ജാതകം ചേരുമ്പോൾ – 5 27

 

ആ കാറ്റിന്റെ താഴുകലിൽ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

 

ഒരു വയസ്സായ സ്ത്രീ ഒരു കുട്ടിയെ പിടിച്ച് താലോലിക്കുകയാണ് കുട്ടിക്ക് അതികം വയസ് തോന്നിക്കുന്നില്ല.അന്ന് ആ സ്വപ്നത്തിൽ കണ്ട കുട്ടിയുടെ പ്രായമേ ഉള്ളു പക്ഷെ ആ കുട്ടി അല്ല. അവരുടെ അടുത്ത് വേറെ സ്ത്രീയെ എനിക്ക് കാണാൻ പറ്റി. അവരെ കണ്ടപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായി… അത് മുത്തശ്ശി ആണ്. പക്ഷെ ഇപ്പോഴുള്ള അത്ര പ്രായം തോന്നിക്കുന്നില്ല… ആ കുട്ടിയെ കയ്യിൽ പിടിച്ചിരിക്കുന്ന സ്ത്രീയുടെ മുഖം ഞാൻ ഒന്നുകൂടെ നോക്കി. എവിടെയോ കണ്ടിട്ടുണ്ട് പക്ഷെ ഓർക്കാൻ പറ്റുന്നില്ല…

 

ഇത് അവരല്ലേ ആ ഫോട്ടോയിൽ കണ്ട സ്ത്രീ. അതെ ഇത് അവരാണ് ആ വലിയ ഫോട്ടോ ടെ അടിയിൽ ഉള്ള മൂന്ന് ഫോട്ടോയിലെ ആ സ്ത്രീ

 

മുത്തശ്ശി യും ആ സ്ത്രീയും കൂടെ എന്തോ പറയുന്നുണ്ട് പക്ഷെ ഒന്നും കേൾക്കാൻ പറ്റുന്നില്ല…….

 

“സിദ്ധു….മോനെ സിദ്ധു……”

 

നന്ദു ചേച്ചിടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്

 

“നീ എന്താ ഒന്നും കഴിക്കാതെ പോയെ. വാ ഞാൻ നിനക്ക് കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട്. വാരി തരാം”

 

“എനിക്ക് വേണ്ട ചേച്ചി വിശപ്പില്ല…..”

 

“സോറി…….”

 

സോറിയോ… ഇത് ആരുടെ ശബ്ദം…. ഏഹ് ഇവൾ ഇത്രയും നേരം ഉണ്ടായിരുന്നോ ഇവിടെ…..ഇവൾ ഇനി വല്ല യക്ഷിയോ മറ്റോ ആണോ…..

 

കല്ല്യാണി ആയിരുന്നു അത്

 

അവൾ സോറി പറഞ്ഞെങ്കിലും ഞാൻ കേൾക്കാത്ത ഭാവം നടിച്ചു. ജാഡ കാണിച്ചതൊന്നും അല്ല അവളോട് സംസാരിക്കാൻ ഉള്ള മൂഡ് ഒന്നും അന്നേരം എനിക്ക് ഉണ്ടായിരുന്നില്ല…..

 

 

“സോറി….. ന്ന്. ഞാൻ പറഞ്ഞത് കേട്ടില്ലേ”

 

അൽപ്പം ദേഷ്യത്തോടെ അവൾ പറഞ്ഞു.

 

“ഞാൻ ഫുഡ്‌ ഇവിടെ വെക്കുന്നുണ്ട് വരുമ്പോഴേക്കും കഴിച്ച് കഴിഞ്ഞിരിക്കണം. പിന്നെ നിങ്ങളുടെ പിണക്കവും മാറിയിരിക്കണം”അതും പറഞ്ഞ് നന്ദു ചേച്ചി റൂമിന് വെളിയിലോട്ട് പോയി

 

ഇപ്പോൾ അവളും ഞാനും മാത്രെ ഉള്ളു. അവൾ ആണെങ്കിൽ എന്നെ തന്നെ നോക്കി നിൽക്കാണ്. അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരു വെളുത്ത ടി ഷർട്ടും നീലയിൽ ഓറഞ്ച് പൂക്കളുള്ള നഖം വരെ വലിപ്പമുള്ള പാവാടയുമായിരുന്നു വേഷം. ശരീരത്തിൽ ഒട്ടിച്ചേർന്നിരിക്കുന്ന ടി ഷർട്ട്‌ ആയതിനാൽ ആ മാറിന്റെ വലുപ്പവും ആകാര വടിവും എടുത്ത് കാണിക്കുന്നുണ്ട്…. എന്തൊരു ശരീരമാണ് ഈശ്വര ഇവളുടേത്……

 

“മുഖത്തേക്ക് നോക്കടാ😡”

 

എന്റെ നോട്ടം കണ്ടിട്ടാവണം അവളൊന്ന് ദേഷ്യപ്പെട്ടു

 

“ഓ പിന്നെ കാണാൻ മാത്രം ഒന്നും ഉള്ളത് ഇല്ല അവിടെ “ഞാൻ പതുക്കെ പറഞ്ഞ്

 

കല്ല്യാണി:”എന്ത് കേട്ടില്ല ഞാൻ…”

 

അവൾ ആ കലിപ്പ് ടോണിൽ തന്നെ ആണ് സംസാരിക്കുന്നെ….

 

എനിക്കാണേൽ ഇവളുടെ സംസാരം കേട്ടിട്ട് ശരിക്കും പൊളിഞ്ഞു കേറുന്നുണ്ട്

 

“നിന്നെ ആരെങ്കിലും ഇപ്പൊ ക്ഷണിച്ചോ ഇങ്ങോട്ട് ഒന്ന് പോയി തരോ…. ശല്ല്യം”ഞാനും വിട്ടുകൊടുത്തില്ല

 

“അതേയ് എടി പൊടിന്നൊക്കെ നിന്റെ ചേച്ചിമ്മാരെ വിളിച്ചാൽ മതി എന്നെ വിളിക്കാൻ നിൽക്കണ്ട. ഞാൻ നിന്നെക്കാൾ ഒന്നര വയസിന് മൂത്തതാണ് അമ്മ പറഞ്ഞോണ്ട് മാത്രം വന്നതാ ഇങ്ങോട്ട്. ഇനി മേലാൽ എന്നെ എടി പോടീ എന്നൊന്നും വിളിച്ചു പോവരുത്…”

 

കണ്ട്രോൾ പോയി….

 

പൊങ്ങച്ചം പറയുകയാണ് എന്ന് വിചാരിക്കരുത് ഞാൻ ദേഷ്യം വന്നാൽ ചെറ്റയാണ്…. പരമചെറ്റ🙂

 

“എടി കഴുവേറി…. നീ ആരാന്നാടി നിന്റെ വിചാരം. എന്റെ ചേച്ചിമാരെ കുറിച്ച് പറയാനും മാത്രം എന്ത് യോഗ്യത ആടി മൈരേ നിനക്ക് ഉള്ളത്…”

 

പറഞ്ഞതെ ഓർമ ഉള്ളു “ട്ടേ 🖐️”മുഖത്ത് നല്ല വൃത്തിക്ക് ഒരു പടക്കം പൊട്ടി

 

മൈര് തലകറങ്ങുന്ന പോലെ എന്ത് അടി ആണ് ഇവൾ അടിച്ചത്. ബോധം വീണ്ടെടുത്ത ഞാൻ അവളെ ഒന്ന് നോക്കി

 

ദേഷ്യം കൊണ്ട് ചുവന്ന് കലിതുള്ളി നിക്കാണ് പെണ്ണ്

 

എന്നെ എന്റെ ചേച്ചിമാർ പോലും ഇതുവരെ അടിച്ചിട്ടില്ല അപ്പൊ ഏതോ ഒരുത്തി കരണം നോക്കി ഒന്ന് തന്നാൽ ദേഷ്യം വരൂലേ എനിക്കും വന്നു. പെണ്ണാണ് എന്നൊന്നും നോക്കില്ല കഴുത്ത് പിടിച്ച് ചുമരിനോട് അടുത്ത് നിർത്തി അങ്ങോട്ട് പൊക്കി.

Leave a Reply

Your email address will not be published. Required fields are marked *