ഞാൻ നോക്കിയപ്പോ ടെൻഷൻ കൊണ്ട് നഖം കടിക്കുന്ന ധനീഷിനെ ആണ് കണ്ടത്.. ” അതെങ്ങനെയാ പറയേണ്ടത് എന്നെനിക്കറിയില്ല.. പക്ഷെ ഞാൻ പറഞ്ഞു തീരുന്നതു വരെ നീ ഇടയിൽ കയറി ഒന്നും സംസാരിക്കാൻ പാടില്ല.. പിന്നെ ഇത് കേട്ടതിനു ശേഷം നീ എന്നെയോ അഭിയേയോ വെറുക്കരുത്.. “
ഞാൻ നെറ്റി ചുളിച്ചു.. ” ശരി.. പറ എന്താ പ്രശ്നം.. “
ധനീഷ് മെല്ലെ പറയാൻ തുടങ്ങി.. ” എങ്ങനെയാ തുടങ്ങണ്ടേ എന്നെനിക്കറിയില്ല.. ഇതൊന്നും ഒരാളും പുറത്തു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും അല്ല.. പക്ഷെ വേറെ വഴിയില്ലാത്തതു കൊണ്ടും നീ ആയതു കൊണ്ടും മാത്രം ഞാനിതു പറയുന്നു എന്നെ ഉള്ളൂ.. “
ധനീഷ് ഒരു ദീർഘനിശ്വാസനം ചെയ്തു.. ഞാൻ സാകൂതം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.. അവൻ പറഞ്ഞു തീരുന്നതു വരെ ഒന്നും പറയണ്ട എന്ന് വിചാരിച്ചു..
“ഞങ്ങളുടെ വിവാഹം കഴിഞ്ഞു 9 മാസത്തോളം ആയി.. പക്ഷെ ഞങ്ങൾ ഇത് വരെ ലൈംഗീകമായി ബന്ധപ്പെട്ടിട്ടില്ല.. “
ഞാനൊന്നു ഞെട്ടി.. ഇവൻ ഇതെന്താണ് പറയുന്നത്.. അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നതിനു ശേഷം തുടർന്നു . പോൺ മൂവീസ് കാണുമ്പോൾ ഒക്കെ എനിക്ക് ഇറക്ഷൻ ഉണ്ടാവാറുണ്ട്.. പക്ഷെ അവളുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ചെയ്യാൻ പറ്റുന്നില്ല.. സാധനം ശരിക്കും ഇറക്ട ആവുന്നില്ല.. ഞങ്ങൾ പലതവണ ശ്രമിച്ചു.. അവസാനം ഒരു ഡോക്ടറുടെ അടുത്ത് പോയി.. അയാൾ ചില റെസ്റ്സ് ഒക്കെ നടത്തി.. എന്നിട്ടു പറഞ്ഞത് സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കണം.. ചിലപ്പോ വേഗം ശരിയാവും ചിലപ്പോ വർഷങ്ങൾ എടുക്കും.. എന്നൊക്കെ ആണ്.. ” അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ താഴേക്ക് വീണു..
” ധനീ.. ഞാൻ.. ” എന്തോ പറയാൻ തുടങ്ങിയ എന്നെ അവൻ കൈ കാണിച്ചു തടഞ്ഞു.. ” എനിക്ക് അവളെ കുറിച്ചോർത്താ വിഷമം. അത് കൊണ്ടാ ഇന്നലെ ആരോ അവളെ കുറിച്ച് വേണ്ടാത്തത് പറഞ്ഞപ്പോ ഞാൻ റിയാക്ട് ചെയ്തത്.. എല്ലാം ഉള്ളിലൊതുക്കി അവൾ … അവളോട് ഞാൻ എന്നെ വിട്ടു പോവാൻ പറഞ്ഞതാ.. പക്ഷെ അവൾ സമ്മതിക്കുന്നില്ല.. പിന്നെ ഞാൻ അവളോട് വേറെ ആരുടെ കൂടെ എങ്കിലും ബന്ധപ്പെട്ടോളാൻ പറഞ്ഞു.. പക്ഷെ അവൾ അതിനും സമ്മതിച്ചില്ല.. എന്റെ കാര്യങ്ങൾ ശരിയാവും എന്നാ അവൾ പ്രതീക്ഷിച്ചിരുന്നത്.. നിന്റെ കൂടെ പോലും അവൾക്ക് ബന്ധപ്പെടാൻ സാധിക്കില്ല എന്നാ പറഞ്ഞിരുന്നത്.. പക്ഷെ… “
അവൻ വീണ്ടും കണ്ണുമടച്ചു ഒരു ദീർഘനിശ്വസനം കൂടി ചെയ്തു.. ” ഇന്നലത്തെ സംഭവങ്ങൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്… അവൾക്ക് നിന്നോട് എന്തോ താല്പര്യം ഉള്ളത് പോലെ.. പ്ലീസ് നീ വേണം എന്നെ ഒന്ന് സഹായിക്കാൻ .”
ഞാൻ അവനെ നോക്കികൊണ്ട് തരിച്ചിരുന്നു… ഇത് പോലുള്ള ഒരു പാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ എന്നെ സ്വന്തം കൂട്ടുകാരന് ഈ ദുർഗതി വരും എന്ന് ഞാൻ വിചാരിച്ചിരുന്ന്നില്ല … അവനോട് എന്താ പറയേണ്ടത് എന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ” വേറെ ഏതെങ്കിലും നല്ല ഡോക്ടറെ കണ്ടു നോക്കിക്കൂടെ.. ” ഞാൻ പ്രയാസപ്പെട്ടു അവനോട് ചോദിച്ചു.. ” അതൊക്കെ ട്രൈ ചെയ്തതാ.. എനിക്ക് അവളെ എന്റെ ജീവിതത്തിൽ വേണം… ” അവൻ പ്രത്യാശയോടെ എന്റെ മുഖത്തേക്ക് നോക്കി..
” നിനക്കവളെ ആ രീതിയിൽ ഇഷ്ടമല്ലെന്നു മാത്രം എന്നോട് പറയരുത്. വേറെ ആരുടെ കൂടെ അവൾ ബന്ധപെടുന്നതിലും എനിക്കിഷ്ടം നിന്റെ കൂടെ ആവുന്നതാണ്.. നീ അവളെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.. “
” ശരിയാണ് ധനീ… പക്ഷെ ഞാനിതു വരെ അവളെ നിന്റെ ഭാര്യ എന്ന രീതിയിലേ കണ്ടിട്ടുള്ളൂ… ” ഞാൻ അവനെ നോക്കി…
” ആയിരിക്കാം അജൂ .. നിന്നെ എനിക്കറിയാം.. അത് കൊണ്ട് തന്നെയാണ് നിന്നെ എനിക്ക് വിശ്വാസവും.. അവൾക്കോ എനിക്കോ വിഷമമുണ്ടാക്കുന്ന ഒരു കാര്യവും നീ ചെയ്യില്ല എന്ന് എനിക്കറിയാം.. “
എനിക്ക് വേറെ ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.. ” ധനീ നീ പറഞ്ഞത് ശരിയാണ്.. എത്രയൊക്കെ കണ്ട്രോൾ ചെയ്തിട്ടും അവളുടെ ഭംഗി ആസ്വദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.. ഏതൊരാളും അവളെ കൊതിക്കും.. പക്ഷെ അത് നമ്മുടെ അഭിയല്ലേടാ.. “
