സിദ്ധു: അപ്പൊ ശരി ഞാൻ പോട്ടെ?
ശില്പ: ശരി ഡാ… അതെ ഇനി വരും എന്ന് പറഞ്ഞിട്ട് വരാതിരിക്കരുത്. എനിക്ക് വയ്യ ഈ സാധനത്തിനെ സഹിക്കാൻ.
ജോ: അതേടീ… കുറച്ചു അങ്ങ് സഹിച്ചോ നീ. സിദ്ധു… കുറച്ചു കഴിഞ്ഞു പോയാൽ പോരെ?
സിദ്ധു: ഇന്നത്തേക്ക് ഉള്ള തെറി എല്ലാം കേട്ടു, ഇനിയും താങ്ങില്ല.
ജോ: അത് ഈ bitch കാരണം ആണ്.
ശില്പ: bitch നിൻ്റെ കാലിൻ്റെ ഇടയിൽ…. പോടീ…..
സിദ്ധു: അയ്യേ…. ശില്പ….
ശില്പ: പിന്നല്ലാതെ…. ഇവളെ ഞാൻ കൊല്ലും….
അതും പറഞ്ഞു ശില്പ ഇറങ്ങി ഷോപ് ലേക്ക് കയറി പോയി. ജോ നാണിച്ചു മുഖം പൊത്തി ചിരിച്ചു. അവളുടെ മുഖം ചുവന്നിരുന്നു, സീറ്റ് ൽ കിടന്നു ചിരിക്കുന്നതിനാൽ അവളുടെ മുലകൾ തുളുമ്പി ആടി.
ജോ തൻ്റെ ഇടതു കൈ നീട്ടികൊണ്ട് സിദ്ധു നോട് ” സിദ്ധു ഒന്ന് പിടിക്കുവോ please എനിക്ക് എഴുന്നേൽക്കാൻ വയ്യ”
സിദ്ധു അവളുടെ കൈയിൽ പിടിച്ചു, ജോ സീറ്റ് ൽ എഴുനേറ്റ് ഇരുന്നു കൊണ്ട് ആ സീറ്റ് നേരെ ആക്കി. പെട്ടന്ന് എഴുനേറ്റ് ഇരുന്നത് കൊണ്ട് അവളുടെ ക്ലീവേജ് നന്നായി കാണാമായിരുന്നു. ജോ യുടെ മുലകളുടെ വലുപ്പം കൂടി ആയപ്പോൾ സിദ്ധു ൻ്റെ കണ്ണിനു വളരെ നല്ല ഒരു ഒരു കാഴ്ച വിരുന്നു ലഭിച്ചു.
ജോ: ശരി സിദ്ധു, ഞാൻ ഇറങ്ങട്ടെ?
സിദ്ധു: ശരി ജോ.
ജോ: കുറച്ചു കഴിഞ്ഞു പോയാൽ പോരെ? ധൃതി ഉണ്ടോ?
സിദ്ധു: പോട്ടെ ഞാൻ…
ജോ: ഹമ്… സിദ്ധു ൻ്റെ കൂട്ടുകാരി ആണ് എന്നും എൻ്റെ വലം കൈ. എത്ര തല്ലു പിടിച്ചാലും അവൾ എൻ്റെ എല്ലാം ആണ്.
സിദ്ധു: അത് എനിക്ക് അറിയാം.
സിദ്ധു ൻ്റെ കണ്ണുകൾ ഇടക്കിടക്ക് ജോ യുടെ മുലകളിലേക്ക് വഴുതുന്നുണ്ടായിരുന്നു.
ജോ: ഹ്മ്മ്… കണ്ണുകളിൽ എന്തോ കള്ളത്തരം ഉണ്ടല്ലോ. അല്ലു നെ പോലെ തന്നെ ആണ് അല്ലെ ഫ്രണ്ട് ആണ് ഇഷ്ടം എന്ന് തോന്നുന്നു.
സിദ്ധു ചമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു “അതല്ലേ ഒരു പെണ്ണിൻ്റെ ഏറ്റവും വലിയ ഭംഗി”
ജോ: മോൻ അത്രക്ക് neat അല്ല ശില്പ പറയുന്നത് പോലെ. പക്ഷെ ഞാൻ ശരിക്കും ഓർത്തത് നിങ്ങൾ തമ്മിൽ റിലേഷൻ ഉണ്ടെന്നു ആണ്.
സിദ്ധു: എന്ത്? അയ്യേ… അവൾ എനിക്ക് ചങ്കത്തി ആണ്.
ജോ: ഹ്മ്മ്… മനസിലായി. എന്നിട്ട് എന്ത് പറ്റി? അവളെ കെട്ടികൂടായിരുന്നോ?
സിദ്ധു: അങ്ങനെ ചോദിച്ചാൽ, ശരിക്കും അങ്ങനെ ചിന്ദിച്ചിട്ടില്ല.
ജോ: ഹ്മ്മ്… ശരി ഞാൻ ഇറങ്ങട്ടെ. അല്ലങ്കിൽ അവള് വിചാരിക്കും നമ്മൾ കാർ ൽ എന്തോ പരുപാടി ആയിരിക്കും എന്ന്. ഹഹഹ….
സിദ്ധു: രണ്ടു പേർക്കും നാക്കിനു ഒരു limit ഉം ഇല്ല അല്ലെ.
ജോ: അതുകൊണ്ട് ആയിരിക്കും ഞങ്ങൾ തമ്മിൽ ഒരിക്കലും പ്രശ്നങ്ങൾ ഇല്ലാത്തത്. എന്തും പറയാം, എന്തും ചെയ്യാം.
സിദ്ധു: ഹമ്…
ജോ: ഓക്കേ സിദ്ധു, ബൈ…
സിദ്ധു: ശരി ജോ…
ജോ ഇറങ്ങി ഉള്ളിലേക്ക് കയറി സിദ്ധു അവിടെ നിന്നും കാർ പായിച്ചു നിമ്മിയുടെ അടുത്തേക്ക്.
സിദ്ധു നിമ്മിയെ പിക് ചെയ്തു.
നിമ്മി: മീരയെ വിളിച്ചോ നീ?
സിദ്ധു: ഇല്ല, എന്താ ഡീ? അലൻ കൊണ്ട് ആകില്ലേ അവളെ? അവൻ ഇല്ലെങ്കിൽ അവള് വിളിച്ചേനെ?
നിമ്മി: നീ അവളിൽ നിന്നു അകലുന്നുണ്ടോ ഡാ?
സിദ്ധു: നീ എന്താ അങ്ങനെ ചോദിച്ചേ?
നിമ്മി: നീ അവളെ വിളിക്കാതെ ഇരിക്കാറില്ല സാധാരണ. അവളും.
സിദ്ധു: ഹ്മ്മ്…
നിമ്മി: സിദ്ധു…
സിദ്ധു: ഹാ… ഡീ… അങ്ങനെ പാടില്ല ഡാ…
നിമ്മി: അവളെ നീ ഉപേക്ഷിക്കരുത്.
സിദ്ധു: അത് ഒരിക്കലും ഇല്ല ഡീ… പിന്നെ അലൻ അവളെ കൊണ്ട് ആക്കും എന്ന് ഉള്ള ഒരു വിശ്വാസം ഉണ്ടല്ലോ, അത് കൊണ്ട് ആണ്. അവൾക്ക് അത് ഇഷ്ടവും ആണ്. അവൾ ലൈഫ് നന്നായി ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ നീ ശ്രദ്ധിച്ചിട്ടില്ലേ? അവൾ ഭയങ്കര ഹാപ്പി ആണ്.
നിമ്മി: അത് നിന്നെ അവൾക്ക് കിട്ടിയത് കൊണ്ട് ആണെടാ.
സിദ്ധു: ഹ്മ്മ്…. may be…
നിമ്മി: നീ എവിടെ എങ്കിലും നിർത്ത്, നമുക്ക് ഒരു കോഫി കഴിക്കാം.
സിദ്ധു: ഞാൻ ഇപ്പോൾ ഒരെണ്ണം കുടിച്ചു, ശില്പ യും ജോ യും കൂടെ.
നിമ്മി: ആഹ്… എന്ത് പറയുന്നു രണ്ടും?
സിദ്ധു: ജോ, നീ പറഞ്ഞത് പോലെ ആവുന്നുണ്ട്.
നിമ്മി: ഹഹ… ഞാൻ പറഞ്ഞില്ലേ? നിന്നെ ഇഷ്ടപെടും എല്ലാര്ക്കും. നീ casanova അല്ലെ?
