ക്ളിഷേ ആന്റിമാർഅടിപൊളി  

.

“ഞാൻ താഴെ കെടക്കണോ ആന്റി…” ബെഡ് വിരിച്ചപ്പോൾ ഒരു ഫോർമാലിറ്റിക്ക് ചോദിച്ചു.

“നല്ല തല്ല് വെച്ച് തരും, കെടക്കെടാ അവിടെ” ആന്റി വെറുതെ കെറുവിച്ചു.എന്നിട്ട് ആ ടേബിൾ ഹാങ്കറിന്റെ അടുത്ത് ചെന്ന് നൈറ്റി ഒറ്റ ഊരൽ! ബ്ളൗസും പാവാടയും ഇട്ട് ആന്റി മുടി കെട്ടുന്നത് കണ്ട് കുട്ടൻ പ്രതിജ്ഞകൾ ലംഘിക്കാൻ തുടങ്ങി!

“ എനിക്ക് രാത്രി ഇങ്ങനെ കെടന്നാലേ ഒറക്കം വരൂള്ളെടാ” എന്റെ ഒളിഞ്ഞ് നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ ആന്റി ചിരിച്ചു.

“പണ്ട് ഞാൻ മുണ്ടും ബ്ലൗസും ഇട്ടാ നടന്നിരുന്നത്. കൊച്ചിന് ഓർമയുണ്ടോ” മുലകൾ തള്ളിപ്പിടിച്ച് വയറ് തുള്ളിച്ച് മുടി പൊക്കിക്കെട്ടുന്ന ആന്റിയെക്കണ്ട് തൊണ്ട വരണ്ടതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല..

“എനിക്ക് നൈറ്റി ഇട്ട് കെടന്ന് ശീലം ഇല്ലെടാ.. വീട്ടിൽ ഇങ്ങനാ. പകല് ഇടും. രാത്രി അഴിച്ച് ഇങ്ങനെ കിടക്കും..” സിനിമകളിൽ കണ്ടിട്ടുള്ള കാര്യങ്ങളോർത്ത് കിടക്കുന്ന എന്റെ സംശയം മാറ്റാനന്നോണം ആന്റി ഈണത്തിൽ പറഞ്ഞു കൊണ്ടിരുന്നു.. “പകല് ബ്ളൗസ് ഇടാതെ പറ്റില്ലെടാ, വല്ലാത്ത മുഴുപ്പല്ലേ പലതിനും” ആന്റി കള്ളച്ചിരിയോടെ പറഞ്ഞ് കൊണ്ട് ചന്തിയാട്ടി ബെഡ് വിരിയ്ക്കുന്നത് കണ്ട് എന്റെ കൈകൾ അറിയാതെ കാലുകൾക്ക് ഇടയിലേക്ക് നീണ്ടു.!

 

“ങ്ങാ ,നീ മാത്രമേ ഉള്ളുവെങ്കി ഇങ്ങനെ തന്നെ നടക്കാരുന്നു പകലും ; ഇതിപ്പോ!”” ആന്റി പറഞ്ഞത് കേട്ട് ഇടനെഞ്ചിലാണ് വെള്ളിടി വെട്ടിയെങ്കിലും കൊണ്ടത് കുണ്ണച്ചാരുടെ മകുടത്തിലായിരുന്നു….!

“പിന്നെ ചെറുക്കാ മൂന്നാല് ദിവസത്തേക്ക് വല്യ കാര്യമായുള്ള കുലുക്കലും ആട്ടലും ഒന്നും വേണ്ട കെട്ടോ.!”ആന്റി ലൈറ്റ് ഓഫ് ചെയ്ത് ഫാനിട്ട് മലർന്നു കിടന്നുകൊണ്ട് പറഞ്ഞു.

““ങ്ങേ!!!” ആന്റി എന്തോ അർത്ഥം വെച്ച് പറഞ്ഞത് കേട്ട് ഞാനൊന്ന് പരുങ്ങി.

“ടാ.. കാലിന്റെ കാര്യമാ..” ആന്റി അത് പറയുമ്പോൾ ഒന്ന് കുലുങ്ങിച്ചിരിച്ചത് പോലെ! ലൈറ്റില്ലാത്തത് കൊണ്ട് ഒന്നും വ്യക്തമല്ല… എനിക്ക് ഒരേ സമയം ചമ്മലും പേടിയും സമാധാനവും ഒക്കെ തോന്നിപ്പോയി! ആന്റിക്ക് എന്തോ കാര്യം പിടികിട്ടി എങ്കിലും വല്യ കുഴപ്പം ഒന്നുമില്ല എന്നതാണ് സമാധാനം. എങ്കിലും ആന്റി എന്ത് വിചാരിക്കും എന്നോർത്താണ് ചമ്മൽ. അഥവാ ആ പയ്യന്റെ കാര്യം പോലെ വല്ലതും സംഭവിച്ചാലോ എന്നോർത്താണ് പേടി. ഇനി എന്തായാലും അടങ്ങിയൊതുങ്ങി സൂക്ഷിച്ച് നിൽക്കാൻ തന്നെ തീരുമാനിച്ചു…….. മിക്കവാറും ആന്റിയെന്നെ ടെസ്റ്റ് ചെയ്യുന്നത് തന്നെയായിരിക്കും. ചെറുക്കൻ എവിടെ വരെ പോകും എന്ന് നോക്കാൻ!

 

അങ്ങനെ പതിവ് പരിപാടികളുമായി നാലഞ്ച് ദിവസം കടന്നുപോയി. എന്റെ വേദന ഏറെക്കുറെ കുറഞ്ഞു വരുന്നു. ആന്റിക്ക് അപ്പച്ചന്റെ കാര്യങ്ങളും വീട്ടിലെ മറ്റ് കാര്യങ്ങളും നോക്കണ്ടത് കൊണ്ട് ഇടയ്ക്കിടെ വരുന്നത് കുറഞ്ഞു വന്നു. എന്റെ നിയന്ത്രണം കൊണ്ട് വേണ്ടാത്ത ചിന്തകളൊന്നും പിന്നെ വന്നില്ല.കുറച്ച് ദിവസം പിടിച്ച് വെച്ച് പിന്നെ ആക്രാന്തത്തോടെ സൗകര്യമായി വാണം വിട്ട് ശീലമുള്ള ഞാൻ ഒരാഴ്ച പിടിച്ച് നിൽക്കാൻ തന്നെ തീരുമാനിച്ചു. ആന്റി അധികം അടുത്തു വരാത്തതും സഹായകമായി. പക്ഷെ എങ്കിലും ഒരു കാര്യം സ്ഥിരമായി ശല്യപ്പെടുത്തി. അതെ, ആന്റിയുടെ വലിയ ബ്ളൗസും ബ്രായും തൂങ്ങി കിടക്കുന്ന ഹാങ്കറ് തന്നെ! പക്ഷെ പിന്നീട് ഞാൻ തൊട്ടു നോക്കാൻ പോലും പോയില്ല.

രാത്രി ആന്റി കിടക്കാൻ നേരം നൈറ്റി ഊരി ഡബിൾ മീനിങ്ങിൽ പലതും പറയുന്നത് മാത്രമേ ഒരു ടെൻഷൻ ഉണ്ടായുള്ളു… പക്ഷെ മാറി കിടക്കുന്നത് കൊണ്ട് മാത്രം ഞാൻ രക്ഷപെട്ടു എന്ന് പറയാം. അല്ലെങ്കിൽ ഒരു കയ്യില്ലാത്ത ഗോവിന്ദച്ചാമിയേക്കാൾ ഭീകരനായി മാറിയേനെ കാലുളുക്കിയ ഈ ഞാൻ!

 

അങ്ങനെയങ്ങനെ ഉച്ചയ്ക്കും രാത്രിക്കും കഴിക്കാൻ മാത്രം നടന്നിരുന്ന ഞാൻ ആറാമത്തെ ദിവസം തൊട്ട് മുറ്റത്തിറങ്ങി നടക്കാൻ തുടങ്ങി. ആന്റി അനുവദിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി..

“നാളെയും കൂടി തിരുമ്മിയിട്ട് നിർത്താം കൊച്ചേ” എഴാമത്തെ ദിവസത്തെ എന്റെനടപ്പ് കണ്ട് ആന്റിക്ക് സന്തോഷമായി..

എട്ടാം ദിവസം ആന്റി എന്നെയും വിളിച്ച് പറമ്പിലേക്കിറങ്ങി. എല്ലായിടത്തും ചുറ്റി നടന്ന് തേങ്ങയും കൊക്കോയും ജാതിയുമെല്ലാം പെറുക്കിക്കൂട്ടി നടന്നു.. ആന്റിക്കെന്തോ പതിവില്ലാത്ത ഒരുത്സാഹം തോന്നി. എന്റെ കാല് ശരിയായതിന്റെ സന്തോഷം കൊണ്ട് തോന്നുന്നതാണെന്ന് കരുതി. പിന്നെ പറമ്പിൽ ഇറങ്ങിയ സന്തോഷവും. ഉച്ച കഴിഞ്ഞുള്ള സമയമായതിനാൽ വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല ആന്റിക്ക് .അതുകൊണ്ട് കളി പറഞ്ഞും ചിരിച്ചും പറമ്പ് മുഴുവൻ നമ്മൾ ചുറ്റി നടന്നു. ഒരാഴ്ച കൊണ്ട് വല്ലാത്തൊരു അടുപ്പം രൂപപ്പെട്ടിരുന്നു ഞങ്ങൾ തമ്മിൽ. തിരുമ്മലും കൂട്ടു കിടക്കലിനുമൊപ്പം വീട്ടിലെ കാര്യങ്ങളിൽ ആന്റിക്കുള്ള ആത്മാർത്ഥതയും കൂടി ആയപ്പോൾ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയി. പക്ഷെ ആദ്യ ദിവസങ്ങൾക്ക് ശേഷം അതിര് വിട്ട് പോകാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചിരുന്നു.. ഇന്ന് പക്ഷെ പറമ്പിലെ തുറന്ന വായുവിലും വെട്ടത്തിലും ഞാൻ വീണ്ടും ആന്റിയെ ഒളിഞ്ഞും തെളിഞ്ഞും നോക്കാൻ തുടങ്ങി..ഇന്നിപ്പോൾ എന്റെ കാല് പൂർണമായും സുഖമായി എന്നുറപ്പിച്ചിട്ടാവാം ആന്റി കുറച്ച് അയഞ്ഞ മട്ടിൽ എന്നോട് പെരുമാറാൻ തുടങ്ങിയിരിക്കുന്നു ….

ച്ച് ചിൻ..ച്ചിൽ..” അണ്ണാറക്കണ്ണൻമാർ ഞങ്ങളെക്കണ്ട് കൊക്കോമരങ്ങളിൽ നിന്ന് ഓടി മറിഞ്ഞ് കൊണ്ടിരുന്നു…

“കുട്ടാ അത് പഴുത്തെന്ന് തോന്നുന്നു..” ആന്റി പറമ്പിന് നടുവിലെ മൂവാണ്ടൻ മാവിൽ നോക്കിയാണ് പറഞ്ഞതെങ്കിലും ആന്റി കുട്ടാ എന്ന് പതിവില്ലാതെ വിളിച്ചത് കേട്ട് ഞാൻ ഒന്നമ്പരന്നു. ഒരു കാമുകിയുടെ മൊഴിയിൽ വാത്സല്യം ചേർത്തുള്ള വിളിയ്ക്ക് മൂവാണ്ടൻ മാങ്ങയെക്കാൾ മധുരമുണ്ടായിരുന്നു…….. “ഞാങ്കേറിപ്പറിക്കട്ടെ ആന്റി” ആന്റിയുടെ കുട്ടാ വിളിയുടെ സുഖത്തിൽ എനിക്കും ഉത്സാഹം തുളുമ്പി ..

..“മം സൂക്ഷിച്ച് കേറി നോക്ക് കുട്ടാ” ആന്റി അത് പറഞ്ഞ് എന്റെ കാലിലേക്ക് ചൂണ്ടി. ഞാൻ തപ്പിപ്പിടിച്ച് കയറി മൂന്നാല് മാങ്ങ പറിച്ചിട്ടു .

“മം.. മതി കുട്ടാ..” വീണ്ടും മുകളിലേക്ക് കയറാനാഞ്ഞ ഞാൻ ആന്റിയുടെ വിളി കേട്ട് താഴേക്കിറങ്ങുമ്പോൾ താഴെ രണ്ട് മുഴുത്ത മൂവാണ്ടൻ കണ്ട് ഞെട്ടി. കാരണം ആന്റി ഇന്ന് ബ്രാ മാത്രമേ ഇട്ടിട്ടുള്ളു! സാധാരണയുള്ള ബ്ളൗസില്ല! അതും മാവിലേക്ക് കയറുന്ന സമയം കണ്ട പോലല്ല നൈറ്റിയുടെ സിബ് പറ്റെ താണിരിക്കുന്നു!

അതാണ് ബ്രെയ്സറിനുള്ളിൽ ഒതുങ്ങാത്ത കൊഴുത്ത മുലച്ചാൽ പുറത്തോട്ട് എടുത്ത് പിടിച്ച് നിൽക്കുന്നത്. ആന്റി മാമ്പഴങ്ങൾ കയ്യിലെടുത്ത് തന്റെ നെഞ്ചിലെ മുഴുത്ത മാമ്പഴങ്ങളിൽ ചേർത്ത് വെച്ച് നോക്കി നിൽക്കുകയാണ്. ആന്റി മണത്തും മുത്തിയും മാങ്ങച്ചന്തം ആസ്വദിച്ച് നിൽക്കുന്ന സമയം മുഴുവൻ ഞാനാ തിളങ്ങുന്ന മാമ്പഴച്ചാലിൽ നോക്കി വെള്ളമിറക്കി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *