സിദ്ധു: വേണ്ട ഡീ വിട്ടു കള.
ജോ: സിദ്ധു, I am sorry. ജോ ടെ കണ്ണുകൾ നിറഞ്ഞു…
സിദ്ധു: അയ്യേ…. ജോ….
സിദ്ധു ശില്പ യോട് പേ ചെയ്യാൻ പറഞ്ഞിട്ട്. ജോ യെയും കൂടി പുറത്തേക്ക് ഇറങ്ങി കാർ ൽ കയറി. ജോ ഫ്രണ്ട് ൽ കയറി ഇരുന്നു.
സിദ്ധു: ജോ… കരച്ചിൽ നിർത്തു.
ജോ: (പൊട്ടി കരഞ്ഞു കൊണ്ട്) അവള് morning മുതൽ എന്നെ കളിയാക്കുവാ…
സിദ്ധു: അത് ശില്പ അല്ലെ, നിൻ്റെ ഇന്റിമേറ്റ് ഫ്രണ്ട് അല്ലെ? അവൾ ആ സ്വാതന്ത്ര്യം നിന്നോട് ഉള്ളത് കൊണ്ട് അല്ലെ?
ജോ: അതൊക്കെ ശരി തന്നെയാ.
സിദ്ധു: പിന്നെന്താ?
ജോ: സിദ്ധു ൻ്റെ മുന്നിൽ വച്ച് എന്തിനാ എന്നെ കളിയാക്കുന്നെ?
സിദ്ധു: (സിദ്ധു അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു) അപ്പോൾ ഞാൻ ആണോ പ്രശ്നക്കാരൻ?
ജോ: അയ്യോ അല്ല. സിദ്ധു നെ കാണാതെ ആയപ്പോൾ എനിക്ക് സങ്കടം വന്നു, അത് ഞാൻ അവളൂടെ എക്സ്പ്രസ്സ് ചെയ്തു, അതിനാണ് ഇതെല്ലം.
സിദ്ധു: അത് നേരത്തെയും നിങ്ങൾ ഇങ്ങനെ തന്നെ അല്ലെ?
ജോ: അതെ പക്ഷെ സിദ്ധു ൻ്റെ മുന്നിൽ വച്ച് കളിയാകുമ്പോൾ എനിക്ക് സങ്കടം വരുന്നു.
ശില്പ കാർ ൽ കയറാതെ പുറത്തു നില്കുന്നത് കണ്ടപ്പോൾ സിദ്ധു ഹോൺ അടിച്ചു. അവൾ വന്നു പുറകിൽ കയറി.
സിദ്ധു: നീ കളിയാക്കുന്നത് കൊണ്ട് അല്ലെ അവൾക്ക് സങ്കടം വരുന്നത്?
ശില്പ: അതുകൊണ്ട് ആണോ? അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് രണ്ടു പേർക്കും എന്നും കരയാൻ മാത്രമേ സമയം കിട്ടുകയുള്ളു.
ജോ: സിദ്ധു ൻ്റെ മുന്നിൽ വച്ച് എന്തിനാ കളിയാകുന്നെ?
ശില്പ: ഞാൻ അലൻ്റെയും വിശാൽ ൻ്റെ യും ഒകെ മുന്നിൽ വച്ച് കളിയാക്കിയിട്ടുണ്ടല്ലോ, നീ തിരിച്ചും? അന്നൊന്നും ഇല്ലാത്ത കരച്ചിൽ എന്താ ഇപ്പൊ?
സിദ്ധു ജോ യുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു, കരച്ചിൽ നിർത്തു നീ.
ശില്പ: ഡീ പട്ടി തെണ്ടീ, മനസ്സിൽ എന്തെകിലും ഉണ്ടെങ്കിൽ തുറന്നു പറയെടീ… അല്ലാതെ വെറുതെ ഓരോ കാരണങ്ങൾ പറയാതെ.
സിദ്ധു: ശില്പ, നീ ഒന്ന് നിർത്തു…
സിദ്ധു അതും പറഞ്ഞു കാർ എടുത്തു. ആരും ഒന്നും കുറച്ചു നേരത്തേക്ക് മിണ്ടിയില്ല.
സിദ്ധു: അതുശരി, ഇപ്പൊ രണ്ടു പേർക്കും ഒന്നും പറയാൻ ഇല്ലേ?
ശില്പ: ഞാൻ ഒന്നും പറയുന്നില്ല ഇനി.
സിദ്ധു: ജോ….
ജോ: ഡീ ass hole fucker… മിണ്ടാതിരിക്കാൻ പറ്റുവൊടീ എന്നോട് നിനക്ക്?
സിദ്ധു: ഹാ… മിണ്ടിയാൽ സഭ്യത പോവും….
ശില്പ: ass hole fucker നിൻ്റെ മറ്റവൻ.
ജോ: അവൻ ass hole fucker ഒന്നും അല്ല, അല്ലു ഫ്രണ്ട് ൽ തന്നെയാ. നിൻ്റെ വിശാൽ നു ആയിരിക്കും ബാക് ഇഷ്ടം.
ശില്പ: അത് ശരി ആയിരിക്കും, അവൻ്റെ നോട്ടം എപ്പോളും ഫ്രണ്ട് ൽ തന്നെയാ.
സിദ്ധു ഉം ശില്പ ഉം ഉറക്കെ പൊട്ടിച്ചിരിച്ചു.
സിദ്ധു: ഇതിപ്പോ എന്തായി? ഇത്ര നേരം എന്തൊക്കെ ആയിരുന്നു?
ശില്പ: കഴിഞ്ഞ ദിവസം വിശാൽ നോട് പറഞ്ഞു എന്ന് എനിക്ക് ഭയങ്കര അഹങ്കാരം ആണ്, ആരാണ് എന്നാ അവളുടെ ഭാവം, ഒരു യോഗ ട്രെയിനർ അത്രേ ഉള്ളു അവൾ. നിനക്ക് ഒടുക്കത്തെ പേടി ആണ് ഭാര്യ നെ എന്നൊക്കെ.
ജോ: എന്നോടും പറഞ്ഞു ഇതൊക്കെ. വിശാൽ നു നിന്നെ പേടി ആണെന്നൊക്കെ. അഹങ്കാരി ആണ് എന്നൊക്കെ.
സിദ്ധു: അത് സത്യം അല്ലെ?
ശില്പ: നീ ഇടയിൽ കൂടി ഡയലോഗ് അടിക്കല്ലേ മോനെ. അവനു എന്നെ കിട്ടാത്തതിൻ്റെ ആണ്.
സിദ്ധു: അങ്ങനെ ഉണ്ടോ? വിശാൽ ൻ്റെ ഭാര്യ അല്ലെ നീ.
ശില്പ: അവനു അങ്ങനെ ഒന്നും ഇല്ല.
ജോ: അല്ലു നു എന്നും sex വേണം.
സിദ്ധു: (സിദ്ധു ഒന്നും അറിയാത്ത പോലെ) ആണോ?
ജോ: ഹാ… he is a sex maniac. പക്ഷെ വല്യ ഒരു പെർഫോർമർ ഒന്നും അല്ല. പക്ഷെ he can have sex multiple times. എനിക്ക് അത് അറിയാം. ഞങ്ങൾ രണ്ടും മൂന്നും തവണ ചെയ്ത ദിവസങ്ങൾ ഉണ്ട്. എന്നാലും he will masturbate. എൻ്റെ ഫ്രണ്ട്സ് ൽ ഒരാൾ ആയി അവൻ ചെയ്തിട്ടുണ്ട്. അത് ആണ് ഞാൻ ഒരിക്കൽ പിടിച്ചത്. പിന്നെ വിശാൽ ഉം അവനും കൂടി ഉള്ള ട്രിപ്പുകൾ എല്ലാം ഇതിനാണ്. വിശാൽ ആണ് കൂട്. ഇതെല്ലാം ഇവൾക്ക് അറിയാം.
ശില്പ: അവൻ ചെയ്തോട്ടെ, അതിനു താല്പര്യം ഉള്ളവരുടെ കൂടെ. അന്ന് ഇവൾ ഇത് കണ്ടുപിടിച്ചപോലും ഞാൻ അങ്ങനെ തന്നെ ആണ് പറഞ്ഞത്. let him do… പക്ഷെ എനിക്ക് താല്പര്യം ഇല്ല എന്ന് അവനു അറിയാം, പിന്നെ എന്നെ അങ്ങനെ കാണരുത്. അത്രേ ഉള്ളു എൻ്റെ പ്രശ്‍നം.
