കാമിനി – 4 2

 

 

ഞാൻ : ആന്റി ശെരിക്കും നമ്മൾ എന്തിനാ ഇവിടേക്ക് വന്നത്…

ശൈലജന്റി : അത്…. എനിക്ക് നിന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്…

ഞാൻ : ഏഹ്ഹ്….

 

ദൈവമേ ഒരു കാര്യം സംസാരിക്കാൻ ഇത്രെയും ദൂരം സഞ്ചരിക്കണോ…

 

ശൈലജന്റി : എനിക്ക് നിന്നോട് ഈ കാര്യം പറയുമ്പോൾ അല്പം പ്രൈവസി വേണം എന്നുണ്ടായിരുന്നു അതാണ് ഇവിടേക്ക് വന്നത്.

ഞാൻ : എന്താ ആന്റിക്ക് പറയാൻ ഉള്ളത്….

ശൈലജന്റി : കുറച്ചൂടെ ഒന്ന് നടക്കട്ടെ എന്നിട്ട് പറയാം…

 

അതും പറഞ്ഞ് ആന്റി എന്റെ മുന്നിലായി നടന്നു. അപ്പോഴും ആന്റി എന്തായിരിക്കും പറയാൻ പോവുന്നത് എന്ന ചിന്തയായിരുന്നു എനിക്ക്. ഒന്നെങ്കിൽ അച്ഛന്റെയും ആന്റിയുടെയും കാര്യം അല്ലെങ്കിൽ രമേശേട്ടന്റെ കാര്യം അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിരിക്കുമോ. എന്തായാലും പറയാൻ പോവുന്നത് അല്പം സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി.

 

അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. ആ മനോഹരമായ കാഴ്ച ആസ്വദിക്കുന്നതിലും ആന്റി എന്തായിരിക്കും പറയാൻ പോവുന്നതെന്നുള്ള ആലോചനയിൽ തന്നെയായിരുന്നു ഞാൻ.

അവിടെയുള്ള ഒരു പാറയിൽ ആന്റിയിരുന്നു ഞാൻ ആന്റിക്ക് നേരെ മുന്നിലായുള്ള പറയിലിരുന്നു.

 

ഞാൻ : ആന്റി….ഇനി പറ… എന്താ ആന്റിക്ക് എന്നോട് പറയാനുള്ളത്….

ശൈലജന്റി : പറയാം പക്ഷെ….. ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയരുത്.

ഞാൻ : ഇല്ല…. ഇത് പുറത്ത് ആരോടും ഞാൻ പറയില്ല.

ശൈലജന്റി : മ്മ്മ്….

ഞാൻ : പറ… ആന്റി…..

ശൈലജന്റി : നിന്നെ ഞാൻ കണ്ട അന്ന് മുതലേ നിന്റെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചിരുന്നു. ആ നോട്ടം ഒരു ശെരിയായ നോട്ടവും അല്ലായിരുന്നു. പിന്നെ നിന്റെ പ്രായത്തിലുള്ള പിള്ളാർക്ക് ഇതൊക്കെ തോന്നുന്നതാണ് അതിന് നിന്നെയെന്നല്ലേ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

 

ആന്റി അത്രെയും പറഞ്ഞപ്പോ ഞാനാകെ ആളിപ്പോയി. ഇരുന്നിട്ട് ഇരിപ്പുറക്കാതെ ഞാൻ പറയിൽ നിന്നും എഴുന്നേറ്റ് നിന്നു. എന്നാൽ ഇങ്ങനെ മൂഞ്ചുമെന്ന് ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല . ബിരിയാണി പ്രതീക്ഷിച്ചവന് കഞ്ഞി കിട്ടുന്ന അവതയിലേക്കാണ് പോക്ക് എന്ന് എനിക്ക് തോന്നി.

ആന്റി വീണ്ടും തുടർന്നു.

 

ശൈലജന്റി : പക്ഷെ എനിക്ക് പ്രശ്നം മറ്റൊന്നാണ്. അത് നിന്നോട് പറയണ്ട എന്നാണ് ആദ്യം കരുതിയത് പക്ഷെ അത് ഇനിയും നീ അറിയാതിരുന്നാൽ പ്രശ്നമാകും എന്ന് മനസിലാക്കിയത് കൊണ്ടാണ് ഇന്ന് നിന്നോട് ഞാൻ അത് പറയാൻ പോവുന്നത്. ഞാനിത് പറഞ്ഞു കഴിഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നാം വെറുപ്പ് തോന്നാം പക്ഷെ എനിക്ക് ഇത് നിന്നോട് പറഞ്ഞെ പറ്റു.

 

ഞാൻ : എന്താ ആന്റി…

ശൈലജന്റി : ഞാനും നിന്റെ അച്ഛനും….

ഞാൻ : ബാക്കി ഞാൻ പറയാം….

ശൈലജന്റി : ഏഹ്ഹ്….

ഞാൻ : ആന്റിയും എന്റെ അച്ഛനും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലാണെന്ന് എനിക്ക് അറിയാം. അതുപോലെ ആന്റിയുടെ രണ്ടാമത്തെ മകൾ എന്റെ അച്ഛന്റേത് ആണെന്നും അറിയാം ഇത് കൂടാതെ പലതും എനിക്ക് അറിയാം രമേശേട്ടന്റെ കാര്യം ഉൾപ്പടെ.

 

ഞാനത് പറഞ്ഞതും ആന്റിയുടെ മുഖത്തെ നേരത്തെ കണ്ട ധൈര്യമെല്ലാം ചോർന്നു പോവാൻ തുടങ്ങി. ആന്റി ആകാംഷയോടെ എന്നെ തന്നെ നോക്കി നിന്നു.

 

ശൈലജന്റി : ഇത്…. ഇത് നിനക്ക് എങ്ങനെ അറിയാം….

ഞാൻ : കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് ആന്റി ഞാൻ പറയില്ല. പക്ഷെ ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ആന്റിയുടെ കൂടെ നിൽക്കുന്നത് കാരണം എനിക്ക് ആന്റിയെ വയങ്കര ഇഷ്ടമാണ് അത് കാമം ആണോ പ്രേമം ആണോ എന്ന് എനിക്ക് അറിയില്ല എന്നാൽ ഇനി മുതൽ ഞാൻ ആന്റിയെ വേറൊരു കണ്ണിലൂടെ നോക്കാൻ വരില്ല സോറി.

 

ശൈലജന്റി : അർജുൻ… നീ…

 

അതും പറഞ്ഞുകൊണ്ട് ആന്റി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നതും കാല് തെന്നി നേരെ എന്റെ ദേഹത്തേക്ക് വീണു. ആ വീഴ്ചയിൽ ആന്റിയുടെ ആ വലിയ മുലകൾ എന്റെ നെഞ്ചോടമർന്നു. എന്റെ വലതു കൈ ആന്റിയുടെ ഇടുപ്പിൽ സ്ഥാനമുറപ്പിച്ചു . ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഏകദേശം പത്തു സെക്കന്റോളം കഥ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *