അല്ല ആന്റിടെ കാമുകൻ ആയി തന്നെ നിന്നു…..
തുടരുന്നു……
ആന്റി പോയ ശേഷം ഞാൻ പതിയെ ഒരു തോർത്തും എടുത്തു കുളക്കടവിൽ പോയി കുളിച്ചു കേറി വന്നു.
പിന്നെ കുറച്ചു നേരം പുറത്തു ഒരു കൂൺ മരം ഉണ്ട്( കൂൺ മരണം എന്ന് പറഞ്ഞാൽ ചിലർക്ക് മനസ്സിൽ ആവില്ല ഒരു കുടയുടെ രൂപത്തിൽ ഇരിക്കും. ഇടാതൂർന്ന ഇലകളാൽ മഴ പെയ്യ്താൽ പോലും അതിന്റെ ചുവട്ടിൽ നിന്നാൽ ഒരു തുള്ളി മഴ കൊള്ളില്ല…….)അതിന്റെ ചുവട്ടിൽ ഇരുന്നു ആകാശത്തേ നഷ്ടങ്ങളെ നോക്കി ഇരിക്കും അത് സ്ഥിരം പരുപാടി ആണ് കാരണം രാത്രി അയാൽ വേറെ ഒന്നും ചെയ്യാൻ ഇല്ല ഒറ്റക്കാണ്…….
പിന്നെ ആന്റിമാർ ഫുഡ് കൊണ്ട് വരുന്ന വരെ ആ ഇരുത്തം തുടരും……
അങ്ങനെ കുറച്ചു നേരം ഇരുന്നപ്പോളേക്കും
ജെസ്സി ആന്റി ഫുഡും ആയി വന്നു….
എന്നാൽ ആന്റിടെ മുഖത്തു എന്തോ ഒരു വാട്ടം പോലെ അവനു തോന്നി…..
എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും ഇല്ല കണ്ണാ എന്ന് പറഞ്ഞിട്ട് ആന്റി തിരിച്ചു പോയി
ഞാൻ പിന്നെ അത് കാര്യം ആക്കാതെ ഫുഡ് കിട്ടിയ സന്തോഷത്തിൽ കഴിച്ചു കേറി കിടന്നു…..
പെട്ടെന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു ആണ് അവൻ എനിക്കുന്നത്…….
സമയം നോക്കിപ്പോൾ 2 മണി….
പട്ടികളും നല്ല കുര ആയിരുന്നു…….
എന്താന്ന് അറിയാൻ ലൈറ്റ് ഇടാതെ തന്നെ പുറത്തേക്കു ഇറങ്ങി നല്ല നിലാവ് ഉള്ളത് കൊണ്ട് വെളിച്ചത്തിന്റെ ആവശ്യം ഇല്ലായിരുന്നു……
കുറച്ചു നേരം അവൻ വീടിനു ചുറ്റും നോക്കി എന്നാൽ ഒന്നും കണ്ടില്ല…..
തോന്നിയത് ആവും എന്ന് കരുതി അവൻ വീട്ടിലേക്കു തിരിച്ചു കേറാൻ നോക്കിയതും വീണ്ടും ഒരു ശബ്ദം കേട്ടു…
അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിപ്പോൾ ആരോ ഒരാൾ തന്റെ വീട്ടിലേക്കു വരാൻ ആയി ശ്രീമംഗലം കാര് നിർമിച്ച ഗേറ്റിന്റെ ഭാഗത്തു നിന്നും ആണ് ശബ്ദം കേട്ടത്….
അവൻ അപ്പോൾ അവിടെക്കു സുഷ്മം ആയി നോക്കിക്കൊണ്ട് നടന്നു……
അടുത്ത് എത്തുന്തോറും ഒരാൾ അവിടെ നിൽക്കുന്നതായി അവനു കാണാൻ സാധിച്ചു…….
പേടി എന്ന് പറഞ്ഞ സാനം ലവലേശം ഇല്ലാത്തോണ്ട് ആർടാ അവിടെ എന്ന് അവൻ വിളിച്ചു ചോദിച്ചു…….
എന്തോ ഒന്ന് അവനു നേരെ വരുന്നതായി അവനു മനസിലായി. ഞൊടി ഇടയിൽ അവൻ തല ഇടതു സെടിലോട്ടു മാറ്റി…….
എന്നിട്ട് പിന്നിലേക്ക് നോക്കി അത് എന്താണ് എന്ന് അറിയാൻ……
എന്നാൽ അവനു ഒന്നും തന്നെ കാണാൻ സാധിച്ചില്ല……
അപ്പോൾ തന്നെ അവൻ തിരിഞ്ഞു ഗേറ്റിന്റെ ഭാഗത്തേക്ക് നോക്കി അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന ആളെ അവിടെ കാണാൻ സാധിചില്ല……
കുറച്ചു നിമിഷത്തിനുള്ളിൽ കുറച്ചു മാറി ഒരു ബൈക്ക് സ്റ്റാർട്ട് ആവുന്ന ശബ്ദം അവൻ കേട്ടു…..
അപ്പോൾ തന്നെ അവനു കാര്യം മനസിലായി വന്ന ആൾ അതിൽ കേറി പോയി എന്ന്…….
വല്ല കള്ളന്മാർ ആവും എന്ന് കരുതി അവൻ വീണ്ടും അകത്തേക്ക് കയറി കിടന്നു……
നിസാരം പോലെ…….
അവൻ കണ്ണടച്ച് കിടന്നു അവനു ഉറക്കം വരുന്നില്ല…..
അവനു എന്തോ ഒരു അസ്വസ്ഥത പോലെ അനുഭവപ്പെട്ടു….
കണ്ണൽ വീണ്ടും വീട്ടിൽ നിന്നും ഇറങ്ങി
ശ്രീമംഗലം താറാവാടിൻ്റെ ചുറ്റും നടന്നു…..
എന്നിട്ടും അവനു ഒന്നും കണ്ടില്ല
മുന്നിലെ വലിയ ഗേറ്റ്
എത്തിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ കസേരയിൽ ഇരുന്നു നല്ല ഉറക്കം……
ഇടയ്ക്കു എന്റെ രമണിയെ എന്നോക്കെ പറയൂന്നുണ്ട് …..
വല്ലാത്ത ഒരു മൈരൻ തന്നെ എന്ന് പറഞ്ഞു അവൻ നടന്നു അവന്റെ വീട്ടിലേക്കു ഉള്ള ഗേറ്റ് എത്തി…..
എന്നിട്ട് പോക്കറ്റിലെ കീ എടുത്തു ഗേറ്റ് തുറക്കാൻ നോക്കിപ്പോൾ അത് നശിപ്പിച്ച നിലയിൽ ആണ് കാണാൻ സാധിച്ചേ…….
അപ്പോൾ അവനു മനസിലായി കള്ളൻ പൂട്ട് പൊട്ടിച്ചപ്പോൾ ആണ് സൗണ്ട് കേട്ടത് എന്ന്……
അവൻ ആ പൊട്ടിയ പൂട്ട് എടുത്തു മാറ്റി ഉള്ളിലേക്ക് കയറി. അകത്തുനിന്നും ലോക്ക് ചെയ്തു….
എന്നിട്ട് വീടിന്റെ മുന്നിലെ വലിയ ഉമ്മറത്ത് തിണ്ണയിൽ വന്നു കിടന്നു…….
