കാമിനി – 4

എന്തായാലും ഇത് അച്ഛനും ആന്റിയും കൂടെ എടുത്ത തീരുമാനം തന്നെയാവും.

 

അതിന് ശേഷം ആന്റി എനിക്ക് അവിടുള്ള എല്ലാ സ്റ്റാഫിനെയും പരിചയപ്പെടുത്തി തന്നു. പുരുഷന്മാർ ആയിരുന്നു കൂടുതലും സ്റ്റാഫ്‌ ആയിട്ടുള്ളത്. സ്ത്രീകൾ ആയിട്ട് മൂന്നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെല്ലാരേയും പരിചയപ്പെടുത്തി ആന്റി എന്നെയും കൂട്ടി റിസോർട്ട് മുഴുവനും ചുറ്റി കാണിക്കാൻ തുടങ്ങി.

 

അങ്ങനെ അവിടുത്തെ ഒരു വിഐപി റൂം ആന്റി എനിക്കായി തുറന്ന് കാണിച്ചു. സംഭവം ഒരു കിടിലൻ റൂം തന്നെ. പണ്ട് എല്ലാവരും പറഞ്ഞത് പോലെ റൂമിന്റെ ബാത്‌റൂമിനോട് ചേർന്ന് ഒരു ചെറിയ സ്വിമ്മിംഗ് പൂൾ തന്നെ റൂമിലുണ്ട്. അത്രക്കും മനോഹരമായിട്ടാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.

ആന്റി ഓരോന്നോരോന്നായി എനിക്കായി കാണിച്ചു തന്നുകൊണ്ടിരുന്നു. എന്നാൽ എന്റെ ഉള്ളിൽ അപ്പോഴും എന്തിനാണ് ഇത്ര പെട്ടന്ന് എന്നെ അവരുടെ സ്വന്തം സ്ഥാപനത്തിന്റെ മാനേജർ ആക്കിയത് ചിലപ്പോൾ എന്നെകൊണ്ട് വല്ല ഉദ്ദേശവും ഇവർക്ക് കാണുമോ. അങ്ങനെ പല പല സംശയങ്ങളും എന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങി. എന്തായാലും ഇനി വച്ച് താമസിക്കേണ്ട എന്ന് കരുതി ഞാൻ ആന്റിയോട് ചോദിക്കാൻ തീരുമാനിച്ചു.

 

ഞാൻ : ആന്റി….

ശൈലജന്റി : എന്താ അർജുൻ….

ഞാൻ : ആന്റി വേറൊന്നുമല്ല… ഇത്രപെട്ടെന്ന് എന്നെ ഒരു വലിയ റിസോർട്ടിന്റെ മാനേജർ ആക്കിയത് എന്തിനാ….. സത്യം പറയാലോ ആന്റി എനിക്ക് ഇതൊന്നും മാനേജ് ചെയ്യാൻ അറിയത്തില്ല…..

 

ഞാൻ പറഞ്ഞ് നിർത്തിയതും ആന്റി ഒരു ചിരിയായിരുന്നു. ചിരിച്ചുകൊണ്ട് അവർ എന്റെ അടുത്തേക്കായി വന്ന് പറഞ്ഞു.

 

ശൈലജന്റി : നിന്റെ അച്ഛൻ നിന്നെ എനിക്ക് സഹായത്തിനു കൂട്ടാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ മനസ്സിൽ കണ്ടതാണ് ഈ മാനേജർ പതവി. പിന്നെ നിനക്ക് ഇതൊക്കെ സിമ്പിൾ ആയി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് എനിക്ക് നന്നായി അറിയാം.

 

ആന്റി അത് പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. പക്ഷെ ഒന്ന് മാത്രം എന്റെ തലയിൽ കേറിയിരുന്നു എന്തോ മനസ്സിൽ വച്ചാണ് ആന്റി എനിക്ക് സിമ്പിൾ ആയി കൈകാര്യം ചെയ്യാൻ കഴിയും എന്ന് പറഞ്ഞത്.

 

ഞാൻ : ആന്റി ഞാൻ ഈ ഫീൽഡിൽ അത്യമായിട്ടാണ് സത്യം പറയാലോ എനിക്ക് ഒന്നും അറിയത്തില്ല….

ശൈലജന്റി : എടാ കുട്ടാ ബാംഗ്ലൂരിലെ നിന്റെ അഭ്യാസങ്ങൾ ഒക്കെ എനിക്ക് നന്നായി അറിയാം. അതൊക്കെ കൈകാര്യം ചെയ്ത നിനക്ക് ഇത് വച്ച് നോക്കുമ്പോൾ ഇത് വെറും സിമ്പിൾ അല്ലെ….

 

ആന്റി അത് പറഞ്ഞതും എനിക്ക് സംഭവം ഏറെക്കുറെ മനസിലായി ഞാനും സുധീപ് ഗൗഡയുമായുള്ള ബന്ധം അച്ഛൻ അറിഞ്ഞത് പോലെ ആന്റിയും അറിഞ്ഞിട്ടുണ്ട്. അപ്പോൾ ഇനി രക്ഷയില്ലന്ന് അർത്ഥം.

എന്റെ ആലോചന കണ്ടെന്നാവാണം ആന്റി ചിരിച്ചുകൊണ്ട് റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു.

ആന്റിയുടെ പിറകെ ഞാനും ബാൽക്കണിയിലേക്ക് നടന്ന് ആന്റിക്ക് അടുത്തായി സ്ഥാനം ഉറപ്പിച്ചു.

 

 

ഞാൻ : ആന്റി ബാംഗ്ലൂരിൽ എന്നെ പറ്റി എന്തൊക്കെയാണ് അറിഞ്ഞത്…

ശൈലജന്റി : മോനെ അർജുനെ അത് ഞാൻ തന്നെ പറയണോ….

ഞാൻ : വേണ്ട ആന്റി….

ശൈലജന്റി : മ്മ്ഹ… എന്തേയ് എന്റെ കൂടെ നിന്ന് ഇവിടുത്തെ മാനേജർ ആയി നിൽക്കാൻ താല്പര്യം ഇല്ലേ….

 

ആന്റി അങ്ങനെ പറഞ്ഞപ്പോ ആന്റിയുടെ മുഖത്തെ ചിരി ഞാൻ കണ്ടു. ഞാൻ നോക്കുന്നതും സ്കാൻ ചെയ്തതും മറ്റും ആന്റിക്ക് മനസിലായ പോലെയാണ് ആ മുഖത്തെ എക്സ്പ്രഷൻ. എന്നാൽ കിട്ടിയ ചാൻസ് മുതലാക്കാനെ ഞാൻ നോക്കിയൊള്ളു. കാരണം ഒരു യമണ്ടൻ ചരക്കിന്റെ കൂടെ ഇങ്ങനെ സഞ്ചരിക്കാനും അവരോട് കൂടുതൽ അടിക്കാനും കിട്ടുന്ന അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല.

 

ഞാൻ : ഉണ്ട്….. ഞാൻ എന്നും ആന്റിയുടെ കൂടെ ഉണ്ടാവും ഈ റിസോർട്ടിന്റെ മാനേജരായും അല്ലാതെയും.

 

ഞാൻ പറഞ്ഞതിന് മറുപ്പടിയായി ഒരു ചിരി മാത്രമാണ് ആന്റി എനിക്ക് സമ്മാനിച്ചത്.

 

അതിന് ശേഷം ഞങ്ങൾക്കായി റിസോർട്ടിലെ പ്രധാന കുക്ക് ഒരു മിനി സദ്യ തന്നെ ഉണ്ടാക്കിയിരുന്നു. അതൊക്കെ കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ നേരെ ആന്റിയുടെ വീട്ടിലോട്ട് വിട്ടു. കാറിൽ ഇരുന്ന് സംസാരിക്കുമ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടക്ക് പരസ്പ്പരം ഉടക്കുന്നുണ്ടായിരുന്നു. വെയിലിന്റെ വെട്ടത്തിൽ ആന്റിയുടെ മൂക്കുത്തി തിളങ്ങുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. ആന്റിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു അവസരം പോലും ഞാൻ പാഴാക്കിയില്ല.

അങ്ങനെ കുറച്ചു നേരത്തെ ഡ്രൈവിങ്ങിനു ശേഷം ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി. ഞാൻ കാറിൽ നിന്നുമിറങ്ങി പോവാൻ നേരം ആന്റി എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു ” നാളെ നമ്മുക്ക് ഒരിടം വരെ പോവാനുണ്ട്…. നാളെ വരണേ….”

എന്തായാലും വരും എന്ന് മറുപടി

കൊടുത്ത് പരസ്പരം ഫോൺ നമ്പർ കൈമാറി ഞാൻ അവിടെ നിന്നും ഇറങ്ങി.

 

ശൈലജന്റിയുടെ വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് നന്ദുവിനെ കാണാൻ രാജേട്ടന്റെ ചായക്കടയിലേക്കായിരുന്നു. ഞാൻ അവിടെ എത്തുന്നതിനു മുൻപ് നന്ദു അവിടെ എത്തിയിരുന്നു. ചായക്കടയുടെ അപ്പുറത്തായി ഒരു പോസ്റ്റിൽ ഇരുന്ന് എന്തോ ആലോചനയിലായിരുന്നു അവൻ. എന്നെ കണ്ടതും അവന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു ഒരുമാതിരി ഭാര്യ പ്രസവിക്കാൻ ലേബർ റൂമിൽ കേറ്റുമ്പോൾ ഭർത്താവിനുണ്ടാവുന്ന ഒരു തരം ടെൻഷൻ ആയിരുന്നു അപ്പോൾ അവന്റെ മുഖത്ത്. അവന്റെ ടെൻഷൻ കണ്ടപ്പോൾ ഓവർ ജാഡ കാട്ടി സംസാരിക്കേണ്ട എന്ന് വിചാരിച് ഞാനവന്റെ അടുത്തേക്ക് ചെന്നു.

 

ഞാൻ : എന്താടാ നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്.

നന്ദു : എടാ അത്….

ഞാൻ : നീ ലാഗ് അടിപ്പിക്കാതെ പറയുന്നുണ്ടെങ്കിൽ പറയ്‌ എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.

നന്ദു : ഞാൻ പറയാം പക്ഷെ ഇത് ഒരിക്കലും അപ്പു അറിയരുത്…

ഞാൻ : ഇല്ല… നീ പറ…

നന്ദു : ഞാനിത് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ നീ എന്നോട് മിണ്ടാതിരിക്കരുത്..

ഞാൻ : ഇല്ലെടാ മൈരേ….ഒന്ന് പറഞ്ഞ് തോലക്ക്…

നന്ദു : എടാ കുറച്ച് ദിവസം മുന്നേ എന്റെ അയൽവാസി ബുഷറ ഇത്ത ടീവി ഓണാവുന്നില്ല അതൊന്ന് നോക്കാൻ അവരുടെ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞിരുന്നു.

ഞാൻ : ആഹ് എന്നിട്ട്…

നന്ദു : ആ സമയത്ത് ഞാനും ഇത്തയും മാത്രം ഉണ്ടായിരുന്നുള്ളു അവിടെ… എടാ പിന്നെ പണ്ട് മുതലേ ഇത്തയെ ഓർത്തു കുറെ വാണം വിട്ടതാണ്. പിന്നെ അന്ന് ഞാനും ഇത്തയും ഒറ്റക്കയപ്പോൾ എനിക്ക് എന്തൊക്കയോ തോന്നി പിന്നെ എന്റെ കണ്ട്രോൾ മുഴുവനും പോയി.

ഞാൻ : ഏഹ്ഹ്…. എന്താടാ ഉണ്ടായേ..

നന്ദു : ഉള്ളിൽ പൊട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു എനിക്ക്… എന്റെ കണ്ട്രോൾ പോയി ഞാനവരെ കേറിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *