ഖൽബിലെ മുല്ലപ്പൂ – 4അടിപൊളി  

ചിന്തകൾ വിശപ്പിനു വഴിമാറി …

ക്ഷീണവും വിശപ്പും അവളുടെ ജഠരാഗ്നിയെ ഇരട്ടിയാക്കി.

മർജ്ജാര പാദത്തോടെ അവളവരിലേക്കടുത്തു.

ശ്വാസം വിടാതെ, ഒരല്പം കുസൃതിയോടെ അവൾ മോളിക്കു പിന്നിൽ നിന്ന് എത്തിനോക്കി ..

ഇടം കൈ കൊണ്ട് അരിഞ്ഞു വെച്ച ക്യാരറ്റും , സവാളയും ഇഞ്ചിയും പച്ചമുളകും അവൻ ചീനച്ചട്ടിയിലേക്ക് തട്ടുന്നതും വഴറ്റുന്നതും അവൾ കണ്ടു ..

ഇടതു വശത്ത് വറുത്തു വെച്ച റവ അവൾ കണ്ടു ..

ഉപ്പുമാവാണ് പരിപാടി …..

വലത്തേ ഭാഗത്തിരുന്ന മഗ്ഗിലെ വെള്ളം, ഒരല്പം പിന്നോട്ട് മാറി ഷാനു ചീനച്ചട്ടിയിൽ ഒഴിച്ചു.

തല പിന്നോട്ടാക്കി ജാസ്മിൻ മോളിയെ തൊടാതെ നിന്നു .

ഡപ്പയിൽ നിന്ന് ഒരു നുള്ള് ഉപ്പെടുത്ത് അതിലിട്ട് തവികൊണ്ട് നന്നായി ഇളക്കിയിട്ട് , തവിയുടെ അറ്റത്തെ ഉപ്പുവെള്ളവുമായി ഷാനു , മോളിയുമായി തിരിഞ്ഞു ..

” ഉപ്പ് നോക്കുമ്മാ …..”

മോളിയും അപ്പോഴാണ് ജാസ്മിനെ കണ്ടത് ..

നിന്ന നിൽപ്പിൽ ജാസ്മിൻ പുകഞ്ഞു കത്തിപ്പോയി …

അവളുടെ ചിന്താ സരണികളുടെ ആയിരം കാതങ്ങളിലകലെപ്പോലും അതെങ്ങനെ സംഭവിച്ചുവെന്നും, അവനറിഞ്ഞുവെന്നും ഉത്തരമുണ്ടായിരുന്നില്ല ..

അറിയാതെ അവൾ വലത്തേ ഉള്ളം കൈ നീട്ടിപ്പോയി …

തന്റെ മരച്ച ഉള്ളം കൈയിൽ ആണ് തവി തൊട്ടതെന്ന് അവളറിഞ്ഞു..

അവന്റെ കണ്ണിലേക്ക് നോക്കി തന്നെ ഉള്ളം കൈ അവൾ നാക്കിലേക്ക് ചേർത്തു.

യാന്ത്രികമായി തന്നെ കുഴപ്പമില്ല എന്നയർത്ഥത്തിൽ അവൾ ശിരസ്സിളക്കിപ്പോയി..

മോളിയുമായി ഷാനു തിരിഞ്ഞു …

വെള്ളം തിളച്ചിരുന്നു ….

” ഇതായോ ഇക്കാക്കാ…?”

” ആയി മോളിക്കുട്ട്യേ …. “

പറഞ്ഞിട്ട് ഷാനു ഇടം കൈ കൊണ്ട് റവയിരുന്ന പാത്രം ചീനച്ചട്ടിയിലേക്ക് ചെരിച്ച്, അല്പാല്പമായി റവ ഇടുന്നതിനനുസരിച്ച് വലം കൈയിലെ തവി ഇളക്കിക്കൊണ്ടിരുന്നു …

ജാസ്മിന്റെ മരച്ചു പോയ ബോധമണ്ഡലം പതിയെ ഉണർന്നു തുടങ്ങി …

ഷാനു … അവൻ ഷാനു മാത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു …

ഷാനു = ഷാനു …

ഉപ്പുപരൽ തൊണ്ടയിൽ കുരുങ്ങിയ പോലെ ജാസ്മിനു തോന്നി.

തന്റെ മനസ്സിലെ അവസാന സംശയത്തിന്റെ നൂലിഴ കടുംകെട്ട് അവന്റെ ഓരോ പ്രവർത്തികളാലും അഴിഞ്ഞു തുടങ്ങുന്നത് അവൾ അറിഞ്ഞു …

ഒരു പെണ്ണ് തേടുന്നതാരോ , അവൻ തന്നെയാണിവൻ …

ജാസ്മിനും പെണ്ണായിരുന്നുവല്ലോ….

അർദ്ധ നിമിഷം …

ഷാനു ഗ്യാസ് ഓഫ് ചെയ്ത് തിരിയുന്നതിനു മുൻപേ , മോളിക്ക് പിന്നിലേക്ക് ചേർന്ന് അവൾ ഷാനുവിന്റെ നെഞ്ചിൽ പിടി മുറുക്കി …

” ന്റെ മക്കളേ … ” എന്നൊരു വിളി മാത്രം പതിയെ, വളരെ നേർത്ത് പുറത്തേക്ക് വന്നു..

അവളുടെ മുറുക്കലിൽ ശ്വാസം കിട്ടാതായത് മോളിക്കാണ് …

“ചാസം മുട്ടണ് … ”

എന്നിട്ടും ജാസ്മിൻ പിടി വിട്ടില്ല …

” ച്ച് നീം പനി വരുത്തും ജാച്ചുമ്മ … ”

കഴിഞ്ഞ ദിവസത്തെ പനിയുടെ ഓർമ്മയിൽ മോളി പറഞ്ഞു.

അവളുടെ പിടി പതിയെ അയഞ്ഞു …

ഒരു നീർത്തുള്ളി അവളുടെ മിഴികളിൽ നിന്ന് കവിളിലൂടെ താഴേക്കുരുണ്ടു വീണു ..

അവനെ അവിശ്വസിച്ചത് തന്റെ തെറ്റു തന്നെയാണെന്ന് , അവളുടെ അർദ്ധമനസ്സ് പറഞ്ഞു.

9:20 AM

തകർത്തടിച്ചു പെയ്തിരുന്ന മഴയ്ക്ക് ഒരു ശമനവുമില്ലായിരുന്നു …

ഷാനുവിന്റെ മടിയിലായിരുന്നു മോളി.

ടി.വി യിൽ മഴക്കെടുതിയുടെ സ്ക്രോൾ ന്യൂസ് പായുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നു …

പല സ്ഥലങ്ങളിലും വെള്ളം പൊങ്ങിയതും ആളുകൾ അകപ്പെട്ടതുമായ വാർത്തകൾ കടന്നുപോയ്ക്കൊണ്ടിരുന്നു …

ജാസ്മിൻ മുറിയിൽ തന്നെയായിരുന്നു.

ഷാനു സകല ജോലികളും തീർത്തു വെച്ചിരുന്നു …

തന്റെ മൊബൈലിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നതറിഞ്ഞ്, ന്യൂസിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് അവൻ ഫോണെടുത്തു.

ജാസ്മിന്റെ മെസ്സേജായിരുന്നു …

” എനിക്കൊരു കാര്യം പറയാനുണ്ട് … ”

ചെറിയ ചിന്താഭാരത്തോടെ അവൻ മറുപടി വിട്ടു …

” പറയുമ്മാ ….”

ഉമ്മ ടൈപ്പിംഗ് എന്നെഴുതുന്നതും ക്ലിയർ ചെയ്യുന്നതും അവനറിയുന്നുണ്ടായിരുന്നു …

ഒടുവിൽ മെസ്സേജെത്തി …

“സേഫ് അല്ലാന്നൊരു സംശയം ണ്ട് …..”

ഒന്നു ആലോചിച്ച ഷാനു , രണ്ടാം നിമിഷം നടുങ്ങി …

യോനിയിൽ കോർത്ത ലിംഗം തുടം കണക്കിന് ശുക്ലം തള്ളിയൊഴുക്കുന്നത് അവന്റെ മനസ്സിൽ പാഞ്ഞു …

“വഴിയുണ്ടാക്കാം …”

അത്രയുമെഴുതി സെൻഡ് ചെയ്ത ശേഷം ഫോൺ സെറ്റിയിലിട്ടവൻ മോളിയെ എഴുന്നേല്പിച്ചു.

തണുപ്പിൽ , ചൂടിന്റെ സംരക്ഷണ കവചം . നഷ്ടപ്പെട്ട മോളി സങ്കടത്തോടെ അവനെ നോക്കി …

” ഇക്കാക്ക ഇപ്പം വരാട്ടോ…”

“മിതു ചേച്ചായെ കാണാനാ ?”

അവൻ അതെയെന്ന് തല കുലുക്കി.

“ജാച്ചുമ്മയ്ക്ക് പനിയാ.. നോക്കിക്കോണേ..”

അവളെ പറഞ്ഞേല്പിച്ചിട്ട് വസ്ത്രം മാറി കോട്ടുമെടുത്തിട്ട് അവൻ മഴയിലേക്കിറങ്ങി..

9:55 AM

” പേടിക്കാനില്ല , സംശയം മാത്രാ ….”

രണ്ട് ടിക്ക് വീണതല്ലാതെ ഷാനുവിന് കൊടുത്ത മെസ്സേജിന് റിപ്ലെ കണ്ടില്ല …

കുഴമ്പു തേച്ചുള്ള ചൂടുവെള്ളത്തിലെ കുളിയിൽ ഒരുത്സാഹം അവൾക്ക് കൈ വന്നിരുന്നു …

എത്രയൊക്കെ കെട്ടിമറിഞ്ഞു , അതിർത്തികൾ ലംഘിച്ചതാണെങ്കിലും പകൽ വെളിച്ചത്തിൽ അവനു നേരെ നോക്കാനോ , അവനോട് സംസാരിക്കുവാനോ ഇനിയും വിട്ടുമാറാത്ത ലജ്ജ അവളെ സമ്മതിച്ചിരുന്നില്ല.

അവൾ ഒന്നുകൂടി ഫോൺ എടുത്തു നോക്കി …

ഇല്ല … കണ്ടിട്ടില്ല …

അവന്റെ വിയർപ്പിന്റെ മണമൊഴിയാത്ത കിടക്കയിൽ കിടന്ന് അവൾ മിഴികളടച്ചു …

പാവമാണെന്റെ ഷാനു …

നേരിയ ഒരു സംശയത്തിന്റെ പുറത്തു വന്ന വാക്ക് അവനോട് വേണ്ടിയിരുന്നില്ല , എന്നവൾക്ക് തോന്നിത്തുടങ്ങി ..

ആദ്യമായതിന്റെ ആവേശം അവന് നിയന്ത്രിക്കാൻ പറ്റാതെ വന്നതാകാം …

ഇത്രയുമായിട്ടും നിങ്ങളും കൂടെ സമ്മതിച്ചിട്ടല്ലേ എന്നൊരു സംസാരം അവനിൽ നിന്ന് ഉണ്ടായില്ലല്ലോ എന്നവളോർത്തു …

അവൻ മാത്രം കുറ്റമേറ്റു …

തലേ രാത്രി, പ്രണയം മൂത്ത് ഉറുഞ്ചി വലിച്ച കാൽപ്പാദങ്ങളിൽ പിറ്റേന്നു പുലർച്ചെ , പാപഭാരത്താൽ ക്ഷമ യാചിച്ച വിരോധാഭാസമോർത്ത് അവളുടെ ഉള്ളം വിങ്ങിക്കൊണ്ടിരുന്നു …

പാടില്ലാത്തതാണ് സംഭവിച്ചത്.. പക്ഷേ അതിന് താനും കൂടിയാണ് കാരണക്കാരി എന്ന ചിന്ത അവളെ കൊത്തിവലിച്ചു കൊണ്ടിരുന്നു …

അവനിപ്പോൾ ഒന്നടുത്തേക്ക് വന്നിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു.

വരില്ല …

അവൻ ഷാനുവാണ് …

അവന് അവന്റേതായ ചിന്തകളും ശരികളുമുണ്ട്. ….

മനസ്സു കിടന്നു തിക്കുമുട്ടിയപ്പോൾ അവൾ ഫോണെടുത്ത് എഴുതി …

” ഒന്നിങ്ങു വരാവോ ….?”

സെൻഡ് ചെയ്തിട്ട് അവൾ ഫോണിലേക്ക് നോക്കിയിരുന്നു … ടിക്ക് രണ്ടെണ്ണമുണ്ട് ….

അല്പ സമയം കൂടി അവൾ കാത്തു …

അവൻ കണ്ടിട്ടില്ല ….

അവനരുകിലേക്ക് പോകാൻ എന്തോ അവളുടെ മനസ്സ് സമ്മതിച്ചില്ല ..

ഓർമ്മകളിലും ക്ഷീണത്തിലും മഴയുടെ കുളിരിലും ജാസ്മിനൊന്ന് മയങ്ങിപ്പോയി …

12: 10 PM …

സെറ്റിയിലിരിക്കുന്ന ഷാനുവിന്റെ മടിയിലായിരുന്നു ജാസ്മിൻ …

Leave a Reply

Your email address will not be published. Required fields are marked *