സിദ്ധു: ഹ്മ്മ്…
ജോ: പിന്നെ FM ൽ ജിംഗിൾസ് പോവാം സിദ്ധു പറഞ്ഞത് പോലെ….
സിദ്ധു: ഓക്കേ.
ശില്പ: ഡാ, inauguaration നു ഒരു emcee വേണം. പിന്നെ ഏതെങ്കിലും അധികം ബജറ്റ് ആവാത്ത ഒരു actress.
സിദ്ധു: ആരെ?
ശില്പ: (ചിരിച്ചു കൊണ്ട്) മറ്റേ കുണ്ടിയും മുലയും ഉള്ള ചേച്ചി മാർ ഒന്നും വേണ്ട.
സിദ്ധു ഉം ജോ ഉം ഇരുന്നു ചിരിച്ചു.
ശില്പ: സത്യം, ഇവളുടെ കെട്ടിയോൻ ഒക്കെ പിന്നെ അതിൻ്റെ പിന്നിൽ നിന്ന് മാറില്ല.
ജോ: അയ്യടാ നിൻ്റെ വിശാൽ അത്ര മോശം ഒന്നും അല്ല.
ശില്പ: അതും എനിക്ക് അറിയാം. രണ്ടും കൂടി ആണ് എല്ലാത്തിനും കൂട്ട്.
സിദ്ധു: എന്നെ ചിരിപ്പിക്കല്ലേ രണ്ടും, ഞാൻ ഒരു കാര്യം പറയാം. അങ്ങനെ ആണെങ്കിൽ ആക്ടര്സ് അല്ലാതെ കുറച്ചു respectful ആയിട്ടുള്ള, ഫാഷൻ ൽ ആൾക്കാർ follow ചെയ്യുന്ന ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിച്ചു കൂടെ?
ജോ: അത് ആര്?
സിദ്ധു: for example… ഏതെങ്കിലും singers ഓ… dancers ഓ… ഒക്കെ?
ശില്പ: നിൻ്റെ മറ്റേ അനാമിക മേനോൻ നെ കൊണ്ടുവരാൻ ആണോ? ഇവന് അവള് കൊടുത്തിട്ടുണ്ട് എന്ന് ആണ് എനിക്ക് തോന്നുന്നത്.
സിദ്ധു: പോടീ തെണ്ടീ…
ശില്പ: അവള് dancer ആണല്ലോ. അങ്ങോട്ട് ആണല്ലോ മോൻ്റെ പോക്ക്, മറ്റേ പൂവൻ കോഴി പോണ പോലെ.
സിദ്ധു: പൂവൻ കോഴി നിൻ്റെ മറ്റവൻ.
ജോ: ഈശ്വരാ… എനിക്ക് ചിരിക്കാൻ ഉള്ള ശക്തി തരണേ….
ശില്പ: അല്ല ജോ, അവൻ്റെ കുണുക്കി കുണുക്കി ഉള്ള പോക്ക് അവളുടെ അടുത്തേക്ക് അല്ലെ.
ജോ: ഏയ്… സിദ്ധു അങ്ങനെ ഉള്ള ആളൊന്നും അല്ല, അല്ലെ സിദ്ധു?
സിദ്ധു: ഇവൾക്ക് വേറെ പണി വല്ലതും ഉണ്ടോ?
ശില്പ: ഓ… സർട്ടിഫിക്കറ്റ് കൊടുത്തോ നീ? പറയുന്ന കേട്ട് കഴിഞ്ഞാൽ തോന്നും കാലാ കാലങ്ങൾ ആയിട്ടു ഭയങ്കര ബന്ധം ഉള്ളവർ ആണെന്ന്.
ജോ: അതൊക്കെ ഓരോരുത്തരെ കണ്ടാൽ അറിയാം.
ശില്പ: ആഹ്… കറക്റ്റ്. അല്ലു നെ കണ്ടപോലെ അവൾക്ക് അറിയാരുന്നു അവൻ കോഴി ആണെന്ന്.
ജോ: അത് ഉള്ളതല്ലേ.
സിദ്ധു: എൻ്റെ പൊന്നു ചേച്ചിമാരെ നിർത്തു.
ശില്പ: ചേച്ചി നിൻ്റെ മറ്റവള്. പോടാ….
സിദ്ധു: അഹ്… ആരെങ്കിലും ആവട്ടെ… എൻ്റെ പൊന്നു കോപ്പേ…. ഞാൻ പറഞ്ഞത്, peak റിയാലിറ്റി ഷോസ് ൽ ഉള്ള ജഡ്ജസ് ഒക്കെ ആയിട്ടുള്ള ആരെയെങ്കിലും കൊണ്ടുവരാം. അവരുടെ ഒക്കെ costumes ഒക്കെ ഓടിയൻസ് എപ്പോളും follow ചെയ്യുന്നതല്ല. അതാ ഞാൻ ഉദ്ദേശിച്ചത്. ഹോ… എൻ്റെ ദൈവമേ ഈ രണ്ടു എണ്ണത്തിൻ്റെ ഇടയിൽ നിന്ന് എന്നെ രക്ഷിക്കണേ.
ശില്പ: ഹമ്… അത് ഐഡിയ മോനെ… നീ മുത്ത് ആട മുത്ത്.
ജോ: വൗ…. സിദ്ധു…. സൂപ്പർ ഐഡിയ മച്ചാ…. no more discussion on this.ഇത് ഫിക്സ് ചെയ്യാം. സിദ്ധു ഒരാളെ നോക്കിക്കോ.
ശില്പ: ഓക്കേ. അത്രേം കാര്യം ഓക്കേ. ഡാ, ഒരു മാഗസിൻ ആഡ് ഉം കൊടുക്കാം.
സിദ്ധു: ഓക്കേ. ഇത് ഞാൻ എൻ്റെ ഒരു ഇവന്റ് ടീം നെ ഏല്പിക്കാം.
ജോ: ഓക്കേ
ശില്പ: ഡാ, പൈസ കുറപ്പിക്കണേ.
സിദ്ധു: ഹാ അത് ഞാൻ പറഞ്ഞോളാം. ഞാൻ അപ്പോൾ ഇറങ്ങട്ടെ.
ജോ: എങ്ങോട്ട്, അവിടെ ഇരി. നമുക്ക് ഒരു കോഫി കുടിക്കാൻ പോവാം.
ശില്പ: അവൻ ഇത്രേം ഒക്കെ ഹെല്പ് ചെയ്തിട്ട് കോഫി മാത്രേ ഉള്ളു നിന്റെ ഓഫർ?
ജോ: സിദ്ധു നമ്മുടെ മുത്ത് അല്ലെ? അല്ലെ സിദ്ധു.
ശില്പ: ഒത്ത്… രാവിലെ ഇത് അല്ലായിരുന്നല്ലോ പറഞ്ഞത്.
സിദ്ധു: മതി മതി.
ജോ: സിദ്ധു ഒരു ദിവസം നമുക്ക് വീട്ടിൽ കൂടാം.
സിദ്ധു: ഓ… ഓക്കേ…
ശില്പ: ഡാ, ഇവള് ഒറ്റക്ക് ഉള്ളപ്പോൾ പോവല്ലേ… എനിക്ക് അത്രക്ക് ഉറപ്പ് പോരാ.
ജോ: fuck you….. ass hole….
ശില്പ: ഹാ… അത് തന്നാ എൻ്റെ പേടി. അവനു ഒരു ഫാമിലി ഉള്ളതാ.
ജോ: സിദ്ധു നിനക്ക് ഇവളെ വേണോ?
സിദ്ധു: അവള് പാവം അല്ലെ. പോട്ടെ.
ജോ: അപ്പൊ ഞാൻ അല്ലെ?
സിദ്ധു: ജോ പാവം മാത്രം അല്ലല്ലോ, സുന്ദരി ആയ പാവം അല്ലെ?
ശില്പ: ഓ… മോനെ… കാർ എടുക്ക് നീ… മതി….
മൂന്ന് പേരും കൂടി സിദ്ധു ൻ്റെ കാർ ൽ അടുത്തുള്ള കോഫി ഷോപ് ലേക്ക് പോയി…
സിദ്ധു ൻ്റെ കൂടെ ഫ്രണ്ട് ൽ ശില്പ കയറി, ജോ പിന്നിലും. ശില്പ casual കുർത്ത ആണ് എപ്പോളും, ഷാൾ ഉപയോഗിക്കാറില്ല. അവള്ക് height ഉം ഉണ്ട് അത്യാവശ്യം. ജോ എപ്പോളും ഫ്രോക് പോലെ എന്തെങ്കിലും ആവും. അവസാനം കണ്ട അന്നും ജോ അങ്ങനെ ആയിരുന്നു. സിദ്ധു ഡ്രൈവ് ചെയ്യുമ്പോൾ ജോ യെ മിറർ ലൂടെ നോക്കി. ജോ സിദ്ധു നെ തന്നെ നോക്കി ഇരിക്കുന്നു, മിറർ ലൂടെ. കണ്ണുകൾ തമ്മിൽ ഉടക്കി, സിദ്ധു വേഗം തൻ്റെ നോട്ടം ഒരു നിമിഷം മാറ്റി, എന്നിട്ട് വീണ്ടും നോക്കി. ജോ അപ്പോളും അവനെ തന്നെ നോക്കി ഇരിക്കുന്നു. സിദ്ധു ചിരിച്ചു കൊണ്ട് പുരികം കൊണ്ട് അവളോട് എന്താ എന്ന് ചോദിച്ചു. അവൾ ഒന്നുമില്ല എന്ന രീതിയിൽ കണ്ണ് ഇറുക്കി കാണിച്ചു.
