കാമിനി – 4 2

 

അങ്ങനെ അരമണിക്കൂറിനു ശേഷം ഞാൻ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ട്. എനിക്കാണേൽ രാവിലത്തെ ചായക്ക് ശേഷം ഒന്നും കഴിക്കാത്തത് കൊണ്ട് വിശപ്പ് ഉച്ചിയിൽ കേറി തുടങ്ങിയിട്ടുണ്ട്.

 

 

ഞാൻ : ആന്റി നമ്മൾ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് രണ്ട് മണിക്കൂറിനു മേലെയായി. നമ്മൾ ശെരിക്കും എവിടേക്കാണ് പോവുന്നത്.

ശൈലജന്റി : ആഹാ… ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു ഇത്രയും സമയം ആയിട്ടും നീ എന്താ നമ്മൾ എവിടേക്കാണ് പോവുന്നത് എന്ന് ചോദിക്കാതിരിക്കുന്നതെന്ന്.

ഞാൻ : അത് പിന്നെ ആന്റിയെ ഡ്രൈവിങ്ങിനു ഇടയിൽ ശല്യപെടുത്തേണ്ട എന്ന് കരുതി.

ശൈലജന്റി : ഓഹോ…

ഞാൻ : മ്മ്..

ശൈലജന്റി : എന്നാൽ മോൻ ഒരു പത്തുമിനിറ്റ് കൂടി കാത്തിരിക്കൂ നമ്മൾ എത്തേണ്ട സ്ഥലം ആയി തുടങ്ങി.

 

 

അങ്ങനെ പത്തുമിനിറ്റിനു ശേഷം കാറിന്റെ വേഗത കുറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് മുന്നിലെ ഒരു വലിയ വളവ് കണ്ടത്. ആ വളവ് കഴിഞ്ഞതും അതിമനോഹരമായ ഒരു കാഴ്‌ചയിലേക്കാണ് ഞങ്ങൾ ചെന്ന് പെട്ടത്. മനോഹരമായ ഒരു ഏലം തോട്ടം അതിന് തോട്ടെടുത്തായി ചെറിയ വെള്ളച്ചാട്ടവും എല്ലാം അവിടം മനോഹരമാക്കുന്നതായിരുന്നു. ആന്റി കാർ വീണ്ടും മുന്നോട്ട് എടുത്തു. ചുറ്റും ഏലം തൊട്ടവും അതിന് നടുവിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം. ഒരു ഓഫ്‌ റോഡ് എന്ന് വേണമെങ്കിൽ പറയാം.

 

അങ്ങനെ തോട്ടത്തിലൂടെയുള്ള യാത്രക്ക് ശേഷം കാർ നിന്നത് ഒരു വീടിന്റെ മുന്നിലായിരുന്നു. കാർ നിർത്തി ആന്റി ചുറ്റും നോക്കി ഓണാടിച്ചതും ഏതോ ഒരു വയസൻ വന്ന് വീടിന്റെ ഗേറ്റ് തുറന്ന് തന്നു . ആന്റി കാർ അകത്തേക്ക് എടുത്ത് പാർക്കിംഗ് ഏരിയയിൽ കൊണ്ട് നിർത്തി.

 

ശൈലജന്റി : വാ ഇറങ്ങ്…..

ഞാൻ : ഇത് എവിടാ ആന്റി…

ശൈലജന്റി : അതൊക്കെ പറയാം നീ വാ…

 

അതും പറഞ്ഞുകൊണ്ട് ആന്റി കാറിൽ നിന്നും ഇറങ്ങി. ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്ന വയസൻ ഞങ്ങളുടെ അടുത്തേക്കായി ഓടി വന്നു.

 

ശൈലജന്റി : എന്താ… മുത്തു സുഖമല്ലേ

അയാൾ : അതെ മാഡം….. മാഡം വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ വീട് ഒക്കെ വൃത്തിയാക്കിയിട്ടുണ്ട്.

ശൈലജന്റി : അത് നന്നയി… ഇത് വച്ചോ…

 

അതും പറഞ്ഞ് ആന്റി ബാഗ് എടുത്ത് അതിൽ നിന്നും ആയിരം രൂപ അയാൾക്ക് കൊടുത്തു. പൈസ കിട്ടിയതോടെ അയാളുടെ മുഖത്തെ പ്രകാശം ഞാൻ കണ്ടു. അതിനിടയിൽ അയാൾ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു.

 

അയാൾ : മാഡം ഇത് ആരാണ്….

 

എന്നെ ചൂണ്ടികൊണ്ടായിരുന്നു ആ ചോദ്യം..

 

ശൈലജന്റി : ഇതാണ് നമ്മുടെ റിസോർട്ടിന്റെ പുതിയ മാനേജർ…

അയാൾ :ഓഹ്…. നമ്മസാക്കരം സാർ

ഞാൻ: നമസ്കാരം…

അയാൾ : എന്നാ ഞാൻ പോട്ടെ മാഡം

ശൈലജന്റി : എന്നാ മുത്തു പൊയ്ക്കോ…

അയാൾ : മാഡം നിങ്ങൾക്കുള്ള ഭക്ഷണം ഞാൻ പുറത്തിന്ന് വാങ്ങി ടേബിളിൽ വച്ചിട്ടുണ്ട്.

ശൈലജന്റി : ശെരി മുത്തു.

 

അങ്ങനെ അയാൾ പോയി ഞാനും ആന്റും വീടിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറി. അയാൾ നല്ല പോലെ വൃത്തിയാക്കിയിട്ടുണ്ടെന്ന് വീടിന്റെ അകത്ത് കേറിയപ്പോൾ എനിക്ക് മനസ്സിലായി. ഹാൾ മുതൽ റൂം വരെ നീറ്റ് ആയിട്ടാണ് ഇരിക്കുന്നത്.

എന്നെ പോലെ ആന്റിക്കും നല്ല വിശപ്പുണ്ടെന്ന് തോന്നി കാരണം വന്നപാടെ ഒരു റസ്റ്റ്‌ പോലും എടുക്കാതെ ആന്റി കൈ കഴുകി എനിക്കും ആന്റിക്കും ഭക്ഷണം വിളമ്പി. അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

 

ശൈലജന്റി : ഭക്ഷണം കഴിഞ്ഞിട്ട് നമുക്കൊന്ന് തോട്ടം മുഴുവനും ഒന്ന് ചുറ്റി കാണണം…

ഞാൻ : ഞാൻ എപ്പോഴേ റെഡി…

ശൈലജന്റി : എങ്ങനെ ഉണ്ട് ഇഷ്ടായോ ഇവിടം…

ഞാൻ : സത്യം പറയാലോ സെറ്റ് സ്ഥലം…. അതുപോലെ നല്ല ക്ലൈമറ്റും.

ശൈലജന്റി : ഇനിയും ഉണ്ട് ഇവിടെ കാണാൻ…

ഞാൻ : ആഹാ….

 

ഫുഡ്‌ കഴിച്ച് കുറച്ചു നേരം റസ്റ്റ്‌ എടുത്ത ശേഷം ഞാനും ആന്റിയും കൂടെ തോട്ടം കാണാൻ ഇറങ്ങി. വിളവെടുപ്പ് അല്ലാത്ത സമയം ആയതുകൊണ്ട് പണിക്കാരൊന്നും അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ ആന്റിയോട് കൂടുതൽ സംസാരിക്കാൻ തീരുമാനിച്ചു എങ്ങാനും ലഡ്ഡു കിട്ടിയാലോ.

Leave a Reply

Your email address will not be published. Required fields are marked *