കന്യകൻ – 2 Like

മതാനിപ്പിക്കുന്നുണ്ട് ഒടുക്കം എന്റെ മനസെല്ലാം കൈപിടിയിൽ ആയപ്പോൾ ഞാൻ പയ്യെ എണീറ്റു. ആദ്യം ഒന്ന് ബലം പിടിച്ചെങ്കിലും അവൾ പയ്യെ കൈ അയച്ചു തന്നു ഞാൻ പതിയെ എണീറ്റു ബെഡിൽ ഇരുന്നു. “നിന്റെ അനിയൻ ഗരുഡവംശത്തിൽ പെട്ടതായിരുന്നോ…”

ഞാൻ പതിയെ അവളെ നോക്കാതെ ചോദിച്ചു “അറിയില്ല…. അവൻ സാധാരണ മനുഷ്യരേക്കാൾ അഴകനും ശക്തിഷാലിയും ആയിരുന്നു.എന്നാലും അവൻ ഗരുഡൻ ആയിരുന്നില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം അവരെല്ലാം നശിച്ചു പോയി…” ഞാൻ പിന്നെയും കുറച്ചു നേരം കണ്ണ്

ടച്ചിരുന്നു.. അവൾ പതിയെ ഒരു കൈ എടുത്ത് എന്റെ തോളിൽ വച്ചു… അതോടെ പതിയെ ഞാൻ അവളെ നോക്കി

“പേടിക്കാതെടാ… അതെല്ലാം ആച്ചു കൊറേ ആയി ഇപ്പൊ ഇവിടുള്ളോരെല്ലാം ഹാപ്പി തന്നെ ആണ്. നമ്മൾ രാത്രി മാത്രം ശ്രദ്ധിച്ചാൽ മതി… പിന്നെ ഇവിടുന്നു കാട് കയറിയവരിൽ തിരിച്ചുവരാത്തത് എന്റെ അനിയൻ മാത്രമാണ്…. നീ പുറത്തേക്ക് വാ അപ്പൊ അറിയാം. ഞാൻ ഡ്രസ്സ്‌ കൊണ്ട് വരാം…”

എന്നും പറഞ്ഞു ആവൾ എന്നെ മെല്ലെ ഒന്ന് തലോടി പുറത്തേക്ക് പോയി.ഞാൻ കേട്ടതെല്ലാം ദഹിക്കാനായി കുറച്ചു നേരം അനങ്ങാതെ ഇരുന്നു. 21 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈശ്വര വിശ്വാസി പോലും അല്ലാണ്ടിരുന്ന എനിക്ക് കിട്ടിയ ഒരെട്ടിന്റെ പണിയായിപ്പോയി ഇത്.അവൾ പറഞ്ഞ ഒന്നിലും എനിക്ക് വിശ്വാസമില്ലായ്മ ഇല്ല.

കാരണം ഇന്നലെ രാത്രി പുറത്തു നിന്ന് കേട്ട ശബ്ദങ്ങളും വായുവിലെ മധുരമൂറുന്ന അസഹിനീയായ സുഗന്ധവും കാർത്തികയുടെ ശബ്ദത്തിൽ ഞാൻ കേട്ട വിളിയും എല്ലാം സത്യമാണ്.അതുമല്ല കാട്ടിൽ കേറി വന്നപ്പോ അനുഭവിച്ചതെല്ലാം വളരെ സത്യമായിരുന്നു. ഇവുടുത്തെ മറ്റൊരു പ്രേത്യേകതയാണോ എന്നൊന്നും അറിയില്ല ഇവിടെ എത്തിയത് മുതൽ എൻറെ സെക്സ് ഡ്രൈവ് ഹൈപ്പർ അലെർട്

ആണ്.പുറത്തിറങ്ങിയാൽ ഇവിടുള്ള പെണ്ണുങ്ങളെ എല്ലാം അക്ക അമ്മ മാരി കാണണമെങ്കിൽ ഒന്ന് അടിച്ചു വിടണം. പുറത്തിറങ്ങിയാൽ ചിലപ്പോ പണിയാകും. കാരണം ഇവിടെ ഞാൻ ഇപ്പൊ കാർത്തികയെ മാത്രമേ കണ്ടിട്ടുള്ളു അവൾ ചിലപ്പോ എന്തേലും ആഗ്രഹം ചോദിച്ചാൽ സാധിച്ചു തന്നേക്കാം. പക്ഷെ പുറത്തിറങ്ങുമ്പോൾ വളരെ മാന്യൻ ആയിരിക്കണം അല്ലെങ്കിൽ പ്രശനം ആണ്.

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചു ദിവസം രണ്ടു മൂന്നെണ്ണം വിടേണ്ടി വരും.ഇങ്ങനെ ഒരാൾ ശെരിക്കും ഉണ്ടെങ്കിൽ ഈശ്വര ഇതീ സ്ഥലത്തിന്റെ മറ്റൊരു പ്രശ്നമാകണെ! ഇവിടുന്ന് പുറത്തു പോയിക്കഴിഞ്ഞ ശേഷവും ഇതാണ് എന്റെ അവസ്ഥ എങ്കിൽ ഞാൻ കണ്ട പെണ്ണുങ്ങളെ എല്ലാം പണ്ണി വല്ല ഏയ്‌ഡിസും വന്നു ചാകും. അങ്ങനെ ആലോചിച്ചു നിക്കേ വാതിൽ തുറന്നു കാർത്തിക അകത്തേക്ക് വന്നു അവളുടെ കയ്യിൽ എൻറെ ബാഗ് ഉണ്ടായിരുന്നു.

അത് കണ്ടപ്പോയെ എനിക്ക് ഏകദേശം സന്തോഷം ആയി. എനിക്ക് വേണ്ടതെല്ലാം അതിൽ ഉണ്ട്. പക്ഷെ ബാഗ് കഴിഞ്ഞു എന്റെ നോട്ടം പോയത് അവൾ ബാഗ് വക്കാൻ കുനിഞ്ഞപ്പോൾ കണ്ട മുലച്ചാലിൽ ആണ്. ഇതാണ് പ്രശനം എന്റെ പഴയ സ്വഭാവം ആയിരുന്നേൽ അവൾക്ക് എന്നെ കണ്ടപ്പോൾ അവളുടെ അനിയനെ ഓർമ വന്നുന്നോ അവൻ പോയി മരിച്ചു എന്നോ കേട്ടാൽ പിന്നെ ഞാൻ അവളെ വേണ്ടാത്ത കണ്ണിൽ നോക്കുക പോലും ചെയ്യുമായിരുന്നില്ല.

എന്നാൽ ഇപ്പോൾ അതല്ല.ഞാൻ നോക്കുന്നത് അവൾ കണ്ടെന്നു തോന്നുന്നു എന്നാലും അത് മറക്കാനോ വഴക്ക് പറയാനോ ഒന്നും അവൾ തുനിഞ്ഞില്ല. ബാഗ് അവിടെ വച്ച ശേഷം പിന്നെയും പുറത്തേക്കു പോയി ഒരു വലിയ ബക്കറ്റ് ആയിട്ട് വന്നു എന്നിട്ട് പല നടയായി അതിൽ വെള്ളം കൊണ്ട് വന്നു നിറച്ചു.

കുടിലിലെ ഷെഡ് പോലെ മറച്ച ബാത്‌റൂമിൽ ആണ് വലിയ ബക്കറ്റ് ഉള്ളത്.അവസാനം വന്നപ്പോൾ ഒരു ചെറിയ മരം കൊണ്ടുള്ള സ്റ്റൂളും കൊണ്ടുവന്നു അതിന്റെ അടുത്ത് വച്ചു.

 

 

“വാ കുളിക്ക് എന്നിട്ട് ഡ്രസ്സ്‌ ചെയ്തിട്ട് പുറത്തെല്ലാം പോയി എല്ലാരേം പരിചയപ്പെടാം ”

 

ഞാൻ അവൾ പറയേണ്ട താമസം പെട്ടെന്ന് എണീറ്റു ദിവസം മിനിമം രണ്ടുനേരം കുളിക്കുന്ന എനിക്ക് കുളിക്കാത്തതിൽ വലിയ അസഹിനീയത ഉണ്ടായിരുന്നു.എന്നാൽ പെട്ടെന്ന് എണീറ്റപ്പോൾ തല ഒന്ന് ചുറ്റി ബാലൻസ് ചെറുതായി ഒന്ന് തെറ്റി. അപ്പോയെക്കും അവൾ വന്നു താങ്ങി.

Leave a Reply

Your email address will not be published. Required fields are marked *