കന്യകൻ – 2

മനുഷ്യഗണത്തിനോട് നേരിട്ട് യുദ്ധം ചെയ്യാൻ സാധിക്കാത പോയ അദ്ദേഹം, നാഗിനുകളെ ശപിക്കുകയും അവരെ അസുര ഗണത്തിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ പ്രതികൂലമായി അത് അവരുടെ ശക്തികളെ പതിൻമടങ്ങു വർധിപ്പിച്ചു. എന്നാലും അതി ശക്തനായ നാഗാർജുന സ്വാമിയേ തോല്പിക്കാൻ മാത്രം അവർക്കായില്ല. സ്വാമിയുടെ മുമ്പിൽ തോറ്റു പോയ അവർ സ്വാമിയോട് കേണപേക്ഷിച്ചു.അവരെ വെറുതെ വിടാൻ, അവർ അനുഭവിച്ച ദുരിധങ്ങളെയും എടുത്തു കാട്ടി. അതിൽ മനം നൊന്ത സ്വാമി അവരോട് ക്ഷമിച്ചു . അവരെ ഗ്രാമത്തിൽ നിന്നും വിലക്കി കാട്ടിലേക് അയച്ചു….

ഗ്രാമത്തിലേക്ക് കടക്കരുതെന്നു അവർക്കു താക്കീതും നൽകി. അതനുസരിച്ചവർ നാട്ടിൽ നിന്നും കാട്ടിലേക്ക് പാലയിനം ചെയ്തു. എന്നാൽ അവർ വാക്ക് പാലിക്കുന്നതിൽ സംശയം ഉണ്ടായിരുന്ന സ്വാമികൾ ഗ്രാമത്തിലെ തിരഞ്ഞെടുത്ത ചില പുരുഷന്മാരെ കൂടെ അവരുടെ സമ്മതത്തോടെ ശപിച്ചു അസുരഗുണത്തിൽ ചേർത്തു.അവരെ ഗരുഡന്മാർ എന്നറിയപ്പെട്ടു. അതിനു ശേഷം സ്വാമി നിത്യ വിശ്രമത്തിലേക്ക് കടക്കുകയും ചെയ്തു .

ഏതൊരു വിഭാഗത്തിന്റെ മേലെയും മറ്റൊരു വിഭാഗം മേൽകൊയ്മ കൊയ്യാണ്ടിരിക്കാൻ അതു വല്ലാതെ സഹായിച്ചു. എപ്പോയെല്ലാം പുരുഷന്മാർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നോ അപ്പോൾ നാഗിനുകൾ ഇടപെടുകയും എപ്പോയെല്ലാം നാഗിനുകൾ അധിപത്യം സ്ഥാപിക്കാൻ ശ്രേമിക്കുന്നോ അപ്പോയെല്ലാം ഗരുഡന്മാർ ഇടപെടുകയും ചെയ്തു. ഇവർ തമ്മിലുള്ള പോര് തുടർന്ന് വന്നെങ്കിലും ഗ്രാമത്തിലുള്ളവർ കുറച്ചു പുതിയ നിയമങ്ങൾ രൂപീകരിച്ചു രണ്ടു വിഭാഗത്തിനും തുല്യ പ്രാധാന്യം കല്പിച്ചു സമൂഹത്തോടെ ജീവിക്കാൻ ആരംഭിച്ചു.

അതോടെ അവരുടെ പോരിൽ നിന്നും ഗ്രാമം വിട്ടു നിക്കാൻ തുടങ്ങി.ഒടുക്കം ആ പോര് വെറും ഗരുഡനും നാഗിനും തമ്മിലുള്ളതായി. അവരുടെ കടമകൾ മറന്നു അവർ പരസ്പരം പോരാടികൊണ്ടിരുന്നു. ഇതിൽ സഹികെട്ട ഗ്രാമവാസികൾ ഗരുഡൻമെരോടും കാട് കയറാൻ ആവിശ്യപെട്ടു. അതോടെ അവരും കാട് കയറി നാട്ടിൽ മനുഷ്യർ മാത്രമായി താമസം. ഗരുഡന്മാർ നാഗിനുകളെക്കാൾ ശക്തി ശാലികൾ ആണെങ്കിൽകൂടി കാടു കയറിയുള്ള ഒളിപ്പോരിൽ അവർക്ക് അധിക നാൾ നാഗിനുകൾക്കു മുമ്പിൽ പിടിച്ചു നില്കാൻ ആയില്ല…

അവരുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുക്കം ഒന്നോ രണ്ടോ പേര് മിച്ചം വന്നു.. അവരെ നാട്ടിലേക്ക് ഞങ്ങൾ ക്ഷണിച്ചെങ്കിലും തോൽവി മരണത്തെക്കാൾ നീചമായി കാണുന്ന അവർ അതിനു കൂട്ടാക്കിയില്ല ഒടുക്കം ഗരുഡനമാരുടെ വംശം തന്നെ ഇല്ലാതെ ആയി. അതോടെ ഗ്രാമത്തിലേക്കുള്ള നാഗിനുകളുടെ പ്രവേശനം സുഗമാമായി…

അവരെ നാട് കടത്തിയതിന് നാട്ടിലെ സ്ത്രീകളോടും പുരുഷന്മാരോടും ഒരു പോലെ വൈരാഗ്യം ഉണ്ടായിരുന്ന അവർ വീണ്ടും അക്രമം അഴിച്ചു വിട്ടു.നാട്ടുകാരെല്ലാം ഒറ്റകെട്ടായി അവരെ ചെറുക്കാൻ ഉപാസനം തുടങ്ങി.

അതിനു ഭംഗം വരുത്തിയ അവർ ഗ്രാമവാസികളുമായി ഉടമ്പടിയിൽ എത്തി. അവർ രാത്രി മാത്രമേ ഗ്രാമത്തിൽ കടക്കുകയൊള്ളു അതും അതിഥികൾ ആയി മാത്രം അവരെ പരിചരിക്കുക അവർക്ക് വേണ്ടതെല്ലാം നൽകുക എന്നാൽ നാട്ടിലുള്ളവരെ പകൽ ഒന്നും അവർ ചെയ്യില്ല…ക്ഷണമില്ലാതെ ഒരു കുടിലിൽ പോലും അവർ പ്രവേശിക്കില്ല…

കൂടാതെ നാട്ടിൽ ജനിക്കുന്ന എല്ലാം ആൺകുഞ്ഞുങ്ങളെയും പ്രായപൂർത്തി ആകുന്നതിന്റെ മുമ്പ് കാട്ടിൽ ഒരു ദിവസം താമസിപ്പിക്കണം എന്നും അവരിൽ ഗരുഡവംശം ഉറങ്ങി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ മുളയിലേ നുള്ളാനും സമ്മതിക്കണം…

അതായിരുന്നു ഉടമ്പടി. ഞങ്ങളെക്കാൾ വളരെ ഏറെ ശക്തരും ജീവൻ അപഹാരിക്കാതെ നഗ്ന നേത്രം കൊണ്ട് നോക്കാൻ പോലും ആകാത്ത, അവർ വച്ച ഉടമ്പടി ഞങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു.. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു…. ”

ഇത്രയും പറഞ്ഞു അവൾ വലിയൊരു നെടുവീർപ്പു വിട്ടു ഞാനും അതുപോലെ തന്നെ വലിയൊരു നെടുവീർപ്പും വിട്ടു.അവൾ ഇത്രയും നന്നായിട്ടു മലയാളം പറഞ്ഞതിൽ ചെറിയ അത്ഭുതം തോന്നിയെങ്കിലും അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഈ കാടിന്റെയും നാടിന്റെയും ഹിസ്റ്ററി ആണ്.

ഞാൻ ഏതോ മുത്തശ്ശി കഥ പോലെ കെട്ടിരുന്നെങ്കിലും ഞാൻ വന്നു പെട്ട ഇടത്ത് പതുങ്ങി ഇരിക്കുന്ന അപകടങ്ങൾ എന്നെ വല്ലാണ്ട് പേടിപ്പിച്ചു.മുഖം ഒന്നുകൂടെ അവളുടെ മാർത്തേക്ക് പൂഴ്ത്തി കണ്ണ് ഇറുക്കി അടച്ചു അവളുടെ സ്മെല്ലിൽ സംരക്ഷണം കൊണ്ട് ഞാൻ ഈ കാട്ടിൽ വന്നു കേറാൻ തോന്നിയ സമയത്തെ നന്നായി ശപിച്ചു.

എന്റെ നിൽപ് കണ്ടതും അവൾക്കും വല്ലാണ്ട് ആയിപോയി എന്ന് തോന്നുന്നു അവൾ മെല്ലെ എന്റെ തല ആട്ടി എന്തൊക്കെയോ പറഞ്ഞു സമ

മതാനിപ്പിക്കുന്നുണ്ട് ഒടുക്കം എന്റെ മനസെല്ലാം കൈപിടിയിൽ ആയപ്പോൾ ഞാൻ പയ്യെ എണീറ്റു. ആദ്യം ഒന്ന് ബലം പിടിച്ചെങ്കിലും അവൾ പയ്യെ കൈ അയച്ചു തന്നു ഞാൻ പതിയെ എണീറ്റു ബെഡിൽ ഇരുന്നു. “നിന്റെ അനിയൻ ഗരുഡവംശത്തിൽ പെട്ടതായിരുന്നോ…”

ഞാൻ പതിയെ അവളെ നോക്കാതെ ചോദിച്ചു “അറിയില്ല…. അവൻ സാധാരണ മനുഷ്യരേക്കാൾ അഴകനും ശക്തിഷാലിയും ആയിരുന്നു.എന്നാലും അവൻ ഗരുഡൻ ആയിരുന്നില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം അവരെല്ലാം നശിച്ചു പോയി…” ഞാൻ പിന്നെയും കുറച്ചു നേരം കണ്ണ്

ടച്ചിരുന്നു.. അവൾ പതിയെ ഒരു കൈ എടുത്ത് എന്റെ തോളിൽ വച്ചു… അതോടെ പതിയെ ഞാൻ അവളെ നോക്കി

“പേടിക്കാതെടാ… അതെല്ലാം ആച്ചു കൊറേ ആയി ഇപ്പൊ ഇവിടുള്ളോരെല്ലാം ഹാപ്പി തന്നെ ആണ്. നമ്മൾ രാത്രി മാത്രം ശ്രദ്ധിച്ചാൽ മതി… പിന്നെ ഇവിടുന്നു കാട് കയറിയവരിൽ തിരിച്ചുവരാത്തത് എന്റെ അനിയൻ മാത്രമാണ്…. നീ പുറത്തേക്ക് വാ അപ്പൊ അറിയാം. ഞാൻ ഡ്രസ്സ്‌ കൊണ്ട് വരാം…”

എന്നും പറഞ്ഞു ആവൾ എന്നെ മെല്ലെ ഒന്ന് തലോടി പുറത്തേക്ക് പോയി.ഞാൻ കേട്ടതെല്ലാം ദഹിക്കാനായി കുറച്ചു നേരം അനങ്ങാതെ ഇരുന്നു. 21 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈശ്വര വിശ്വാസി പോലും അല്ലാണ്ടിരുന്ന എനിക്ക് കിട്ടിയ ഒരെട്ടിന്റെ പണിയായിപ്പോയി ഇത്.അവൾ പറഞ്ഞ ഒന്നിലും എനിക്ക് വിശ്വാസമില്ലായ്മ ഇല്ല.

കാരണം ഇന്നലെ രാത്രി പുറത്തു നിന്ന് കേട്ട ശബ്ദങ്ങളും വായുവിലെ മധുരമൂറുന്ന അസഹിനീയായ സുഗന്ധവും കാർത്തികയുടെ ശബ്ദത്തിൽ ഞാൻ കേട്ട വിളിയും എല്ലാം സത്യമാണ്.അതുമല്ല കാട്ടിൽ കേറി വന്നപ്പോ അനുഭവിച്ചതെല്ലാം വളരെ സത്യമായിരുന്നു. ഇവുടുത്തെ മറ്റൊരു പ്രേത്യേകതയാണോ എന്നൊന്നും അറിയില്ല ഇവിടെ എത്തിയത് മുതൽ എൻറെ സെക്സ് ഡ്രൈവ് ഹൈപ്പർ അലെർട്

ആണ്.പുറത്തിറങ്ങിയാൽ ഇവിടുള്ള പെണ്ണുങ്ങളെ എല്ലാം അക്ക അമ്മ മാരി കാണണമെങ്കിൽ ഒന്ന് അടിച്ചു വിടണം. പുറത്തിറങ്ങിയാൽ ചിലപ്പോ പണിയാകും. കാരണം ഇവിടെ ഞാൻ ഇപ്പൊ കാർത്തികയെ മാത്രമേ കണ്ടിട്ടുള്ളു അവൾ ചിലപ്പോ എന്തേലും ആഗ്രഹം ചോദിച്ചാൽ സാധിച്ചു തന്നേക്കാം. പക്ഷെ പുറത്തിറങ്ങുമ്പോൾ വളരെ മാന്യൻ ആയിരിക്കണം അല്ലെങ്കിൽ പ്രശനം ആണ്.

Leave a Reply

Your email address will not be published. Required fields are marked *