ഒന്നും നടക്കില്ലെന്ന് പതിയെപ്പതിയെ അവൾ മനസിലാക്കുകയായിരുന്നു.
ചേട്ടൻ വേഗമെഴുന്നേറ്റ് മാറിത്തന്നതാണ്.. തങ്ങൾ ഇണക്കുരുവിളല്ലേ… ?
ഒരു കട്ടുറുമ്പാകേണ്ട എന്ന് കരുതിക്കാണും.
ഇപ്പോൾ വിനോദേട്ടൻ ഇറങ്ങി വരുമെന്നും,തന്നെ മടിയിലിരുത്തി കൊഞ്ചിച്ച് തനിക്ക് ഭക്ഷണം വാരിത്തരുമെന്നും വെറുതേയവൾ മോഹിച്ചു. വലിയൊരപകടത്തിലേക്കാണ് താൻ എടുത്ത് ചാടിയിരിക്കുന്നത് എന്നവൾക്ക് തോന്നി.
ഓരോന്നാലോചിച്ച് ഇരുന്നപ്പോഴാണ് സെറ്റിയിൽ കൊണ്ടുവന്നിട്ട കവറുകൾ അവൾ ശ്രദ്ധിച്ചത്. നാലഞ്ച് കവറുകളുണ്ട്. ചേട്ടൻ എന്തൊക്കെയോ എടുത്ത് പാക്ക് ചെയ്ത് തന്നതാണ്. അതെന്താണെന്ന് പോലും നോക്കിയിട്ടില്ല.
അവൾ ഒരു കവറെടുത്ത് പൊട്ടിച്ചു.
വളരെ വിലകൂടിയ മനോഹരമായൊരു ചുരിദാർ.. അവൾക്കത് നന്നായി ഇഷ്ടപ്പെട്ടു.
മറ്റൊരു കവറിൽ വീട്ടിൽ ഇടാനുള്ള രണ്ട് ചുരിദാറും,രണ്ട് നൈറ്റിയും.
പിന്നൊരു സാരി.. റോസ് നിറത്തിൽ സുന്ദരമായൊരു സാരി.
തന്റെ വെളുത്ത ശരീരത്തിന് ഇണങ്ങുന്ന കളർ തന്നെ..
എല്ലാം തനിക്കിണങ്ങിയത് തന്നെ.. ചേട്ടന്റെ സെലക്‌ഷനിൽ അവൾക്ക് സന്തോഷം തോന്നി.
വേറെ ചെറിയൊരു കവറിൽ നാല് ബ്രായും, പാന്റീസും…
നാണത്തോടെയവൾ അത് എടുത്ത് നോക്കി. കൃത്യം തന്റെ സൈസ് തന്നെ.. ചേട്ടനിതൊക്കെയെങ്ങിനെ… ?
തുണിക്കട നടത്തുന്നയാളല്ലേ… ഒറ്റനോട്ടം മതിയാവും..
ചേട്ടൻ തന്നതെല്ലാം നല്ല ക്വാളിറ്റിയുള്ളതാണ്.. നല്ല വിലയുള്ളതും.
ഒരു ചെറിയ കവറുള്ളത് കൂടി അവൾ തുറന്ന് നോക്കി.
ലജ്ജകൊണ്ടവളുടെ കവിളുകൾ തുടുത്തു.
ബനിയൻ ക്ലോത്തിന്റെ ഒടു ടീ ഷർട്ടും, ഒരു പാന്റും.. രാത്രി കിടക്കുമ്പോൾ ഇടാനുള്ളത്.. രണ്ടെണ്ണം..
ഇത് തനിക്ക് നല്ല മുറുക്കമായിരിക്കുമെന്ന് ഷിഫാനക്ക് തോന്നി.
അവൾക്ക് സന്തോഷമായി..തന്റെ ഭർത്താവാണ് ഇത് വാങ്ങിത്തന്നിരുന്നെങ്കിൽ അതിലേറെ സന്തോഷമായേനെ..
അവൾ എല്ലാം എടുത്ത് മുറിയിലേക്ക് പോയി.
“എന്താ ഏട്ടാ ഇതിനും മാത്രം മൊബൈലിൽ കാണാനുള്ളത്.. കുറേ നേരമായല്ലോ തുടങ്ങിയിട്ട്… ?”
അവൾ കയറിവന്നതും വിനോദ് ധൃതിപിടിച്ച് മൊബൈൽ ഓഫാക്കുന്നത് കണ്ട് ഷിഫാന ചോദിച്ചു.
“ഞാനൊരു സിനിമ കാണുകയാ…”
അലസമട്ടിൽ വിനോദ് പറഞ്ഞു.
ഷിഫാന ഒരുകാര്യം ശ്രദ്ധിച്ചു. ഇത്ര സമയവും സുഗന്ധപൂരിതമായ മുറിയിൽ എന്തോ ഒരു ദുർഗന്ധം.. അവൾ സംശയത്തോടെ വിനോദിനെ നോക്കി.
അവന്റെ മുഖമെല്ലാം വലിഞ്ഞ് മുറുകി, കണ്ണൊക്കെ ചുവന്നിട്ടുണ്ട്..
അവളൊന്നും പറയാതെ കവറുകളെല്ലാം അലമാരയിലേക്ക് വെച്ചു.
“ ഭക്ഷണം കഴിക്കണ്ടേ ഏട്ടാ… ? “
അവൾ സ്നേഹത്തോടെ ചോദിച്ചു.
“ ഭക്ഷണമൊക്കെ നമുക്ക് കഴിക്കാമെടീ..നീയിങ്ങ് വാ..’”
മയക്കം ബാധിച്ച കണ്ണുകളോടെ വിനോദവളെ വിളിച്ചു.
തന്റെ ഭർത്താവിന്റെ വീട്ടിലെ ആദ്യ രാത്രിയാണിന്ന്..
എല്ലാം അതിന്റെ മുറപോലെത്തന്നെ ആവട്ടെ..
“നിക്കേട്ടാ..ഞാനൊന്ന് മേല് കഴുകി വരാം..”
ഷിഫാന അലമാരയിൽ നിന്നും ചെറിയ കവറെടുത്ത് ബാത്ത്റൂമിലേക്ക് കയറി.
എല്ലാം അഴിച്ചിട്ട് നന്നായി സോപ്പ് തേച്ച് കുളിച്ചു.
സ്വസ്ഥമായും, സമാധനമായും ഇന്ന് പൂർണമായും തന്നെ ഭർത്താവിന് സമർപ്പിക്കുകയാണ്..
തങ്ങൾ തമ്മിൽ ബന്ധപ്പെടലൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഒട്ടും പൂർണമായിരുന്നില്ല..
ധൃതിപിടിച്ച് എന്തൊക്കെയോ ചെയ്തു.
ഇന്നത് പോര… സമാധാനമായി, സാവധാനം,,എല്ലാം ചെയ്യണം,… എല്ലാം..
ഇത് വരെ അതിന്റെ പൂർണ സുഖം അറിഞ്ഞിട്ടില്ല… ഇന്നതറിയണം…
അവൾ വേഗം കുളിച്ച് തുവർത്തി, പുതിയ ബ്രായും പാന്റിയുമിട്ടു.
പിന്നെ തീരെ കട്ടി കുറഞ്ഞ ടീഷർട്ടും, പാന്റും.. അത് വിചാരിച്ചതിനേക്കാൾ മുറുക്കമാണ്. മുലയുടേയും, തുടയുടേയും ഭാഗമൊക്കെ ഇപ്പോ കീറുമെന്നവൾക്ക് തോന്നി.
അവൾ പുറത്തിറങ്ങി അലമാരുടെ ഗ്ലാസിൽ നോക്കി മുടിചീകി..
അരക്കെട്ടിലൂടെ രണ്ട് കൈവന്ന് ചേർത്ത് പിടിച്ചപ്പോൾ അവൾ ചിണുങ്ങി.
“ഏട്ടാ…ഫ്രിട്ജിൽ പാലും ഫ്രൂട്ട്സുമൊക്കെയുണ്ട്.. ഞാനത് എടുത്തിട്ട് വരാം… എന്തൊരു ധൃതിയാ എന്റെ കള്ളന്..?”
