ട്യൂഷൻ ക്ലാസിലെ പ്രണയം – 2 20അടിപൊളി  

” ഇല്ല അപർണേ.. വിട് വിട് വിട് ”

” ഹൂ…. ”

” ഇനി നീ എന്നെ പെണ്ണെ പെണ്ണെന്ന് വിളിച്ചാൽ ഞാൻ നിന്നെ അമലൂസെ.. ന്നും അമലുട്ടാന്നും വിളിക്കും നോക്കിക്കോ ”

” 😶😑 ഇല്ല വിളിക്കില്ല ”

💭iam trapped 😐💭

~~~~~~~~~~~~~~~~~~~~~~~~~~

അങ്ങനെ ഞങ്ങള് നടന്ന് നടന്നു സ്കൂളിന്റെ അടുത്ത് എത്താനായതും. പുറകീനൊരു വിളി. ഞാൻ തിരിഞ്ഞു നോക്കി അവളും നോക്കി.

അത് അശ്വിൻ ആയിരുന്നു.

💭 ഈ മൈരൻ ആയിരുന്നോ 💭

” എടാ അമലെ എന്നാ ഞാൻ പോയെ.. ”

” അതെന്താടി ഇതുവരെ ഒപ്പം വന്നിട്ട് ഇപ്പോ ഒറ്റക്ക് പോണേ ”

” അത്… ആ.. എനിക്ക് നോട്ട് ഫുള്ളാക്കിയത് ടീച്ചർക്ക് കാണിക്കാണ്ട് ”

” എന്നാ നീ പൊയ്ക്കോ വൈകുന്നേരം കാണാം 🙂”

അപർണ – “ബായ് 👋 ”

അപ്പോത്തിനും അശ്വിൻ എന്റെ അടുത്ത് എത്തിയിരുന്നു.

” എടാ അത് അപർണയല്ലേ പോയത്. അവളെന്താ പോയെ ”

“അവൾക്ക് ബുക്ക്‌ ടീച്ചർക്ക് കാണിക്കാനുണ്ടോല്ലാ..അതുമല്ല ഇന്നെലെ നീ പറഞ്ഞതോക്കെ അവൾ കേട്ടിട്ടുണ്ടാവും ”

” അത് അവൾ കേട്ടു എന്ന് നിന്നാട് പറഞ്ഞോ ”

” എന്നോടൊന്നും പറഞ്ഞില്ലാ ”

” ഓ.. അത് ഇപ്പൊ അവൾ കേട്ടെന്ന്ച്ച് എനിക്കെന്താ… ”

“ഓ… നിനക്ക് അതൊന്നും ഒരു പ്രശ്നമേയല്ലല്ലോ ”

” അല്ല നീയും അവളുകൂടെ ഒരുമിച്ച് ആദ്യായിട്ടാണല്ലോ വരുന്നത് ”

“അത് അവളുടെ തുണി അമ്മേടെടുത്തു തൈക്കാൻ കൊടുന്നതാ. ”

” എടാ ഇനി അവൾക്ക് വല്ല ലവോ മറ്റോ ഉണ്ടാവോ അതാണോ അവൾ നേരത്തെ പോയെ ”

” ഒന്നു പോടാ.. അവൾക്ക് ലൈൻ ഒന്നും ഉണ്ടാവില്ല. അതുമല്ല അവളെ ആര് പ്രേമിക്കാൻ ”

” പിന്നെ പ്രേമിക്കാനന്നോ ആമ്പിള്ളേരില്ലാതെ. എടാ അവളെ പ്രേമിക്കാനും ചെക്കമ്മാരുണ്ടാവും. പോരാത്തതിന് അവൾക്ക് ഒടുക്കത്തെ ലുക്കാ ”

💭 ഈ പൂറൻ എന്തൊക്കെ പറയണേ. ഭഗവാനെ ഇനി അവൾക്ക് വല്ലോ പ്രേമോ ണ്ടാവോ.. ഏയ്. ഉണ്ടാവോ. 💭

” നീ ഇന്ന് ട്യൂഷന് പോകുമ്പോ ഒന്ന് ചോയ്ച്ചോക്ക്. അവളോട് ഒന്നു കടുപ്പിച്ചു ചോയ്ച്ചാൽ ചെലപ്പം നിന്നോട് അവൾ പറയായിരിക്കും ”

💭 ഇനി ഈ പന്നി പറയണപോലെ സംഭവിക്കോ. ച്ചെ… മൂടും പോയി 💭

💭 അല്ല ഇപ്പൊ അവൾക്ക് പ്രേമം ഉണ്ടെങ്കിൽ തന്നെ എനിക്കിപ്പോന്താ.💭

എന്നാലും ഇന്നലെ ട്യൂഷൻ ക്‌ളാസീന്ന് വന്നപ്പോ തൊട്ട് അവളെ കാണുമ്പോൾ ഒരു ബോണ്ടോ സ്പാർക്കോ അട്രാക്ഷനോ പോരാത്തതിന് ഓളെ പണ്ടാരടക്കിയ ചരിയും കൂടി 😵‍💫

അങ്ങനെ ഈ നാറിയുടെ ഉള്ളുപില്ലാ ത്ത വാർത്താനോം കേട്ട് മെല്ലെ നടന്ന് ക്ലാസ്സിലെത്തി. എത്തിയതും ബെല്ലടിച്ചു.

ആദ്യത്തെ പിരീഡ് മലയാളം ആയത് കൊണ്ട്. Sir പറയുന്ന മലയാളത്തിലെ കഥ കേട്ടിരുന്നു. എനിക്കാകനെ ഇഷ്ടം മലയാളം ക്ലസ് ആണ്. ചില പാടഭാഗങ്ങളിലെ കഥകൾ കെട്ടിരിക്കാൻ നല്ല രസമാ…

അങ്ങനെ ക്ലാസിൽ ഇരുന്നിരുന്ന് എങ്ങനെയാ ലഞ്ചു ബ്രേക് ആയി.

ചോറും തിന്ന് കറഞ്ഞി വന്നപ്പോൾ ബെല്ലടിച്ചു… .പിന്നെയും ക്‌ളാസിലിരുന്ന് എങ്ങനെയോ വൈകുന്നേരത്തെ പിരീഡ് എത്തി.

അവസാനത്തെ വിഷയം ബിസിനസ് ആയിരുന്നു. ഇതെക്കെയോ ടീച്ചർ വളവളാ…ന്ന് പറഞ്ഞോണ്ടിരുന്നു. ഒടുക്കം ഫൈനൽ ബെല്ലടിച്ചു. എന്താണെന്നറിയില്ല ഇന്ന് വെള്ളിയാഴ്ചയാണ് നാളെയും മറ്റന്നാളും ക്ലാസ്സ്‌ ഇല്ലന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സുഖം.

ഞാനും അശ്വിനും കൂടി സ്കൂൾ ഗെറ്റ് കടന്നപ്പോൾ അവൻ

” എടാ നീ പൊയ്ക്കോ എനിക്ക് എന്റെ കുടുംബക്കരെ വീട്ടിൽ ഒന്ന് കേറണം. ”

” എന്നാ ശരിടാ നീ പൊയ്ക്കോ. ”

അങ്ങനെ ഞാൻ ഒറ്റക്ക് നടന്നു പോകുമ്പോൾ പിനീന്നൊരു തോണ്ടൽ

” നീയായിന്നോ ഞാൻ വിചാരിച്ചു വേറെ വല്ല പെണ്ണുങ്ങളാണോന്ന് ”

“ഞാനും ഒരു പെൺകുട്ടിയല്ലേ ”

💭 ആ തൊരപ്പൻ പറഞ്ഞ കാര്യം ഒന്നും ചോദിച്ചാലോ.. 🤔 വേണ്ട ട്യൂഷന് പോകുമ്പോ ചോദിക്കാ.. 💭

” അല്ലടി നീ എന്തോ ഇപ്പൊ. നീ നേരത്തെയും കാലത്തേയും പോണതല്ലേ ”

” അത് ഞാൻ അവിടെ നിക്കായിരുന്നു ”

” എന്തിന് ”

” അത് എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുടുക്ക് ഇക്കണോമിക്സ് ന്റെ ഫുള്ളാക്കിയ ബുക്ക്‌ കൊടുക്കാൻ നിന്നതാ. ”

“. അത് പറഞ്ഞപ്പോളാ ഓർത്തെ നിന്റെ അക്കൗണ്ടൻസി യുടെ നോട്ട് ഫുള്ളല്ലേ. അതെനിക്കൊന്ന് തരണേ..

Leave a Reply

Your email address will not be published. Required fields are marked *