കിനാവിലെ സുന്ദരി – 1

തുണ്ട് കഥകള്‍  – കിനാവിലെ സുന്ദരി – 1

ട്രാൻസ്ഫറായി ജോലിക്ക് ജോയിൻ ചെയ്ത് ഒരു ലോഡ്ജിൽ തൽക്കാലം മുറിയെടൂത്ത് തങ്ങുന്ന സമയത്താണ് അപ്രതീക്ഷിതമായി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ എന്റെ പഴയ കോളേജ് മേറ്റ് വാഹിദിനെ കണ്ടത്.

ഞാൻ തിരിഞ്ഞ് നോക്കിയതും വാഹിദ് എന്റെ തോളിൽ തട്ടി അൽഭുതം കൊണ്ട് രണ്ട് പേരും കൂറച്ച സമയം അങ്ങനെ നോക്കി നിന്ന്
ഞാൻ ദാ ഇവിടേക്ക് ട്രാൻസ്ഫറായിട്ട് ഒരാഴ്ച്ചയായി ഹാ കൊള്ളാം എന്നിട്ടൊന്ന് വിളിക്കാഞ്ഞതെന്തേടാ ഹിമാറേ ?
അതിന് നീ നാട്ടിലുണ്ടെനെനിക്കറിയണ്ടേ? എന്തൊക്കെയാ നിന്റെ വിശേഷം? നിന്റെ നിക്കാഹൊക്കെ കഴിഞ്ഞോ?

നിന്നെ അറിയിക്കാതെ എനിക്ക് നിക്കാഹോ? പിന്നെ കഴിഞ്ഞൊരു നിക്കാഹ് തന്നെ ആകെ അവതാളത്തിലായി നിക്കല്ലേ?

ഹേ അതെന്ത്?

ഹാ നിനക്കറിയില്ല അതൊന്നും അല്ലേ? സൈനൂറെന്റെ നിക്കാഹിന് നിയ്യം വന്നതല്ലേ, നിക്കാഹ് കഴിഞ്ഞ് ഒരുമാസം തെക്യബേലൂം മൂന്നേ അളിയൻസ് സൗദിക്ക് പോയി. പിന്നെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആദ്യമെല്ലാം വിചാരിച്ചു ഒക്കെ നേരെയാവുന്ന, പിന്നെ പിന്നെ സൈനു വീട്ടിൽ വന്ന് നിൽപായി എന്ത് ചോദിച്ചാലും മിണ്ടില്ല. ആകെ അവൾക്കെന്താ പറ്റിയതെന്ന് ഒരു പിടിയുമില്ല. ഉമയടക്കം ഒരുപാട് പേരൊക്കെ സംസാരിച്ച് നോക്കി ഒരു ഫലവും കണ്ടില്ല. അവസാനം അവൾ അറുത്ത് മൂറിച്ച് പറഞ്ഞു. ഇനി ഞാൻ അങ്ങോട്ട് പോവില്ലെന്ന്. അളിയനാണെങ്കിൽ ഒന്നിലും ഇടപെടൂന്നുമില്ല. വെറുമൊരു ബഫൺ കണക്ക് അളിയന്റെ വാപ്പയും ഇക്കയും ഏട്ടത്തിയും പറയുന്നതാണ് മൂപ്പർക്ക് വേദവാക്യം.

അവസാനം ബന്ധം ഒഴിവാക്കി ഇപ്പോ രണ്ട് വർഷം കഴിഞ്ഞു. അതോടെ വാപ്പയും ഉമ്മയും ആകെ ബേജാറായി, പിനെ എന്റെ ഗൾഫിൽ പോക്ക് വേണ്ടെന്ന് വെച്ചു. നാട്ടുകാരുടെ ഇടയിൽ നിന്നും രക്ഷപെടാൻ വേണ്ടി അവിടെ നിന്നും വിറ്റുപെറുക്കി ഇങ്ങ് ദൂരേക്ക് പോന്നത്. എല്ലാം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി പണ്ടൊരിക്കൽ അവളെന്നെ തടഞ്ഞ് നിർത്തി ചോദിച്ചതിപ്പോഴും മറക്കാൻ വയ്യ.
ഫസിക്കയ്ക്ക് എന്നെ കെട്ടിക്കൂടേ? ഞങ്ങൾ തമ്മിലത്ര അടുപ്പവും, ഒരുമിച്ച പാട്ടും ചിരിയും കളിയൂം, പിന്നെ സ്വാതന്ത്ര്യത്തോടെയുള്ള ഇടപെടലും എല്ലാം ഉണ്ടായിരുന്നു. അതൊരു പ്രണയമായിട്ടുന്നുവരെ തോന്നിയില്ല. അന്നതൊരു തമാശയായി മാത്രമേ തോന്നിയുള്ളൂ.
പക്ഷെ അവൾ എന്നെ ഒരൂപാടിഷ്ടപ്പെട്ടിരുന്നെന്ന് പിന്നെ എനിക്ക് മനസ്സിലായി പക്ഷെ വഹിയറിഞ്ഞാൽ ഞങ്ങളുടെ ഫ്രൻഷിപ്പ് അതോർത്തപ്പോൾ പിന്നെ എല്ലാം മറക്കാൻ ശ്രമിച്ചു.
കല്യാണമുറപ്പിച്ചപ്പോൾ അവൾ പിനെയുമെന്നെ പിടിച്ച് കൂലൂക്കിക്കൊണ്ട് ചോദിച്ചു. അപ്പോൾ ഫസിക്കയ്ക്കക്കെന്നെ ഇഷ്ടമില്ല അല്ലേ? വെറുതേ പറ്റിക്കാനായിരുന്നോ എന്നോടിത്ര അടുപ്പം കാട്ടിയത്?

അയ്യോ സൈനു അത് നീ കരുതുന്നപോലൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. നീയതിനിപ്പോ പഠിക്കയല്ലേ? എനിക്കാണെങ്കിൽ ഇനി ഒരു ജോലിയെല്ലാം കിട്ടിയിട്ട് വേണ്ടേ?

അപ്പോഴേക്കും. എന്നെ ആ കോന്തൻ കെട്ടിക്കൊണ്ട് പോകൂം നോക്കിക്കോ! വാപ്പയ്ക്ക് പെട്ടെന്ന് എന്റെ നിക്കാഹ് നടത്തണമെന്ന് നിർബന്ധം, പെണ്ണുങ്ങള് പഠിച്ചിട്ടെന്താ കാര്യമെന്നാണ് ചോദ്യം?

അവൾ പറഞ്ഞതിന് അത്രയ്ക്കും ആഴത്തിലുള്ളൊരു അർത്ഥമുണ്ടെന്ന് മനസ്സിലായത് കല്യാണത്തിന്റെ തലേന്ന് രാത്രി സമ്മാനപ്പൊതിയുമായി ഞാൻ അവളെ കാണാൻ ചെന്നപ്പോൾ എല്ലാവരെയും ഒഴിവാക്കി ഒരഞ്ച് നിമിഷം എന്റെ മാറിൽ വീണ് പൊട്ടിക്കരഞ്ഞപ്പോളാണ്.

ഒരുവിധത്തിൽ അവളെ സമാധാനിപ്പിച്ച് കണ്ണ് തുടച്ച് പൊതി കട്ടിലിൽ വെച്ച് ഞാൻ ഇറങ്ങി പോന്നതാണ്. പിന്നെ നിക്കാഹിന്റെന്ന് അവളിൽ നിന്നും ഒഴിഞ്ഞും മാറിയും കഴിഞ്ഞു എന്നിട്ടും ഒന്നുരണ്ട് തവണ അവളുടെ മിഴികളെന്റെ നേരെ കുരമ്പ് പോലെ വന്നു. അന്നേരം എനിക്കും വല്ലാതൊരു നഷ്ടബോധം തോന്നിയിരുന്നു

നീയെന്താടാ ഓർക്കുന്നത്? വാഹിയെന്നെ പിടിച്ച് കുലുക്കിയപ്പോളാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

ഹാ എന്നിട്ട് നിങ്ങളിപ്പോൾ എവിടെയാ താമസിക്കുന്നത്? ഇവിടുന്നൊരൂ പതിമൂന്ന് കിലോമീറ്റർ ഉള്ളിലാണ്. വലിയ വീടാണ്. നല്ല സൗകര്യമുണ്ട്. നിന്റെ വാപ്പ ഇപ്പോഴും കുവൈറ്റിൽ തന്ന്യാണോ?

ഊം അതെ, എനിക്ക് ഇവിടെ ഒരു ഇലക്ട്ടിക്കൽ ഏന്റ് ഇലക്ട്രോണിക്സ ഷോപ്പുണ്ട്. ഒരു വർഷമാകുന്നു.
എങ്ങിനെയുണ്ട് ബിസിനസ്സ്?

വലിയ കുഴപ്പമില്ല. തുടക്കമല്ലേ. പിന്നെ കോമ്പറ്റീഷനുണ്ട്. ആട്ടെ നിന്റെ വിശേഷം എന്താടാ? നീയെവിടെയാ താമസിക്കുന്നത്?
ഒരു തല്ലിപ്പൊളി ലോഡ്ജില്ലേ ആ നേഴ്സ്സറിയുടെ സൈഡിലൂടെ തിരിയുന്നതിനടുത്ത്. , ഇത്രയും തല്ലിപ്പൊളി സ്ഥലമേ കിട്ടിയുള്ളൂ നിനക്ക്? ഹേയ്, അവിടുന്ന് മാറണം, ഞാനിവിടെ ആദ്യായിട്ടല്ലേ മറ്റൊരു സ്ഥലം കണ്ട് പിടിക്കണം.

നീയിനി വേറെ വീടന്വേഷിക്കൊന്നു വേണ്ട, എന്റെ വീട്ടിലേക്ക് മാറാം. ഞാനമയോട് വിളിച്ച് പറയാം ഇപ്പോ തന്നെ.

ഏയ് അതൊരു ബുദ്ധിമുട്ടാവില്ലേ വാഹി?

എടാ നമ്മള് തമ്മിലങ്ങിനായിരുന്നില്ലല്ലോ പഠിക്കുന്ന കാലത്ത്? നീയെത്ര വട്ടം അന്ന് ഞങ്ങടെ വീട്ടില വന്ന് നിന്നിട്ടുണ്ട്, പുട്ടും മട്ടൺ കറിയും ഒക്കെ മറന്നോ നീയ? നിന്റെ വീട്ടിൽ ഞാനും കൊറെ നിന്നിട്ടുണ്ട്.നിൻറൂമ്മയുടെ കോഴിബിരിയാണിയുടെ സ്വാദ് ഇപ്പോഴും ദാ നാവിലൂണ്ട്.ഉമ്മയ്ക്കക്കെങ്ങിനെ?

സുഖമല്ലേ? ഊം പ്രായമാകുന്നതിന്റെ അസ്ക്യതകളൊക്കെയുണ്ട്.

വേഗം നിക്കാഹ് കഴിച്ചൊരു മരോളെ കൂട്ടിനാക്കിക്കൊടുക്കെടാ നീ.

നോക്കട്ടെ, മാസം കഴിയണം. ഹാ അതൊക്കെ നീ സൗകര്യം പോലെ ചെയ്യ്, തൽക്കാലം താമസം എന്റെ പൊരേൽക്ക് മാറ്റാം.
എന്നാലും അതല്ല വാഹിദേ,

എന്തല്ല. എൻറൂമാക്കൂ. സൈനുന്നും ഒന്നും അറിയാത്തത്തല്ലോ നിന്നെ? പിന്നെന്താ നിനക്കൊരൂ പ്രയാസം?

നീയൊന്നും പറയണ്ട, ഞാൻ ഇപ്പോൾ തന്നെ ഉമ്മാനെ വിളിക്കാം. അവൻ അപ്പോൾ തന്നെ മൊബൈയിലിൽ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.

ഫസീ, ഉമ്മയ്ക്ക് വളരെ സന്തോഷം. നീ ഇപ്പോ തന്നെ സാധനമെല്ലാം എടുത്തോ, ഞാൻ കാറ് കൊണ്ട് വരം
എന്റെ കയ്യിൽ ബെക്കുണ്ട്.
സാരല്യ സാധനമെല്ലാം എന്റെ വണ്ടിയിൽ വെച്ചിട്ട് നീ സാവധാനം പിറകെ. ബൈക്കില് വന്നോളൂ. അങ്ങിനെ ഞാൻ വാഹിദിന്റെ വീട്ടിലേക്ക് താമസം മാറ്റി വീടിന്റെ പടിക്കൽ എത്തിയപ്പോൾ ഹോണിന്റെ ശബ്ദം കേട്ട വാഹിദീൻറുമ്മ അയിഷ ഇറങ്ങി വന്നു.
അസ്ലാമിലെക്കും വാ അലെക്കും അസ്താം ഉമ്മ ചിരിച്ചുകൊണ്ട് അടുത്ത് വന്ന് എന്റെ കൈ പിടിച്ചു. എന്താണുമ്മ വിശേഷങ്ങള്? സൂഖമല്ലേ?
പടച്ചോന്റെ കൃപോണ്ടിങ്ങനെ പോണ് മോനെ, എന്നാലെന്റെ ഫസീ ഇതടുത്ത് വന്നിട്ട് ഒരു പരിചയോ, ഇല്ലാത്തപോലെ നടക്കാരൂന്നോ നീയ്യ്? നിന്റെ നിക്കാഹൊന്നായില്ലല്ലോ അല്ലേ?

Leave a Reply

Your email address will not be published. Required fields are marked *