കൂട്ടുകാരന്‍റെ ഭാര്യ – 1 1

ധനീഷിനെ പുറകിൽ കിടത്തി ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.. അഭി ഒന്നും മിണ്ടാതെ മുന്നിൽ കയറി . ഞാൻ വീട്ടിലേക്കു വണ്ടി ഓടിച്ചു… ” നീ ആരാടാ എന്റെ ഭാര്യയെ പറ്റി അനാവശ്യം പറയാൻ..
നിന്നെ ഞാൻ കൊല്ലുമെടാ.. ” ധനീഷ് പുറകിൽ കിടന്നു ആക്രോശിച്ചു കൊണ്ടിരുന്നു. അവസാനം വീടെത്തി.. ഞാൻ ലിഫ്റ്റിന്റെ അടുത്ത് കാറു നിർത്തിയിട്ട് ധനീഷിനെയും താങ്ങി ലിഫ്റ്റിൽ കയറ്റി.. അവിടെ വന്ന സെക്യൂരിറ്റിയുടെ അടുത്ത് കാറിന്റെ കീ കൊടുത്തിട്ടു. കാറ് പാർക്ക് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് ധനീഷിനെയും താങ്ങി പിടിച്ചു ഞാൻ ലിഫ്റ്റിൽ കയറി… ഞങ്ങളുടെ ഫ്ലോറിൽ എത്തിയ ഞാൻ ധനീഷിനെയും കൊണ്ട് പുറത്തിറങ്ങി.. സഹായിക്കാൻ ശ്രമിച്ച അഭിയോട് ഞാൻ ഡോർ തുറക്കാൻ ആവശ്യപ്പെട്ടു… അവൾ പോയി ഡോർ തുറന്നു.. ഞാൻ അവനെ സോഫയിൽ കൊണ്ട് പോയി കിടത്തി… പുറകിൽ നിന്നും വാതിൽ അടച്ച അഭി ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.. എനിക്ക് എന്താ ചെയ്യണ്ടെ എന്നറിയാത്ത അവസ്ഥ ആയി.. ” അഭി… പ്ളീസ്.. കരയല്ലേ..ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… അവൾ ഉടനെ എന്റെ നെഞ്ചിലേക്ക് പിന്നെയും ചാഞ്ഞു… ഞാൻ പതുക്കെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു… അവളുടെ കരച്ചിൽ എന്റെ ഹൃദയത്തിൽ മുറിവേല്പിച്ചെങ്കിലും അവളുടെ സ്പര്ശനം എന്റെ സിരകളിൽ ലഹരി പടർത്തി… അതിന്റെ എഫ്ഫക്റ്റ് എന്റെ കുട്ടനിലും ഉണ്ടായി…’ ക്ളിങ് ‘ കാളിങ് ബെൽ എന്നെ ഉണർത്തി.. അഭി മെല്ലെ എന്നെ വിട്ടു മാറി.. ഞാൻ അവളെ പിടിച്ചു സോഫയിൽ ഇരുത്തിയിട്ട് പോയി വാതിൽ തുറന്നു… സെക്യൂരിട്ടി കാറിന്റെ കീയും കൊണ്ട് വന്നതായിരുന്നു… ഞാൻ കീ വാങ്ങിയിട്ട് അയാളോട് നന്ദി പറഞ്ഞു…

ഞാൻ വാതിൽ അടച്ചതിനു ശേഷം ധനീഷിനെയും അഭിയേയും നോക്കി.. ” അഭീ കരയാതെ.. ” ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… അവൾ ഏങ്ങലടിച്ചു കൊണ്ടിരുന്നു… ഞാൻ ധനീഷിന്റെ ഷൂ പതിയെ ഊരി മാറ്റി… അഭി അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.. എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു… ” അഭീ… കരച്ചിലടക്കി പോയി ഡ്രസ്സ് മാറ്റിയിട്ടു വാ… ” ഞാൻ അവളോട് ആജ്ഞാ സ്വരത്തിൽ പറഞ്ഞു… അവൾ തലയുയർത്തി എന്നെ നോക്കി.. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ കണ്ണ് തുടച്ചു.. എന്നിട്ടു വേഗം ബെഡ്റൂമിൽ കയറി.. വാതിൽ അടച്ചു… ഞാൻ ആശ്വാസത്തോടെ സോഫയിൽ ഇരുന്നു… കുറച്ചു സമയത്തിന് ശേഷം അഭി വാതിൽ തുറന്നു.. ഒരു മാക്സിയും ധരിച്ചു വന്നു തല കുനിച്ചു നിന്നു .. ” അഭി സോറി… ഞാൻ ചൂടായതിനു.. ” ഞാൻ അവളോട് പറഞ്ഞു.. പക്ഷെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..
“അഭീ പോയി ഒരു ബെഡ്ഷീറ് എടുത്തോണ്ട് വന്നു ഇവനെ പുതപ്പിക്ക് ..” ഞാൻ അവളോട് പറഞ്ഞു. ഉടനെ അവൾ ഓടി പോയി ബെഡ്ഷീറ്റ് എടുത്തോണ്ട് വന്നു ധനീഷിനെ പുതപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി.. ഞാൻ അവളെ നോക്കി ചിരിച്ചു… ” അഭീ എന്നാൽ നീ വാതിൽ അടച്ചിട്ട് പോയി ഉറങ്ങി കൊള്ളൂ.. ഗുഡ് നൈറ്റ്..” ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. അവന്തിക ചിരിച്ചു കൊണ്ട് വാതിൽ അടച്ചു.. ” ഇവൾക്കിത് പെട്ടെന്ന് എന്ത് പറ്റി ?” എന്നും ചിന്തിച്ചു കൊണ്ട് ഞാൻ മെല്ലെ എന്റെ വീട്ടിലേക്ക് നടന്നു..

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു… ഒരു 9 മണി വരെ ഞാൻ കിടന്നുറങ്ങി… കാളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്… കവിളത്തു കയ്യും വച്ചിരിക്കുന്ന ധനീഷിനെ ആണ് ഞാൻ കണ്ടത്… ” ഇന്നലെ ഏതോ പരനാറി എനിക്കിട്ട് പെരുക്കി ” അവൻ എന്നെ നോക്കി പറഞ്ഞു.. ഞാൻ ചിരിച്ചു.. ” ആ പരനാറി ഞാൻ തന്നെയാണ്.. ” . ധനീഷ് എന്നെ വിശ്വാസം വരാത്ത പോലെ നോക്കി.. ” അപ്പൊ അഭി പറഞ്ഞത് സത്യമാണല്ലേ.. ഇനി എന്ത് ഡിസിപ്ലിനറി ആക്ഷൻ ആണാവോ വരാൻ പോവുന്നത്… ” അവൻ അകത്തേക്ക് കടന്നു.. ഒരു ക്യാരിയർ ടേബിളിൽ വച്ച്.. ” ബ്രേക്ക് ഫാസ്റ് ആണ്.. വേഗം കഴിക്കു.. എനിക്ക് നിന്നോട് വളരെ പ്രധാന പെട്ട ഒരു കാര്യം പറയാൻ ഉണ്ട്.. “

ഞാൻ അവനെ ഒന്ന് നോക്കി. എന്നിട്ടു മെല്ലെ പല്ലു തേച്ചു ക്യാരിയർ തുറന്നു ബ്രേക്ക് ഫാസ്റ്റ് എടുത്തു കഴിച്ചു.. കൈ കഴുകി വന്നു.. എന്നിട്ട് അവൻ കൊണ്ട് വന്ന ഫാസ്കിൽ നിന്നും ചായയും എടുത്തു കൊണ്ട് സോഫയിൽ ഇരുന്നു.. ” ശരി പറ.. എന്താ ഇത്രക്കും വലിയ പ്രധാന പെട്ട കാര്യം.. “

Leave a Reply

Your email address will not be published. Required fields are marked *