രവിയും എന്റെ കുടുംബവും – 2

Related Posts


ഞാൻ വാച്ചിലേക്ക് നോക്കി. സമയം അഞ്ചുമണി ആവാറായിട്ടുണ്ട്. ഞാൻ കാറിൽ കയറി നേരെ വീട്ടിലേക്ക് പോയി . കാർ പോർച്ചിൽ കാർ നിർത്തിയിട്ട ശേഷം വീടിന്റെ ഉള്ളിലേക്ക് കയറാൻ നോക്കിയപ്പോൾ പുറത്ത് നിഷയുടെ ചെരുപ്പ് കണ്ടു.
അവളുടെ രവിയുമായുള്ള കൂത്താട്ടം കഴിഞ്ഞ് അവൾ എത്തിയിട്ടുണ്ട്. ഞാൻ കാളിങ് ബെല്ലടിച്ചു. നിഷ വന്ന് വാതിൽ തുറന്ന് തന്നു. ഞാൻ ഉള്ളിലേക്ക് കയറുമ്പോൾ അവളോട് ചോദിച്ചു.” എങ്ങനെയുണ്ടായിരുന്നു ജോലിയൊക്കെ..”” മ്മ്.. നല്ല ജോലിയാണ്. അവിടെയുള്ള വർക്കേഴ്‌സൊക്കെ നല്ല പെരുമാറ്റം. അവിടത്തെ സൂപ്രവൈസറായ സലാമിക്കയാണ് എന്റെ ജോലിയെ പറ്റി വിശദമായി പറഞ്ഞു തന്നത് “” അപ്പൊ രവി അവിടെ ഉണ്ടായിരുന്നില്ലേ.. “” ഇല്ല. രവിയേട്ടൻ എനിക്ക് വിളിച്ചിരുന്നു. അർജന്റായി ഒരു ബിസിനസ് ആവശ്യത്തിന് മുംബൈ വരെ പോകുവാണ് എന്ന് പറഞ്ഞു. ഇനി ഒരാഴ്ച്ച കഴിഞ്ഞേ മടങ്ങി വരികയുള്ളു എന്ന് പറഞ്ഞു “ഇത് കേട്ടതും എന്റെ മനസ്സ് കിടന്ന് തുള്ളിച്ചാടി. എനിക്കും വേണ്ടത് അവൻ ഇവിടെ നിന്ന് മാറി നിൽക്കുകയാണ്. എന്നാലേ എന്റെ പ്ലാനിങ് വ്യക്തമായി നടക്കത്തോള്ളൂ..
ഞാൻ തിരിഞ്ഞ് നിന്ന് നിഷയെ നോക്കി. അവളുടെ മുഖം ആകെ സങ്കടത്തിലായിരുന്നു . എങ്ങനെ സങ്കടപ്പെടാതിരിക്കും, ആദ്യ രാത്രിയല്ലേ കഴിഞ്ഞുള്ളു.. മധുവിധു ആഘോഷിക്കുന്നതിന്റെ മുൻപ് അവളുടെ കാമുകൻ പോയില്ലേ..

” ഓഹ്.. അത് വളരെ കഷ്ടമായി. അവനുണ്ടായിരുന്നെങ്കിൽ നിനക്ക് അവിടെ ഒരു ബലം ഉണ്ടായിരുന്നല്ലേ.. പോട്ടെ സാരമില്ല. നീ പോയി ചായ എടുക്ക് ”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ നേരെ ബെഡ്റൂമിലേക്ക് പോയി അനുവിന് വിളിച്ചു. ആ മെമ്മറി കാർഡിൽ എന്റെ നമ്പറും കൂടെ ചേർത്തത് കൊണ്ട് അനുവിന് വിളിക്കാൻ എളുപ്പമായി.

” ഹാലോ.. അജിത്ത് ”

” ആ പറഞ്ഞോ അനു. ”

” നീയെന്നോട് ക്ഷമിക്കണം. നിന്നെ അവിശ്വസിച്ചതിന് , നിന്നെ വേദനിപ്പിച്ചതിന് .. സോറി ..”

” പോട്ടെ.. സാരമില്ല. ആ പിന്നെ.. എന്നെ വിശ്വാസമുണ്ടെങ്കിൽ നാളെ
നമുക്കൊരിടം വരെ പോകാനുണ്ട്. മറ്റന്നാളെ തിരിച്ചെത്താൻ ചിലപ്പോ കഴിയൂ…”

” എനിക്കിനി ഈ ലോകത്ത്‍ നിന്നെ മാത്രമേ വിശ്വാസമുള്ളൂ.. നീ വിളിച്ചാൽ ഞാൻ ഈ ഭൂമിയുടെ ഏത് കോണിലേക്കും പോരാം..”

” മ്മ്.. എന്നാൽ ശെരി ഞാൻ രാവിലെ വീട്ടിലെത്താം.. ബൈ..”

” ഓക്കേ ടാ ., ബൈ ”

ഞാൻ ഫോൺ വെക്കാൻ നേരത്താണ് നിഷ ചായയുമായി വന്നത്.

” ആരാ ഏട്ടാ വിളിച്ചത് ”

” അത് സ്കൂളിലെ ഒരു മാഷാണ്. നാളെ രാവിലെ ഒരു സർവ്വേയ്ക്ക് പോവാൻ ഉണ്ട്‌. മറ്റന്നാളെ തുരിച്ചെത്താൻ കഴിയൂ ”
” അയ്യോ.. അപ്പൊ ഞാനെന്താ ചെയ്യാ ”

” നീ രാവിലെ ജോലിക്ക് പോയിട്ട് വൈകീട് നിന്റെ വീട്ടിലേക്ക് പൊയ്ക്കോ.. മറ്റന്നാൾ ഞാൻ തിരിച്ച് വരുമ്പോൾ നിന്നെയും കൂട്ടാം ”

” ആ.. ശെരി.. ആ പിന്നേയ് ഏട്ടൻ ഡോക്ടറെ കണ്ടാർന്നോ ”

” ആ കണ്ടു കുഴപ്പമൊന്നുമില്ല. അലർജിയുടെ പ്രശ്നമാണ് എന്ന് പറഞ്ഞു ”

ഞാൻ ചായയുമായി ഹാളിൽ പോയി ടീവി കണ്ടിരുന്നു. അവൾ അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ പോയി.

രാത്രി ഭക്ഷണം ഞങ്ങൾ ഒരുമിച്ച് കഴിച്ച് ഞാൻ വേഗം കിടക്കാൻ പോയി. അവളും എല്ലാം എടുത്ത് വച്ച് വന്ന് ബെഡിലിരുന്ന് മൊബൈലിൽ എന്തൊക്കെയോ ടൈപ്പ് ചെയ്ത് കൊണ്ടിരുന്നു.

രവിയ്ക്ക് മെസേജ് അയക്കുകയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. ഞാൻ പുതപ്പ് മൂടി കിടന്നുറങ്ങി.

അലാറം ആറുമണിയ്ക്ക് തന്നെ വച്ചത് കൊണ്ട് നേരത്തെ കുളിച്ച് എല്ലാം റെഡിയാക്കി ഒരു ഏഴര ആയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റി. സ്കൂളിൽ ഇന്നലെ തന്നെ വിളിച്ച് ലീവിന്റെ കാര്യം പറഞ്ഞിരുന്നു.

നിഷയും നേരത്തെ തന്നെ എഴുന്നേറ്റു ബ്രെയ്‌ക് ഫെസ്റ്റൊക്കെ ഉണ്ടാക്കി തന്നിരുന്നു. ഒരു ഭാര്യ ചെയ്യേണ്ട കടമകൾ അവൾ ഭംഗിയായി ചെയ്തിരുന്നു. പക്ഷെ അത് മാത്രമാണോ ഒരു പുരുഷൻ ഒരു പെണ്ണിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

അല്ല. അവൾ അവൻ കൂട്ടുകാരി ആവണം കാമുകിയാവണം അമ്മയാകണം കിടപ്പറയിൽ ഒരു വേശ്യയാകണം എല്ലാത്തിലുമുപരി പരസ്പരം മനസ്സിലാക്കുന്ന ഉത്തമ ദമ്പതികളാവണം.

അവളെ മാത്രം പഴിചാരാൻ കഴിയില്ല. ഞാനും അവൾക്ക് ഒരു ഭർത്താവ് മാത്രമായി ചുരുങ്ങി. ഒരു പക്ഷെ എന്റെ മനസ്സിൽ അനുവും അവളുടെ മനസ്സിൽ രവിയും ഇല്ലായിരുന്നെങ്കിൽ ഞങ്ങളും എല്ലാ അർത്ഥത്തിലും ഒരു ഉത്തമ ദമ്പതികൾ ആയിരുന്നു.

ഇനിയെല്ലാം വിധി പോലെ.. ഞാൻ ഒരിക്കലും രവിയ്ക്ക് അനുവിനെ കാഴ്ചവെച്ച് അവനെ തകർക്കണം എന്ന് കരുതിയിട്ടില്ല . പക്ഷെ അന്ന് ആ ഹോട്ടലിൽ വെച്ച് അവളല്ലേ എല്ലാത്തിനും മുൻകൈ എടുത്ത് അവനെ വശീകരിച്ചത്. അവൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പിന്നീടങ്ങോട്ട് എന്റെ ജീവിതം എന്താകുമായിരുന്നു.

ഒരു പക്ഷെ നിഷ എന്നെ ചതിക്കുമായിരുന്നോ.. ആ ചതി എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ.. അവളുടെയും രവിയുടെയും കാമകേളികൾ കാണിച്ച് കൊടുത്തതാണ് ഞാൻ അനുവിന് മുമ്പിൽ ഞാൻ തെറ്റു കാരനല്ലെന്ന് കാണിക്കാൻ കഴിഞ്ഞത്. ഇങ്ങനെയൊന്നും നടന്നില്ലെങ്കിൽ ഞാൻ അനുവിന് എന്ത് പറഞ്ഞ് അനുവിനെ വിശ്വസിപ്പിക്കും.,
അങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി എന്റെ ഹൃദയവും മനസ്സാക്ഷിയും ഒരു സങ്കർഷം തന്നെ എന്റെ ഉള്ളിൽ നടന്നു. ഓരോന്ന് ആലോചിച്ച് അനുവിന്റെ വീടെത്തിയത് അറിഞ്ഞില്ല. ആ വലിയ വീട്ടിൽ അനുവും രവിയും അവരുടെ കുഞ്ഞും മാത്രമേ താമസിച്ചിരുന്നുള്ളൂ.

രവിയുടെ അച്ഛനും അമ്മയും ഈ അടുത്ത്‍ ഒരു ആക്‌സിഡന്റിൽ മരണപെട്ടു. ഞാൻ ആ വീട്ടിലേക്ക് കയറി കാളിങ് ബെല്ലമർത്തി. കുറച്ച് കഴിഞ്ഞ് അനു വന്ന് വാതിൽ തുറന്നു.

” അജി ഒരു മിനിറ്റ്.. ഞാൻ മോൻ ഡ്രസ്സ് ഇട്ട് കൊടുക്കട്ടെ.. പിന്നെ എന്റെ ബാഗ് മുകളിലേ മുറിയിലാണ് അതും എടുക്കണം ”

” നീ ബാഗ് എടുത്തു വാ.. ഞാൻ മോൻ ഡ്രസ്സ് ഇടീപ്പിച്ചോളാം..”

അനുവിന്റെ മോൻ അവന്റെ അച്ഛന്റേം അമ്മയുടേം പോലെ തന്നെ ഒരു സുന്ദരകുട്ടൻ. രണ്ട് വയസ്സ് ആയി എന്ന് തോന്നുന്നു. നടക്കാനും ഓടാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. ഞാൻ അവന് ഡ്രസ്സ് ഇട്ട് കൊടുത്തപ്പോഴേക്കും അവൾ വന്നു.

ഞങ്ങൾ വീട് പൂട്ടിയിറങ്ങി എന്റെ കാറിൽ കയറി.

” അജിത്.. നമുക്ക്‌ എന്റെ വീട്ടിൽ കയറി മോനെ അമ്മയെ ഏല്പിച്ച് പോവാം.. അവന് ഈ യാത്ര ചെയ്‌താൽ അപ്പൊ എന്തെങ്കിലും അസുഖം വരും..”

” അപ്പൊ നിന്റെ അമ്മയോട് നീ എവിടെ യാ പോവുന്നത് എന്ന് പറയണ്ടേ..”

” അത് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോണ്ട്.. ആ പിന്നെ നീ കാർ വീട്ടിലേക്ക് കയറ്റേണ്ട റോഡിൽ നിർത്തിയാൽ മതി , ഞാൻ പെട്ടെന്ന് വരാം ”

Leave a Reply

Your email address will not be published. Required fields are marked *