ക്ളിഷേ ആന്റിമാർഅടിപൊളി  

“എറങ്ങി വാടാ കൊരങ്ങാ… എന്ത് നോക്കി നിക്കുവാ” ആന്റി എന്റെ തുറിച്ച് നോക്കുന്ന കണ്ണുകളിലേക്ക് നോക്കി ഊറിച്ചിരിച്ചു. ആന്റിക്ക് സംഭവം പിടികിട്ടിയിട്ടും നൈറ്റിയുടെ സിബ്ബിടാനോ മുലദർശനം മറയ്ക്കാനോ ശ്രമിച്ചില്ലെന്ന് മാത്രമല്ല വിശാലമായ സ്വന്തം മുലഭംഗിയിലേക്ക് ഒന്ന് നോക്കിയിട്ട് അഭിമാനത്തോടെ നെഞ്ചുവിരിച്ചു നിന്നു!

““ഹത് പിന്നെ … ആന്റി, കേറിയ പോലെ എറങ്ങാൻ പറ്റണില്ലാ . ആന്റിയൊന്ന് കൈ വെച്ച് സഹായിക്കുമോ” ഞാൻ തപ്പിത്തടഞ്ഞ് ചമ്മൽ മറക്കാൻ ശ്രമിച്ചു.

“ന്നാ വാടാ കുട്ടാ ചവിട്ടിക്കോ…” ആന്റി ഊറിച്ചിരിച്ചു കൊണ്ട് ഉത്സാഹത്തോടെ രണ്ട് കൈകളും മാവിൻ തടിയോട് ചേർത്തു. ഞാൻ ശിഖരത്തിൽ നിന്ന് തൂങ്ങി ആന്റിയുടെ കയ്യിൽ ചവിട്ടണോ അതോ മുന്നോട്ട് തള്ളി അഴക് വിടർത്തി നിൽക്കുന്ന മുല നിരകളിൽ ചവിട്ടണോ എന്ന മട്ടിൽ ഒരു നിമിഷം ശങ്കിച്ചു. അവസാനം കണ്ണുകൾ മുല ഭംഗിയിലും കാലുകൾ ആന്റിയുടെ കയ്യില്ലും ഉറപ്പിച്ച് ഞാൻ താഴേക്ക് ഊർന്നു.. പ്രതീക്ഷിച്ച പോലെ തടിയിലും ആന്റിയിലും ഉരഞ്ഞ് ബാലൻസ് തെറ്റി ആന്റിയുടെ മാറിലേക്കും ആന്റി എന്നെ കെട്ടിപ്പിടിച്ചു താഴത്തെ പുല്ലിലേക്കും വീണു. ആഹാ.. എന്ത് പതുപതുപ്പ്!; ഒരു തവണ ഉരുണ്ട് മറിഞ്ഞപ്പോൾ കിട്ടിയ സുഖത്തിൽ ആന്റിയുടെ ദേഹത്തെ കെട്ടിപ്പിടിച്ച് ഞാൻ ഒരു നിമിഷം കിടന്നു.. വീണതിന്റെ ധൃതിയിൽ പറ്റിയതെന്ന പോലെ ആന്റിയും അങ്ങനെ തന്നെ കിടന്നു തന്നു..

“ഉഹ് ഹി ഹി..” പെട്ടന്ന് ചിരിച്ചു മറിഞ്ഞ് രണ്ടാളും രണ്ടായി എഴുന്നേറ്റിരുന്നു..“നല്ല മാങ്ങയാന്ന് തോന്നുന്നു, നമുക്ക് രണ്ടെണ്ണം തിന്നിട്ട് ബാക്കി കൊണ്ടോവാം ബാ..”” പറമ്പിലെ ചെറിയ കുളത്തിലേക്ക് മാങ്ങയുമായി നടന്ന ആന്റി കഴുകിയ ശേഷം ഒന്ന് എന്റെ നേരെ നീട്ടി. മുകളിലെ പടവിൽ ഞാനിരുന്ന് മാമ്പഴം ഒന്ന് കടിച്ചു.“മം… നല്ല മധുരം” ആന്റി ഒന്ന് ചുറ്റും നോക്കിയിട്ട് താഴത്തെ പടവിൽ എനിക്കഭിമുഖമായി ഇരുന്നു മാങ്ങ ഉറിഞ്ചാൻ തുടങ്ങി. ആന്റി ഇപ്പോഴും സിബ്ബ് ഇട്ടിട്ടില്ല.. ഇത്ര തൊട്ടടുത്ത് പകൽ വെട്ടത്തിൽ മുലച്ചാല് കാണിച്ച് മാങ്ങ കടിച്ചീമ്പുന്ന ആന്റിയെക്കണ്ട് എന്റെ ആറ് ദിവസത്തെ തപസ് മുറിയുമെന്ന് നൂറ് ശതമാനം ഉറപ്പിച്ചു.!! മുലകൾ കാണിച്ച് കുണ്ണ ഊമ്പുന്ന ആന്റിയായാണ് മാമ്പഴമുറിഞ്ചുന്ന ആന്റിയെ ഞാൻ കാണുന്നത്.!!! അന്ന് ഊരിയിട്ട തുണികൾ കണ്ട് നിയന്ത്രണം പോയ പോലെ എന്റെ ഹൃദയവും കുണ്ണയും തുടി കൊട്ടാൻ തുടങ്ങി….. എന്റെ മയങ്ങിയ ഉറയ്ക്കാത്ത കണ്ണുകൾ കണ്ട് ഊറിച്ചിരിച്ച് മാങ്ങയുമ്പുന്ന ആന്റിക്ക് എല്ലാം മനസിലായ മട്ടാണ്. പക്ഷെ ഒരു കൂസലും ഇല്ലാതെ മാമ്പഴവും എന്നെയും ആസ്വദിക്കുന്നു..!

“ഹെന്നാ നമുക്ക് പോവാ ആന്റി…” എന്ത് വന്നാലും മുള്ളിനാണ് കേട് മുനയൊടിയും എന്ന മഹദ് വചനം മാമ്പഴച്ചാറിനൊപ്പം അയവിറക്കി ഞാൻ പെട്ടന്ന് എഴുനേറ്റു .

“നിക്കെടാ കുട്ടാ കാലൊന്നു കഴുകട്ടെ” ഒരു പതിനാറുകാരിയുടെ ഉത്സാഹത്തോടെ ആന്റി നൈറ്റി മുട്ട് വരെ പൊക്കിപിടിച്ച് കുളത്തിൽ കാലിട്ടിളക്കി..അഹാ..അങ്ങനെ ആദ്യമായി ആന്റിയുടെ തുടയ്ക്ക് താഴെയുള്ള ദർശനം കൂടി കിട്ടി! കളിയും ചിരിയും തോണ്ടലും തോളിൽ തൂങ്ങലുമൊക്കെയായി ഞങ്ങൾ തിരിച്ച് വീട്ടുമുറ്റത്തെത്താറായപ്പോൾ ആന്റി പെട്ടന്ന് നൈറ്റിയുടെ സിബ് വലിച്ചിട്ടു! എങ്കിലും ആന്റിയുടെ മനസിൽ എന്താണ്? പറമ്പിൽ ഇറങ്ങിയതിന്റെ സന്തോഷം മാത്രമാണോ…..?.

ഓരോന്നാലോചിച്ച് നടക്കുമ്പോൾ “വേഗം നട കൊച്ചേ , നല്ലോണം തിരുമ്മിട്ട് കുളിക്കണം” സ്റ്റെപ്പിലിരിക്കുന്ന അമ്മച്ചിയെ നോക്കി ആന്റി എന്നോട് ഉച്ചത്തിൽ ഗൗരവത്തിൽ പറഞ്ഞു.

“ന്നാ കുട്ടൻ മുകളിലേക്ക് പൊക്കോ.. ആന്റി ഇപ്പോ വരാം..” അടുക്കളഭാഗത്തെ പൈപ്പിൻ ചുവട്ടിൽ വച്ച് ആന്റി പറഞ്ഞത് പക്ഷെ പഴയ ഈണത്തിലാണ്….!? മൊത്തത്തിൽ ഒരു കൺഫ്യൂഷനുമായി ഞാൻ കട്ടിലിൽ നീണ്ട് നിവർന്ന് ആന്റിയെ കാത്ത് കിടന്നു. എന്ത് വന്നാലും മുനയില്ലാത്ത മുള്ളിന്റെ കാര്യം ഓർക്കണമെന്ന് ഞാൻ മനസിനെ ഓർമിപ്പിച്ചു.

“മൊത്തത്തിൽ ഒന്ന് തിരുമ്മിട്ട് ഇന്നത്തോടെ നിർത്താം കുട്ടാ..” അകത്ത് കയറി വന്ന ആന്റി പതിവില്ലാതെ വാതിൽ ലോക്ക് ചെയ്തു!

“ ആന്റി കാല് മാത്രം പോരെ ..” ഞാൻ ചുമ്മാ സംശയിച്ചു.”

“പോര, ഇന്ന് ലാസ്റ്റ്..അല്ലേ. അതാ അതിന്റെ ഒരു രീതി” ആന്റി മുടിയൊക്കെ കെട്ടി എന്തോ വലിയൊരു കാര്യം ചെയ്യാനെന്ന പോലെ കുഴമ്പ് എടുത്ത് തയ്യാറെടുത്തു. നൈറ്റിയുടെ സിബ് ആന്റി വീണ്ടും താഴ്ത്തി വച്ചിരിക്കുന്നു..! ഇത്തവണ സിബ് മുഴുവൻ താഴ്ന്നിരിക്കുന്നത് കണ്ടതോടെ എന്റെ കുട്ടൻ പതിവ് പോലെ ശിങ്കാരിമേളം തുടങ്ങി..!ഞാൻ ബനിയൻ മാത്രം ഊരിയിട്ട് നിവർന്ന് കിടക്കാനാഞ്ഞു.

“ഹാ… നിക്കറൊക്കെ ഊരി തോർത്ത് മാത്രം ഉടുത്ത് കെടക്കടാ…” ആന്റി നെറ്റിയുയർത്തി.

“അത് വേണോ ആന്റി..” ഞാൻ ശങ്കയോടെ നാണം കാണിച്ചു.

“അതിനെന്താ കുട്ടാ, ആന്റി മാത്രവല്ലേ ഇവിടുള്ളു.” ആന്റിവാത്സല്യം നുരഞ്ഞു പൊന്തി. അതാണല്ലോ പ്രശ്നം എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റ് മാറി നിന്ന് മനസില്ലാമനസോടെ ബർമൂഡയും ഷഡ്ഡിയും അഴിച്ച് മാറ്റി വലിയൊരു തോർത്തെടുത്ത് ഉടുക്കാൻ നോക്കി.

“ദ് മതി കുട്ടാ, അതാ സൗകര്യം” ആന്റി കൈയിലുള്ള ചെറിയ തോർത്തടുത്ത് നീട്ടി. കുടുങ്ങിയല്ലോ പടച്ചോനേ എന്ന് മനസിൽ കരുതിയെങ്കിലും എനിക്ക് അനുസരിക്കാതെ നിർവാഹമില്ല. പക്ഷേ പടച്ചോനെ വിളിച്ചപ്പോൾ ആണ് ഞാനോർത്തത് വീട്ടുകാർ നിർബന്ധിച്ച് ധ്യാനം കൂടിച്ച് കഴിയുമ്പോൾ അവിടുത്തെ ബ്രെയിൻ വാഷൊക്കെ കഴിഞ്ഞ് ഇത് പോലെ വാണമടിയൊക്കെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നു. …….അതു മൂന്ന് മാസം വരെയൊക്കെ നീണ്ടു നിന്നതിനാൽ സ്വപ്ന സ്ഖലനം മാത്രമേ നടന്നിരുന്നുള്ളു.. ഇപ്പോൾ അതുപോലെ ഒരു തുടക്കം കിട്ടിയതിനാൽ കമ്പി കടിച്ച് പിടിയ്ക്കാൻ ചിലപ്പോൾ സാധിച്ചേക്കാം ആ വിദൂര പ്രതീക്ഷയിൽ കുട്ടിത്തോർത്തുമുടുത്ത് ഞാൻ നിവർന്നു കിടന്നു.

“ആദ്യം കമിഴ്ന്ന് കെട കുട്ടാ” ആന്റി കയ്യിൽ കുഴമ്പെടുത്ത് പരമാവധി കുനിഞ്ഞ് മുഴുത്ത മുലകൾ ബ്രേയ്സറിന്റെ പുറത്തേക്ക് തള്ളി വാത്സല്യം മുക്കിച്ചിരിച്ചു…ഓ..ഹ് ബ്ളൗസ് ഉണ്ടായിരുനെങ്കിൽ ഇത്രയും കുഴപ്പം ഇല്ലായിരുന്നു.. ഭാഗ്യം, കമിഴ്ന്ന് കിടന്നപ്പോൾ ഷഡ്ഡിയുടെ ഇലാസ്റ്റിക്കിലെന്നപോലെ തോർത്ത് വക്കിൽ കുണ്ണ പിടിച്ച് ഒതുക്കി വെക്കാൻ പറ്റി..

 

“മം… ഇനി നിവർന്ന് കെട” പുറകിലെ ചന്തിക്കുഴികൾ വരെ സുഖിപ്പിച്ച് തിരുമ്മിയ ശേഷം ആന്റി ഒന്ന് മൂരി നിവർന്നു.

“മം.. പ്രമോദിന്റെ സൈസ് ബോഡി യാ നിന്റെ” ആന്റി മുലച്ചാല് തുറന്ന് പിടിച്ചാട്ടിക്കൊണ്ട് രണ്ട് കൈകളും കൊണ്ട് എന്റെ നെഞ്ചിൽ പിടിച്ചുഴിയുമ്പോൾ ഞാൻ തോർത്ത് അഴിയരുതേയെന്ന് പ്രാർത്ഥിച്ചു…

Leave a Reply

Your email address will not be published. Required fields are marked *