” ഞാൻ കൊറച്ചു കഴിഞ്ഞു വരാടി. നീ ഇപ്പൊ കിടന്നോ ”
” ഞാൻ അമ്മയാണ് വിചാരിച് പറഞ്ഞതാ.. നീ പോവല്ലേ വാ…! 🥹 നീ എന്താ.. വരാത്തേന്ന് ഞാൻ ആലോചിക്കായിരുന്നു.. 🥹”
ഞാൻ അവളുടെ അടുത്തക്ക് പോയതും അവൻ എണീച്ച് കട്ടിലിൽ ചാരിയിരുന്നു
” നീ ഇവിടെ ഇരിക്ക് ”
ഞാൻ അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു.
” ഞാനീ ബുക്ക് തരാൻ വന്നതാ ”
” അപ്പൊ എന്നേ കാണാം വന്നതല്ലേ ”
” നിന്നെയും,! പിന്നെ നോട്ട് തരേം ചെയാം നിന്നെ കാണേം ചെയ്യാം 😌 ”
” എങ്ങനെണ്ട് നിനക്ക് ആക്കണ്ടോ.. ”
” ചെറിയ ക്ഷീണം പോലെ ”
” എന്നാ നീ കെടന്നോ ”
” വേണ്ട ”
” ഞാൻ പറഞ്ഞതല്ലേ മഴതോർന്നിട്ട് പോവാണ് ”
” എന്റൊരു പൂതിയായിരുന്നു അത് ”
” എന്ത് മഴക്കൊള്ളാനോ ”
” മ്മ്.. ” 💭 അല്ല നിന്നോടപ്പം മഴ കൊണ്ട് വരാന്ന് ☺️ 💭
” ഇന്നാ.. നിന്റെ നോട്ട് ”
” അവിടെ വച്ചേക്ക് ”
” അതിലെന്താ എഴുതിയിരുന്നേ ”
” അതിൽ അക്കൗണ്ടൻസി ന്റെ നോട്ട് വേറെന്താ 🤭”
” അതല്ലടി അവസാനത്തെ പേജിൽ ”
” 😳 ഒന്നുല്ലല്ലോ ”
” ഒന്നുല്ലന്നോ കാണിച്ചുതരാം ”
💭 അപർണ : അയ്യോ അത് ഞാൻ മായിച്ചു കളഞ്ഞില്ലായിരുന്നോ 😳 💭
” ഇതാ… ഇത് ആരുടെ പേരാ എഴുതിയിരിക്കുന്നെ ”
” അത് ആരുടേയും പേരല്ല ഞാൻ വെറുതെ ഇരുന്നപ്പോ ചെയ്തതാ ”
” മതി മോളെ നീ ഉരുണ്ടത്! നീ ഉരുണ്ട് ഉരുണ്ട് കൊളത്തിൽ പോയി വീഴണ്ട.. അത് സ്റ്റൻസിൽ അല്ലെ. ”
” അത്… 😶 ”
” അത് പോട്ടെ അതിലെന്താ എഴുതിയിരിക്കുന്നെ ”
” അത്..”
” എന്തായാലും അത് നീ സ്നേഹിക്കുന്ന ആളുടെ പേരാണ്. അല്ലെ ”
“😶”
” എന്റെ കഠിനമായ പരിശ്രമത്തിനോടുവിൽ ആളെ പേര് കണ്ടെത്തി ”
” 😳 ആരെ പേര് ”
” ഈ ബുക്കിലെഴുതിയ ആളെ പേര് ”
” എവിടുന്ന് ”
ഞാനെന്റെ പോക്കറ്റിൽ നിന്ന് വെള്ള പേപ്പർ അവൾക്ക് കാണിച്ചു കൊടുത്തു.
” ദാ.. ഇതല്ലേ 🙂 ”
” നിനക്ക് ഇതെവിടെന്ന് കിട്ടി ”
” അതൊക്കെണ്ട്! ഇപ്പൊ ഇത് ഞാൻ വായിച്ചു തരാം ”
ഞാൻ പറയാൻ തുടങ്ങിയതും അവള് തലതാത്തി ഇരിക്കാൻ തുണ്ടങ്ങി
” L ” ” O ” ” V ” ” E ” ” Y ” ” O ” ” U ”
” ലവ് യൂ ”
അപർണ : 😔👀🫣
” A ” ” M ” ” A ” ” L ”
” അമൽ ”
അപർണ : 🥹🥲😌😔
” നേരെ നോക്ക്… ആരാ അമൽ! എന്റെ അറിവിൽ നിന്റെ ക്‌ളാസിലില്ല പിന്നെ ആരായിരിക്കും 🤔😏 ”
ഞാൻ അത് പറഞ്ഞതും അവള് പിന്നേം മുഖം താത്തി വച്ചിരുന്നു. ഞാനവളുടെ താടിയിൽ പിടിച്ചു കൊണ്ട് എന്റെ നേരെ നോക്കിപ്പിച്ചു.
” അത് ഞാനണോ.. 🙂 ”
” 😔 മ്മ്… ”
” എന്നിട്ടന്താ അന്ന് ഞാൻ ചോദിച്ചപ്പോ നീ പറയാഞ്ഞേ ”
” അത് പിന്നെ നിനക്ക് എന്നോട് ഇഷ്ടമലല്ലോ അതുകൊണ്ട് പറയാഞ്ഞതാ..😌 ”
” എനിക്ക് നിന്നോട് ഇഷ്ടമുണ്ടാവോന്ന് നിനക്ക് തോന്നുന്നുണ്ടോ?🙂 ”
” ഉണ്ടന്ന തോന്നുന്നേ 😌 ”
” തോന്നാൻ കാരണം 🙃 ”
” അത്… നീ എന്നേ ഇതുവരെ നോക്കാത്ത പോലെ നോക്കിയതും പിന്നെ എന്നേ ചേർത്ത് പിടത്തും കൂടി ആയപ്പോ ”
” ആയപ്പോ ”
” ആയപ്പോ തോന്നി.”
” അല്ല നിനക്കെങ്ങാനാടി എന്നേ ഇഷ്ടയെ 🤨 ”
” എനിക്ക് നിന്നെ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇഷ്ട്ടാ ഇപ്പോളും ഇഷ്ട 😊
നിന്റെ രണ്ടു ദിവസത്തെ കാട്ടികൂട്ടൽ കണ്ടപ്പോ ഞാൻ വിചാരിച്ചു നിനക്കും ഇഷ്ടണെന്ന്. പക്ഷെ സത്യം അതെന്നും അല്ലല്ലോ 😔”
“😄 ഇന്നാ നീ കേട്ടോ. നിന്നെ എനിക്ക് ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു. നീ എന്നോട് മിണ്ടുന്നതൊന്നും. പക്ഷെ ഇപ്പൊ ഈ ട്യൂഷൻ പോക്ക് തുടങ്ങിയത് മുതൽ നിന്നെ അടുത്തായി കാണാൻ തുടങ്ങി. നിന്റെ ശരിക്കുള്ള സൗന്തര്യവും പ്രേതേകിച്ച് നിന്റെ ആളെ കൊല്ലുന്ന ച്ചിരി കണ്ടതോടെ ഞാൻ വീണുപോയി 😌. ”
