ജീവിത സൗഭാഗ്യം – 21 6അടിപൊളി  

സിദ്ധു: അത് ജോ മനസിലാക്കുന്നുണ്ടല്ലോ, അത് മതി.

ജോ: എൻ്റെ സിദ്ധു ഇതൊക്കെ എല്ലാര്ക്കും അറിയാം. ഞാൻ അതൊക്കെ വിട്ടതാ.

സിദ്ധു: പിന്നെന്താ?

ശില്പ: ഡാ, ഞാൻ ഇവളോട് പറഞ്ഞതാ, നീ യും എന്ജോയ് ചെയ്യ് ലൈഫ് എന്ന്, അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ. അത്രക്ക് സപ്പോർട്ട് ഞാൻ കൊടുത്തതാ. എനിക്ക് പിന്നെ അതിനോട് ഇതുവരെ അത്രക്ക് അങ്ങ് താല്പര്യം തോന്നിയിട്ടില്ല. അങ്ങനെ എനിക്ക് ആരോടെങ്കിലും തോന്നിയാൽ, ഞാൻ ചെയ്യും. ഞാൻ എന്തിനു ചെയ്യാതെ ഇരിക്കണം. എൻ്റെ ഇഷ്ടം അല്ലെ?

സിദ്ധു: അത്രേ ഉള്ളു.

ജോ: സിദ്ധു, അതിനു നിനക്ക് കുഴപ്പം ഇല്ല?

സിദ്ധു: എന്തിനു? അത് അവളുടെ ഇഷ്ടം അല്ലെ?

ശില്പ: ഇതിപ്പോ ഇവളുടെ പ്രശ്‍നം ഞാൻ പറയാം, നിന്നോട് ഇവൾക്ക് എന്തോ ഒരു അട്ട്രാക്ഷൻ തോന്നിയിട്ടുണ്ട്, അതിപ്പോ നിന്നോട് പറയാൻ പറ്റുന്നില്ല, അതിനിടക്ക് രണ്ടു ദിവസം നിന്നെ കണ്ടും ഇല്ല. സിദ്ധു നിനക്ക് അറിയുവോ? അന്ന് നീ വരും എന്ന് പറഞ്ഞില്ലേ, അന്ന് സാരി ഒക്കെ ഉടുത്തു ആണ് വന്നത്, ഇവൾ ഇന്ന് വരെ എന്തെങ്കിലും occassions നു അല്ലാതെ സാരി ഉടുത്ത് ഞാൻ കണ്ടിട്ടില്ല. എന്നിട്ട് എന്നോട് പറഞ്ഞു കുറെ നാൾ ആയി ഉടുക്കാതെ ഇരുന്നത് കൊണ്ട് ഉടുത്തത് ആണെന്ന്. ഇതൊക്കെ ഞാൻ എന്നെ നോട്ട് ചെയ്തു. എന്നിട്ട് ഇതെല്ലാം മനസ്സിൽ ഇട്ടോണ്ട് ആണ് ഇന്നത്തെ പൊട്ടിത്തെറിയും കരച്ചിലും.

സിദ്ധു ജോ യെ നോക്കി, ജോ കണ്ണടച്ച് പിടിച്ചു ചമ്മിയ ചിരി ചിരിച്ചു.

സിദ്ധു: ജോ….

ജോ സിദ്ധു ൻ്റെ മുഖത്തേക്ക് നോക്കിയില്ല.

ശില്പ: എന്നിട്ട് ഞാൻ ഇന്ന് നിന്നെ hug ചെയ്തപ്പോ അവളുടെ മുഖം മാറി. ഞാൻ ഇതൊക്കെ ശ്രദ്ധിച്ചു മോളെ…

സിദ്ധു: ജോ…

ജോ അനങ്ങിയില്ല….

സിദ്ധു: ജോ നോക്കെടോ….

ശില്പ: fucker… അവളുടെ മനസിലുള്ളത് മനസിലാക്കാനും സിദ്ധു നെ അറിയിക്കാനും ഇപ്പോളും ഈ ഞാൻ തന്നെ വേണ്ടി വന്നു.

ശില്പ: ഡീ…. തെണ്ടീ…..

ജോ: എന്താ….

ശില്പ: ആ മുഖം ഒന്ന് കാണിച്ചേ ഒന്ന് നോക്കട്ടെ….

ജോ ടെ മുഖം ചുവന്നു തുടുത്തു ഇരുന്നു. ശില്പ അവളുടെ സീറ്റ് ൻ്റെ ലിവർ വലിച്ചു ജോ ടെ സീറ്റ് ൻ്റെ ബാക് പുറകിലേക്ക് മറിഞ്ഞു. ശില്പ അവളുടെ മുഖത്തു ഇരു കൈകളും കൊണ്ട് കവിളിൽ പിടിച്ചു. ജോ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു കിടന്നു. സിദ്ധു അവളെ നോക്കി, ശില്പ യുടെ മുലകൾ ഉയർന്നു നിന്നു.

ശില്പ: എന്താ പെണ്ണിൻ്റെ നാണം.

ജോ: സിദ്ധു… അല്ലു ൻ്റെ സ്വഭാവം മനസ്സിലായത് മുതൽ ഇവൾ എന്നോട് പറഞ്ഞിട്ടുണ്ട്, എനിക്ക് ഇഷ്ടം ആണെങ്കിൽ ഞാനും എന്ജോയ് ചെയ്തു ജീവിക്കാൻ. പക്ഷെ എനിക്ക് അങ്ങനെ ആരോടും തോന്നിയിട്ടില്ല ഒന്നും. പക്ഷെ ഇപ്പോൾ സിദ്ധു നെ രണ്ടു ദിവസം വരാം എന്ന് പറഞ്ഞിട്ട് കാണാതെ ഇരുന്നപ്പോൾ എന്തോ ഒരു ബുദ്ധിമുട്ടു. അത് എന്താണ് എന്ന് ഒന്നും എനിക്ക് അറിയില്ല. അതിനു മുൻപ് ഉം സിദ്ധു നോട് എനിക്ക് അങ്ങനെ ഒരു ഫീൽ ഉണ്ടായിട്ടും ഇല്ല.

ശില്പ: എന്നിട്ട് രാവിലെ മുതൽ എന്നെ വട്ടാക്കി ഈ bitch.

സിദ്ധു: തെറി പറയാതെ ശില്പ.

ശില്പ: ഇവളെ തെറി അല്ല അതിൻ്റെ അപ്പുറത്തെ അടവ് എടുക്കണം.

ജോ: ഹാ… ഡീ വിളിക്ക് നീ… നിൻ്റെ അറിവിൽ ഞാൻ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ടടി bitch എന്ന് വിളിക്കാൻ.

ശില്പ: എത്ര പേരുടെ കൂടെ കിടന്നാലും ഒരു പ്രശ്നവും ഇല്ല, നീ എന്ജോയ് ചെയ്യുന്നുണ്ടെങ്കിൽ.

സിദ്ധു: ശില്പ, നീ കൊള്ളാല്ലോ.

ശില്പ: പിന്നല്ലാതെ, ഈ ആണുങ്ങൾക്ക് മാത്രേ ഇതൊക്കെ പറ്റുകയുള്ളു?

സിദ്ധു: അങ്ങനെ അല്ല.

ശില്പ: എനിക്ക് ഇതുവരെ തോന്നിയിട്ടില്ല അങ്ങനെ, പക്ഷെ വേണം എന്ന് തോന്നിയാൽ ഞാൻ ചെയ്യും.

സിദ്ധു: ഹ്മ്മ്.

ജോ അപ്പോളും ആ സീറ്റ് ൽ മലർന്നു കിടന്നു ചിരിച്ചു. അവളുടെ മുലകൾ ഉയർന്നു തുളുമ്പി നിന്നു.

സിദ്ധു: എന്തായാലും ജോ ടെ സങ്കടവും കരച്ചിലും മാറി.

ജോ സിദ്ധു നെ ചെരിഞ്ഞു നോക്കി കൊണ്ട്. “അത് നിൻ്റെ കൂട്ടുകാരി കാരണം ആണ്”

ശില്പ: ആഹ്… ഇനി അത് പറഞ്ഞോ ഡീ നീ തെണ്ടീ…

മൂന്നുപേരും ഉറക്കെ ചിരിച്ചു. സിദ്ധു കാർ അവരുടെ ഷോപ് ൻ്റെ ഫ്രണ്ട് ൽ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *