ജീവിത സൗഭാഗ്യം – 20 10

അലൻ: കോഫി മാത്രേ ഉള്ളോ?

മീര: വേറെന്താ വേണ്ടത് നിനക്ക്?

അലൻ: അത് നിനക്ക് അറിയില്ലേ?

മീര: എൻ്റെ വായിൽ നിന്ന് കേൾക്കും നീ കെട്ടോ.

വിശാൽ: ഞാൻ ഉണ്ടെന്നു വിചാരിച്ചു വീർപ്പു മുട്ടണ്ട രണ്ടു പേരും ഞാൻ പോണമെങ്കിൽ പോയേക്കാം.

മീര: അയ്യേ… ഞാൻ വിശാൽ ഉള്ളത് കൊണ്ട് ആണ് രണ്ടു പേരെയും വിളിച്ചത്.

അലൻ: അതെന്താ ഞാൻ ഇപ്പൊ പുറത്തു ആയോ?

മീര: പോടാ… ഞാൻ കോഫി എടുക്കട്ടേ. ബാക്കി ഞാൻ പിന്നെ പറയാം.

മീര കിച്ചൻ ലേക്ക് പോയി.

അലനും വിശാലും ഫ്ലാറ്റ് മുഴുവൻ നോക്കി കണ്ടു, അല്ല… അലൻ വിശാൽ നെ കാണിച്ചു കൊടുത്തു വിശദം ആയി. മോളെയും കണ്ടു അവർ.

വിശാൽ: നല്ല മോൾ.

അലൻ: അവളുടെ അല്ലെ മോശം ആവില്ലല്ലോ.

വിശാൽ: ഓ…

അലൻ: ഈ ബെഡ്‌റൂം ഞങ്ങൾ എത്ര തവണ ഉഴുതു മറിച്ചതാണെന്നറിയുവോ?

വിശാൽ: ഹ്മ്മ്… നീ വേണം എങ്കിൽ ഇവിടെ ഇരുന്നോ, ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം. കഴിയുമ്പോ നീ വിളിച്ചാൽ മതി.

അലൻ: ഏയ്.. അവളുടെ മൂഡ് എന്താന്ന് അറിയില്ലല്ലോ.

വിശാൽ: ഹ്മ്മ്…

അലൻ: ഇവൾ ഇത് വരെ കോഫി ഉണ്ടാക്കിയില്ല?

വിശാൽ: വാ നമുക്ക് കിച്ചൻ ൽ പോയി നോക്കാം.

അവർ രണ്ടു പേരും കിച്ചൻ ലേക്ക് ചെന്നു. മീര അപ്പോൾ കോഫി കപ്പ് ലേക്ക് ഒഴിക്കുവാരുന്നു. മീരയുടെ വേഷം ഒരു ബ്ലാക്ക് കുർത്ത യും പിങ്ക് ലെഗ്ഗിങ്‌സ് ഉം ആയിരുന്നു.

അലൻ വേഗം കയറി കിച്ചൻ ടോപ് ൽ ഇരുന്നു.

മീര: ഫ്ലാറ്റ് കണ്ടു തീർത്തോ?

അലൻ: ഞാൻ എന്ത് കാണാനാ?

മീര: നിന്നോട് അല്ല, വിശാൽ നോട്?

വിശാൽ: ഹാ nice home മീര.

മീര: thank you …

വിശാൽ: (മീര എന്തൊക്കെയോ എടുക്കുന്നത് കണ്ട് കൊണ്ട്) മീര… ഒന്നും വേണ്ട. കോഫി മാത്രം മതി.

മീര: കഴിക്കാൻ?

വിശാൽ: വേണ്ട മീര.

മീര: ഏയ്.. അത് ശരി ആവില്ല.

വിശാൽ: ഏയ്… വേണ്ട… (വിശാൽ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മീര എടുക്കാൻ ശ്രമിച്ചതെല്ലാം അവിടെ തിരിച്ചു വെപ്പിച്ചു. എന്നിട്ട് ഒരു കോഫി എടുത്തു കുടിച്ചു കൊണ്ട്) ഒന്നും വേണ്ട, ഇത് മാത്രം മതി.

അതും പറഞ്ഞു അവൻ ഹാൾ ലേക്ക് നടന്നു. പിന്നാലെ മീരയും അലനും. മൂന്നു പേരും സോഫ ൽ വന്നു ഇരുന്നു.

വിശാൽ: നല്ല കോഫി മീര.

മീര: താങ്ക്സ് വിശാൽ.

അലൻ: അത്രക്ക് ഉണ്ടോ?

മീര: നിനക്ക് പുച്ഛം ആയിരിക്കും, അത് എനിക്ക് അറിയാം.

അലൻ: ഏയ്.. എനിക്ക് നിന്നോട് ഒരിക്കലും പുച്ഛം ഇല്ല.

മീര: പോടാ…

മീരയും അലനും സോഫയുടെ രണ്ടു അറ്റത്തും വിശാൽ അവർക്ക് ഓപ്പോസിറ്റ് സിംഗിൾ സോഫ യിലും ആണ് ഇരുന്നത്.

അലൻ: മനോജ് നെ വിളിച്ചോ നീ?

മീര: എന്തിനു?

അലൻ: അല്ല പുള്ളി ഇപ്പോൾ വരുമോ എന്ന് അറിയാൻ?

മീര: എന്താ നിൻ്റെ ഉദ്ദേശ്യം?

അലൻ: വന്നു നമ്മളെ കാണണ്ടല്ലോ എന്ന് വിചാരിച്ചതാ.

മീര: അതിനെന്താ?

അലൻ: വേണ്ട ഡീ…

വിശാൽ: അതാ നല്ലത് മീര. വെറുതെ അവൻ explore ആവണ്ട മനോജ് ൻ്റെ മുന്നിൽ.

മീര: ഹ്മ്മ്… വിശാൽ പറഞ്ഞപ്പോൾ അവൾ എതിർത്ത് പറഞ്ഞില്ല.

മീര മനോജ് നെ വിളിച്ചു. മനോജ് കാൾ എടുത്തില്ല, കട്ട് ചെയ്തു.

മീര: മനോജ് കാൾ കട്ട് ചെയ്തു, ഓഫീസിൽ ആണ്, തിരക്കിൽ ആണ്. അതാ കട്ട് ചെയ്തത്. ലേറ്റ് ആവാൻ ആണ് സാധ്യത. മതിയോ രണ്ടു പേർക്കും?

അലൻ: ഹമ്…

വിശാൽ: എനിക്ക് ഒന്നും ഇല്ല, അവനെ ഉദ്ദേശിച്ചു ആണ് ഞാൻ പറഞ്ഞത്.

മീര: അത് എനിക്ക് മനസിലായി.

അലൻ: ഡീ… ഞാൻ വിശാൽ നു പറഞ്ഞു കൊടുക്കുവാരുന്നു.

മീര: എന്ത്?

അലൻ: ഈ ബെഡ്‌റൂം നമ്മൾ എത്ര തവണ ഉഴുതു മറിച്ചിട്ടുള്ളതാണെന്നു.

മീര: നീ എന്നെ നാണം കെടുത്താൻ വേണ്ടി തന്നെ ഇരിക്കുവാണോ?

അലൻ: ബെഡ്‌റൂം മാത്രം അല്ല സോഫ യും.

വിശാൽ: നാണക്കേട് ഒന്നും വിചാരിക്കേണ്ട. ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ.

മീര: (വിശാൽ നെ നോക്കി ചിരിച്ചു) ഉവ്വ… അന്ന് പെട്ടേനെ…

അലൻ: അന്ന് ഞാനും പേടിച്ചു ഒന്ന്.

മീര: താങ്ക്സ് വിശാൽ… എന്നെ കൊണ്ട് വന്നു ആക്കിയതിനു.

വിശാൽ: വല്ലാത്ത അവസ്ഥ ആയിരുന്നു (വിശാൽ അവളെ നോക്കി ആക്കി ചിരിച്ചു) എങ്ങനെ നടന്നു കയറി വന്നു ഫ്ലാറ്റ് ലേക്ക്.

മീര: അതുപോലെ തന്നെ… ബാഗ് പിടിച്ചു കൊണ്ട്. (അലനെ നോക്കി) നീ ഒറ്റ ഒരുത്തൻ ആണ് കാരണക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *