കണ്ണന്റെ ആന്റിമാർ – 4 15

 

പ്രിയ സുനിതയുടെ പിന്നിലേക്ക്‌ ഓടി……

 

അവനു അത്രക്കും വേദനിച്ചിരുന്നു…..

 

അവൻ കട്ടിലിൽ നിന്ന് ഇറങ്ങി അവർക്ക് നേരെ നടന്നു അവന്റെ വരവ് കണ്ടു പ്രിയയും സുനിതയും പേടിച്ചു….

 

കാരണം അവന്റെ ശെരിക്കുള്ള രൂപം അവർ രണ്ടാളും ആദ്യം ആയിരുന്നു കണ്ടത്……

 

അപ്പോൾ ജെസ്സി ഇടയ്ക്കു കേറി പറഞ്ഞു കണ്ണാ വിട്ടു കള കൊച്ചല്ലേ എന്നൊക്കെ….

 

എന്നിട്ടും അവനു അത് അങ്ങു ഉൾക്കൊള്ളാൻ പറ്റുന്നില്ലാരുന്നു……

 

ആന്റി പറഞ്ഞ കൊണ്ട് അവൻ പതിയെ അങ്ങു ഒതുങ്ങി……

 

അവന്റെ കണ്ണ് നനഞ്ഞിരുന്നു…..

 

അത് കണ്ടപ്പോൾ രേവതി ആന്റി അവനെ തിരിച്ചു നിറുത്തി നോക്കി അഞ്ചു വിരലുകളും അവന്റെ പുറത്തു തെളിഞ്ഞു കാണാമായിരുന്ന്…..

അത് കണ്ടപ്പോൾ അവർക്കു എല്ലാർക്കും വിഷമം ആയി…..

പ്രിയ അവന്റെ അടുത്ത് വന്നു സോറി പറഞ്ഞിട്ടു അവളുടെ പൂവ് പോലെ മൃതുലാം ആയ കൈ കൊണ്ട് അടി കൊണ്ട ഭാഗം തുടവി…..

 

അപ്പോൾ അവനു ചെറിയ സുഖം കിട്ടി…..

 

അത് നോക്കി അൻ്റിമാർ ഒരു പുഞ്ചിരിയോടെ നിന്ന്…..

 

അത് കഴിഞ്ഞു കണ്ണൻ ഒരു ബനിയൻ എടുത്തു ഇട്ടു

 

പല്ല് തേച്ചു വന്നു ജെസ്സി ആന്റി തന്നെ അവനു വരി കൊടുത്തു അത് കണ്ടപ്പോൾ മറ്റു ആന്റിമാർക്കും ആഗ്രഹം അവനു വാരി കൊടുക്കണം എന്ന്…..

 

ആണ്മക്കൾ ഇല്ലാത്ത അമ്മമാരുടെ രോദനം….

 

അവർ മൂവരും അവനെ ഊട്ടി…..

 

അത് കണ്ടപ്പോൾ പ്രിയക്കും ഒരു പൂതി വാരി കൊടുക്കണം എന്ന്…..

 

അവളും ഒരു ദോശ മുറിച്ചു ചമ്മന്തി മുക്കി അവന്റെ വായിൽ വച്ചതും അവൾ കാറിയതും ഒരുമിച്ചായിരുന്നു…..

 

പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്…..

 

കണ്ണൻ നല്ല ഒരു കടി പ്രിയ്ക്കു കൊടുത്തു…..

 

ആന്റിമാർ അത് കണ്ടതെ ചിരി തുടങ്ങി……

 

പ്രിയ പോടാ നാറി എന്ന് പറന്നു വീട്ടിലേക്കു.

നടന്നു….

പോവും വഴി അവനോടു പെട്ടെന്ന് ഒരുങ്ങി വന്നില്ലേ രാവിലെ കിട്ടിതുപോലെ ഇനിയും കിട്ടും എന്ന് ഭീഷണി കൂടെ കൊടുത്തിട്ടാണ് പോയത്……

 

പ്രിയ പോയതേ രേവതി പറഞ്ഞു ചക്കിക്കൊത്ത ചങ്കരൻ…….

 

അവൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു

എന്ത് പറ്റി ഇന്ന് എന്റെ മൂന്നു സുന്ദരി ആന്റിമാരും ഒരുമിച്ചു ഇങ്ങോട്ട്….

അത് കെട്ടാതെ രേവതി ചോദിച്ചു എന്നാടാ ആ ടീച്ചറെ കെട്ടിച്ചു തരാൻ ആണോ ഞങ്ങളെ ഇങ്ങനെ സുഗിപ്പിക്കുന്നെ……

 

അത് കേട്ടപ്പോൾ അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു……

 

അത് കണ്ടപ്പോൾ

 

സുനിത അയ്യോടാ അവന്റെ ഒരു നാണം…….

 

(സുനിത ആന്റി അന്നും ഇന്നും എന്നെ ഒരുപോലെ അന്ന് കണ്ടിട്ടുള്ളത് )

 

അപ്പോൾ ജെസ്സി പറഞ്ഞു

 

നീ എന്താ കണ്ണാ ഇന്നലെ രാത്രി ഞങ്ങളെ വിളിക്കാതെ ഇരുന്നേ……

ഒറ്റയ്ക്ക് അവരുടെ അടുത്തൊക്കെ പോവുന്നത് അപകടം അല്ലെ?

 

അയിന് എന്നാ ആന്റി ഞാൻ ആരാന്ന് നോക്കായ പോയതല്ലേ…..അതിൽ എന്നാ പ്രോബ്ലം

 

അവൻ വളരെ നിസാരം ആയി അവരോടു ചോദിച്ചപ്പോൾ അവനോടു പറഞ്ഞാൽ അവനു മനസിലാവില്ലന്ന് അവർക്കു മനസിലായി…

 

(കണ്ണന് തീരെ ലോക വിവരം ഇല്ലായിരുന്നു കാരണം അവൻ എപ്പോളും ഒറ്റക്കായിരുന്നു……ഒരു സിനിമ പോലും കണ്ടിട്ടില്ല….. എപ്പോളും ഒറ്റക്കുള്ള ജീവിതം ആയിരുന്നു അവനു പുറം ലോകവും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു )

 

എടാ നിനക്ക് ഞങ്ങളെ ഫോൺ എങ്കിലും വിളിക്കാൻ മേലായിരുന്നോ……

 

അയ്യോ ആന്റി അയിന് എനിക്ക് ഫോൺ ഇല്ലല്ലോ

 

അപ്പോൾ ആണ് അവർ അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നത്…..

 

അവർ മൂവരും അപ്പോൾ മുഖത്തോട് മുഖം നോക്കി…..

 

അവൻ പിന്നെ അവരോടു ഒന്നും മിണ്ടാതെ ഡ്രസ്സ്‌ മാറാൻ പോയി…..

 

ഒരു നിക്കറും ബനിയനും ഇട്ടു വന്നു….

എന്നിട്ട് ചോദിച്ചു പോവാം എന്ന്…..

 

ഹ ഈ കോലത്തിൽ നീ അവളുടെ അടുത്തേക്ക് ചെന്നാൽ പുറത്തു കിട്ടിയ അടി അടുത്തത് കരണത്തിനു ആവും കിട്ടുന്നെ…..

 

രേവതി ആന്റി പറഞ്ഞു……

 

അപ്പോൾ ജെസ്സി ആന്റി അകത്ത് ചെന്ന് ഒരു ബ്ലാക്ക് ജോഗ്ഗറും റെഡ് ഷർട്ടും ഒരു വൈറ്റ് ഷുവും എടുത്തു കൊടുത്തിട്ടു പറഞ്ഞു ഇത് ഇട്ടു വരാൻ……

Leave a Reply

Your email address will not be published. Required fields are marked *