽ കുറച്ച് സ്വർണ വളകളും നല്ല മലകളും ഒക്കെ ഇട്ടാൽ.

ഓ അതിന്റെ ഒരു ആവശ്യം ഇല്ലാ.

അതേപോലെ അല്ലെ ഭംഗി.

എന്തായാലും ഏട്ടാ എനിക് അവരുടെ വീട്ടുകാർ ഒക്കെ കാണണം .

എനിക്ക് അവളെ മരുമകൾ ആയി വേണം.

ഈ പൊട്ടനോട് പറഞ്ഞിട്ട് അവളുടെ പുറകിൽ പോലും പോകുന്നില്ല.

വല്ലവനും കൊതികൊണ്ട് പോകതെ ഇരുന്നാൽ മതി എന്റെ ദേവമേ.

എന്റെ മരുമകൾ ആയി കിട്ടിയാൽ കുടുംബക്ഷേത്രത്തിൽ ഒരു വിളക്ക് ഞാൻ തരാം എന്റെ ദേവിയെ.”

ഇതൊക്കെ കേട്ട് കൊണ്ട് ഞാൻ സെറ്റിയിൽ ചാരി കിടന്നു tv കണ്ട് മനസിൽ പറഞ്ഞു.

അമ്മയുടെ മകൻ എപ്പോഴേ അവളെ കൊതികൊണ്ട് പറന്നു.

ഒരു വിളക്കിന്റെ പൈസ അപ്പന്റെ കൈയിൽ നിന്ന് പോയി.

പിന്നെ ഞാൻ ഫോൺ വാങ്ങി. ഫുഡും കഴിച്ചു കിടന്നു ഉറങ്ങൻ പോകാൻ നേരം.

ഞാൻ അമ്മയോട് പറഞ്ഞു.നാളെ തൊട്ട് ട്രിപ്പ്‌ പോകുവാ സോളോ ആണെന്ന് പറഞ്ഞു സമ്മതം വാങ്ങി എടുത്തു. എങ്ങോട് ആണെന്ന് ചോദിച്ചപ്പോൾ കുറച്ച് ദിവസം കേരളം മൊത്തം ചുറ്റി കറങ്ങാൻ ആണെന്ന് പറഞ്ഞു സെറ്റ് ആക്കി
എടുത്തു.വേറെ എങ്ങോട്ടും അല്ലായിരുന്നു ഞാൻ പ്ലാൻ ചെയ്ത് മൂന്നാർ ആയിരുന്നു അവളെ കൂട്ടി ചുറ്റി കറങ്ങാൻ. പിന്നെ അവിടെ അവളെ കൊണ്ട് സ്റ്റേ ചെയ്യാനും ആയിരുന്നു. പ്ലാനിങ്.

പിന്നെ അവളോട് കോളേജ് ബസ് സ്റ്റോപ്പിൽ നിന്നാൽ മതി ടൈം പറഞ്ഞു കൊടുത്തു.

ഇയർ വെക്കേഷനിൽ ദേവിക കാവ്യാ ടെ ഒപ്പം മനു എടുത്തു കൊടുത്ത കൊച്ചിയിലെ ഫ്ലാറ്റിൽ ആയിരുന്നു നിന്നെ വേറെ ഒന്നും അല്ലാ മനു ഡൽഹിയിൽ ആയത് കൊണ്ട് കാവ്യാ ഒറ്റക്ക് അവളുടെ അമ്മായിഅമ്മയുടെ അടുതെക് വിടാൻ അവന് താൽപര്യാം ഇല്ലാത്തത് കൊണ്ട് അവൻ വാങ്ങിയ ഫ്ലാറ്റിൽ അവൾക് കൂട്ടായി ദേവികയും നിന്ന്. പിന്നെ ലബ് ഒക്കെ ഉള്ളത് കൊണ്ടും പ്രൊജക്റ്റ്‌ ന്റെ ആവശ്യആം ഉള്ളത് കൊണ്ടും ക്ലാസ്സ്‌ നേരത്തെ തന്നെ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *