കടിഞ്ഞൂൽ കല്യാണം – 4 2

 

അവൻ പെട്ടുന്നു തന്നെ നേരെ നിന്നും കൊണ്ട് റിയയെ താലി ചാർത്തി .

 

അവളുടെ മാറിൽ രണ്ടു താലി ആയി.

 

 

 

: മോനെ നീ എന്താ കാണിച്ചേ.

 

 

: അമ്മ അവൾ ഒരു തെറ്റ് ചെയിതു. എന്നോട് അത് പറഞ്ഞു ഇല്ലാ എന്നാലും അവൾ എനിക്ക് തന്ന സ്നേഹം സത്യം ആണ് അതിനാൽ ഇവളെ കൈവിടാൻ ഞാൻ തയ്യാറല്ല അമ്മേ.

 

: നിന്റെ ഇഷ്ടം അങ്ങനെ ആണ് എങ്കിൽ അങ്ങനെ.

 

 

: പിന്നെ ഒരു കാര്യം കൂടി ഉണ്ട് അവളുടെ ഉള്ളിൽ ഒരു കുഞ്ഞു ഹരി വളരുന്നുണ്ട് എന്ന് അവളുടെ അച്ഛൻ പറഞ്ഞു.

 

 

ഇത് കേട്ട് ഹരി റിയയുടെ മുഖത്തിൽ നോക്കി സത്യം അന്നോ എന്ന് അറിയാൻ.

 

 

അവളുടെ ചിരി കണ്ടപ്പോൾ അവനു അത് മനസ്സിൽ ആയി. അവന്റെ അമ്മയും അവളെ ചേർത്തുപിടിച്ചു.

 

അവരുടെ കടിഞ്ഞൂൽ കല്യാണം അങ്ങനെ അവരുടെ ജീവിതം ആയി മാറി.

 

 

അവസാനിച്ചു…

 

Note: ഈ കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തവർക്കും ഈ കഥ സപ്പോർട്ട് ചെയ്തവർക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബൈ kamukan❤️❤️

Leave a Reply

Your email address will not be published. Required fields are marked *