കൂട്ടുകാരന്‍റെ ഭാര്യ – 1 1

” നീ വേഗം വാ. ബ്രേക്ഫാസ്റ് കഴിച്ചിട്ട് സംസാരിക്കാം. ” അവൻ എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു. ” ഞാൻ ഒന്ന് ഫ്രഷായിട്ടു വരാം . നീ പൊയ്ക്കോ. ” ഞാൻ അവനെ മടക്കിയയച്ചത്തിന് ശേഷം ബാത്റൂമിൽ കയറി നല്ല ഒരു കുളി പാസാക്കി.. ഡ്രസ്സ് ചെയ്തതിനു ശേഷം ഞാൻ അവനു വാങ്ങിയ സമ്മാനങ്ങളും ആയി അവന്റെ വീട്ടിലേക്കു നടന്നു.. കാളിങ് ബില്ലിൽ വിരലമർത്തിയ ശേഷം ഞാൻ വാതിൽ തുറക്കാനായി കാത്തു നിന്ന്. ധനീഷ് വാതിൽ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കടന്ന ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു .. റൂമാകെ നല്ല വൃത്തിയിൽ അലങ്കരിച്ചിരിക്കുന്നു.
” അഭീ ഇതാണ് ഞാൻ പറഞ്ഞ അജു.. ” ധനീഷിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവന്റെ അടുത്ത് നിൽക്കുന്ന അവന്റെ ഭാര്യയെ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി. കല്യാണ ഫോട്ടോയിൽ ഞാൻ കണ്ടതിൽ നിന്നും നല്ല വ്യത്യാസം ഉണ്ട്. നല്ല വെളുത്ത നിറം തുടുത്ത കവിളിണകൾ ചോര തൊട്ടെടുക്കാവുന്ന രീതിയിൽ ഉള്ള വിടർന്ന ചുണ്ടുകൾ. മുഖത്തിന് ചേർന്ന അളവിൽ നീണ്ടു വിടർന്ന നാസിക. കരിനീല കണ്ണുകൾ. അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയ എന്റെ തലച്ചോറിലേക്ക് പെട്ടെന്ന് ഒരു സിഗ്നലായി അവളുടെ കുളിർ ശബ്ദം കടന്നു ചെന്നു . ” യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു. ” അവളുടെ ചോദ്യം എന്നെ ഒരു മായാലോകത്തിൽ നിന്നും ഉണർത്തിയത് പോലെ എനിക്ക് തോന്നി.

” യാത്രയൊക്കെ സുഖമായിരുന്നു. ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ” കുറച്ചു വൈകിയിട്ടാണ് എന്നാലും. വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവൾക്ക് എന്റെ കയ്യിലിരുന്ന സമ്മാന കവറുകൾ കൈ മാറി. എന്റെ വിഷസ് കേട്ട ഉടനെ അവളുടെ മുഖത്ത് ഒരു ദുഃഖഭാവം മിന്നി മറിഞ്ഞുവോ.. റ്റ്എന്തായാലും അവൾ ചിരിച്ചു കൊണ്ട് എന്റെ സമ്മാനങ്ങൾ കൈപറ്റി. ” ഇതൊന്നും വേണ്ടായിരുന്നു. ” അവൾ ഔപചാരികവാക്ക് പറഞ്ഞു.. ” ഇവന്റെ അടുത്ത് നിന്ന് എന്തെങ്കിലും കിട്ടുമ്പോ അതൊന്നും വേണ്ടെന്നു പറഞ്ഞേക്കല്ലേ മോളെ. അല്ലെങ്കിൽ തന്നെ ആളൊരു പിശുക്കനാണ്.. ” ധനീഷ് എന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു.. ” അത് കേട്ട് ഞങ്ങൾ രണ്ടു പേരും ചിരിച്ചു..

” വാടാ നമുക്ക് ബ്രേക്ഫാസ്റ് കഴിക്കാം.. ” അവൻ എന്നെ ക്ഷണിച്ചു. അവന്തിക ഞാൻ കൊടുത്ത പൊതിയും എടുത്തു അകത്തേക്ക് പോയി. അവൾ അവിടുന്ന് പോയി കഴിഞ്ഞപ്പോ എന്തോ നഷ്ടപെട്ട പോലെ ഒരു ഫീലിംഗ് എനിക്കുണ്ടായി. സത്യം പറഞ്ഞാ എനിക്ക് ധനീഷിനോട് ശരിക്കും അസൂയ തോന്നി.. ” ഡാ അവൾ ശരിക്കും ഒരു സുന്ദരി തന്നെ ആണല്ലോ.. നിന്നെ പോലെ ഒരു കാട്ടുമാക്കാന് എങ്ങനെ അവളെ കിട്ടി എന്നാ ഞാൻ ആലോചിക്കുന്നത്.. ” ഞാൻ അവനോട് ചിരിച്ചു കൊണ്ട് ചോദിച്ചു.. ” അതല്ലേ മോനെ ഈ അറെഞ്ച്ട് മാരിയേജിന്റെ ഒരു ഗുണം. ” അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു. ഞങ്ങൾ കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു.. മെല്ലെ എന്റെ തലച്ചോറ് ഇത് വിലക്കപെട്ട കനി ആണെന്നുള്ള കാര്യം മനസ്സിലാക്കിയെടുത്തു… അത് കൊണ്ട് അവന്തിക ബ്രേക്ഫാസ്റ്റും ആയി ടേബിളിൽ വന്നപ്പോ എനിക്ക് കുറച്ചൊക്കെ കൺട്രോൾ ചെയ്യാൻ സാധിച്ചു…
സത്യം പറഞ്ഞാൽ യാത്ര കഴിഞ്ഞു എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവന്തിക കാസറോൾ തുറന്ന് മൂന്ന് ഇഡ്ഡലി എന്റെ പ്ലേറ്റിലെക്കു വച്ചു … ധനീഷിന്റെയും പ്ലേറ്റിൽ ഇഡ്ഡലി വച്ച ശേഷം അവന്തിക സാമ്പാർ വിളമ്പാൻ തുടങ്ങി.. ” അഭി ഇരിക്കുന്നില്ലേ ” ഞാൻ അവളോട് ചോദിച്ചു.. ” ഇല്ല , ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം.. ” അവളുടെ മറുപടി.. ഞാൻ ധനീഷിനെ നോക്കി.. ” അഭീ, നീയും ഇരിക്കൂ.. അജുവിനെ അന്യനായിട്ട് കാണണ്ട.” ധനീഷ് അവളെ പിടിച്ചു അവന്റെ അരികിൽ ഉള്ള കസേരയിൽ ഇരുത്തി. അവന്തിക ചിരിച്ചു കൊണ്ട് രണ്ടു ഇഡ്ഡലി എടുത്തു അവളുടെ പ്ലേറ്റിൽ വച്ചു ..

മൃദുലമായ ആ ഇഡ്ഡലിയിൽ കുറച്ചു സാമ്പാർ കൂടി ഒഴിച്ച് ഞാൻ കഴിക്കാൻ തുടങ്ങി.. ” ഉം.”. ഞാനറിയാതെ എന്നിൽ നിന്നും ശബ്ദം പുറത്തു വന്നു. ധനീഷും അവന്തികയും എന്നെ തന്നെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *