കണക്കുപുസ്തകം – 5

: ഉം…. ഏതായാലും ഡെന്നിസ് വരട്ടെ. ഇനി മേരിയെ വച്ചോണ്ടിരിക്കുന്നത് ആപത്താണ്. അത് കഴിഞ്ഞു മതി ലക്ഷ്മണന്റെ ചോര തേടി പോകുന്നത്..

: എന്റെ തൊലിയുരിഞ്ഞുപോയി ഇച്ചായാ അവള് പറയുന്നത് കേട്ടിട്ട്

: അവളെക്കൊണ്ട് നിന്റെ കാല് നക്കിപ്പിക്കും അവറാച്ചൻ.. എന്നിട്ടേ അവളെ പട്ടടയിലേക്ക് എടുക്കൂ…

………………

അന്നാമ്മ പോയിക്കഴിഞ്ഞ് വൈഗാലക്ഷ്മി തന്റെ മേശപുറത്തുനിന്നും ഫോണെടുത്ത് ചെവിയിലേക്ക് വച്ചു…

: ഏട്ടാ ….ഒന്നും വിട്ടുപോയില്ലല്ലോ

: കലക്കി മോളെ….അവളുടെ ജീവിതത്തിൽ ഇതുപോലൊരു അപമാനം ഉണ്ടായിട്ടുണ്ടാവില്ല

: ഏട്ടന്റെയല്ലേ പെങ്ങൾ…. കലക്കാതിരിക്കുമോ…

: ആവേശത്തിൽ നീയെങ്ങാൻ എന്റെ പേര് പറയുമോ എന്നായിരുന്നു പേടി

: ഹേയ്….. ലക്ഷ്മണന്റെ മോനായി ഏട്ടൻ അവതരിക്കാനായിട്ടില്ല… അതൊക്കെ നമ്മൾ പറഞ്ഞതുപോലെ നടക്കും. ഇതുവരെ ആയില്ലേ, ബാക്കികൂടി ഭംഗിയായി നടക്കും

: നിന്നോടുള്ള ദേഷ്യത്തിൽ ഇന്നുതന്നെ മേരിയെ തീർത്തുകളയുമോ അന്നാമ്മ..

: അതെന്തായാലും ഇല്ല…. അതിന് എന്താ വേണ്ടതെന്ന് ഏട്ടനറിയാമല്ലോ…

: ഉം… ശരി എന്ന.. നീ ശ്യാമിനോട് കാര്യങ്ങൾ പറയാൻ മറക്കണ്ട

: അത് ഞാൻ പറഞ്ഞോളാം… എന്റെ ഏട്ടത്തിയമ്മ എവിടെ, അവസാനം പീഡനത്തിന് പരാതിയുമായി എന്റെയടുത്തേക്ക് തന്നെ വരുമോ .. രണ്ടാളും കൂടി അവിടെന്താ പരിപാടി

: ഞാൻ ഇവിടുണ്ട് മോളെ…. എന്നാലും ഇത്രയും പാവമായ ഏട്ടന് എങ്ങനാ ഇതുപോലൊരു കാന്താരി അനിയത്തിയെ കിട്ടിയതെന്നാ ഞാൻ ചിന്തിക്കുന്നേ..

: എന്റെ ഏട്ടത്തീ… ആയിരിക്കുന്ന മൊതല് ഏതാ സാധനമെന്ന് ഏട്ടത്തിക്ക് ശരിക്കും അറിയാഞ്ഞിട്ടാ… വൈകാതെ മനസിലായിക്കോളും..

: ശരി ശരി…ഞാൻ ഹരിയേട്ടന് കൊടുക്കാം

: എടി എന്ന വച്ചോ… ഞങ്ങൾ ഒന്ന് പുറത്തൊക്കെ കറങ്ങിയേച്ചും കൊച്ചിക്ക് തിരിക്കാം…

: ആഹ് ഏട്ടാ… ഞാൻ വീട്ടിലേക്ക് വരില്ല കേട്ടോ, അങ്കിളിനെ വിളിച്ചു പറഞ്ഞായിരുന്നോ

: അതൊക്കെ ഞാൻ രാമേട്ടനോട് പറഞ്ഞിട്ടുണ്ട്. വീടും ബാക്കി കാര്യങ്ങളൊക്കെ അവിടെ ശരിയാക്കിയിട്ടുണ്ട്. നീ ധൈര്യമായി പൊക്കോ, ഏട്ടനല്ലേ പറയുന്നേ

………………….

വൈഗയുമായി സംസാരിച്ചശേഷം ഹരിയും സ്വപ്നയും വീട്ടിൽ നിന്നും ഇറങ്ങി. മൂന്നാറിലെ ഏതാനും മനോഹര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇരുവരും കൊച്ചിയിലേക്ക് യാത്രതിരിച്ചു.
: ഹരിയേട്ടാ… ഇതെന്തിനാ ഇത്ര ധൃതിയിൽ പോകുന്നേ

: ഇന്നുതന്നെ അന്നാമ്മയെ കാണണം. അതും അവരുടെ വീട്ടിൽ പോയി കാണണം. നമുക്ക് ഒരുമിച്ച് പോകാം

: അതെന്തിനാ ഇന്നുതന്നെ കാണുന്നേ

: ഇന്നലെ അന്നാമ്മ പറഞ്ഞ ഡീലിന് നമുക്ക് താത്പര്യമുണ്ടെന്ന് പറയണം, വേണ്ടിവന്നാൽ എന്തെങ്കിലും ഒരു ഗ്യാരണ്ടിയും കൊടുക്കാം..

: പണി പാളുമോ…

: അത് അപ്പൊ നോക്കാം… നീ ചുമ്മാ ഇങ്ങനെ പേടിക്കല്ലേ എന്റെ സുന്ദരിക്കോതെ

: നേരത്തെ വൈഗ എന്തോ പറയുന്ന കേട്ടല്ലോ… ഇനി ഹരിയേട്ടൻ വല്ല ഗ്യാങ്സ്റ്ററോ മറ്റോ ആണോ

: ചുമ്മാതിരിയെടി… വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ

: ഉം… ഞാൻ കണ്ടുപിടിച്ചോളാം…

: ഇനി അഥവാ പോക്കിരി ആണെന്നിരിക്കട്ടെ, നീ എന്നെ വേണ്ടെന്ന് വയ്ക്കുമോ

: ഈ പോക്കിരിച്ചെക്കന്റെ നെഞ്ചിലെ ചൂട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു… അതുകൊണ്ട് ഇനി നിന്നെവിട്ട് ഞാൻ പോകില്ല മോനേ ഹരിയേട്ടാ…

………….

ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തിയ ഹരിയും സ്വപ്നയും ഡ്രസ്സ് മാറി ഓഫീസ് സ്റ്റൈലിൽ അന്നാമ്മയുടെ വീട്ടിലേക്ക് പോകാനായി ഒരുങ്ങി. അന്നാമ്മയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ച ശേഷം ഹരി അന്നാമ്മയുടെ വീട് ലക്ഷ്യമാക്കി യാത്രതിരിച്ചു. ഹരിക്ക് തന്റെ ബിസിനസ് പങ്കാളിയാവാൻ തലപര്യമുണ്ടെന്നറിഞ്ഞതും അന്നാമ്മ ഭയങ്കര സന്തോഷത്തിലാണ്. വൈഗയെ കണ്ട് വന്നതിനുശേഷം പൊട്ടിത്തെറിച്ച അന്നാമ്മ ചിരിച്ചുകൊണ്ട് വരുന്നതുകണ്ട് അവറാച്ചൻ ആകെ സംശയത്തിലായി. ഹരിയുമായി സംസാരിച്ച കാര്യങ്ങൾ അന്നാമ്മ പറയുന്നത് കേട്ട് അവറാച്ചന്റെ കുശാഗ്ര ബുദ്ദി പ്രവർത്തിച്ചുതുടങ്ങി.

അല്പനേരത്തിന് ശേഷം ഹരിയുടെ വണ്ടി തോട്ടത്തിൽ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും അന്നാമ്മ അവരെ സ്വീകരിക്കാനായി മുറ്റത്തേക്കിറങ്ങി. രണ്ടുപേരെയും വീടിന് അകത്തേക്ക് ക്ഷണിച്ച അന്നാമ്മ അവറാച്ചനെ നടുമുറിയിലേക്ക് കൂട്ടികൊണ്ട് വന്നു. കൈകൂപ്പിക്കൊണ്ട് അവറാച്ചൻ അവരെ വരവേറ്റു. അവറാച്ചനുമായി കാര്യങ്ങൾ സംസാരിച്ച ഹരി അന്നാമ്മയുടെ ബിസിനസിൽ പങ്കാളിയാവാനുള്ള താല്പര്യവും തുടർന്നും പല ബിസിനസ് സംരംഭങ്ങളും കൂട്ടായി തുടങ്ങുന്നതിനെക്കുറിച്ചും വിശദമായി തന്നെ ചർച്ചചെയ്തു. സംസാരത്തിനിടയിൽ ചായയുമായി വന്ന ഷേർളിയെ ഹരി അടിമുടിയൊന്ന് നോക്കുന്നത് അവറാച്ചനും അന്നമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

: അന്നാമ്മേ… നമ്മുടെ മേരി എന്തിയേ, ഇതാരാ പുതിയ ആൾ
: ഇത് ഷേർലി… മേരി അകത്തുണ്ട്.. മേരിയെ ഹരിക്ക് വല്ലാതെ ബോദിച്ചെന്ന് തോനുന്നു

: അത് പിന്നെ ഇല്ലാതിരിക്കുമോ… എന്റെ അവറാച്ചൻ മുതലാളീ, നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു

: മുതലാളിയോ.. എന്റെ ഹരീ, ഞാൻ ഇപ്പൊ വിശ്രമത്തിലാ, എല്ലാം എന്റെ അന്നാമ്മയാണ് ഇപ്പൊ നോക്കുന്നത്…. മാത്രവുമല്ല നമ്മൾ ഇനി ഒരു കുടക്കീഴിൽ കഴിയേണ്ടവരല്ലേ, അതുകൊണ്ട് ഈ മൊതലാളി വിളി വേണോ..

: എന്ന ഞാൻ വിട്ടു…. ബാക്കി കാര്യങ്ങൾ അന്നാമ്മ ചെയ്യുമല്ലോ അല്ലെ. നമുക്ക് എഗ്രിമെന്റ് സൈൻ ചെയ്യുന്നത് ഇന്നലത്തെപോലെ ഒരു പാർട്ടിയിൽ വച്ചാകാം എന്തേ….

: പിന്നെന്താ… എല്ലാം ഹരിയുടെ ഇഷ്ടംപോലെ

: അല്ല, ഞാൻ ചോദിക്കാൻ വിട്ടുപോയി, അവറാച്ചന് എന്തുപറ്റിയതാ..

: ഓഹ്.. അതൊരു അപകടമായിരുന്നു, ഇനി കാണാൻ ഡോക്ടർമാരൊന്നും ബാക്കിയില്ല.. നട്ടെല്ലിനാ കുഴപ്പം…

: നമുക്ക് പുറത്തെവിടെയെങ്കിലും…

: നട്ടെല്ലിൽ ഒരു സർജറി വേണമെന്ന എല്ലാവരും പറയുന്നേ… അത് രണ്ടാൽ ഒന്നാണ്. അതുകൊണ്ട് ഇങ്ങനെ അങ്ങ് പോകട്ടെ എന്നുകരുതി.. ഒരുകണക്കിന് ഇതാ നല്ലത്, ചുറ്റിനും പെണ്ണുങ്ങളല്ലേ ഉള്ളത് ….

: ഓഹ്… എന്ന ശരി, അധികം വൈകുന്നില്ല ഞങ്ങൾ ഇറങ്ങാം..

: ഇച്ചായാ ഞാൻ ഇവരെ യാത്രയാക്കിയിട്ട് വരാം..

അന്നാമ്മയും ഹരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങി. സ്വപ്ന കാറിൽ കയറിക്കഴിഞ്ഞിട്ടും ഹരി അന്നമ്മയോട് സംസാരിച്ച് നിൽപ്പാണ്..

: പാർട്ടിക്ക് ഹരി ഒറ്റയ്ക്കല്ലേ വരുന്നത്… നമുക്ക് നന്നായൊന്ന് ആഘോഷിക്കണം

: ഞാൻ മാത്രമേ ഉണ്ടാവൂ… പിന്നേ അന്നാമ്മ നമ്മുടെ മേരിക്കുഞ്ഞിനെ കൊണ്ടുവരാൻ മറക്കണ്ട..

: മേരിയെ മാത്രം മതിയോ…. ഞാൻ കണ്ടായിരുന്നു ഷേർളിയെ അടിമുടി നോക്കുന്നത്

: എന്റെ അന്നാമ്മോ…നിങ്ങളെ കെട്ടിയോന്റെ ഒരു ഭാഗ്യം നോക്കണേ… എത്ര പീസാ ചുറ്റിലും നിൽക്കുന്നത്. എല്ലാം നല്ല നെയ്മുറ്റിയ സാധനങ്ങളും..

Leave a Reply

Your email address will not be published. Required fields are marked *