ട്യൂഷൻ ക്ലാസിലെ പ്രണയം – 2 20അടിപൊളി  

ഞാൻ വീട്ടിലേക്ക് നടന്നു.

” അമ്മേ… ചായണ്ടാ… ”

” ആ അടുക്കളേക്കാണും പോയി കുടിച്ചോ ”

“അല്ലടാ അവളെന്തെ… അവളുടെ ടോപ്പ് ഞാൻ ശരിയാക്കിട്ടുണ്ട് ”

” ആ.. അത് ഞാൻ അങ്ങോട്ട് പോവുമ്പോൾ കൊടുത്താ പോരെ ”

” ആ.. കൊണ്ടോവാൻ മറക്കണ്ട. പെണ്ണിന് ഇടാനുള്ളതാവും ”

” എന്നാ അത് എന്റെ കൈയിൽ തന്നേക്ക് ഞാൻ അവിടെ വെച്ചോളാം ”

𝚃𝚆𝙾 𝙼𝙸𝙽𝚄𝚃𝙴𝚂 𝙻𝙴𝚃𝚃𝙴𝚁

” ഇന്നാ കാണുന്നോട്ത്ത് എവിടേലും വെച്ചോ. മറക്കണ്ട ”

” അല്ലമ്മേ അപ്പൊ പൈസ വാങ്ങണ്ടേ ”

” ഇത് തുന്നിയെനോ ”

” അപ്പൊ അമ്മ ഫ്രീയായിട്ട് ചെയ്ത് കൊടുത്തതാ ”

” അവൾ പൈസ തരലൊക്കെണ്ട് ഞാൻ വാങ്ങില്ല. അത് അവളോട് എടുക്കാൻ പറയും. ”

” അത് നല്ല കൂത്ത്. അപ്പൊ അങ്ങയാണ് കാര്യങ്ങളെ കിടപ്പ് 🫢

” നീ ഇത് അവളുടെ അമ്മയോടൊന്നും പോയി പറയണ്ടട്ടാ.. ”

” ഓ.. ഞാനൊന്നും പറയുന്നില്ല 😮‍💨”

” എടാ ഞാൻ ഗീത ചേച്ചീടെ വീട് വര പോയിട്ട് വരാ. ഓരെ അടിച്ച തുണി കൊടുക്കാണ്ട്. നീ കുളിച് പോവാൻ നോക്ക് ”

അതും പറഞ്ഞ അമ്മ തുണിയെടുത്ത് പോയി.

ഞാൻ അവളുടെ ഡ്രെസ്സ് എന്ന് നിവർത്തി നോക്കി. ഒരു ചുവപ്പ് കളറിൽ കറുത്ത എന്തെക്കെയോ ഡിസൈൻ ഉള്ള ടോപ്പ്.

💭കാണാൻ കൊഴപ്പില്ല. ഇത് അവളിട്ടാൽ കാണാം ഇതിന്റെ ശരിക്കുള്ള ഭംഗി. 💭

ഞാനത് വൃത്തിയിൽ മടക്കി. അതെടുത്ത് എന്റെ മുഖത്തേക്ക് വച്ച് വലിച്ചു മണത്തു.

” ഹാാാാ……………………….😇”

💭ഇതാണോ അവളുടെ ഗന്ധം. ഇതവൾ ഉടുത്ത പാടെ എങ്ങോട്ട് കൊണ്ടുവന്നതാണോ! 🫠 അതോ അലക്കി കോണ്ടന്നതന്നോ…! ഏതാണെങ്കിലും ഒന്നൂടെ മാണത്തേക്കാം 🥰 💭

“ഹാാാാ……….😇😇😇”

ഞാനത് ഏതോ ഒരു മൂഡിൽ അതെടുത്തു അലമാരയിൽ വച്ചിട്ട്
ഞാൻ നീരാടാൻ പോയി. കുളിച്ച് വന്ന് ഡ്രസ്സും മാറി ബാഗും തൂക്കി വണ്ടിയെടുത്ത് ഓളെ വീട്ടിലേക്ക് പോയി

ഞാനവിടെയെത്തിയപ്പോൾ അവൾ മുറ്റത് ഇറങ്ങി എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തെത്തിയതും അവൾ എന്തോ എന്റെ കൈലേക്ക് നീട്ടി.

” ഇന്നാ… ”

” ഇതെന്താ… ”

” ഷേപ്പ് ആക്കിയതിന്റെ പൈസ നിന്റെ അമ്മയ്ക്ക് കൊടുക്കാൻ ”

” എനിക്ക് വേണ്ട നീ തന്നെ കൊടുത്തോ… 😌”

” ഇവിടെ ”

” എന്ത് ”

” എന്തെന്നോ ഷേപ്പ് ആക്കിയ എന്റെ ടോപ്പ് ”

” ആ.. അതെന്റെ ബേ…ഗി..ൽ 😣!

” ഇന്നാ എടുക്ക് ഞാൻ കൊടുത്തിട്ട് വരാം… ”

“എടി ഞാനത് എടുക്കാൻ വിട്ടുപോയടി സോറി… 🫤”

“ഞാൻ നിന്നോട് മറക്കല്ലെന്ന് പറഞ്ഞതല്ലേ ”

” നിക്ക് ഞാൻ ഇപ്പൊ എടുത്ത് വരാ…”

” ഇനിപ്പോ നീ അതെടുക്കാനായിട്ട് പോണ്ട. ട്യൂഷൻ കഴിഞ്ഞ് കൊണ്ട് തന്നാ മതി! വാ പോവാ ”

” രാത്രി മതിയോ അതോ ഇപ്പൊ എടുക്കണോ ”

” വേണ്ടടാ.. ക്ലാസ്സ്‌ കഴിട്ട് തന്നാൽ മതി ”

” ഇന്നാ കേറ് വാ പോവാം ”

” ഇന്നലത്തെ പോലെ ചെയ്യല്ലേ ഞാൻ കേറട്ടെ ”

” ഇല്ല! കേറിയോ ”

” ആ പോവാം ”

Jest 13 𝙼𝙸𝙽𝚄𝚃𝙴𝚂 𝚂𝙺𝙸𝙿………

ഞങ്ങള് ട്യൂഷൻ ക്ലാസ്സിലെത്തി. എന്നലത്തെ പോലെ ആരുമില്ല. ഞാനും അവളും മാത്രം. അവൾ എന്റെ മുന്നിൽ നടന്നു പോയി ആ ഷെഡിന്റെ വാതിൽ തുറന്ന് അകത്തു കയറി.
പെട്ടന്നവൾ പുറത്തേക്ക് തലയിട്ട് നോക്കി

” വാടാ അമലേ നീയെന്താ അവിടെ നിക്കുന്നെ വാ… 🙂”

ഞാൻ അടുത്തേക്ക് പോയി ക്ലാസ്സിലേക്ക് കയറിയതും ഒരു മുപ്പത് വയസുകാണും ഒരു ചേച്ചി.

💭 ഇതിനെ പറ്റിയാണോ ഇവൾ പൊക്കിയടിച്ചേ. ഇതിപ്പോ ഇവളത്രപോലും സൗന്ദര്യമില്ലല്ലോ. കാണാൻ ലുക്കുണ്ടായിരുന്നെങ്കെ അതിനെ നോക്കി സമയം കളയായിരുന്നു. 💭

അപർണ ഒരു ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിൽ ഇരിക്കുന്നു. ഞാൻ മുന്നിലേക്ക് നടന്നു.

അടുത്തെത്തിയതും എനിക്കാകെ കൺഫ്യൂഷൻ ആയി ഞാൻ ഇവിടെ ഇരിക്കാന്ന്

💭 ഇനിപ്പോ ഞാൻ എവിടെ ഇരിക്കാ അവളിരിക്കുന്ന ബെഞ്ചിരിക്കാണോ അതോ അപ്പുറത്തെ ബെഞ്ചിലിരിക്കാണോ. 😵‍💫 💭

ഞാൻ അപ്പർത്തെ ബെഞ്ചിൽ ഇരുന്നു.

( ട്യൂഷൻ ടീച്ചർ പറയുന്നത് 👉👩‍🏫 Emoji പറയും )

👩‍🏫 ” എടാ നിന്റെ പേരെന്താന്ന പറഞ്ഞെ ”

💭 അതിന് ഞാൻ പേരൊന്നും പറഞ്ഞില്ലല്ലോ 💭

” അമൽ ”

👩‍🏫 “നിനക്ക് അവളോടപ്പം ഇരിക്കാൻ ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ ”

” ഏയ് ഇല്ല ടീച്ചർ ”

👩‍🏫 ” ന്നാ അവളുടെ അടുത്ത് ഇരുന്നോ.! ഒറ്റക്കിരിക്കണ്ട ഇത് സ്കൂളോന്നും അല്ലല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *