കൂട്ടുകാരന്‍റെ ഭാര്യ – 1 1

അവന്റെ മുഖം വിടർന്നു.. ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.. ” അജൂ എനിക്ക് നിന്റെ വിഷമം മനസ്സിലാവും.. പക്ഷെ അത് നല്ലതിനാണ്.. അവൾ നിന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്.. ചിലപ്പോ ഒരു ശാരീരിക ബന്ധത്തിന് അവൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല. പക്ഷെ അവൾ അതിന് താമസിയാതെ തയ്യാറാവും എന്ന് എനിക്ക് ഉറപ്പുണ്ട്.. “
അവനോട് എന്താ പറയേണ്ടത് എന്ന് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.. ” ധനീ.. അഭി ശരിക്കും സുന്ദരി തന്നെയാണ്.. അവളോടൊപ്പം നീ പറയുന്ന തരത്തിൽ ബന്ധപ്പെടാൻ എനിക്ക് ഇപ്പൊ ഒരു ആഗ്രഹം ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട് പക്ഷെ എനിക്ക് ശരിക്കും ഒന്നാലോചിക്കണം.. “

അവൻ പുഞ്ചിരിച്ചു.. ” എനിക്കറിയാമെടാ…. നീ അങ്ങനെയേ പറയൂ എന്ന്.. നിന്റെ സ്ഥാനത്തു വേറെ ആരായിരുന്നെങ്കിലും കിട്ടിയ അവസരം മുതലെടുക്കാനെ ശ്രമിക്കൂ… “

” ഓക്കേ ധനീ പക്ഷെ ആദ്യം അവൾക്ക് എന്നോട് താല്പര്യം ഉണ്ടോ എന്നറിയണം.. നീ അവളെ നിര്ബന്ധിക്കണ്ട.. അവൾക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ആലോചിക്കാം.. ” ഞാൻ അവനോട് പറഞ്ഞു.. ” അഭിയെ വേദനിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാൻ എനിക്ക് പറ്റില്ലെടാ…”

” നീ പേടിക്കേണ്ട അജൂ.. അവൾക്ക് നിന്നെ ഇഷ്ടമാണോ എന്നറിയാനുള്ള വഴികളൊക്കെ എന്റെടുത്തുണ്ട്.. ” അവൻ ആത്മവിശ്വത്തോടെ പറഞ്ഞു.. പക്ഷെ നീ കുറച്ചു കാര്യങ്ങൾ ഞാൻ പറയുന്നത് പോലെ ചെയ്യേണ്ടി വരും..

ഞാൻ അവനെ നോക്കി അവൻ എന്തൊക്കെയാണ് പറയാൻ പോകുന്നത് എന്ന ചിന്തയോടെ…

Leave a Reply

Your email address will not be published. Required fields are marked *