കാമിനി – 4

 

ഞാനത് പറഞ്ഞതും ആന്റിയുടെ മുഖത്തെ നേരത്തെ കണ്ട ധൈര്യമെല്ലാം ചോർന്നു പോവാൻ തുടങ്ങി. ആന്റി ആകാംഷയോടെ എന്നെ തന്നെ നോക്കി നിന്നു.

 

ശൈലജന്റി : ഇത്…. ഇത് നിനക്ക് എങ്ങനെ അറിയാം….

ഞാൻ : കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് ആന്റി ഞാൻ പറയില്ല. പക്ഷെ ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ആന്റിയുടെ കൂടെ നിൽക്കുന്നത് കാരണം എനിക്ക് ആന്റിയെ വയങ്കര ഇഷ്ടമാണ് അത് കാമം ആണോ പ്രേമം ആണോ എന്ന് എനിക്ക് അറിയില്ല എന്നാൽ ഇനി മുതൽ ഞാൻ ആന്റിയെ വേറൊരു കണ്ണിലൂടെ നോക്കാൻ വരില്ല സോറി.

 

ശൈലജന്റി : അർജുൻ… നീ…

 

അതും പറഞ്ഞുകൊണ്ട് ആന്റി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നതും കാല് തെന്നി നേരെ എന്റെ ദേഹത്തേക്ക് വീണു. ആ വീഴ്ചയിൽ ആന്റിയുടെ ആ വലിയ മുലകൾ എന്റെ നെഞ്ചോടമർന്നു. എന്റെ വലതു കൈ ആന്റിയുടെ ഇടുപ്പിൽ സ്ഥാനമുറപ്പിച്ചു . ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഏകദേശം പത്തു സെക്കന്റോളം കഥ പറഞ്ഞു.

 

പെട്ടെന്ന് ആന്റി എന്റെ ദേഹത്ത് നിന്ന് വിട്ടുമറി. കുറച്ചു നേരത്തേക്ക് ആന്റി ഒന്നും മിണ്ടിയില്ല. അൽപ നേരം എന്തോ ആലോചിച്ച ശേഷം.

 

ശൈലജന്റി : എന്നാ നമ്മുക്ക് പോവാം..

ഞാൻ : മ്മ്…

 

അങ്ങനെ വീട് പൂട്ടി താക്കോൽ മുത്തുവിന് കൊടുത്ത് ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ആന്റി തന്നെയായിരുന്നു വണ്ടിയോടിച്ചിരുന്നത്. പോവും വഴി ഒരു അക്ഷരം പോലും ആന്റി സംസാരിച്ചിരുന്നില്ല. ദേഷ്യമാണോ സങ്കടമാണോ എന്ന് ആ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.

അവസാനം ആന്റിയുടെ വീട്ടിൽ എത്തുമ്പോൾ ഇരുട്ടായിരുന്നു. ആന്റി കാർ പാർക്ക്‌ ചെയ്ത് ഒന്നും പറയാതെ ഡോർ തുറന്ന് അകത്തേക്ക് കേറി പോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ഞാൻ ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു.

 

 

വീട്ടിൽ എത്തിയപ്പോൾ സമയം ഏതാണ്ട് പത്തുമണിക്ക് അടുത്തായിട്ടുണ്ട്. എന്നാൽ എന്റെ ഉള്ളിലെ പേടി ഇതൊക്കെ ആന്റി അച്ഛനോട് പറയുമോ എന്നാണ്.

അങ്ങനെയാണെങ്കിൽ എല്ലാം മൂഞ്ചിയത് തന്നെ. എന്തായാലും പുറത്ത് ഇങ്ങനെ നിന്നിട്ട് കാര്യമില്ല ഞാൻ രണ്ടും കല്പിച്ച് കോളിങ്ങ് ബെല്ലടിച്ചു അച്ഛനായിരുന്നു വാതിൽ തുറന്നത്. എന്നെ കണ്ടപാടെ ” നീ വന്നോ പോയി കുളിച്ചിട്ട് വാ ഭക്ഷണം കഴിക്കാം ” എന്നും പറഞ്ഞ് അച്ഛൻ ടീവിടെ മുന്നിലേക്ക് പോയി.

അപ്പോൾ ആന്റി അച്ഛനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്ന് കരുതാം ഒരു പക്ഷെ പറഞ്ഞിരുന്നെങ്കിൽ ഡോർ തുറന്നപാടെ എന്നെ വെട്ടി കൊന്നേനെ അച്ഛന്റെ സ്വഭാവം അങ്ങനെയാണെ.

അങ്ങനെ കുളിക്കാനായി സ്റ്റെപ്പ് കേറി റൂമിലേക്ക് പോവുമ്പോഴാണ് ഒരു ചിരി കേട്ടത് നോക്കിയപ്പോൾ അമ്മയുടെയും അച്ഛന്റെയും റൂമിൽ നിന്നാണ്. ഞാൻ പയ്യെ അവരുടെ റൂമിലേക്ക് എത്തി നോക്കി.

ബെഡിൽ കിടന്ന് ഫോണിൽ നോക്കി ചിരിക്കുന്ന അമ്മയെയാണ് ഞാൻ അവിടെ കണ്ടത്. ഒരു ക്രീം കളർ നൈറ്റ്‌ ഗൗൺ ആണ് അമ്മയുടെ വേഷം. ആ സെക്സി ലുക്ക്‌ കണ്ട് എന്റെ അടി വയറ്റിൽ ഒരു അനക്കം വന്നു.

അപ്പോഴാണ് അമ്മ എന്തോ ടൈപ്പ് ചെയുന്നത് ഞാൻ ശ്രദ്ധിച്ചത്. ടൈപ്പ് ചെയ്ത ശേഷം അമ്മ അമ്മയുടെ താലിമാല കടിച്ച് ചിരിക്കാൻ തുടങ്ങി.

എനിക്കെന്തോ പന്തികേട് തോന്നി ഞാൻ വേഗം റൂമിൽ പോയി കണക്ട് ചെയ്ത വാട്സ്ആപ്പ് ഓണാക്കി.

അതെ ഞാൻ വിചാരിച്ചപോലെ തന്നെ അമലിനോട് ആണ് അമ്മ ചാറ്റുന്നത്.

 

അമൽ : ആന്റി എന്തിനായിരുന്നു ഉച്ചക്ക് വിളിച്ചത്…. തിരിച്ചു വിളിച്ചിട്ടാണേൽ എടുത്തതുമില്ല…

അമ്മ : ഓഹ് നിന്നെ പിന്നെ ഒരു ആവശ്യത്തിന് വിളിച്ചാൽ കിട്ടില്ലലോ… ഫോൺ എടുക്കാൻ പറ്റാത്ത സമയത്താണെൽ തിരിച്ചു വിളിച്ചോളും പൊട്ടൻ…

അമൽ : സോറി ആന്റി… ☹️

അമ്മ : മ്മ്

അമൽ : എന്താ ആന്റി കാര്യം…

അമ്മ : കാര്യം…. നീ നാളെ ഫ്രീയാണോ

അമൽ : ആന്റി പറഞ്ഞാൽ ഫ്രീയാണ്…

അമ്മ : എന്നാ മോൻ നാളെ ഒരു പത്തു മണിയാവുമ്പോൾ ഇങ്ങോട്ട് വാ…

 

” ദൈവമേ അമ്മ ഇത് എന്ത് ഭാവിച്ചാണ്…. ഇവനോട് എന്തിനാ നാളെ ഇങ്ങോട്ട് വരാൻ പറഞ്ഞത്…. ”

 

ബാക്കി മെസ്സേജ് കൂടെ വായിച്ചപ്പോൾ എല്ലാം നാളെ തീരും എന്ന് എനിക്ക് മനസ്സിലായി.

 

അമൽ : എന്താ ആന്റി എവിടേലും പോവാൻ ആണോ…

അമ്മ : എടാ മണ്ടാ എവിടേം പോവാൻ അല്ല….

അമൽ : പിന്നെ..

അമ്മ : നാളെയാണ് നീ കാത്തിരിക്കുന്ന ദിവസം…. 🙈

അമൽ : ഇത് സത്യമാണോ ആന്റി….. 😍

അമ്മ : അതേടാ….

അമൽ : അല്ല അപ്പോൾ അർജുന്റെ അച്ഛനും അർജുനും അവിടെ ഉണ്ടാവില്ലേ…..

അമ്മ : അവർ ഉണ്ടാവുമ്പോൾ നിന്നെ ഞാൻ ഇങ്ങോട്ട് വിളിക്കുമോ….. അർജുന്റെ അച്ഛന് നാളെ കണ്ണൂരിൽ ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് മാറ്റന്നാളേയെ അങ്ങേര് വരൂ. പിന്നെ അർജുൻ രാവിലെ ജോലിക്ക് പോയാൽ വരാൻ രാത്രിയാവും. 🤭

അമൽ : ഓഹ് ഭാഗ്യം…

അമ്മ : 😂😂

അമൽ : അപ്പോൾ നാളെ നല്ലൊരു മൂക്കുത്തിയും നൈറ്റ്‌ ഡ്രെസ്സും ഒക്കെ ഉടുത്ത് നിന്നോ😘😘 പത്തു മണിയാവുമ്പോൾ ഞാനവിടെ എത്തിയിരിക്കും.

അമ്മ : ആഹാ എന്താ ആവേശം… 😅😍

അമൽ : പിന്നെ ഇല്ലാതിരിക്കുമോ എത്ര കാലത്തെ സ്വപ്നം ആണെന്ന് അറിയോ… എന്റെ പൊന്നെ…😘😘😘

അമ്മ : എന്നാ ഞാൻ പോട്ടെ അതിയാൻ ഇപ്പോൾ വരും… ബൈ

അമൽ : പോവല്ലെ… നിൽക്ക്…

അമ്മ : എന്താടാ…

അമൽ : ഒരു ഉമ്മ താ…

അമ്മ : ഇവന്റെയൊരു കാര്യം ഉമ്മ്മ്ഹ 😘😘

അമൽ : ഉമ്മ… 😘😘

 

 

അപ്പോൾ നാളെ അവൻ ഇവിടെ വരും.

നാളെ ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയണം. അങ്ങനെ ഞാൻ നാളെ ലീവ് എടുക്കാൻ തീരുമാനിച്ചു. പക്ഷെ വീട്ടിൽ നിന്നും രാവിലെ ജോലിക്കാണ് എന്ന് പറഞ്ഞ് ഇറങ്ങിയ ശേഷം ഈ പരിസരത്ത് തന്നെ തമ്പടിക്കാനായിരുന്നു എന്റെ പ്ലാൻ. ലീവിന്റെ കാര്യം ആന്റിയോട് വിളിച്ചു പറയാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ട് വാട്സാപ്പിൽ നാളെ ലീവാണെന്ന് ഒരു മെസ്സേജ് ഇട്ടു.

 

അങ്ങനെ കുളിയും ഫുഡും ഒക്കെ കഴിഞ്ഞ് കിടക്കുമ്പോഴും നാളത്തെ കാര്യം മാത്രമായിരുന്നു മനസ്സിൽ മുഴുവനും. നാളത്തെ ദിവസത്തിന് ശേഷം കുറെ കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ടെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പലതും ആലോചിച്ച് എപ്പോഴോ ഞാനുറങ്ങി പോയി.

പിറ്റേന്ന് എന്നത്തേയും പോലെ രാവിലെ തന്നെ എഴുന്നേറ്റ് കുളിയും മറ്റും ഒക്കെ കഴിഞ്ഞ് ജോലിക്ക് പോവാണെന്ന രൂപേണ ചായ കുടിക്കാനായി താഴേക്ക് ചെന്ന് ടേബിളിനടുത്തിരുന്നു. ഞാനിരുന്നതും അമ്മ എനിക്കുള്ള ചായയുമായി അങ്ങോട്ട് എത്തി ഇന്നലെയിട്ട നൈറ്റ് ഡ്രസ്സ്‌ തന്നെയാണ് വേഷം. ചായ കുടിക്കുന്നിടെ ഞാൻ ഒരു ഏറു എറിയാൻ തീരുമാനിച്ചു.

 

ഞാൻ : അച്ഛനെവിടെ അമ്മേ….

അമ്മ : അച്ഛൻ കണ്ണൂരിൽ ഒരു മീറ്റിംഗിന് പോയതാ….

ഞാൻ : ഓഹ്…

Leave a Reply

Your email address will not be published. Required fields are marked *