കണ്ണന്റെ ആന്റിമാർ – 4 15

അവർ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവൻ പറഞ്ഞു….

 

എന്നാൽ ഞാൻ വീട്ടിൽ പോയി ബാക്കി ഉറങ്ങട്ടെ…..

 

എന്ന് പറഞ്ഞു അവൻ ഇറങ്ങാൻ തുടങ്ങി…..

അപ്പോളേക്കും ജെസ്സി ആന്റി ഒന്നും മിണ്ടാതെ വന്നു അവനെ കെട്ടി പിടിച്ചു എന്നിട്ട് അവന്റെ നിറുകയിൽ ഒരു മുത്തം നൽകി…..

എന്നിട്ട് പതിയെ ഒന്ന് തലോടി……

 

കണ്ണൻ അന്ധം വിട്ടു നിന്ന് കണ്ണൻ മാത്രം അല്ല ബാക്കി എല്ലാവരും……

 

അവൻ ഒന്ന് പുഞ്ചിരിച്ചിട്ടു അവിടുന്ന് ഇറങ്ങി വീട്ടിലേക്കു പോയി…..

 

അവൻ പായപ്പോൾ അവനെ നോക്കി നിന്ന ജെസ്സി ആന്റിയോട്‌ മുത്തശ്ശി ചോദിച്ചു എന്ത് പറ്റി മോളെ എന്ന്……..

മുത്തശ്ശി ശേഖരേട്ടൻ പോയതിൽ പിന്നെ ഇന്നാണ് ഞാൻ അന്ന് എനിക്ക് നഷ്ട്ടം ആയ സംരഷണം അവന്റെ വാക്കിലൂടെ അറിയുന്നത്…….

 

എന്ന് പറഞ്ഞു അകത്തേക്ക് കേറി പോയി……

 

ആരും ഒന്നും മിണ്ടില്ല എല്ലാർക്കും അത് തന്നെ ആയിരുന്നു മനസ്സിൽ കാരണം അവരുടെ കൂടെയും അവരെ സംരഷിക്കേണ്ടവർ ഉണ്ടായിരുന്നില്ല……

 

പ്രിയയുടെ കണ്ണിൽ കണ്ണന്റെ സ്ഥാനം വളർന്നു കൊണ്ടിരുന്നു…..

ആന്റിമാരുടെയും….

 

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മുത്തശ്ശിയും മറ്റു രണ്ടു ആന്റി മാരും അവിടെ ഇരുന്നപ്പോൾ ആണ് ജെസ്സി ആന്റി അവിടേക്കു വരുന്നത്……

 

അപ്പോൾ കണ്ണന്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുവായിരുന്നു അവർ…..

രേവതി ജെസ്സി വരണത് കണ്ടപ്പോൾ ചോദിച്ചു….

 

എന്ത് പറ്റി ചേച്ചി മുഖം വല്ലാതെ ഇരിക്കുന്നെ……

 

അത് കേട്ടപ്പോൾ മുത്തശ്ശിയും ഇതേ ചോത്യം ആവർത്തിച്ചു….

 

എന്നാൽ ജെസ്സി ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…..

 

എന്നാൽ ജെസ്സിയെ എന്തോ അലട്ടുന്നുണ്ട് എന്ന് ആ വർക്ക് എല്ലാർക്കും മനസിലായിരുന്നു…..

 

അപ്പോൾ ആണ് സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു സുന്ദരി ആയി പ്രിയ ഇറങ്ങി വന്നത്….

 

അപ്പോൾ സുനിത

 

അയ്യോ ഇതു ഞാൻ എന്താ കാണുന്നെ എന്റെ മകള് തന്നെ ആണോ ഇത്….

 

എന്ന് ചോദിച്ചു സുനിത തലയ്ക്കു കൈ വച്ചു

 

അപ്പോൾ പ്രിയ എന്തെന്നാൽ ഭാവത്തിൽ സുനിതയെ നോക്കി ചോദിച്ചു…..

 

എന്താ അമ്മേ ഇതിനുമാത്രം ഇ.വിടെ ഉണ്ടായേ?……

 

 

 

അല്ല മൂട്ടിൽ വെയിൽ അടിച്ചാലും എനിക്കാത്ത എന്റെ പൊന്നു മോൾ വെളുപ്പിനെ എണിറ്റു കുളിച്ചു ഒരുങ്ങി ഇറങ്ങി വരുന്നേ കണ്ടു പറഞ്ഞേയ……

 

അത് കേട്ടു രേവതി ചിരിച്ചോണ്ട് പറഞ്ഞു

 

എന്റെ സുനിതെച്ചി….ചേച്ചി മറന്നോ ഇന്ന് ആല്ലേ കണ്ണനെ കൊണ്ട് ആ ടീച്ചർ കൊച്ചു സ്കൂളിൽ കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നെ….

 

അപ്പോൾ ആണ് സുനിത ആ കാര്യം ഓർത്തത്‌……

ഹോ അപ്പോൾ അതാണ് കാര്യം ചെക്കനെ കൊണ്ട് സ്കൂളിൽ പോയി ഷോ കാണിക്കാൻ ആണ് അല്ലെ തമ്പുരാട്ടി വെളുപ്പിനെ ചമഞ്ഞൊരുങ്ങി ഇറങ്ങിയിരിക്കുന്നെ…..

 

പ്രിയ അതിനു ഇളിച്ചു കട്ടി കാണിച്ചു….

 

എന്നാൽ ജെസ്സിക്കും മുത്തശ്ശിക്കും ഇതൊരു പുതിയ അറിവായിരുന്നു…..

 

അവർ ചോദ്യം രൂപത്തിൽ ആന്റി മാരെ നോക്കി…..

അവർ അപ്പോൾ ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ അവരോടു പറഞ്ഞു…..

ഇതെല്ലാം കേട്ടു ജെസ്സി തടിക്കു കൈ കൊടുത്തു…..

 

എന്റെ കണ്ണാ എന്ന് വിളിച്ചു……

 

അപ്പോൾ പ്രിയ പറഞ്ഞു അമ്മേ അവനുള്ള ഫുഡ്‌ എടുക്കു ഞാൻ കൊണ്ടുപോയി കൊടുത്തു വിളിക്കാം അല്ലെ ആ ചെറുക്കൻ ഉച്ച വരെ കിടന്നു ഉറങ്ങും……

 

അപ്പോൾ തന്നെ സുനിതയും രേവതിയും അതിനെ ശെരി വച്ചു അവർ അവനുള്ള ഫുഡ്‌ എടുത്തു…..

 

പ്രിയ അതും വാങ്ങി പെട്ടെന്ന് തന്നെ കണ്ണന്റെ വീട് ലക്ഷ്യം ആക്കി നടന്നു…..

 

നിൽക്കു ഞങ്ങളും വരാം എന്ന് പറഞ്ഞപ്പോളേക്കും പ്രിയ അതൊന്നും കേൾക്കാതെ അവിടേക്കു ഓടി…..

 

പ്രിയ ചെല്ലുമ്പോൾ ഡോർ എല്ലാം തുറന്നു മാലത്തി ഇട്ടിരിക്കുന്നു….

 

ഇവൻ ഈ ഡോർ ഒക്കെ തുറന്നിട്ട്‌ എവിടെ പോയി എന്ന് ആലോചിച്ചു പ്രിയ ഉള്ളിലേക്ക് കേറിയപ്പോൾ അകത്തെ മുറിയിൽ നിന്നും ഫാൻ കറങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *