ജീവിത സൗഭാഗ്യം – 21 6അടിപൊളി  

സിദ്ധു: പോടീ…

നിമ്മി: എന്തായി എന്നിട്ട്?

സിദ്ധു: ഞാൻ രണ്ടു ദിവസം തിരക്കിൽ ആയിരുന്നല്ലോ, കണ്ടില്ല എന്നും പറഞ്ഞു ശില്പ യോട് ഭയങ്കര ദേഷ്യം ആയിരുന്നു എന്ന്. ശില്പ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ പുലിയാണ്, അവൾ ജോ യെ കൊണ്ട് സമ്മതിപ്പിച്ചു അവസാനം, എന്നോട് എന്തോ ഒരു സോഫ്റ്റ് ഫീൽ അവൾക്ക് ഉണ്ടെന്നു.

നിമ്മി: really?

സിദ്ധു: ഹാ…

നിമ്മി: ആഹാ… ഫാസ്റ്റ് ആണല്ലോ ജോ.

സിദ്ധു: ഹ്മ്മ്…

നിമ്മി: ഡാ… ഒരു പെണ്ണ് ആണ്, അവൾ നിൻ്റെ കൈയിൽ തന്നെ വേണം. പക്ഷെ ചതിക്കരുത് ഒരിക്കലും. എന്നെ പോലെ തന്നെ ഒരു പെണ്ണ് അല്ലേടാ? നിന്നോട് ഇഷ്ടം തോന്നിയിട്ട് ആവും, ആ ഇഷ്ടത്തിനെ നീ റെസ്‌പെക്ട് ചെയ്യണം. അലൻ നു ഉള്ള ഒരു പണി ആണ് നമുക്ക് ജോ എങ്കിലും, ജോ യെ നമ്മൾ അങ്ങനെ മാത്രം കാണരുത് കെട്ടോ. നിനക്ക് ആരെയും ചതിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാം, എന്നാലും ഒരു പെണ്ണിൻ്റെ ശാപം എൻ്റെ സിദ്ധു ൻ്റെ തലയിൽ വരരുത്.

സിദ്ധു നിമ്മിയെ നോക്കി ചിരിച്ചു. നിമ്മി അവൻ്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവൻ്റെ തോൾ ൽ ചാഞ്ഞു.

CCD ൽ കോഫി സിപ് ചെയ്യുന്നതിന് ഇടയിൽ.

നിമ്മി: ഡാ, മീര എന്നോട് ഒരു കാര്യം പറഞ്ഞു.

സിദ്ധു: എന്ത്?

നിമ്മി: അവൾ വിശാൽ ഉം അലൻ ഉം ആയിട്ട് ത്രീസം ചെയ്തു.

സിദ്ധു: എപ്പോൾ?

നിമ്മി: രണ്ടു ദിവസം മുൻപ്.

സിദ്ധു: എന്നോട് പറഞ്ഞില്ലല്ലോ കള്ളി.

സിദ്ധു അതും പറഞ്ഞു അവളെ വിളിക്കാൻ ഫോൺ എടുത്തു.

നിമ്മി: ഞാൻ പറഞ്ഞു തീർന്നിട്ട് നീ അവളെ വിളിക്ക്.

സിദ്ധു: ഹാ പറ, എന്താടീ?

നിമ്മി: അവൾ പ്ലാൻ ചെയ്തു ചെയ്തതല്ല. അങ്ങനെ ആയി പോയതാ. അതാ നിന്നോട് പറയാൻ പറ്റാതിരുന്നത്. പിന്നെ, ചെയ്തു കഴിഞ്ഞിട്ട് നിന്നോട് പറയാൻ അവൾക്ക് ഒരു സങ്കടം. നിന്നോട് മുൻകൂട്ടി അനുവാദം വാങ്ങാൻ പറ്റാത്തതിലുള്ള ഒരു regret.

സിദ്ധു: അവൾക്ക് അറിയാല്ലോ ഞാൻ അവളുടെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കില്ല എന്ന് പിന്നെ എന്താ അവൾക്ക് എന്നോട് പറയാൻ ബുദ്ധിമുട്ട്.

നിമ്മി: അത് അവൾക്കും എനിക്കും അറിയാം. എന്നാലും അവൾക്ക് ഒരു regret feel ഡാ. നിന്നോട് മുൻകൂട്ടി പറയാതെ ചെയ്തതിൽ.

സിദ്ധു: ഞാൻ വിളിക്കാം അവളെ.

നിമ്മി: ഹ്മ്മ്…

സിദ്ധു മീര യെ വിളിച്ചു.

മീര: പറ ഡാ…

സിദ്ധു: നീ എവിടെ?

മീര: ഞാൻ അലൻ്റെ കൂടെ

സിദ്ധു: അലൻ മാത്രമേ ഉള്ളോ? അതോ വിശാൽ ഉം ഉണ്ടോ?

മീര: നിമ്മി പറഞ്ഞു അല്ലെ? സോറി ഡാ….

സിദ്ധു: ഡീ… സോറി പറയുന്നത് എന്തിനാ?

മീര: ഞാൻ പ്ലാൻ ചെയ്തത് അല്ലടാ, പക്ഷെ സംഭവിച്ചു പോയി.

അലന് ഒന്നും മിണ്ടാതെ ഇരുന്നു ഡ്രൈവ് ചെയ്തു.

സിദ്ധു: അതിനു എന്താ ഡീ? നിനക്ക് എന്നോട് പറയാൻ പറ്റുന്നില്ല എന്നൊക്കെ നിമ്മി പറഞ്ഞു? അങ്ങനെ ഒരു ഫീൽ നമ്മുടെ ഇടയിൽ ഉണ്ടോ ഡീ?

മീര: സംഭവിച്ചു പോയി.

സിദ്ധു: ചെ ചെ… നിനക്ക് എന്താ ഡീ? അതിനു എന്താ? വേണ്ട പറയാൻ ബുദ്ധിമുട്ട്?

മീര: നീ എവിടാ?

സിദ്ധു: ഞാനും നിമ്മിയും CCD ൽ ഉണ്ട്.

മീര: അലൻ… Kadavanthra CCD ലേക്ക് പോവാം ഡാ.

അലൻ: ഇപ്പോളോ?

മീര: ഹാ… സിദ്ധു ഉം നിമ്മിയും അവിടെ ഉണ്ട്.

സിദ്ധു: ഏയ്… നീ പൊയ്ക്കോ ഡി… ലേറ്റ് ആവണ്ട.

മീര: വേണ്ട എനിക്ക് നിന്നെ കാണണം.

സിദ്ധു: നിർബന്ധം ആണോ?

മീര: വേണം.

സിദ്ധു: ശരി വേഗം വാ.

സിദ്ധു കാൾ വച്ചു.

നിമ്മി: അവൾ വരുന്നുണ്ടോ?

സിദ്ധു: ഹ്മ്മ്… എന്നെ കാണണം എന്ന്.

നിമ്മി: ഹ്മ്മ്… കരഞ്ഞോ അവൾ?

സിദ്ധു: ഇടറി എന്ന് തോന്നുന്നു…

നിമ്മി: പാവം ആണ്. sex ൻ്റെ ലഹരി ക്ക് അഡിക്ട് ആയി എന്നെ ഉള്ളു. നീ എന്ന് വച്ചാൽ ഭ്രാന്ദ് തന്നെയാ അവൾക്ക്. അവൻ ഉണ്ടോ കൂടെ?

സിദ്ധു: ഹ്മ്മ്… അലൻ ൻ്റെ കൂടെയാ.

നിമ്മി: ഓ… ഇനി അവനെ സഹിക്കണമല്ലോ ഞാൻ.

സിദ്ധു: ഹഹഹ…

നിമ്മി: വിശാൽ ഉണ്ടോ?

സിദ്ധു: ഇല്ല എന്ന് തോന്നുന്നു. ഒന്നും പറഞ്ഞില്ല.

നിമ്മി: ഇല്ലാതെ ഇരിക്കട്ടെ. അലനെ handle ചെയ്യുക എന്ന് ഉള്ളത് തന്നെ ഒരു ടാസ്ക് ആണ്.

സിദ്ധു: ഹ്മ്മ്….

നിമ്മി: അവൾ നന്നായി എന്ജോയ് ചെയ്തു കെട്ടോ.

സിദ്ധു: അന്നോ?

നിമ്മി: ഭയങ്കര ഹാപ്പി ആയിരുന്നു. ഭയങ്കര excited ആയിട്ട് ആണ് എന്നോട് വിളിച്ചു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *