ജെയ്സൺ :അതൊക്കെ എന്തിനാ ജാനി നീ വീട്ടിൽ ചെല്ലാൻ നോക്ക്
ജാനി :പ്ലീസ് ജൈസാ ഞാനും കൂടി വന്നോട്ടെ
ജൈസൺ :ശെരി വാ നമുക്ക് ഒന്നിച്ച് പോകാം
അല്പസമയത്തിനു ശേഷം എയർപോർട്ടിൽ ഡെവിൾസ്ഗ്യാങ്ങും ജാനിയും
ദേവ് :ശെരി അളിയാ എന്നാൽ വേഗം പോയിട്ട് വാ
കിരൺ :അവിടെ ചെന്നിട്ട് വിളിക്കണം കേട്ടോ
ജോ :ശെരി ഞാൻ വിളിക്കാം
ജെയ്സൺ :എന്നാൽ ശെരി അളിയാ പോയിട്ട് വാ
എന്നാൽ ജാനിമാത്രം ജോയോട് ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു ജോ പതിയെ ജാനിയുടെ അടുത്തെത്തി
ജോ :ജാനി
ജാനി പതിയെ തല ഉയർത്തി
ജാനി :സോറി ജോ ഞാൻ അറിയാതെ
ജോ :നീ സോറി പറയേണ്ട ഒരാവശ്യവുമില്ല ഞാൻ ആണ് തെറ്റ് ചെയ്തത് ഞാൻ നിന്നോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു സോറി ജാനി
ജാനി :അതൊന്നും സാരമില്ല ജോ
ജോ :ഞാൻ പോയിട്ട് വേഗം തിരിച്ചു വരാം
ഇത്രയും പറഞ്ഞു ജോ ജാനിയുടെ തലയിൽ പതിയെ തലോടി ശേഷം മുൻപോട്ടു നടന്നു ജാനി വിഷമത്തോടെ അത് നോക്കി നിന്നു ജൈസൺ ഉടൻതന്നെ ജാനിയുടെ കയ്യും പിടിച്ച് പുറത്തേക്കു നടന്നു
തുടരും..
ഇതൊരു ചെറിയ പാർട്ട് ആയി പോയി എന്നറിയാം കിട്ടിയ സമയം കൊണ്ട് എഴുതിയതാണ് എത്രത്തോളം നന്നായി എന്നറിയില്ല ഇഷ്ടപ്പെട്ടാൽ എല്ലാവരും സപ്പോർട്ട് ചെയ്യുക
അടുത്ത ഭാഗത്തിൽ
“ഹലോ ആന്റി ഞാൻ ജെയ്സൺ ജാനിയുടെ ഏറ്റവും അകന്ന ഫ്രണ്ട് ”
“ജാനി നിന്നെ ഞാൻ കെട്ടികൊള്ളാം ”
“മാഡം നിങ്ങൾ അന്ന് പറഞ്ഞ കുട്ടിയെ കുറച്ചു ഞാൻ അനേഷിച്ചു “
