കടിഞ്ഞൂൽ കല്യാണം – 4 2

 

അവളുടെ സ്നേഹ പ്രകടനം ഒക്കെ ആയിരുന്നു മൊത്തം അവളൊന്നു കുണുങ്ങി ചിരിച്ചു….

കുറച്ചു മുത്തുകൾ കൊഴിഞ്ഞു താഴെ വീണു..

 

 

പിന്നെ അവിടെ നടന്നത് മത്സരിച്ച ഞങ്ങളുടെ വസ്ത്രങ്ങൾ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

 

തണുത്ത ഈസിയിൽ പോലും ഞങ്ങൾ ചൂടുകൾ കെട്ടിവരിഞ്ഞു മുറുക്കി കൊണ്ടിരുന്നു സ്നേഹത്തിന്റെ അതിരുവരമ്പുകൾ മാറ്റിക്കൊണ്ട് അവളിലേക്ക് ഞാൻ ആഴത്തിൽ ഇറങ്ങി കൊണ്ടിരുന്നു.

 

 

അവളുടെ തേൻകിനിയുന്ന അതരങ്ങൾ ഞാൻ ചപ്പി വലിച്ചു. അപ്പോഴേക്കും പുറത്ത് പെയ്തുകൊണ്ടിരുന്ന മഴ ശക്തമായി കൊണ്ടിരുന്നു.അവളുടെ വെണ്ണ തോൽക്കുന്ന നഗ്ന മേനിയിൽ വിയർത്തു ഒട്ടി കിടക്കുമ്പോൾ പൂർണ സംതൃപ്തി ആയിരുന്നു എനിക്കും അവൾക്കും…

 

 

രാത്രി പെയ്താ മഴ എപ്പഴോ ഒന്ന് കുറഞ്ഞ് നിന്നതാണ്. എന്നാ നേരം വെളുത്ത് തുടങ്ങിയതും വീണ്ടും ആർത്തലച്ച് തന്നെ പെയ്യാൻ തുടങ്ങി. ഇടിയുടെ ശബ്ദം കേട്ടോ അതല്ല ഇനി മറ്റ് കാരണങ്ങൾ കൊണ്ടോ ഉറക്കം പൂർണമായും എന്നെ വിട്ടിരുന്നു. ഒന്ന് മൂരി നിവർന്ന് കിടന്നു. ഇപ്പോഴും എന്റെ കൈയേം അള്ളിപ്പിടിച്ച് കിടക്കുവാണവൾ

 

മുഖത്തേക്ക് തെന്നി വീണ് കിടന്ന മുടിയിഴകളെ ചെവിയോരം വരിയൊതുക്കി വച്ച് ആ കുഞ്ഞി മൂക്കിൽ ചുംബിച്ച്, അവളുടെ കൈ ഉണരാതെ തന്നെ എടുത്ത് മാറ്റിയ ശേഷം നന്നായി പുതപ്പിച്ച് ഞാൻ ബാത്‌റൂമിലേക്ക് കേറി. ഒന്ന് ഫ്രഷായിറങ്ങി. സമയം ആറാവുന്നതേയുള്ളൂ. നല്ല തണുപ്പുണ്ട്. ഒരു ചായ കിട്ടോന്നറിയാൻ അവളെ ഒന്നൂടെ ഒന്ന് നോക്കി ഞാൻ മുറി വിട്ട് വെളിയിലേക്കിറങ്ങി. പക്ഷെ ആരും തന്നെ ഉണർന്നിട്ടില്ല എന്ന് മനസ്സിലാക്കാൻ അടുക്കള വരെ എത്തേണ്ടി വന്നൂ. തണുപ്പൊക്കെ അല്ലെ എണീക്കാനുള്ള മടിയുണ്ടാകും. ഒട്ടും ചിന്തിച്ചില്ല ഗ്യാസ് സ്റ്റോവ് കത്തിച്ച് ചായക്ക് പാല് വച്ചു.

 

 

ചായ തിളച്ചപ്പോൾ രണ്ട് ഗ്ലാസ്പകർന്നുകൊണ്ട് അവൾക്ക് കൊണ്ട് കൊടുക്കാനായി ഞാൻ റൂമിലേക്ക് പോയി.

 

 

അവൾക് അതും പകരുന്നു അവളിൽ നിന്നും ഒരു മുത്തം വാങ്ങി ആണ് എന്റെ ദിവസം തന്നെ സ്റ്റാർട്ട്‌ ആയതു.

 

******-******************

 

 

പ്രവീൺനെ അടിച്ചു അവൾ അവിടന്ന് ഓടി പോയി. ഓടി ഓടി അവൾ എത്തിയ സ്ഥലം ഏതു ആണ് എന്ന് പോലും അവൾക് അറിയില്ലാരുന്നു.

 

എങ്കിലും അവൾ രക്ഷപെട്ടതിൽ സന്തോഷിച്ചു. എന്നാലും അവളുടെ ഉള്ളിൽ വീട്ടുകാരെ വഞ്ചിച്ചതിൽ കുറ്റബോധം ഉണ്ടായിരുന്നു.

 

അതിനാൽ തന്നെ അവൾക് വീട്ടിൽലേക്ക് തിരിച്ചു പോകാൻ മടി.

 

അതിനാൽ തന്നെ അവൾ അടുത്ത് ലോഡ്ജ്യിൽ വല്ലോം റൂം എടുക്കാം എന്ന് കരുതി എന്നാൽ അതിനു ഉള്ള പൈസ അവളുടെ കൈയിൽ ഉണ്ടാരുന്നു ഇല്ല.

 

 

അതിനാൽ തന്നെ രാവിലെ ആവുന്ന വരെ ആരും കാണാതെ ഒരു സ്ഥലത്തിൽ അവൾ ഒളിച്ചു ഇരുന്നു.

 

 

പിറ്റേന്ന് രാവിലെ വിശപ്പിന്റെ വിളി വരാൻ തുടങ്ങി അവസാനം വീട്ടിൽലേക്ക് പോവാൻ തന്നെ തീരുമാനിച്ചു.

 

 

അവൾ ഒത്തിരി നടന്ന് വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഹരിഏട്ടൻ യും ആയി റിയ വരുന്നത് ദിയ കാണുന്നത്.

 

 

താൻ കാരണം അവളുടെ ഇഷ്ടം നടന്ന് ഇല്ലാ എന്നാ തോന്നൽയിൽ അവൾ അവിടെ നിന്നു.

 

 

ഹരി പോയതത്തിന് ശേഷം ആണ് അവൾ വീട്ടിൽലേക്ക് പോയത് തന്നെ.

 

 

അവളെ കണ്ടപ്പോൾ തന്നെ എല്ലാർക്കും വെറുപ്പ്‌ ആയിരുന്നു. എന്നാലും അച്ഛന്റ്റെയും അമ്മയുടെ കാല് പിടിച്ചു നടന്ന കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു അവസാനം അവർ എന്നെ വീട്ടിൽ കേറാൻ അനുവദിച്ചു.

 

 

അപ്പോഴാണ് സത്യം ഞാൻ മനസ്സിലാക്കുന്നത് ഞാൻ കല്യാണവീട്ടിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ എന്റെ സ്ഥാനത്ത് എന്റെ അനിയത്തി റിയ ആണ് ദിയ ആയി ഹരിയെ കല്യണം കഴിച്ചത് എന്ന് മനസ്സിൽ ആയി.

 

 

അത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി. പിന്നെ റിയയെ കെട്ടിപിടിച്ചു കരഞ്ഞ മാപ്പ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *