ജീവിത സൗഭാഗ്യം – 21 6അടിപൊളി  

ശില്പ: എന്താ ഒരു നിശബ്ദദ.

സിദ്ധു: നിശബ്ദത നല്ലതാ. രണ്ടും വായ തുറന്നാൽ അസഭ്യത ആവും.

ജോ: ശില്പ, നിൻ്റെ സിദ്ധു അത്രക്ക് gentleman ആണോ?

ശില്പ: ആ എൻ്റെ സിദ്ധു gentleman ആണ്. നീ പിഴപ്പിക്കാതിരുന്നാൽ മതി.

ജോ: ഹാ എൻ്റെ പണി അതാണല്ലോ.

സിദ്ധു ഒരിക്കൽ കൂടി അവളെ നോക്കി, അപ്പോളും ജോ അവനെ നോക്കി തന്നെ ഇരിക്കുന്നു. ഇത്തവണ അവൾ ആണ് അവനോട് പുരികം കൊണ്ട് ചോദിച്ചത് എന്താ എന്ന്. സിദ്ധു നു ഒന്നും ഇല്ല എന്ന് ആംഗ്യം കാണിക്കേണ്ടി വന്നു.

പക്ഷെ സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ മുലയിലേക്ക് ഒരു നിമിഷം പാഞ്ഞു, ഒരു ചെറിയ ക്ലീവേജ് ഷോ കിട്ടി അവനു. “ഈശ്വര ഇത് ഞാൻ നേരത്തെ കണ്ടില്ലല്ലോ” എന്ന് സിദ്ധു ൻ്റെ മനസ്സിൽ ഓടി. പക്ഷെ അവൻ്റെ കണ്ണുകളുടെ പാളൽ അവൾക്ക് മനസിലായി. കുരുത്തക്കേടുകൾ അത്രക്ക് വശമില്ലാത്ത ജോ വേഗം തന്നെ തൻ്റെ മുലയിലേക്ക് നോക്കി. അവൾക്ക് മനസിലായി, സിദ്ധു ൻ്റെ കണ്ണുകളുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന്. അവൾ അത് വലിച്ചു നേരെ ഇട്ടു.

വീണ്ടും സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ നേരെ ചെന്ന്, അപ്പോളും അവൾ സിദ്ധു നെ തന്നെ നോക്കി ഇരിക്കുന്നു. ഇത്തവണ അവൾ സിദ്ധു നെ ആക്കി ചിരിച്ചു കൊണ്ട് തൻ്റെ പുരികം പലതവണ ഉയർത്തി. സിദ്ധു നു ചമ്മൽ കൊണ്ട് തൻ്റെ കണ്ണുകൾ മാറ്റേണ്ടി വന്നു.

കോഫി കഴിച്ചു കൊണ്ടിരിക്കുമ്പോളും പലതവണ സിദ്ധു ൻ്റെ യും ജോ യുടെയും കണ്ണുകൾ തമ്മിൽ ഉടക്കികൊണ്ടിരുന്നു. സിദ്ധു ഉം ശില്പ ഉം ഒരു സൈഡ് ലും ജോ ഓപ്പോസിറ്റ സൈഡ് ലും ആയിരുന്നു ഇരുന്നത്. സിദ്ധു നു ജോ യുടെ ഏകദേശം ആറ്റിറ്റ്യൂഡ് മനസിലായി.

സിദ്ധു: ജോ, നീ എന്താ ഞാൻ അവോയ്ഡ് ചെയ്യുന്നു എന്ന് അത്ര വേഗം ചിന്തിച്ചത്?

ജോ: രണ്ടു ദിവസം ഒരു മൈൻഡ് ഉം ഇല്ലാതിരുന്നത് കൊണ്ട്.

ശില്പ: അതൊന്നും അല്ല, പെണ്ണിന് നിന്നോട് എന്തോ ഇളക്കം ഉണ്ട്.

ജോ: എൻ്റെ കെട്ടിയോൻ കാരണം സിദ്ധു ആരോടും പറയാത്ത ഗുണ്ടാ background ഒക്കെ പുറത്തറിഞ്ഞല്ലോ, അപ്പൊ ഇനി നമ്മളെ ഒഴിവാക്കിയാലോ എന്ന് വിചാരിച്ചിട്ടുണ്ടാവും എന്ന് കരുതി.

ശില്പ: നമ്മളെ അല്ല നിന്നെ.

ജോ: ആഹ് എന്നെ… അതങ്ങനെ ഒരെണ്ണം. അല്ല എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കുവാ, ഇത്രക്ക് ആയിരുന്നെങ്കിൽ പിന്നെ അങ്ങ് കെട്ടികൂടായിരുന്നോ സിദ്ധു നെ. ഒരു ഫ്രണ്ട്‌സ് വന്നേക്കുന്നു, വേറാർക്കും ഫ്രണ്ട്‌സ് ഇല്ലാത്ത പോലെ.

ശില്പ: അതിനു കെട്ടണ്ട ആവശ്യം എന്താ, ഇപ്പോളും ഞങ്ങൾ ഫ്രണ്ട്‌സ് അല്ലെ. അല്ലേടാ…

അതും പറഞ്ഞു ശില്പ അവൻ്റെ തോളിലൂടെ അവളുടെ വലതു കൈ ഇട്ടു. അത് കണ്ടതും ജോ യുടെ മുഖം മാറി.

ജോ: അല്ല, എപ്പോളും ഒരുമിച്ചു ഇരിക്കാല്ലോ.

ശില്പ: ഇപ്പോളും ഒരുമിച്ചു അല്ലെ?

ജോ: അല്ല അങ്ങനെ അല്ല. കെട്ടിയിരുന്നെങ്കിൽ പിന്നെ എല്ലാം ഒന്നും നോക്കണ്ടല്ലോ.

ശില്പ: നീ എന്താ ഉദ്ദേശിച്ചത്?

സിദ്ധു ജോ യെ സൂക്ഷിച്ചു നോക്കി.

ജോ: ഞാൻ ഒന്നും ഉദ്ദേശിച്ചില്ല.

സിദ്ധു: ജോ എന്താ ഉദ്ദേശിച്ചത് ജോ?

സിദ്ധു ചോദിച്ചപ്പോൾ ജോ ചെറുതായി ഒന്ന് പതറി.

ജോ: ഇല്ല സിദ്ധു, ആ ഫ്ലോ ൽ അങ്ങ് പറഞ്ഞു പോയതാ, സോറി.

സിദ്ധു ചിരിച്ചു കൊണ്ട് “ജോ എന്തിനാ സോറി പറയുന്നേ, അപ്പൊ എന്തോ കള്ളത്തരം ഉണ്ടല്ലോ മനസ്സിൽ”

ശില്പ: ഇവൾക്ക് രണ്ടു ദിവസം ആയിട്ട് എന്തോ പറ്റിയിട്ടുണ്ട്. ഞാൻ നോട്ടീസ് ചെയ്യുന്നുണ്ടായിരുന്നു. എന്താ ഡീ? സിദ്ധു നെ കാണാഞ്ഞത് മുതൽ ഇവളുടെ കണ്ട്രോൾ പോയി തുടങ്ങി. അല്ല നീ എന്താ വിചാരിച്ചത്? സിദ്ധു അലനേം വിശാൽ നേം പോലെ ആണെന്നാണോ?

ജോ: സോറി സിദ്ധു, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല, അങ്ങനെ പറഞ്ഞു പോയി. tongue slip ആണ്.

ശില്പ: ഉവ്വ ഉവ്വ. നീ തുറന്നു പറ ജോ.

ജോ: stop this fucking Silpa….

സിദ്ധു: ഏയ്… dont worry ജോ… take it easy. ശില്പ… കളി കാര്യം ആവല്ലേ.

ശില്പ ഒന്നും മിണ്ടി ഇല്ല. അവൾ സിദ്ധു നു മെസ്സേജ് ടൈപ്പ് ചെയ്തു.

“നീ മിണ്ടാതിരി, അവളെ ഒന്ന് മൂപ്പിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഉളിൽ ഉള്ളത് പുറത്തു വരും.”

Leave a Reply

Your email address will not be published. Required fields are marked *