അഞ്ചന ചേച്ചി 4
Anjana Chechi Part 4 | Author : Cyril
[ Previous Part ] [ www.kambi.pw ]
ഞാൻ വേഗം ചേച്ചിയുടെ മുലകളിൽ നിന്നും വെപ്രാളപ്പെട്ട് കൈ എടുത്തു മാറ്റി. എന്നിട്ട് വേദനയോടെ മലര്‍ന്നു കിടന്നു.
“സോറി ചേച്ചി. ചേച്ചി എന്നോട് ക്ഷമിക്കണം! ചേച്ചിയെ ഞാൻ ഉപദ്രവിക്കുകയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല.” എന്റെ കണ്ഠം ഇടറി.
എന്റെ നെഞ്ചിനകത്ത് എന്തോ ആളി കത്തി. പ്രണയം നിറഞ്ഞിരുന്ന മനസ്സിൽ ഇപ്പൊ വേദന നിറഞ്ഞു. കാമം നിറഞ്ഞിരുന്ന ഞരമ്പുകളും ക്ഷയിച്ചു. എന്റെ ഹൃദയവും എന്നെ കുറ്റപ്പെടുത്തും പോലെ അത് ആഞ്ഞിടിച്ചു.
കണ്ണില്‍ നിന്നും ചുടുനീർ ഒഴുകാൻ തുടങ്ങിയതും എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.
“വിക്രം..?” വിളിച്ചുകൊണ്ട് ചേച്ചി എന്നെ നോക്കി ചെരിഞ്ഞു കിടന്നു. “എന്നോട് പിണക്കമാണോ?” വിഷമിച്ചു കൊണ്ട് ചേച്ചി ചോദിച്ചു.
“ഇല്ല ചേച്ചി, എനിക്ക് പിണക്കമൊന്നുമില്ല.” ഞാൻ നിർവികാരനായി പറഞ്ഞതും വിഷമിച്ച കണ്ണുകളോടെ ചേച്ചി എന്നെ തന്നെ നോക്കി കിടന്നു. എസിയുടെ തണുപ്പ് കാരണം ചേച്ചി ചെറുതായി വിറയ്ക്കുകയും ചെയ്തിരുന്നു.
നേരത്തേ ഞാൻ മലര്‍ന്നു കിടന്നപ്പോ ഞങ്ങൾ പുതച്ചിരുന്ന ബ്ലാങ്കറ്റ് തെറിച്ചു പോയി എന്റെ വലതു വശത്ത് വീണിരുന്നു.
തണുപ്പ് കാരണം ചേച്ചിയെ പോലെ ഞാനും വിറച്ചു. ഞാൻ വേഗം ആ ബ്ലാങ്കറ്റ് എടുത്തു എന്റെ മുകളിലൂടെ വലിച്ചിട്ട് ചരിഞ്ഞു കിടന്ന ശേഷം പ്രതീക്ഷയോടെ ചേച്ചിയെ ഒന്ന് നോക്കി.
അവൾ ഇനി എന്റെ അടുത്ത് കിടക്കില്ല എന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ ഒരു മടിയും കൂടാതെ ചേച്ചി വേഗം എന്റെ അടുക്കലേക്ക് നീങ്ങി വന്ന് എന്നോട് ചേര്‍ന്നു കിടന്നതും ഞാൻ ആ പുതപ്പ് കൊണ്ട് ഞങ്ങളെ നന്നായി കഴുത്തു വരെ മൂടി.
ഒരു അമ്മയുടെ ചൂടും പറ്റി കിടക്കുന്ന കുഞ്ഞിനെ പോലെ ചേച്ചി എന്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നു കിടന്നു. ചേച്ചിയുടെ പുറം തല എന്റെ കഴുത്തും നെഞ്ചും ചേരുന്ന ഭാഗത്താണ് ഇരുന്നത്. ഞാൻ എന്റെ കഴുത്തിനെ ചേച്ചിയുടെ തലയുമായി ചേര്‍ത്തു പിടിച്ചു.
ചേച്ചിയുടെ പുറം എന്റെ നെഞ്ചിലും, ചേച്ചിയുടെ ചന്തി എന്റെ സാധനത്തിലും അമർന്നിരുന്നു. പക്ഷേ ആദ്യമായിട്ട് എനിക്ക് ചേച്ചിയോട് കാമം തോന്നിയില്ല. ചേച്ചിയുടെ ശരീരം എന്നോട് ചേർന്നിരുന്നിട്ടും എന്റെ കുണ്ണ കമ്പി ആയില്ല.
ചേച്ചിയോട് എനിക്ക് കാമുകിയോടുള്ള അതിരറ്റ സ്നേഹം മാത്രമാണ് ഉണ്ടായിരുന്നത്, പക്ഷേ ഇപ്പോൾ എനിക്ക് ഒരു കുഞ്ഞിനോട് തോന്നുന്ന തരത്തിലുള്ള സ്നേഹവും എന്നില്‍ ഉണര്‍ന്നു.
അതുകാരണം ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നത് പോലെ ചേച്ചിയെ എന്നോട് ചേര്‍ത്തു പിടിക്കാന്‍ മനസ്സ് വെമ്പി. വാത്സല്യപൂർവ്വം ചേച്ചിയുടെ കവിളിലും നെറുകയിലും കണ്ണിലുമൊക്കെ ചുംബിക്കാനും ഞാൻ കൊതിച്ചു.
പക്ഷേ ആ ആഗ്രഹം ഒക്കെ എന്റെ ഉള്ളില്‍ തന്നെ ഞാൻ ഒതുക്കി. ചേച്ചിയുടെ മേല്‍ കൈയിടാതെ, ചേച്ചിയെ എന്നോട് ചേർത്തു പിടിക്കാതെ തന്നെ ഞാൻ കിടന്നു.
“വിക്രം!” ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു.
പക്ഷേ കണ്ണുമടച്ച് ഉറങ്ങുന്നത് പോലെ ഞാൻ അനങ്ങാതെ കിടന്നു.
ചേച്ചി എന്നോട് കൂടുതൽ ചേര്‍ന്നു കൊണ്ട് പിന്നെയും വിളിച്ചെങ്കിലും ഞാൻ ശബ്ദിച്ചില്ല.
ഒരു ദീര്‍ഘനിശ്വാസത്തോടെ ചേച്ചിയും മിണ്ടാതെ കിടന്നു. ഞാനും എന്തൊക്കെയോ ആലോചിച്ചു കൊണ്ട് എങ്ങനെയോ എപ്പോഴോ നിദ്രയിലാണ്ടു.
രാവിലെ ഉണര്‍ന്നപ്പോ ചേച്ചി എന്റെ ഇടതുകൈ മടക്കിൽ തല വച്ചു ഉറങ്ങുകയായിരുന്നു. എന്റെ വലതുകൈ ചേച്ചിയുടെ മുലകള്‍ക്ക് അല്‍പ്പം താഴെയായി ചുറ്റി കിടന്നു.
ഭാഗ്യം! അറിയാതെ പോലും ചേച്ചിയുടെ മുലയിൽ ഞാൻ പിടിച്ചില്ലല്ലോ! ശെരിക്കും ആശ്വാസമാണ് എനിക്കുണ്ടായത്. പക്ഷേ എന്നിട്ടും എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നതിനു മുന്‍പ് ഞാൻ ചേച്ചിയുടെ കഴുത്തില്‍ ഒരു ഉമ്മ കൊടുത്തു പോയി. എന്നാൽ ഇതൊന്നും അറിയാതെ ചേച്ചി ഇപ്പോഴും ഉറക്കത്തിൽ തന്നെ.
