കടിഞ്ഞൂൽ കല്യാണം – 4 2

 

: അത് ഒന്നും കൊഴപ്പം ഇല്ലാ ദിയ. നീ ആയിട്ടു ഞാൻ അവിടെ ജീവിക്കാം എന്ന് എല്ലാം പറഞ്ഞു.

 

 

ഒത്തിരി നാൾ കൂടി ഉറങ്ങുന്നത് പോലെ ഞാൻ ഉറങ്ങി. ഞാൻ രാവിലെ എഴുന്നേൽക്കും മുൻപ് തന്നെ റിയ തിരിച്ചു പോകൻ റെഡി ആയി നിൽപുണ്ടാരുന്നു.

 

: എന്താ റിയ പെട്ടെന്ന് തിരിച്ചു പോകുന്നത് ഞാൻ വന്നതുകൊണ്ടാണോ നീ ഇപ്പോൾ പോകുന്നെ.

 

 

 

: അങ്ങനെ ഒന്നും അല്ല എനിക്ക് ഹരിയേട്ടൻ നെ കാണാൻ തോന്നു.

 

എന്ന് അവള് പറഞ്ഞു കൊണ്ട് പോയി.

 

ഹരി നല്ല സ്നേഹം ഉള്ള ആൾ ആണ് എന്ന് തോന്നുന്നു അല്ലെങ്കിൽ അവള് ഇപ്പോൾ തന്നെ പോവോ.

 

 

എനിക്ക് കിട്ടണ്ട ഭാഗ്യം ആണ് അവൾക് കിട്ടിയത്. എന്ത് ചെയ്യാനാ വിധി അല്ലാതെ എന്ത് അവള് അങ്ങനെ പോകുന്നത് കണ്ടിട്ട് കുശുമ്പ് തോന്നുന്നു.

 

 

ഹരിയേട്ടൻനെ തനിക് കിട്ടിയിരുന്നു എങ്കിൽ നന്നായിആയേനെ എന്നും പറഞ്ഞു ദിയ കഴിക്കാൻ പോയി.

 

**-*-*–******—–*********

 

 

വളരെ സന്തോഷത്തിൽ ആയിരുന്നു എന്റെ ജീവതം മുന്നോട്ട് പോയി കൊണ്ടിരുന്നത്. അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ളത് ഹരി എന്നാ ഞാൻ ആയിരുന്നു.

 

 

അങ്ങനെ ഇരിക ആണ് അവളുടെ വരവ് എന്റെ മുറപ്പെണ്ണ് സന്ധ്യ വരുന്നത്.

 

റിയ പതിയെ ഹരി യുടെ കമ്പനിയിൽ വന്നു കൊണ്ട് യിരുന്നു. അവിടെത്തെ അക്കൗണ്ട് സെക്ഷൻയിൽ അവളെ ഹരി പോസ്റ്റ്‌ ചെയിതു.

 

 

കാരണം എന്നും അവളെ അവന്ക് കാണാൻ ആയിരുന്നു. മുൻപ് എന്റെ അക്കൗണ്ട് എല്ലാം നോക്കിയത് ഹരിയുടെ അമ്മമായിയുടെ മകൾ വർഷ ആയിരുന്നു.

 

അവളുടെ ഒപ്പം അവന്റെ കാമുകൻ രാകേഷ്യും ചേരുന്ന ആയിരുന്നു കാര്യങ്ങൾ എല്ലാം നോക്കി കൊണ്ട്യിരുന്നത്.

 

 

റിയ അക്കൗണ്ട് എല്ലാം ചെക്ക് ചെയ്തപ്പോൾ ഒരുപാട് തെറ്റുകൾ ഉണ്ടാരുന്നു അത് എല്ലാം ഹരിയോട് പറയുകയും ചെയിതു.

 

 

ഇത്ര വർഷത്തിന് ഇടയിൽ 50 കോടി രൂപ യുടെ കള്ള കണക്ക് ആണ് അവിടെ ഉണ്ടായതു.

 

ഇതിന്റെ പേര്യിൽ വർഷയും രാകേഷ്യും കമ്പന്യിൽ നിന്നും പുറത്തു ആക്കി.

 

ഇതിന്റെ പേരിൽ റിയ യോട് വല്ലാത്ത പക അവരിൽ ഉണ്ട് ആക്കുകയും ചെയിതു. എന്നാൽ ഇത് ഒന്നും റിയ അറിയുന്നു ഉണ്ടാരുന്നുയില്ല .

 

 

ജീവിതത്തിൽലെ നല്ല നിമിഷയം എല്ലാം അവര് ആസ്വദിച്ചുകൊണ്ടിരുന്നു.

 

അങ്ങനെ ഇരിക്കെ ഒരു ദിവസം വർഷയും രാകേഷ്യും ഒരുമിച്ചു റിയ കൊല്ലാൻ പ്ലാൻ ചെയിതു.

 

അതിനു അവര് കണ്ട് എത്തിയ ദിവസം ഹരിയുടെ പെങ്ങളുടെ നിശ്ചയത്തിനു അന്ന് ആയിരുന്നു.

 

 

രാവിലെ അമ്പലത്തിൽ പോകുന്ന വഴിൽ വെച്ച് കൊല്ലാൻ ആയിരുന്നു പ്ലാൻ എന്നാൽ കൊല്ലാൻ പറഞ്ഞ അയച്ച ആൾ അവളുടെ തലക് അടിച്ചു മയക്കി കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ.

 

 

എന്നാൽ അപ്പോരാത്തെക്കും നാട്ടുകാർ വന്നു റിയയെ ഹോസ്പിറ്റലിയിൽ കൊണ്ട് പോയി.

 

 

ഇത് ഒന്നും അറിയാതെ അവിടെ വിജയത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. റിയ യുടെ അച്ഛൻയും അമ്മയും പിന്നെ ദിയ യും അവിടേക്കു വന്നു.

 

 

റിയ അബോധാവസ്ഥയിലാണെന്നും ഇതുവരെ കണ്ണു തുറന്നിട്ടില്ല എന്ന് ഡോക്ടർ അവരോട് പറഞ്ഞു.

 

അപ്പോഴു ആണ് റിയയുടെ ഫോൺ അടിക്കുന്നത്.നോക്കിയപ്പോൾ ഹരി ആയിരുന്നു.

 

 

: ഹലോ ദിയ നീ എവിടെ എന്ന് ആണ് ഫോൺ എടുത്തപ്പോൾ ഉടനെ ബ്രഹ്മദത്തൻ കേട്ടത്.

 

 

: മോനെ ദിയ അല്ല . അവള് ടോയ്ലറ്റ് യിൽ പോയേക്കുവാ എന്ന് പുള്ളി കള്ളം പറഞ്ഞു.

 

 

 

: അമ്പലത്തിൽ ആണ് എന്നും പറഞ്ഞു ദിയ അങ്ങോട്ട്‌ ആണ് അല്ലെ വന്നേ.

 

 

: അതെ മോനെ അവിടത്തെ പരുപാടി എന്ത് ആയി.

 

 

: ഇവിടെ എല്ലാം സെറ്റ് അച്ഛൻയും ദിയ യും ഇപ്പോൾ തന്നെ വരില്ലേ.

 

 

വരാം എന്ന് പറഞ്ഞു ഫോൺ വെച്ച്.

 

 

: നിങ്ങൾ എന്തിനാ മനുഷ്യ അങ്ങനെ അവരോടു പറഞ്ഞെ ഇ കാര്യം എല്ലാം അവരോടു പറയണ്ടേ.

Leave a Reply

Your email address will not be published. Required fields are marked *