അയാൾ എന്നെ ഒന്ന് ഇരുത്തി നോക്കി ശേഷം വാച്ചിലേക്കും.
എക്സാം ആയതുകൊണ്ട് തന്നെ വേറെ ഏതോ കോളേജിൽ നിന്നും കെട്ടിയെടുത്ത മഴവിൽ മൈരനാണ്.
ഒരു നിമിഷം അയാൾ എന്തെങ്കിലും കൊണ പറയുമോ എന്ന് ഞാൻ സംശയിച്ചു.
എൻറെ ഉത്തരക്കടലാസ് ഒന്ന് വിടർത്തി അയാൾ നോക്കുന്നത് ശേഷം എന്നെ വീണ്ടും ഒന്ന് ഇരുത്തി നോക്കുന്നത് കണ്ടതും എനിക്കങ്ങ് വിറഞ്ഞു കയറി.
എന്താടോ…… ഷർട്ടിന്റെ കയ്യൊന്ന് തിരുത്തുകയറ്റി ഞാൻ കലിപ്പിൽ ചോദിച്ചു.. ക്ലാസിലെ മര പൊട്ടന്മാർ എല്ലാം അപ്പോഴേക്കും തല ഉയർത്തി എൻറെ നിൽപ്പും ഭാവവും സമയവും എല്ലാം കണ്ടതും വാ പൊളിച്ചുകൊണ്ട് എന്നെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
എക്സാം തുടങ്ങി ഒരു മണിക്കൂർ പോലും ആകുന്നതിനു മുൻപ് താൻ എഴുതി തീർത്തോ…… അയാൾ അല്പം അനുഷ്ഠത്തോടെ എന്റെ നിൽപ്പും ഭാവവും ചോദ്യവും എല്ലാം കണ്ട് ചോദിച്ചു.
അതുകൊണ്ടല്ലേടോ അത് ഞാൻ തന്റെ കയ്യിലേക്ക് തന്നത്….. താനൊരു പൊട്ടൻ ആണോ എന്ന് ഞാൻ പറയാതെ പറഞ്ഞുകൊണ്ട് അയാളെ നോക്കി.
നീയൊക്കെ എന്തിനാടാ പഠിക്കാൻ വരുന്നത് വീട്ടിലെങ്ങാനും ഇരുന്നാൽ പോരെ…… അണ്ടി തലയൻ അല്പം കനപ്പിച്ച് എന്നെ നോക്കി ചോദിച്ചു.
അതിനെന്താ നിൻറെ വീട്ടിലേക്ക് വരാം.. നിൻറെ കുടവയർ കണ്ടാൽ അറിയാം നിന്നെക്കൊണ്ട് നിൻറെ പെണ്ണുമ്പിള്ളയ്ക്ക് വലിയ ഉപകാരമൊന്നും ഇല്ലെന്ന്.. അപ്പോൾ ഞാൻ അങ്ങോട്ട് വരാം പഠിക്കാൻ വരുന്നതിലും നല്ലതാണല്ലോ…….. കക്കൂസ് ബ്രഷിന്റെ നാരു പോലെ മുടിയുള്ള ആ മൈരനെ നോക്കി ഞാൻ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
എന്തുപറഞ്ഞാടാ……. പറഞ്ഞുകൊണ്ട് അയാൾ എൻറെ കോളറി കുത്തിപ്പിടിച്ചതും എൻറെ സർവ്വ നിയന്ത്രണവും നഷ്ടപ്പെടുന്നതുപോലെ തോന്നി എനിക്ക്.. ക്ലാസിൽ ആകപ്പാടെ പലവിധ ശബ്ദങ്ങൾ ഉയർന്നു കുട്ടികളിൽ നിന്നും.
അയ്യോ സന്തോഷ് സാർ വിടു വിട്…… പെട്ടെന്ന് വാതിൽക്കൽ നിന്നും അലറി വിളിച്ചുകൊണ്ട് പ്രിൻസി തള്ളച്ചി ഓടി അകത്തേക്ക് വന്ന് പുള്ളിയുടെ കയ്യിൽ പിടിച്ചു.. അവൻറെ ശുപ്പാണ്ടി മൂക്ക് ഇടിച്ചുപൊളിക്കാൻ കൈ ചുരുട്ടിയ ഞാൻ ഒരു നിമിഷം പ്രിൻസിതള്ളയെ നോക്കി.
എന്താ കാശിനാഥൻ പ്രശ്നം…… കുംഭ കുണ്ണയെ പിന്നിലേക്ക് തള്ളിക്കൊണ്ട് പ്രിൻസിതള്ളച്ചി ചക്കമൂലയും തള്ളിപ്പിടിച്ച് നിന്ന് കനപ്പിച്ച് എന്നോട് ചോദിച്ചു.
ഈ കിഴങ്ങ് ഞാൻ കുറച്ചു നേരത്തെ പരീക്ഷ എഴുതി തീർത്ത് ആൻസർ പേപ്പർ കൊടുത്തത് ഇഷ്ടപ്പെട്ടില്ല.. അവൻ പറയുക എന്നോട് വീട്ടിൽ പോയിരിക്കാൻ.. അതിന് അവന്റെ തന്തയാണോ എനിക്ക് ചെലവിന് തരുന്നത്…… ഞാൻ കള്ളച്ചിയുടെ മുഖത്തേക്ക് നോക്കി അലറി.
ജാൻസി മാഡം.. ഇതുപോലെയുള്ള തോന്ന്യാസികളെ ഒക്കെയാണോ ഇവിടെ നിങ്ങൾ പഠിപ്പിച്ചു വിടുന്നത്…… പിന്നിൽ നിന്നും ദേഷ്യത്തിൽ നിന്നും വിറച്ചുകൊണ്ട് പുഞ്ചപ്പാടം പുണ്ടച്ചി മോൻ എന്നെ നോക്കി അലറി.
കാശിനാഥൻ പോണം…… എൻറെ സ്വഭാവം വളരെ നന്നായി അറിയുന്നതു കൊണ്ടായിരിക്കണം അയാൾ പറഞ്ഞതിന് പട്ടി വില കൊടുത്തുകൊണ്ട് പ്രിൻസി തള്ളച്ചി എന്നോട് പറഞ്ഞു.
ഇത്രയും എക്സാം എഴുതിയപ്പോഴും ഞാൻ ഒരു മണിക്കൂറിനുള്ളിൽ തന്നെ എഴുതി തീർത്ത് കൊടുത്തിരുന്നു.. എനിക്ക് പാസ് ആവാനുള്ള മാർക്ക് മാത്രം മതി.. അല്ലാതെ ഈ ഡിഗ്രി കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല.. ചിറക്കൽ കാശിനാഥൻ ആരാണെന്ന് നാട്ടുകാര് പണ്ണി ഉണ്ടാക്കിയ ഈ മൈരനോട് മാഡം ഒന്നു പറഞ്ഞു കൊടുത്തേരേ……. അയാളെ നോക്കി ഇൻറർനാഷണൽ പുച്ഛവും ഇട്ട് അതു പറഞ്ഞുകൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു.. അവസാന ദിവസം ഒരു സാറിനെ തന്തയ്ക്കും തള്ളക്കും ഒക്കെ വിളിക്കാൻ പറ്റിയ ചാരിതാർത്ഥ്യത്തിൽ ഒരു പുഞ്ചിരിയോടെ ബാഗും എടുത്ത് ഞാൻ കാൻറീൻ ലക്ഷ്യമാക്കി നടന്നു.
വാനവിൽ വാണം അപ്പോഴും അവിടെ കിടന്ന് എന്തൊക്കെയോ ഒച്ചപ്പാട് എടുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു…
🌹🌹🌹
അവസാനമായി എൻറെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന കോളേജിലേക്ക് ഞാനൊന്നു നോക്കി… ഒരുപാട് നിന്ന് ഓർമ്മകൾ അയവിറക്കിയാൽ അപ്പുറവും ഇപ്പുറവും നിൽക്കുന്ന മൈരന്മാർ വട്ടത്തിൽ ഊക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ വേഗത്തിൽ തിരിഞ്ഞു നടന്നു… എങ്കിലും നാട് എന്ന നരകത്തിൽ നിന്നും എത്തിപ്പെട്ട ഒരു സ്വർഗ്ഗം തന്നെയായിരുന്നു എനിക്ക് ഈ കോളേജ്.. ചിറക്കൽ മഹാദേവന്റെ മകന് നാട്ടിൽ ചങ്ങാത്തങ്ങൾ ഇല്ലായിരുന്നല്ലോ.. ആരും കൂട്ടുകൂടാൻ ഇല്ലായിരുന്നല്ലോ.. പലവിധ ചിന്തകളിൽ മനുവിനും വൈശാഖിനും ഒപ്പം ഞങ്ങളുടെ പതിവ് ചായക്കടയിൽ ചെന്നു കയറി.
