എന്റെ സ്വന്തം ദേവൂട്ടി – 6 1

അങ്ങനെ ഞങ്ങൾ മുന്നാറിൽ നിന്ന് മടങ്ങി.

മടങ്ങുമ്പോൾ ദേവിക തേയില തോട്ടത്തിലേക് വിളിച്ചു പറഞ്ഞു എന്റെ ബൈക്കിൽ ഇരുന്നു കൊണ്ട്.

“ഞങ്ങൾ ഇനിയും വരും…………”

എന്ന്.

അവിടെ നിന്ന് മടങ്ങുമ്പോ അവളെ അടുത്ത് എപ്പോഴും വേണം എന്നുള്ള അവസ്ഥ ആയി കഴിഞ്ഞിരിക്കുന്നു.

ഹോസ്റ്റലിൽ കൊണ്ട് അവളെ വീട്ടു. അവൾക് അതേ അവസ്ഥ ആയിരുന്നു. വിടില്ലായിരുന്നു പെണ്ണ് എന്നെ.

വേറെ ഒന്നും അല്ലാ ഞാൻ ഇല്ലാതെ ഇപ്പൊ ഇവൾക്ക് ഹോസ്റ്റൽ ജയിൽ ആയപോലെ ആണ്.

പിന്നെ രാത്രി ആയപ്പോൾ ആണ് ഞാൻ വീട്ടിൽ ചെന്നെ.

യാത്ര ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു അമ്മ. യാത്ര വിശേഷം ഒക്കെ പറഞ്ഞു ഞാൻ ഉറങ്ങാൻ കയറി. അവളെ വിളിച്ചു പറഞ്ഞു ക്ഷിണം കാരണം ഉറങ്ങുവാന്ന്. അവൾക്ക്‌ ഉറക്കം വരുവാ എന്ന് പറഞ്ഞു. കാവ്യാ ഒക്കെ വന്നു എന്ന് പറഞ്ഞു ഹോസ്റ്റലിൽ.

നാളെ തൊട്ട് സ്പെഷ്യൽ ക്ലാസ്സ്‌ തുടങ്ങും. ടൂർ ഒക്കെ പോകാൻ ഉണ്ടല്ലോ അപ്പൊ അതിന് വേണ്ടി നേരത്തെ ക്ലാസ്സ്‌ തുടങ്ങണം.

പിന്നെ അവൾക് good നൈറ്റ്‌ പിന്നെ ഉറങ്ങി പോയി.

പിറ്റേ ദിവസം കോളേജിൽ എത്തി. കാവ്യാ എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോൾ.

“വയറ്റിൽ ഒരാൾ ഉള്ള കാര്യം ഞാൻ അറിഞ്ഞല്ലോ.”

“ഉം

നിന്നോട് പറയാൻ ഏട്ടൻ ഇന്ന് പറഞ്ഞിരുന്നു.”

“എന്തിനാവുമോ?”

“എന്നെ നോക്കാൻ.”

“അയ്യാടി എനിക്ക് നോക്കാൻ ഇവളുണ്ട് ”

ദേവികയെ ഒന്ന് തൊണ്ടിട് പറഞ്ഞു.

ദേവിക അപ്പൊ തന്നെ പറഞ്ഞു.

“ഞാൻ നിന്നെ നോക്കിക്കോളാം കാവ്യാ.
അപ്പൊ ഓൾ റെഡി നിന്നെയും നോക്കിക്കോളും ”

ഞങ്ങൾ പരസ്പരം ഇരുന്നു ചിരിച്ചു.

മനു ചേട്ടൻ രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു അവളുടെ മേൽ ഒരു നോട്ടം കൊടുക്കാണട്ടോടാ എന്ന്.

അങ്ങനെ എന്നത്തെ പോലെ ക്ലാസ്സ്‌ കഴിഞ്ഞു. ദേവിക്ക ആണേൽ അവന്മാരോട് കൂട്ട് കൂടാതെ എന്നെ വേഗം വീട്ടിലേക് പറഞ്ഞു വിടും.

അങ്ങനെ ഓരോ ദിവസം കഴിഞ്ഞു പോയി. ലാബ് ഒക്കെ ഉള്ളത് കൊണ്ട് ഞങ്ങൾക് ഒന്ന് മിണ്ടാൻ പോലും ഫ്രീ ടൈം കിട്ടാതെ ആയി.

അത് ഞങ്ങളിൽ വലിയ വിഷമം ഉണ്ടാക്കി തുടങ്ങി.അങ്ങനെ ഞങ്ങളുടെ കോളേജ് ടൂർ അപ്രൂവ് ആയി.

എപ്പോഴും പോകുന്ന സ്ഥാലം തന്നെ ആ hod തിരഞ്ഞു എടുത്തത് ഞങ്ങളിൽ ദേഷ്യംവും സങ്കടവും ഉണ്ടാക്കി.

പക്ഷേ ദേവികക് എന്റെ കൂടെ ചെലവഴികാം എന്ന് ഉള്ള സന്തോഷം ആയിരുന്നു. കാശ് ഒക്കെ ഞാൻ ഉണ്ടാക്കി എനിക്കും അവൾക്കും ഉള്ളത്.

അങ്ങനെ കോളേജ് ടൂർ സ്റ്റാർട്ട്‌ ചെയ്യുന്ന ദിവസം എത്തി.

പക്ഷേ ദേവികക് എന്തൊ പ്രശ്നം പോലെ എനിക്ക് തോന്നി. വേറെ ഒന്നും അല്ലാ അവളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാ. വാടിയ മുഖം. പറ്റില്ല എന്ന് തോന്നുന്നു.
ഞാൻ ബസിൽ കയറി അവളോട് ചോദിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു. കാവ്യായോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു

(തുടരും )

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി എഴുതണം. അതും അല്ലാ അവരുടെ സ്വകാര്യ നിമിഷങ്ങൾ ഞാൻ കമ്പി കൂട്ടി എഴുതും. പിന്നെ ഇത് ഞാൻ 10പാർട്ടിൽ എഴുതി തീർക്കാൻ ആണ്.

അതും അല്ലാ എന്റെ വായനക്കാരുടെ ഇഷ്ടത്തിന് വേണ്ടി കുറച്ച് കഥാപാത്രകൾ തുടങ്ങിയപ്പോൾ ഉള്ളത് ഇനി ഉണ്ടാകില്ലായിരിക്കും. അതിന് പകരം പുതിയത് വരും. പിന്നെ ഞാൻ ഇത് ട്രൂ സ്റ്റോറി മാതിരി എഴുതുന്നത്.

പിന്നെ ഞാൻ ആരെയും ഇനി കൊല്ലില്ല കഥയിൽ. പണ്ട് ഒരാളെ കൊന്നത് ഇപ്പോഴും എന്നെ ഓര്മിപ്പിക്കുന്നവർ ഉണ്ട്.

Thank you

Leave a Reply

Your email address will not be published. Required fields are marked *