കടിഞ്ഞൂൽ കല്യാണം – 4 2

 

 

 

ഇത് കണ്ട് ഹരി നേരെ ഓടി ചെന്ന് അവളെ വാരിയെടുത്തു ദിയ കണ്ണ് തുറക്ക്.

 

 

അപ്പൊ അവളുടെ അമ്മയും ഓടി ചെന്ന് റിയ കണ്ണ്തുറക്ക് എന്ന് പറഞ്ഞു.

 

ഹരി ദിയ എന്നു വിളിക്കുമ്പോൾ അവളുടെ അമ്മയാണെങ്കിൽ റിയയെ എന്ന് വിളിച്ച കരയുന്നത് കണ്ടപ്പോൾ അവിടെ ചുറ്റും കൂടി നിന്നവർക്ക് കാര്യം മനസ്സിലായി.

 

 

ഹരികും കാര്യം മനസ്സിൽ ആയി അവൻ നേരെ ദിയയുടെ അടുത്തേക് പോയി.

 

അവൾ അവനെ നോക്കി കൈകൂപ്പി പറഞ്ഞു ക്ഷമിക്കണം എന്ന് മാത്രം പറഞ്ഞു.

 

 

അപ്പോഴുംത്തേക്കും റിയക് ബോധം വന്ന്. അവള് നേരെ ഹരിയുടെ അടുത്തേക് ചെന്നു.

 

 

: ഹരിഏട്ടാ.

 

 

: നീ എന്നെ ഇനി അങ്ങനെ വിളിക്കരുത്. നിന്നെ ഒത്തിരി ഇഷ്ടം ഉണ്ടായിട്ടാണ് ഞാൻ എപ്പോഴും ദിയയെ എന്ന് വിളിച്ചത്. ദിയ എന്ന് പേര് അത്രക് ഇഷ്ടം ആയിരുന്നു.എന്നാൽ നീ എന്നോട് കാണിച്ച സ്നേഹമില്ല വെറും കള്ളത്തരമായിരുന്നു എന്ന് ഞാൻ മനസ്സിൽ ആക്കുന്നു. നിനക്ക് മുൻപേ എന്നോട് ഇ സത്യം പറയത്തില്ലായിരുന്നു ഞാൻ ഒന്നും പറയത്തില്ലായിരുന്നല്ലോ നിന്നോട് എന്നിട്ട് നീ എന്നോട് അത് മറച്ചുവെച്ചുകൊണ്ട് നീ ചതിച്ചു.

 

 

: തെറ്റ് പറ്റി പോയി ഹരി ഏട്ടാ എന്നെ വിട്ടിട്ടു പോവല്ലേ എന്നും പറഞ്ഞു അവൾ അവന്റെ കാല് പിടിച്ചു. എന്നാൽ അവൻ അത് ഒന്നും കാണാതെ അവിടന്ന് പോയി.

 

റിയ അവളുടെ വീട്ടിൽലേക്ക് പോയി ഹരിയെ കുറച്ചു ഓർത്തു കഴിഞ്ഞു കൊണ്ടിരുന്നു.

 

 

പിറ്റേദിവസം അവനുള്ള ഫുഡ് മായി ഓഫീസിലേക്ക് ഉച്ച സമയത്ത് അവൾ കേറി ചെന്ന് കൊടുത്തു.

 

അവനെ കാണാതെ മാനേജർ ന്റെ കൈയിൽ ഫുഡ്‌ കൊടുത്തു വിട്ടു.

 

വീട്ടിൽ നിന്നും കൊടുത്തു വിട്ട് ആഹാരം ആണ് എന്ന് പറഞ്ഞു ആണ് മാനേജർ ഫുഡ്‌ കൊടുത്തത്.

 

 

ഫുഡ്‌ കഴിച്ചപ്പോൾ മനസ്സിൽ ആയി ദിയ ഉണ്ടാക്കുന്നത് പോലെ ഉണ്ട്. അപ്പോൾ ആണ് അവന്റെ ഫോൺലേക്ക് റിയ വിളിക്കുന്നത്‌.

 

 

ഞാൻ ഉണ്ടാക്കിയ ഫുഡ്‌ ആണ് ഇഷ്ട പെട്ട കഴിക്കുവാ ഇല്ലെങ്കിൽ കളഞ്ഞേരെ. കളയത്തില്ല എന്ന് എനിക്കറിയാം.

 

 

അതുപോലെ തന്നെ നടന്നു അവൻ ഫുഡ്‌ മൊത്തം കഴിച്ചു.

 

 

വീട്ടിൽ സന്ധ്യ കാരണം ഹരിയുംമായുള്ള വിവാഹം അവളൊരുപാട് സ്വപ്നം കണ്ടതായിരുന്നു.

 

അങ്ങനെ അവളുടെ കാര്യത്തിൽ അവൾ വിജയം കണ്ടു.

 

ഡിവോഴ്സ് നോട്ടീസ് റിയക് അയിച്ചു. എല്ലാം പെട്ടുന്നു ആയിരുന്നു സന്ധ്യയുടെയും ഹരിയുടെയും കല്യാണം ഉറപ്പിച്ചു.

 

 

ഹരിയുടെ അമ്മ ആദ്യത്തെ കല്യാണക്കുറി റിയക് തന്നെ കൊടുത്തു.

 

അവളും കല്യാണത്തിന് പോകൻ റെഡി ആയി.

 

മണവാളനായ ഹരി ഒരുങ്ങുമ്പോൾ അവന്റെ മുഖം കണ്ണാടിയിലേക്ക് നോക്കുമ്പോൾ കാണുന്നത് റിയയുടെ മുഖം മാത്രം ആയിരുന്നു അത്രക് ഇഷ്ടം ആയിരുന്നു അവൾക്.

 

വധു വരന്മാർ സ്റ്റേജിലേക്ക് ഉപവിഷ്ടരായിരുന്നു.താലി എല്ലാർക്കും കൊടുത്തു അനുഗ്രഹം മേടിക്കുവാൻ നാളികേരത്തിന്റെ മുകളിൽ താലി വെച്ച് ഗോപിക ഇറങ്ങി വന്നു.

 

 

എന്നാൽ ഗോപിക പറഞ്ഞു ഏട്ടത്തി കൊടുക്ക് എന്നും പറഞ്ഞു റിയക് കൊടുത്തു.

 

റിയ എല്ലാരുടുംയും അടുത്ത് കൊണ്ട് പോയി കൊണ്ടിരുന്നു. ഹരി അന്ന്എങ്കിൽ അവളെ തന്നെ നോക്കുന്നു ഉണ്ടാരുന്നു.

 

 

അവള് ആ താളി അനുഗ്രം മേടിക്കാൻ കൊടുക്കാൻ നേരം അവളുടെ താലിമാല പുറത്തേക്ക് വന്നു. അത് ഹരി കാണുകയും ചെയ്തു.

 

 

അവൾ ഇപ്പോഴും അവന്റെ താലി കൊണ്ട് നടക്കുന്നു ഉണ്ട് എന്ന് അവനു മനസ്സിൽ ആയി.

 

എല്ലാരുടെയും അനുഗ്രഹം മേടിച്ച് താളി നേരെ സ്വാമിയുടെ അടുത്തേക് കൊടുത്തു. എന്നിട്ട് ഹരി സന്ധ്യയെ താലി കെട്ടുന്നത് കാണാൻ അവൾ അവിടെ നിന്നു.

 

 

ഇനി താലി ചാർത്താം എന്ന് നമ്പൂതിരി പറഞ്ഞു ഹരി ആ താലി എടുത്തു കൊണ്ട് സന്ധ്യയുടെ അടുത്തേക് കൊണ്ട് പോയി.

 

 

അപ്പോൾ അവനും റിയയും തമ്മിൽ സ്നേഹ രേഖകൾ മനസ്സിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *