കുടിയേറ്റം – 3 Likeഅടിപൊളി  

പക്ഷേ മഹിയുടെ ഓരോ ചലനവും ആലീസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

അയാൾ തന്റെ മകളെ ഇത്ര താല്പര്യത്തോടെ നോക്കി ആസ്വദി ക്കുന്നത് കണ്ടപ്പോൾ ആലീസ് മനസ്സിൽ വേറെ ചില കണക്കുകൾ കൂട്ടുകയായിരുന്നു…

അല്പനേരം അമ്മയെയും മകളെയും കണ്ണുകൾ കൊണ്ട് ഭോഗിച്ച ശേഷം മഹി പറഞ്ഞു…

നിങ്ങൾക്ക് വേണ്ടുന്ന സ്ഥലം തരാം.. കാര്യസ്ഥൻ ഇവിടെ ഇല്ല.. കണ്ണൂർ വരെ പോയതാണ്.. അയാൾ വരുമ്പോൾ നിങ്ങളെ വിളിപ്പിക്കാം..

സ്ഥലം തരാം എന്ന് മഹി പറഞ്ഞതോടെ വർഗീസിന്റെയും ആലീസിന്റെയും മുഖം തെളിഞ്ഞു…

അവർ കൈ കൂപ്പി നന്ദി പറഞ്ഞു… എടോ ഓതകുട്ടി ഞാൻ പരമനോട് സ്ഥലത്തിന്റെ കാര്യം പറഞ്ഞോളാം.. അയാൾ അളന്നു തരും…

ആ പിന്നെ ഇവിടെ ഇത്തിരി പണിയുണ്ട് ഇയാൾ ഇവിടെ നിൽക്കട്ടെ…വർഗീസിനെ നോക്കിയാണ് മഹി പറഞ്ഞത്…

ഒന്നുകൂടി കുമ്പിട്ട് തൊഴുത ശേഷം തിരികെ നടക്കാൻ തുടങ്ങിയ അലീസിനെ നോക്കി മഹി പറഞ്ഞു..

എന്താ പേര് പറഞ്ഞത്..

എന്റെ പേര് ആലീസ്..

അപ്പോൾ ഇയാളോ..

ഇത് സാറ..

ഓഹ്.. സാറയുടെ അമ്മയാണ് എന്ന് തോന്നില്ല… സാറയും സുന്ദരി തന്നെ

സ്ഥലം കിട്ടുമ്പോൾ നിങ്ങൾ ഇവളെ കൊണ്ട് മണ്ണിൽ പണിയെടുപ്പിക്കരുത് കെട്ടോ.. വെയിൽ കൊണ്ടാൽ ഈ നിറമൊക്കെ മങ്ങിപോകും..

മഹി തന്നെ അടിമുടി നോക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ സാറ ലജ്ജ കൊണ്ട് ചൂളിപോയി..

അപ്പന്റെയും അമ്മയുടെയും മുന്നിൽ വെച്ച് തന്റെ സൗന്ദര്യത്തെ പറ്റി മഹി പാഞ്ഞതാണ് അവളെ നാണിപ്പിച്ചു കളഞ്ഞത്…

വർഗീസ് ഒഴികെയുള്ളവർ പോയ ശേഷം മഹി വർഗീസിനെ താൻ ഇരിക്കുന്ന കസേരയുടെ അരികെ വരാന്തയിൽ ഇരിക്കാൻ പറഞ്ഞു…

എന്നിട്ട് വർഗീസിനോട് എല്ലാ വിവരങ്ങളും ഒരു പ്രാവശ്യം കൂടി വിശദമായി ചോദിച്ചു മനസിലാക്കി..

ഇവിടെ എന്തോ ജോലി ഉണ്ടന്ന് പറഞ്ഞു.. എന്താന്ന് അറിഞ്ഞിരുന്നേൽ ചെയ്യാമായിരുന്നു..

ഇതു തന്നെയാടോ ജോലി.. എന്നോട് ഇങ്ങനെ ലോഹ്യം പറഞ്ഞിരിക്കാൻ തനിക്ക് വിരോധമുണ്ടോ..

… അയ്യോ..ഇല്ല…

ആഹ്.. ഇല്ലല്ലോ.. അപ്പോൾ അതാണ് ഇന്നത്തെ തന്റെ ജോലി..

ആട്ടെ താൻ അടിക്കുന്ന ആളല്ലേ…

…ഇടക്ക് ഒക്കെ.. ഒരു രസത്തിനു…

ആ രസം അല്പം എനിക്കും ഉണ്ട്..

താൻ ഇവിടെ ഇരിക്ക്.. ഞാൻ ഇപ്പോൾ വരാം..

അകത്തേക്ക് പോയ മഹി ഒരു ബോട്ടിൽ ബ്രാണ്ടിയുമായാണ് തിരികെ വന്നത്…

ബ്രാണ്ടി രണ്ടു ക്‌ളാസിൽ പകർന്നു വെള്ളവും ചേർത്തു ഒരു ക്ലാസ് വർഗീസ്സിന് കൊടുത്തു…

അങ്ങിനെ രണ്ടു തവണ ആവർത്തിച്ചപ്പോളേക്കും വർഗീസ് വാചാലനാകാൻ തുടങ്ങി..

തമ്പ്രാ.. ഇനി എന്റെ ദൈവം നിങ്ങളാണ്.. എനിക്ക് മണ്ണ് തന്നു..ഇപ്പോൾ ഒപ്പം ഇരുത്തി .. ശ്ശോ എനിക്ക് പറയാൻ പറ്റുന്നില്ല തബ്രാ… ഞാൻ ഇനി തബ്രായേ വിട്ടുപോകില്ല..

അങ്ങിനെയോ.. കൊള്ളാം.. എന്നാൽ താൻ ഇവിടെ താമസിച്ചോ.. ഇപ്പോൾ ഈ കളപ്പുരയിൽ ഞാൻ ഒറ്റക്കാണ്..

അതുകേട്ട് വർഗീസിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരു കൊള്ളിയാൻ മിന്നി..

അയ്യോ.. തബ്രാ..ഇവിടെയോ..

അതേടോ.. തനിപ്പോൾ ആ ഔതകുട്ടീടെ കുടിയിൽ അല്ലേ.. അവിടെ നിന്നും മാറിയല്ലേ പറ്റൂ…

സ്ഥലം കിട്ടിയാലും അവിടെ ഒരു കുടിൽ കെട്ടി വേണ്ടേ താമസിക്കാൻ..

തനിപ്പോൾ കുടിൽ കെട്ടാനൊന്നും നിൽക്കണ്ട.. ആ സ്ഥലത്തു ഒരു നല്ല പുര തന്നെ വെയ്ക്കണം..

അതിനുള്ള പണമൊന്നും ഇല്ല തമ്പ്രാ..

അതൊക്കെ ഞാൻ തരമാക്കാടോ.. തന്റെ മകളും ഭാര്യയും പാമ്പും പഴുതാരയും കേറുന്ന കുടിലിൽ കിടക്കാൻ പാടില്ലാ…

ഇങ്ങനെ പറഞ്ഞുകൊണ്ട് മഹി തന്റെ കാൽ ഉയർത്തി വർഗീസിന്റെ മടിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു..

ഒന്ന് അമർത്തിക്കെ.. മുട്ടിനു താഴെ എന്തോ ഒരു അഹ്യത…

വെറും പോലീസ് പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സർക്കിൾ ആയ സന്തോഷം തോന്നി വാഗീസ്സിന്…

അയാൾ തറയിൽ ഇരുന്ന് മഹിയുടെ കാൽ തിരുമി കൊടുക്കാൻ തുടങ്ങി…

ഇടയ്ക്കു ഇടക്ക് വർഗീസിന്റെ ഗ്ലാസ്‌ നിറച്ചു കൊടുക്കാനും മഹി മടിച്ചില്ല…

അപ്പോൾ ഇവിടെ താമസിക്കാൻ തനിക്ക് സമ്മതമാണോ..

അയ്യോ.. അത് എന്തു ചോദ്യമാ തബ്രാ.. ഇത് കൊട്ടാരം അല്ലേ കൊട്ടാരം..

പക്ഷേ..

എന്താ തബ്രാ..

അല്ല തന്റെ ഭാര്യയും മക്കളും സമ്മതിക്കുമോ..

Leave a Reply

Your email address will not be published. Required fields are marked *