കണക്കുപുസ്തകം – 5 2

: അന്നാമ്മേ… നമ്മുടെ മേരി എന്തിയേ, ഇതാരാ പുതിയ ആൾ
: ഇത് ഷേർലി… മേരി അകത്തുണ്ട്.. മേരിയെ ഹരിക്ക് വല്ലാതെ ബോദിച്ചെന്ന് തോനുന്നു

: അത് പിന്നെ ഇല്ലാതിരിക്കുമോ… എന്റെ അവറാച്ചൻ മുതലാളീ, നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു

: മുതലാളിയോ.. എന്റെ ഹരീ, ഞാൻ ഇപ്പൊ വിശ്രമത്തിലാ, എല്ലാം എന്റെ അന്നാമ്മയാണ് ഇപ്പൊ നോക്കുന്നത്…. മാത്രവുമല്ല നമ്മൾ ഇനി ഒരു കുടക്കീഴിൽ കഴിയേണ്ടവരല്ലേ, അതുകൊണ്ട് ഈ മൊതലാളി വിളി വേണോ..

: എന്ന ഞാൻ വിട്ടു…. ബാക്കി കാര്യങ്ങൾ അന്നാമ്മ ചെയ്യുമല്ലോ അല്ലെ. നമുക്ക് എഗ്രിമെന്റ് സൈൻ ചെയ്യുന്നത് ഇന്നലത്തെപോലെ ഒരു പാർട്ടിയിൽ വച്ചാകാം എന്തേ….

: പിന്നെന്താ… എല്ലാം ഹരിയുടെ ഇഷ്ടംപോലെ

: അല്ല, ഞാൻ ചോദിക്കാൻ വിട്ടുപോയി, അവറാച്ചന് എന്തുപറ്റിയതാ..

: ഓഹ്.. അതൊരു അപകടമായിരുന്നു, ഇനി കാണാൻ ഡോക്ടർമാരൊന്നും ബാക്കിയില്ല.. നട്ടെല്ലിനാ കുഴപ്പം…

: നമുക്ക് പുറത്തെവിടെയെങ്കിലും…

: നട്ടെല്ലിൽ ഒരു സർജറി വേണമെന്ന എല്ലാവരും പറയുന്നേ… അത് രണ്ടാൽ ഒന്നാണ്. അതുകൊണ്ട് ഇങ്ങനെ അങ്ങ് പോകട്ടെ എന്നുകരുതി.. ഒരുകണക്കിന് ഇതാ നല്ലത്, ചുറ്റിനും പെണ്ണുങ്ങളല്ലേ ഉള്ളത് ….

: ഓഹ്… എന്ന ശരി, അധികം വൈകുന്നില്ല ഞങ്ങൾ ഇറങ്ങാം..

: ഇച്ചായാ ഞാൻ ഇവരെ യാത്രയാക്കിയിട്ട് വരാം..

അന്നാമ്മയും ഹരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങി. സ്വപ്ന കാറിൽ കയറിക്കഴിഞ്ഞിട്ടും ഹരി അന്നമ്മയോട് സംസാരിച്ച് നിൽപ്പാണ്..

: പാർട്ടിക്ക് ഹരി ഒറ്റയ്ക്കല്ലേ വരുന്നത്… നമുക്ക് നന്നായൊന്ന് ആഘോഷിക്കണം

: ഞാൻ മാത്രമേ ഉണ്ടാവൂ… പിന്നേ അന്നാമ്മ നമ്മുടെ മേരിക്കുഞ്ഞിനെ കൊണ്ടുവരാൻ മറക്കണ്ട..

: മേരിയെ മാത്രം മതിയോ…. ഞാൻ കണ്ടായിരുന്നു ഷേർളിയെ അടിമുടി നോക്കുന്നത്

: എന്റെ അന്നാമ്മോ…നിങ്ങളെ കെട്ടിയോന്റെ ഒരു ഭാഗ്യം നോക്കണേ… എത്ര പീസാ ചുറ്റിലും നിൽക്കുന്നത്. എല്ലാം നല്ല നെയ്മുറ്റിയ സാധനങ്ങളും..

: ഹരിക്കും കിട്ടും ഇതെല്ലാം… ഷേർളിയെക്കൂടി കൊണ്ടുവരാം ഒരു സഹായത്തിന്.. എന്തേ

: എന്റെ അന്നാമ്മേ… നമ്മൾ എന്താ ഇത്രയും വൈകിയത് പരിചയപ്പെടാൻ..

: ഞാനും അതാ ചിന്തിക്കുന്നത്…
: എന്ന ശരി, ഞാൻ വിളിക്കാം.. പോയിട്ട് ഇത്തിരി പണിയുണ്ട്. അന്നാമ്മ ഒരു ദിവസം വീട്ടിലേക്ക് വാ…

: ഇനി വരാലോ… ഓക്കേ ഹരീ, ബായ്..

ഹരി പോയിക്കഴിഞ്ഞ് അന്നാമ്മയും അവറാച്ചനും ഡെന്നിസിനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന ശാസ്ത്രമാണ് അവറാച്ചന്റെ മനസ്സിൽ തെളിഞ്ഞത്.

……./………./………./……..

ദിവസങ്ങളെടുത്ത് പല പദ്ധതികളും തയ്യാറാക്കിയ അവറാച്ചൻ നല്ല അവസരത്തിനായി കാത്തിരുന്നു. മേരിയെ വീടിന് പുറത്തേക്കൊന്നും വിടരുതെന്ന് അവറാച്ചൻ അന്നാമ്മയോടും വീട്ടിലെ മറ്റ് പണിക്കാരോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു ധൈര്യത്തിനായി വീട്ടിൽ കുറച്ച് ഗുണ്ടകളെയും കാവലിന് നിർത്തിയിട്ടുണ്ട്. ലാലാ ഗ്രൂപ്പിന്റെ ഹരിയെ ഒതുക്കുന്നതിനേക്കാൾ തലവേദനയാണ് അവറാച്ചനിപ്പോൾ ലക്ഷ്മണന്റെ മക്കളെക്കുറിച്ച് ഓർക്കുമ്പോൾ. അങ്ങനെ ചിന്തിച്ചപ്പോഴാണ് രണ്ടുംകൂടി ഒരു കുഴിവെട്ടി മൂടിയാലോ എന്നുള്ള ചിന്ത അവറാച്ചന്റെ തലയിൽ ഉദിക്കുന്നത്.

ഹരിയുമായുള്ള ഡീൽ ഉറപ്പിക്കുന്നതിനായി അന്നാമ്മ തയ്യാറാക്കിയ എഗ്രിമെന്റ് ഹരിക്ക് കൈമാറിയ ശേഷം അത് വിശദമായി പഠിച്ച് കഴിഞ്ഞാൽ നല്ലൊരു ദിവസം നോക്കി പാർട്ടി നടത്താമെന്ന് അന്നാമ്മ അറിയിച്ചു. ഹരി അഗ്രിമെന്റിന്റെ ഒരു കോപ്പി സ്വപ്നയ്ക്ക് കൈമാറിയ ശേഷം നന്നായി വായിച്ചു മനസിലാക്കാൻ പറഞ്ഞേൽപ്പിച്ചു. പല നൂലാമാലകളും കുത്തിനിറച്ച എഗ്രിമെന്റ് വായിച്ചപ്പോൾ സ്വപ്നയ്ക്ക് കാര്യമായി ഒന്നും മനസിലായില്ല. പക്ഷെ ഒരു കാര്യം അറിയാം. അഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഹരിയുടെ മുഴുവൻ സമ്പാദ്യവും ചിലവിട്ടാലും ഊരിപ്പോരാൻ പറ്റാത്തത്ര കുടുക്കുണ്ട് അതിൽ. ഈ കാര്യങ്ങളൊക്കെ ഹരിയെ ധരിപ്പിച്ച ശേഷം സ്വപ്ന അവളുടെ ആശങ്കയും ഹരിയോട് പങ്കുവച്ചു..

Leave a Reply

Your email address will not be published. Required fields are marked *