ട്യൂഷൻ ക്ലാസിലെ പ്രണയം – 2 20അടിപൊളി  

അപർണ കുറച്ചു നീങ്ങിയിരുന്നു. ഞാനവളുടെ ഒപ്പം ഒരു ബാഗ് അകലത്തിൽ ഇരുന്നു. അവൾ ബാഗ് മാറ്റാൻ പോയതും ഞാൻ തടഞ്ഞു.. ഞാൻ അവൾ കേൾക്കും വിധം പറഞ്ഞു

” അതവിടെ ഇരുന്നോട്ടെ ”

👩‍🏫 ” എന്താ അവിടെ രണ്ടും കൂടി ”

” ഏയ് ഒന്നുല്ല ടീച്ചർ ”

👩‍🏫 ” അപ്പൊ ഇവൾ അത് പറഞ്ഞില്ലായിരുന്നോ ”

” എന്ത് ”

👩‍🏫 ” എന്നെ ടീച്ചർ ഒന്നും വിളിക്കണ്ടട്ടോ ചേച്ചീന്നോ, അമ്മു ചേച്ചീനോ വിളിച്ചോ ”

” മ്മ്… ”

👩‍🏫 ” പിന്നെ അമലേ ഞാൻ ഇവിടെ സബ്ജെക്ട് 1st ഉം 2nd ഉം പഠിപ്പിക്കില്ലാട്ടോ ”

” ആ ഇവൾ പറഞ്ഞിരുന്നു ”

👩‍🏫 “ഇന്നാ പിന്നെ തുടങ്ങാ… എന്ന് അക്കൗണ്ടൻസി പഠിക്കാട്ടോ…എടുത്തോ…”

𝚂𝙺𝙸𝙿 ….📚……📚…📚…..

പഠിപ്പിക്കുന്നിടയിൽ ചേച്ചീടെ അമ്മ വിളിച്ചു

👩‍🏫 ” ഞാൻ ഇപ്പൊ വരാട്ടോ നിങ്ങൾ ഇത് നോക്ക് ”

ചേച്ചി പുറത്തിറങ്ങിയതും

” ടീ നീയല്ലേ പറഞ്ഞെ ഈ ചേച്ചീനെ കാണാൻ നല്ല രസാന്നും നിന്നെക്കാൾ ലുക്കാണെന്നും.😾 ഇതിപ്പോ നിന്റെ അത്രപോലും കാണാൻ കൊള്ളൂല്ലല്ലോ ”

” അപ്പൊ എന്നെ കാണാൻ സുന്ദരിയാണല്ലേ 😊 ”

” നീ ചോദിച്ചെന് ഉത്തരം പറയടി 😾”

” ചേച്ചിക്കു ഭംഗി ഇല്ലെങ്കിലെന്താ നല്ല സ്വഭാവമല്ലേ! അല്ല ചേച്ചി സുന്ദരിയായിട്ടു നിനെക്കെന്തിനാ ”

” ഓ….ക്‌ളാസിലോ പറ്റുന്നില്ല. ഇവിടേലും ഉണ്ടാവൂന്ന് വിചാരിച്ചു അതും നടന്നില്ല. ”

” എന്ത് വിചാരിച്ചൂന്ന് ”

” അല്ല കാണാൻ കൊള്ളാവുന്ന!കണ്ടോണ്ടിരിക്കാൻ തോന്നുന്ന ടീച്ചർ 😌 ”

” അപ്പൊ നീ ഇതിനായിരുന്നോ വന്നേ”

” സത്യം പറയാലോ ഞങ്ങൾ ആമ്പിള്ളേർ വയസിനു മൂത്ത ഏത് കാണാൻ കൊള്ളാവുന്ന ടീച്ചർമ്മാരെയും ചേച്ചിമ്മാരെയും ഇങ്ങനെ 😍 നോക്കിയിരിക്കും! ഇവിടെ വന്നപ്പോൾ
ചേച്ചീനെങ്കിലും നോക്കിയിരിക്കാന്നു വിചാരിച്ചു!.”

” ഇന്നാ നീ ചേച്ചീനെ നിക്കിയിരിക്കണ്ട എന്നെ നോക്കിയിരുന്നോ ”

” നിന്നെ.. ഒന്നു പോടീ.. ”

” ഇന്നടാ എന്നെ നോക്ക് 😊”

“👀”

💭 എടക്കണ്ണിട്ട് നോക്കിയാലോ.. 🫣💭

” ഇന്നാ ശരി നീ നോക്കണ്ട ഞാൻ നോക്കിക്കോളാം ”

അതും പറഞ്ഞു അവൾ എന്റെ തല പിടിച്ചു അവളുടെ നേരെ വെച്ച് എന്നെ നോക്കി നൊണക്കുഴി കാണിച്ച് ചിരിച്ചോണ്ട് നിന്നു.

അപർണ :😊😊😊😊😊😊😊😊😊

ഞാൻ : 😲😳🫠🫠🫠😍

💭 ഇവളെന്താ ഇങ്ങനെ നോക്കണേ. എന്ത് രസാ പെണ്ണിന്റെ ചിരി കാണാൻ😍. പണ്ടാരം കണ്ണെടുക്കാനും തോന്നുന്നില്ലല്ലോ 🫠💭

𝚆𝚊𝚒𝚝 𝚊 𝚜𝚎𝚌𝚘𝚗𝚍.! 𝙸 𝚌𝚊𝚗 𝚠𝚛𝚒𝚝𝚎 𝚝𝚑𝚒𝚜 𝚜𝚌𝚎𝚗𝚎 𝚊𝚜 𝚕𝚢𝚛𝚒𝚌𝚜 𝚘𝚏 𝚊 𝚜𝚘𝚗𝚐

🎶 ” കള്ള.. ചിരിയെന്നെ.. കൊല്ലുന്ന.. കെണിയായിതാ…
ആ… ചിരികള്ളനുടയോനെ..ഞാനാണല്ലോ…
നിന്നെ..നേടാനീ..യോദ്ധാക്കൾ വൃദ്ധം നോറ്റുപോയ്….” 🎶

 

” എങ്ങനെണ്ട്.. രസണ്ടോടാ.. എന്നെ നോക്കിയിരിക്കാൻ ”

” 🫠മ്മ്…ഇത് രസാടി നിന്നെ ഇങ്ങനെ നോക്കിയിരിക്കാൻ🫠”

“ഏ… 😀”

🚪🗣️” ഹലോ.. എന്തായിവിടെ രണ്ടാളും മുഖാമുഖം നോക്കിയിരിക്കുന്നെ”

ചേച്ചിയുടെ സൗണ്ട് കേട്ടതും ഞാനും അവളുളും ഞെട്ടി നേരെ ഇരുന്നു.

😳

” ഏയ് ഒന്നുല്ല ചേച്ചി ഒരു സംശയം ചോയ്ച്ചതാ ”

👩‍🏫 ” ആ.. അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയെ ”

ചേച്ചി വീണ്ടും പഠിപ്പിക്കാൻ തുടങ്ങി

💭 ഇവളെ ഞാൻ നോക്കുനിനിടയിൽ ഇവളെന്തോ പറഞ്ഞല്ലോ പണ്ടാരം! അതിനു മറുപടിയുമായി ഞാനും എന്തോ പറയേം ചെയ്തു. എന്താവും അത്. ഇവളോട് ഇപ്പൊ ചോയ്ക്കാനും പറ്റൂലല്ലോ 🫤 💭

ചേച്ചി പഠിപ്പിച്ചോണ്ടിരുന്നു.

𝚂𝚔𝚒𝚙.. 📚….📚….📚….📚….

{സമയം 8.17.pm}

👩‍🏫 ” എടാ സമയം എത്രയായാടാ ”

💭 സമയം കൂട്ടി പറയാം എന്നാൽ ഇപ്പൊതന്നെ വിടുവായിരിക്കും 💭

” എട്ടര ആയി ചേച്ചീ ”

👩‍🏫 ” ഇന്നാ നിങ്ങൾ പൊയ്ക്കോട്ടോ ! നീ ഇവളെ കൊണ്ടോവില്ലേടാ ”

” ആ ചേച്ചി ”

അപർണ : “ചേച്ചീ നാളെപ്പളാ ഞങ്ങള് വരണ്ടേ…”

👩‍🏫 ” നാളെ…. നാളെ നിങ്ങൾ ഒരു നാല് മണിയാവുമ്പോ പോരെ. അതാവുമ്പോ നേരത്തെ പോവാലോ ”

“മ്മ്…”

👩‍🏫 ” ന്നാ പൊയ്ക്കോളൂ ”

ഞങ്ങള് അതിന്റെ ഉള്ളീന്ന് പൊറത്തിറങ്ങി. ഞാൻ വണ്ടിയുടെ അടുത്തേക്ക് നടക്കുന്ന തക്കത്തിൽ

” എടി… പിന്നെ.. നീ എന്താ.. എന്നോട് ചോദിച്ചീന്നെ ”

” എന്ത് ”

“നീ എന്നെ നോക്കി നിന്നപ്പോ ”

“ഓ.. അതോ ‘എന്നെ നോക്കിയിരിക്കാൻ രസണ്ടോന്ന്’ ”

Leave a Reply

Your email address will not be published. Required fields are marked *