കൊച്ചിയിലെ കുസൃതികൾ – 5

അവളുടെ ശരീരത്തിന്റെ വടിവുകൾ അവന്റെ ഉള്ളുലച്ചു. ഇറക്കം കുറഞ്ഞ ആ ടി ഷർട്ടിന്റെ താഴെ കാണുന്ന അവളുടെ അഴകാർന്ന പൊക്കിൾ അവന് കണ്ണുകളിൽ നിറഞ്ഞു. “നിന്റെ പെണ്ണ് കൊള്ളാം കേട്ടോ,” അവൻ ഒട്ടൊന്നുസൂയയോടെ ദീപുവിനോട് പറഞ്ഞു. ദീപുവിന് അഭിമാനം തോന്നി. ഒരു കാര്യത്തിലെങ്കിലും താൻ ബെന്നിയേക്കാൾ കേമൻ ആണല്ലോ. ബെന്നിയ്ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ട് എന്നറിയാമെങ്കിലും കോളേജിലോ പുറത്തോ അവന് ഒരു കാമുകി ഉള്ളതായി അറിവില്ല. “ആരും കൊത്തിക്കൊണ്ടുപോവാതെ നോക്കിക്കോ,” അത്രയും പറഞ്ഞുകൊണ്ട് ബെന്നി റസ്റ്റോറന്റിലേക്ക് നടന്നു. പിന്നാലെ ദീപുവും.

 

അവിടെ കൈ കഴുകാൻ ആകെ ഒരു ടാപ്പ് ആണ് ഉണ്ടായിരുന്നത്. ആദ്യം ദീപു, പിന്നെ രേഷ്മ, അവസാനം ബെന്നി അങ്ങനെയാണ് കൈകഴുകിയത്. രേഷ്മ ബെന്നിയ്ക്ക് പുറം തിരിഞ്ഞുനിന്ന് കൈകഴുകുമ്പോൾ അവളുടെ ചന്തിയുടെ ഒരു ഏകദേശ രൂപം ബെന്നിയ്ക്ക് മുന്നിൽ വെളിവായി. മലഞ്ചരക്കായ അമ്മായിമാരുടെ ആനക്കുണ്ടിയൊക്കെ കണ്ട് പരിചയമുള്ള ബെന്നിയെ സംബന്ധിച്ച് രേഷ്മയുടെ ചന്തി അത്ര വലുതൊന്നും അല്ലെങ്കിലും അവളുടെ ഒതുങ്ങിയ ശരീരത്തിൽ അതൊരു അഴകുതന്നെ ആണെന്ന് തോന്നി. അവൾ കൈകഴുകിത്തീരും മുൻപ് തന്നെ ബെന്നി നോട്ടം മാറ്റിയെങ്കിലും അവിടെ നിന്ന് ടേബിളിലേയ്ക്ക് നടന്നകന്നുപോകുന്ന ആ മാംസഗോളങ്ങളിലേയ്ക്ക് നോക്കി നിൽക്കാതിരിയ്ക്കാൻ അവനായില്ല. ബെന്നി കൈകഴുകി തീരുമ്പോഴേയ്ക്കും ദീപു ഓർഡർ നൽകിയിരുന്നു.

“കേട്ടോ, നീ ഭയങ്കര ആലോചനയിലാണ് സൂക്ഷിക്കണം എന്നാണ് ബെന്നി പറയുന്നത്,” കൈ കഴുകി വന്ന ബെന്നിയെയും താടിക്ക് കൈകൊടുത്തിരിക്കുന്ന രേഷ്മയെയുംP നോക്കി ദീപു പറഞ്ഞു. അവൾ ഒരു ചമ്മിയ ചിരി ചിരിയ്ക്കുക മാത്രം ചെയ്തു. അപ്പോഴാണ് അവൾ ബെന്നിയെ ശ്രദ്ധിയ്ക്കുന്നത്. നേരത്തെ പരിചയപ്പെടുത്തുമ്പോ വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നതുകൊണ്ട് അവൾ അവനെ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. ദീപുവിനെ പോലെ അല്ല, ഇരുനിറവും കട്ടത്താടിമീശയും ഉള്ള രൂപം. ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി. അവൾക്ക് പെട്ടെന്ന് നേരത്തെ അവൾ കേട്ട തെറികൾ മുഴുവൻ ഓർമ്മ വന്നു. അവളുടെ മുഖം വിളറി. അവൾ പെട്ടെന്ന് മറ്റെങ്ങോട്ടോ നോക്കി. “ഞാൻ പറഞ്ഞില്ലേ ബെന്നി ഭയങ്കര തമാശ ആണെന്ന്,” ദീപു പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല.

“ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ പൊതുവെ പെണ്ണുങ്ങൾ കാമുകന്റെ കൂടെ ഇരിയ്ക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നുണ്ടെങ്കിൽ അത് കാമുകനെ എങ്ങനെ തേയ്ക്കാം എന്നാവും. ഇവൻ ആണെങ്കിലോ ഒരു പാവത്താനാണ് താനും,” ബെന്നി പറഞ്ഞു.

“ഓഹോ, എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണെന്നാണോ?” രേഷ്മ ഒരു വിധത്തിൽ പറഞ്ഞു. “ആ മിക്കവാറും നിന്നെപ്പോലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ എല്ലാം” ഒരു നിമിഷം രേഷ്മയ്ക്ക് ഉത്തരം മുട്ടി. അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. അതവൾക്ക് സുഖിച്ചിരുന്നു.

“എന്നാ ഞാൻ ആ കൂട്ടത്തിൽ പെടില്ല,” കുറച്ചു സമയമെടുത്ത ശേഷം അവൾ പറഞ്ഞു. “ങേ, അപ്പൊ നിന്നെ കാണാൻ കൊള്ളില്ലെന്നാണോ?” ബെന്നി പൊട്ടിച്ചിരിച്ചു. ദീപു പിന്നേയും പറഞ്ഞു, “ഒന്നും തോന്നേണ്ട, അവൻ അങ്ങനെ ഒരു സ്വഭാവമാണ്. ഉള്ളിൽ ഒന്നുമുണ്ടായിട്ടല്ല.” രേഷ്മ ഒന്നും മിണ്ടിയില്ല. അതിനിടയിൽ അവരുടെ ഭക്ഷണം വന്നു. അവർ പിന്നെയും സംസാരിച്ചു. കോളേജിലെ കഥകളും, ഓഫിസിലെ കഥകളുമെല്ലാം ആ സംസാരത്തിന് മേമ്പൊടി കൊടുത്തു.

പതുക്കെ പതുക്കെ രേഷ്മയ്ക്ക് ബെന്നിയോടുള്ള അകൽച്ച മാറിവന്നു. പെണ്ണുങ്ങളെ സംസാരിച്ച് പാട്ടിലാക്കാൻ പണ്ടേ ബെന്നിയ്ക്ക് മിടുക്കായിരുന്നു. കഴിച്ചു തീരുമ്പോഴേയ്ക്കും ബെന്നിയും രേഷ്മയും വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ സംസാരിയ്ക്കാൻ തുടങ്ങിയിരുന്നു. ദീപുവിന് ആശ്വാസമായി. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും തന്റെ പെണ്ണും തമ്മിൽ ചേരില്ലെങ്കിൽ അവർക്കിടയിൽ കിടന്ന് കഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു അവന്. രേഷ്മ പൊതുവെ പെട്ടെന്ന് കമ്പനിയാവുന്ന ആളാണ് എന്നതായിരുന്നു അവന്റെ ഒരേയൊരു ആശ്വാസം.

ബിൽ പേ ചെയ്ത് ഇറങ്ങാൻ നേരം, വാഷ് റൂമിൽ പോയ രേഷ്മ കൈ കഴുകിയ ശേഷം കണ്ണാടിയിൽ തന്നെ ഒന്നുകൂടി നോക്കി. പിന്നെ ടി ഷർട്ട് ഒന്നുകൂടി ശരിയാക്കി കുറച്ചുനേരം കണ്ണാടിയിൽ തന്നെ നോക്കി നിന്നു. “കൊള്ളാം, “അവൾ മനസ്സിലോർത്തു. പെട്ടെന്നാണ് അവൾക്ക് പെട്ടെന്നാണ് അവളുടെ ഫോണ് ശബ്ദിച്ചത്‌. വീട്ടില്നിന്നാണ്. അപ്പോഴാണ് അവൾക്ക് സമയത്തെ പറ്റി ബോധമുണ്ടായത്. നേരം പതിനൊന്നുമണി കഴിഞ്ഞിരിയ്ക്കുന്നു.

എല്ലാ വെള്ളിയാഴ്ചയും പതിനൊന്നുമണിയാകുമ്പോൾ അവൾ വീട്ടിലേയ്ക്കൊന്നു വിളിയ്ക്കും. അന്ന് അതവൾ മറന്നുപോയിരുന്നു. മകളുടെ വിളി കാണാതെ അവളുടെ അമ്മ വിലിച്ചതായിരുന്നു. ” നല്ല സുഖമില്ല, നാളെ സംസാരിയ്ക്കാം” എന്ന് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്‌തെങ്കിലും അവളുടെ മനസ്സ് നിറയെ ഹോസ്റ്റലിൽ എങ്ങനെ കേറിപ്പറ്റും എന്ന ചിന്തയായിരുന്നു. ഹോസ്റ്റൽ ഗെയ്റ്റ് പതിനൊന്നുമണിയ്ക്ക് അടയ്ക്കും.

അതിനു ശേഷം അതിനു ശേഷം കയറണമെങ്കിൽ ഓഫീസ് ക്യാബിൽ ആയിരിയ്ക്കണം. അവൾ കുറച്ചുനേരം ആലോചിച്ചപ്പോൾ റൂം മേറ്റ് അപർണയെ ഓർമ്മവന്നു. അപർണ്ണ വൈകുന്നേരം വരെ കറങ്ങിനടന്നു തിരിച്ചു വരുമ്പോൾ വൈകും, അപ്പോൾ അവൾ പുറകിലെ മതിൽ ചാടി വരുന്ന ഒരു വഴിയുണ്ട്. അങ്ങനെ വരുന്ന ദിവസം രേഷ്മയെ വിളിച്ച് റൂമിന്റെ ബാൽക്കണി വാതിൽ തുറന്നുവയ്ക്കാൻ പറയും. രാത്രി എപ്പോഴോ അതിലെ പമ്മി വരും. അതാണ് പതിവ്. പക്ഷേ ആ വഴി കൃത്യമായി രേഷ്മയ്ക്ക് അറിയില്ലായിരുന്നു. എടുത്ത് അപർണ്ണയെ വിളിച്ചുനോക്കി, പക്ഷെ അപർണ്ണ എടുത്തില്ല. ഒന്നു രണ്ടുവട്ടം ട്രൈ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ രേഷ്മയ്ക്ക് ചെറിയ ടെൻഷൻ ആയി. അവൾ പെട്ടെന്ന് ഒന്നു മുഖം കഴുകി പുറത്തിറങ്ങി.

 

ബെന്നി ബില്ല് പേ ചെയ്തിട്ട് വരുന്ന ദീപുവിനോട് ചോദിച്ചു, “സാധനം ഏതാ ഒപ്പിച്ചത്?” അപ്പോഴാണ് ബെന്നി ഒരു ഫുൾ വാങ്ങി വെക്കാൻ തന്നോട് പറഞ്ഞ കാര്യം ദീപു ഓർക്കുന്നത്. അവൻ അത് മറന്നേ പോയിരുന്നു. ഫുൾ പോയിട്ട് ഒരു പൈൻറ് പോലും ദീപു വാങ്ങിയിട്ടില്ലെന്നറിഞ്ഞ ബെന്നിയ്ക്ക് കലി കയറി. ശനിയും ഞായറും കള്ളുകുടിച് ആർമാദിയ്ക്കാം എന്ന് വിചാരിച്ചതാണ്‌ ബെന്നി. പിറ്റേന്ന് ഒന്നാം തീയതിയായതുകൊണ്ട് ഇന്ന് തന്നെ സാധനം ഒപ്പിച്ചു വെക്കാൻ പറഞ്ഞതുമാണ് ദീപുവിനോട്. “നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ്. എന്നിട്ടാണ് മൈരേ നീയീ ഊമ്പത്തരം കാണിച്ചത്. അതെങ്ങനെയാ ആ പെണ്ണിന്റെ കൂടെ മണപ്പിച്ചു നടക്കുകയായിരുന്നില്ലേ?” ബെന്നി അലറി.

Leave a Reply

Your email address will not be published. Required fields are marked *