: ഓഹോ… അപ്പൊ ആ പരട്ട കിളവിയെ ഉമ്മവച്ചിട്ടാണോ എന്റെ അടുത്ത് വന്ന് നല്ലപുള്ള ചമയുന്നേ… മതി, ഞാൻ അടുത്ത മുറിയിൽ ഉണ്ടാവും
: എടി പൊട്ടി അവർ എന്റെ മുഖത്തേക്ക് അടുത്തതും ഞാൻ അവരെ തള്ളിമാറ്റി… പിന്നേ അവളുടെ ഉമ്മ കിട്ടിയിട്ട് വേണ്ടേ ഹരിക്ക് കു…. അല്ലേൽ വേണ്ട ഞാൻ ഒന്നും പറയുന്നില്ല
: അയ്യോ…ചൂടാവല്ലേ മാഷേ. ഞാനൊരു തമാശ പറഞ്ഞതല്ലേ.. എന്താ നമ്മുടെ അടുത്ത പ്ലാൻ..
: അടുത്ത ഒരു പാർട്ടിയോടുകൂടി കളിയൊന്ന് മാറ്റി ചവിട്ടണം.. ഇനി അവസരങ്ങൾ നമ്മൾ ഉണ്ടാക്കണം. ഇപ്പൊ അന്നാമ്മയുടെ ഏകദേശ ലൈൻ മനസിലായല്ലോ.. ഇനി വേണം ബ്ലെസ്സിയെ എങ്ങനെങ്കിലും നാട്ടിലെത്തിക്കാൻ.. അവളിലൂടെ വേണം എല്ലാവരും സത്യങ്ങളറിയാൻ
: ഹരിയേട്ടന് ബ്ലെസ്സിയെ വേണമെന്ന് പറഞ്ഞാൽ കൊണ്ടുവരില്ലേ അവളെ..
: അതൊക്കെ അന്നാമ്മയുടെ ഓരോ നമ്പറല്ലേ… അവളെ കാണിച്ച് കൊതിപ്പിക്കും, എന്നിട്ട് കാര്യങ്ങളൊക്കെ അന്നാമ്മയ്ക്ക് അനുകൂലമാണെന്ന് കണ്ടാൽ മാത്രമേ ബ്ലെസ്സിയെ ഇറക്കൂ…
: എന്റെ മനസ്സിൽ തോന്നിയൊരു ഐഡിയ ഞാൻ പറയട്ടെ… മുൻപ് ഹരിയേട്ടൻ പറഞ്ഞതുതന്നെയാ പക്ഷെ അത് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് ഒന്ന് മാറ്റിനോക്കാം
ഹരി സ്വപ്നയുടെ അരികിലേക്കായി അൽപ്പം നീങ്ങി കിടന്നു. സ്വപ്നയുടെ മനസിലുള്ള കാര്യങ്ങളെല്ലാം കേട്ടശേഷം അവൻ അവളുടെ കവിളിൽ ചെറുതായൊന്ന് തട്ടി.
: ഉം… അപ്പൊ ബുദ്ദിയുണ്ട്…എന്റെ സുന്ദരികുട്ടിക്ക് ഇന്ന് ഉറങ്ങണ്ടേ… സമയം കുറേയായി
: എന്ന വാ… ഉറങ്ങാം..
: എന്നാപ്പിന്നെ ഞാൻ ഇച്ചിരി മാറി കിടക്കാം, മോളിവിടെ സമാധാനത്തിൽ ഉറങ്ങിക്കോ
: മതി ആക്കിയത്… ഹരിയേട്ടൻ എവിടേം പോണ്ട ഇവിടെത്തന്നെ കിടന്നാ മതി… ഉമ്മ..
: നേരിട്ട് താടി മുത്തേ
: ഉമ്മകിട്ടിക്കഴിയുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നും അതും കഴിഞ്ഞ് വേറെ എന്തെങ്കിലും തോന്നും.. അതുകൊണ്ട് മോനിപ്പോ ഇതുമതി
: ഞാൻ ഉറങ്ങി…
ഉറക്കത്തിൽ രണ്ടുപേരും പരസ്പരം മുട്ടിയുരുമ്മി ദേഹത്ത് കാലൊക്കെ കയറ്റിവച്ച് കിടപ്പാണ്. കോടമഞ്ഞിൽ പുതഞ്ഞ കുന്നിൽ മുകളിലേക്ക് സൂര്യരശ്മികൾ എത്തിനോക്കാൻ മടിക്കുന്നുണ്ട്. കിളികളുടെ കളനാദം ശ്രവിച്ചുകൊണ്ട് ഹരി ഉറക്കമുണരുമ്പോൾ സ്വപ്ന ഹരിയുടെ മാറിൽ മുഖംചേർത്തുവച്ച് തുടയെടുത്ത് ഹരിയുടെ ദേഹത്ത് വച്ച് അവനെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് കിടക്കുകയാണ്. ഉറങ്ങുന്ന അവളെകാണാൻ എന്തൊരു ചേലാണ്. നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഹരിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. അവളെ ശല്യപ്പെടുത്താതെ ഹരി തന്റെ നല്ല പാതിയെ കെട്ടിപിടിച്ച് വീണ്ടും അൽപനേരം കിടന്നു.
ഉറക്കം ഞെട്ടിയ സ്വപ്ന കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾക്ക് ചമ്മലും നാണവുമാണ് ഒരുമിച്ചെത്തിയത്. ഉടനെ അവൾ ഹരിയുടെ ദേഹത്തുനിന്നും തുടയെടുത്ത് തന്റെ കൈകൾ അയച്ചുകൊണ്ട് ഹരിയെ പതുക്കെ അവളിൽ നിന്നും അടർത്തിമാറ്റി.
: മാറ്റണ്ട മോളേ… കുറേനേരമായി നമ്മളിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്
: ദുഷ്ടൻ.. അപ്പൊ നേരത്തേ എഴുന്നേറ്റിരുന്നു അല്ലെ
: ആഹാ… എന്നെ കെട്ടിപിടിച്ച് ഉറങ്ങിയതും പോരാഞ്ഞിട്ട് കുറ്റം മുഴുവൻ എനിക്കോ…
: അയ്യോ…
സ്വപ്നയുടെ ചമ്മിയ മുഖത്തേക്ക് നോക്കി ഹരി അവളെ കെട്ടിപിടിച്ച് മലക്കം മറിഞ്ഞു. ഹരിയുടെ നെഞ്ചിൽ കമഴ്ന്നു കിടക്കുന്ന സ്വപ്ന അവന്റെ കഴുത്തിനും ചുമലിനുമിടയിൽ മുഖംചേർത്ത് കിടന്നു. അവൾ തന്റെ ഇരുകൈകൾകൊണ്ടും ഹരിയുടെ മുടിയിൽ തലോടിക്കൊണ്ട് കിടന്നു.
: സ്വപ്നേ….
: ഉം….
: എന്നും ഇതുപോലെ ആയിരുന്നെങ്കിൽ അല്ലെ…
: ഉം… ഹരിയേട്ടാ… ഉമ്മ
ഹരിയുടെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു. ഹരി തന്റെ കൈവിരലുകളാൽ സ്വപ്നയുടെ പുറം മേനിയിൽ പതിയെ തലോടി. അവന്റെ കൈകൾ സ്വപ്നയുടെ മുടിയിഴകൾക്കിടയിലൂടെ ഓടിനടന്നു. അവളുടെ കഴുത്തിൽ മൃദുവായി തലോടിയ ശേഷം അവളെ ചേർത്തുപിടിച്ച് മലക്കം മറിഞ്ഞ് സ്വപ്നയുടെ മുകളിലായി ഹരി കിടന്നു. അവളുടെ ഉയർന്നു താഴുന്ന മാറിടത്തിൽ നെഞ്ചുചേർത്തുവച്ച് ഹരി തന്റെ ചുണ്ടുകളെ സ്വപ്നയുടെ ചുണ്ടുകളോട് ചേർത്തു. സ്വപ്നയുടെ ഇളംചുണ്ടുകളെ പതിയെ കടിച്ചെടുത്ത് നുണയുമ്പോൾ അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ഹരിയുടെ ചൂടും ചുണ്ടുകളിലെ നനവും സ്വപ്നയെ വല്ലാത്തൊരവസ്ഥയിലാക്കി. അവളുടെ പൂമേനിയിൽ കുളിരുകോരി, രോമരാജികൾ എഴുന്നേറ്റുനിന്ന് ആനന്ദനൃത്തമാടി.
: സ്വപ്നേ….
