എൻറെ പ്രണയമേ – 11 12അടിപൊളി 

എൻറെ പെരുവിരലിൽ നിന്നും ഒരു തരിപ്പങ്ങ് പടർന്നു കയറി അതുകൂടി കേട്ടതും.. എൻറെ ഉള്ളിൽ ശോഷിച്ച് എല്ലുന്തിയ കണ്ണുകൾക്ക് ചുറ്റും കറുപ്പും ദൈന്യതയും മാത്രം പടർന്ന ഒരു സ്ത്രീയുടെ രൂപം തെളിഞ്ഞു.
ഐശ്വര്യമുള്ള മുഖമായിരുന്നു അവർക്ക്.. പക്ഷേ ഒരു രാത്രി പിച്ചി ചീന്തി എറിയപ്പെട്ട നിസ്സഹായ ഒരു പാവം സ്ത്രീ.. നിലവിളികൾ പോലും കേൾക്കാൻ ആരുമില്ലാതെ കടിച്ച് കുടഞ്ഞ് എറിയപ്പെട്ട നിഷ്കളങ്കയായ ഒരു സ്ത്രീ.
പെട്ടെന്ന് ഞാനൊന്നും ഞെട്ടിക്കൊണ്ട് അടുക്കള വശത്തേക്ക് നോക്കി.. അവിടെനിന്നും ഒരു നിഴൽ രൂപം വെളിയിലേക്ക് ഓടും പോലെ എനിക്ക് തോന്നിയതും ഞാൻ അല്ലിയെ വെട്ടി തിരിഞ്ഞു നോക്കി.

അടുത്ത നിമിഷം എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ ഒരു പിടച്ചിലൂടെ അപ്പച്ചിയെയും ചെറിയച്ഛനെയും കത്തിക്കാൻ ഉള്ള ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് ഓടുകയായിരുന്നു.
അല്ലെങ്കിൽ തന്നെ കരയാനായി ഒരു കാരണം നോക്കിയിരിക്കുന്ന പാവം പെണ്ണാണ്.. ഒരു ആയുസ്സ് മുഴുവൻ രോഗങ്ങളും പട്ടിണിയും കൊണ്ട് നരകിച്ച് മരിച്ച ഒരു അമ്മയുടെ മകളാണ്.. അങ്ങനെ ചെയ്തതോ എൻറെ അച്ഛൻ.. എൻറെ കണ്ണുകൾ ഒന്നു നീറിപ്പോകഞ്ഞു.

അപ്പോ ഞങ്ങൾ പറഞ്ഞു…… ചെറിയച്ഛൻ പറഞ്ഞു തുടങ്ങിയ നിമിഷം എൻറെ കണ്ണുകൾ ആ മല മൈരനു നേരെ തുറന്നു.. ചുവന്ന കലങ്ങിയ എൻറെ കണ്ണുകളും വലിഞ്ഞു കയറിയ മുഖവും കണ്ടിട്ടാവണം അയാൾ പറഞ്ഞു വന്നത് നിർത്തി എന്നെ അല്പം പേടിയോടെ നോക്കുന്നത് കണ്ടതും എൻറെ കണ്ണുകൾ ഒന്നു തിളങ്ങി.

ഒരു പെണ്ണിൻറെ സമ്മതമില്ലാതെ അവളെ ക്രൂരമായി റേപ്പ് ചെയ്തതിന് അപ്പച്ചി ആണുങ്ങളെ മയക്കി വശീകരിക്കുന്നു എന്ന് അർത്ഥമല്ലേ കാണുന്നത്.. സ്വന്തം മോളോടും ചെറുമകളോടും ഇതു പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ പരട്ട തള്ളേ.. കണ്ടവന്മാർക്ക് ആരും അറിയാതെ കിടന്നു കൊടുക്കുന്ന കൂത്തിച്ചി…….. ഞാൻ സോഫയിൽ നിന്നും പിടഞ്ഞ എഴുന്നേറ്റ് അപ്പച്ചിയെ നോക്കി അലറി.

അപ്പച്ചി പേടിച്ചുകൊണ്ട് ചെറിയമ്മയുടെ കയ്യിൽ ഒന്ന് അമർത്തിപ്പിടിച്ച് ഇരുന്നു വിറച്ചു.. അമ്മ എൻറെ കയ്യിൽ ഒന്നു പിടിച്ചതും ഞാൻ ആ കൈ തട്ടിയെറിഞ്ഞു.

ഒരു ജന്മം മുഴുവൻ എൻറെ അച്ഛൻ എന്നു പറയുന്ന ആ മനുഷ്യൻ കാരണം നരകിച്ചു മരിച്ച ഒരു സ്ത്രീയാണ് അവർ.. ആ പാവത്തിനെ പറ്റിയാണ് ഇപ്പോൾ നിങ്ങൾ നിങ്ങളുടെ അമ്മയെ ഊക്കുന്ന വർത്തമാനം എന്റെ മുന്നിൽ ഇരുന്നു പറഞ്ഞത്.. ദേ പരട്ട കിളവാ.. ചെറിയച്ഛൻ ആണ് ചെറിയച്ഛന്റെ അണ്ടിയാണ് എന്നൊന്നും ഞാൻ നോക്കില്ല.. ഞാൻ ചിറക്കൽ മഹാദേവനെ പോലെ അല്ല.. ചിറക്കൽ കാശിനാഥന് സ്ഥാനം നോക്കാതെ ദേഹത്ത് കൈവയ്ക്കാൻ ഒരു മടിയുമില്ല………. ചെറിയച്ഛനെ നോക്കി ഞാൻ മുരണ്ടു.
ചെറിയച്ഛൻ എന്തു ചെയ്യണം എന്നറിയാതെ ഊമ്പിതെറ്റി ഇരുന്നു വിറച്ചുകൊണ്ട് എന്നെ പേടിയോടെ നോക്കി.

മുരിങ്ങാക്കോലിൽ ഷർട്ട്മും ഇട്ട് വന്നിരിക്കുന്ന പരട്ട കെളവ.. തൻറെ സ്വഭാവം ഞങ്ങൾക്ക് ആർക്കും അറിയില്ല എന്നാണോ തൻറെ വിചാരം.. തൻറെ കഴപ്പ് തീർത്ത കഥകൾ ഒക്കെ ഞങ്ങൾക്കറിയാം.. എൻറെ ചേച്ചിയെ പറ്റി അവരാതം പറയുന്നോ.. നിങ്ങളുടെ ഇളയ മോളില്ലേ ആ പൂറി.. കൊച്ചിയിൽ കിടന്ന് കാണുന്നവനും പോകുന്നവരും എല്ലാം കിടന്നു കൊടുക്കുന്ന ആ പര കൂത്തിച്ചി.. അവളോട് പോയി പറയടോ തന്റെ വർത്താനം……… ഞാൻ പറഞ്ഞതും വലിയമ്മാവൻ വായും പൊളിച്ച് എന്നെ നോക്കി. പിന്നെ പെട്ടെന്ന് ചാടി എഴുന്നേറ്റു.

എൻറെ മോളെ പറ്റി എന്തു പറഞ്ഞെടേ….. ശ്വാസം വലിച്ചുവിട്ടൊരു വളിച്ച ശബ്ദവുമായി അയാൾചീറി.

തന്റെ മോളൊരു 50 രൂപ വെടിയാണെടോ പര വാണമേ……. ആലില പോലെ നിന്നു വിറക്കുന്ന കിളവനെ നോക്കി ഞാൻ അലറി.

ഡാ……. പറഞ്ഞുകൊണ്ട് വല്യമ്മാവൻ എന്റെ നേരെ കൈവീശി.

ആ കൈ വളരെ പതുക്കെ എൻറെ മുഖത്തിനു നേരെ വരുന്നത് ഒരു കൗതുകത്തോടെ ഞാൻ നോക്കി.. പിന്നെ കേട്ടത് പഠേ എന്നൊരു ശബ്ദം ആയിരുന്നു.

ആർക്കും ഒന്നും മനസ്സിലായില്ല.. നിലത്തുനിന്നും പട്ടി മോങ്ങുന്നത് പോലെ ഒരു ശബ്ദം കേട്ടതും എല്ലാവരും താഴേക്ക് നോക്കി… നിലത്ത് ചുരുണ്ടുകൂടി കിടന്ന് ശ്വാസം വലിച്ചു വിടുന്ന വല്യമ്മാവനെ എല്ലാവരും കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *