“🥹☺️ ”
” എന്റെ ചിരി കാണാൻ അത്രക്ക് രസാണോ ”
“മ്മ്… നീ ചിരിക്കുമ്പോ നിന്റെ കവിളിലേ ഉദിച്ചു നിൽക്കുന്ന നൊണക്കുഴി കാണാനാ ഭംഗി ”
” ആണോ.. 😊 ”
” ദാ… 🫠”
” എടി.. ഞാൻ നിന്നെ അങ്ങനെയൊക്കെ ചോയ്തപ്പോ നീ തിരിച്ചു ദേഷ്യപ്പെടാത്തത് നിനക്ക് എന്നോട് ഇഷ്ടമുണ്ടായിട്ടാലേ ”
” ആണെങ്കി ”
” 😌 ഇന്നാ ഞാൻ ഇപ്പൊ എന്തെങ്കിലും ചെയ്താൽ…. നീ… ദേഷ്യപെടോ… 😌 ”
” എന്ത് ചെയ്താലോന്ന് 🤨 ”
” അത് ചെയ്തലല്ലേ പറയാൻ പറ്റൂ… നീ ഇപ്പൊന്ന് ചിരിച്ചേ ”
” മ്മ്.. 😁 ”
” അങ്ങനെല്ലടി.. സ്നേഹത്തോടെ 😊ചിരിക്ക് ”
” 😊🥰 ”
” ങാ… അങ്ങനെ നിക്കേ.. ”
ഞാനവളുടെ അടുത്തേക്ക് നീങ്ങി…
💭 ഇവൻ ഉമ്മ വെക്കാനുള്ള പരിവാടിയെന്നോ🙂 💭
ഞാന്റെ കൈ വിരലിലെ ചൂണ്ട് വിരൽ കൊണ്ട് അവളുടെ നൊണക്കുഴിയിൽ തൊട്ടു. എന്നിട്ട് അവിടെ അവളുടെ കവിളിൽ എന്റെ മുഴുവൻ വിരലുകൊണ്ട് അവളെ വേദനിപ്പിക്കാതെ ഞെക്കി വലിച്ചു
💭 ഹോ എന്ത് സോഫ്റ്റാ പെണ്ണിന്റെ കവിളിൽ പിടിക്കാൻ. പക്ഷെ ഒരു ചെറിയ ചൂടും ഒണ്ട് 💭
💭 അപർണ : അയ്യേ ഇവൻ കവിളിൽ പിടിക്കാനായിരുന്നോ വന്നേ 😒 ”
” ദാ ഇപ്പർത്തും 🙂”
അവള് തല ചെറുതായി ചെരിച്ചു. ഞാൻ പിടിച്ച കവിളിൽ ചെറുതായിയൊന്നു ഉഴിഞ്ഞു കൊടുത്തിട്ട് ഞാൻ അവളുടെ ആഗ്രഹം പോലെ രണ്ടാമത്തെ കവിളിലും അതുപോലെ പിടിച്ചു ഞാൻ ഉഴിഞ്ഞു കൊടുത്തു.
” ഇതായിരുന്നോ നീ ചെയ്യാൻ പോണെന്നു പറഞ്ഞെ ”
” അയ്യേ.. അത് നിന്റെ നൊണക്കുഴിയൊന്നു തൊടാൻ എനിക്ക് ഒരു പൂതി തോന്നി . അപ്പൊ നിന്റെ കവിളൊന്ന് പിടിച്ചൂന്ന് മാത്രം. ”
” അപ്പൊ നീ എന്നെ എന്ത് ചെയ്യാൻ പോണെന്നാ പറഞ്ഞേ ”
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടെ നീങ്ങിരിയുന്നു കൊണ്ട് എന്റെ രണ്ടു കൈക്കൊണ്ടും അവളുടെ മുഖം കോരിയെടുത്തു. എന്നിട്ട് അവളുടെ തിളങ്ങുന്ന കണ്ണിൽ നോക്കി ഞാൻ ചോദിച്ചു
” അപർണേ ഞാനൊന്ന് ഉമ്മ വെച്ചോട്ടെ 🥹 ”
💭 ആയ്യോ.. ഞാൻ മനസ്സിൽ കണ്ടത് സത്യമാവാൻ പോവണോ. പക്ഷെ ഈ പനി കാരണം 💭
” അത് വേണ്ടടാ.. 😔 ”
” ങേ… അതെന്താ… വേണ്ടാത്തെ 🫤 ”
” അതെനിക്ക് പനി അല്ലേടാ നിനക്കും വന്നല്ലോ ”
” ഓ.. പിന്നെ… ഞാനും കൂടി കാരണല്ലേ നീ ഈ അവസ്ഥയിലായത് ”
” എന്നാലും ”
” ഒരേന്നാലും ഇല്ലാ ”
” അത്… ”
” ഇനി ഒരു അതും ഇതും പറയണ്ട🤫! ഇനി നിന്നെ ഒന്ന് ഒരുമ്മ വച്ചൂന്നിച്ച് എനിക്ക് പനി വരാണെങ്കെ വരട്ടെ.
ഞാൻ വെക്കാൻ പോവാണേ…. 😘”
ഞാൻ അവളുടെ അടുത്തേക്ക് പോയി. അവളുടെ ചുണ്ടിനടുത്തു എത്തിയതും അവള് കണ്ണടച്ച് ചിരിച്ചോണ്ട് നിന്നു 😊. അവള് കണ്ണ് അടച്ചതും ഞാൻ അവളുടെ വലത്തേ തുടുത്ത കവിളിൽ അമർത്തി ഉമ്മ വെച്ചു. ഒരഞ്ചു സെക്കന്റോളം ആ ചൂടുള്ള കവിളിൽ അമർത്തി ഉമ്മ ചെച്ച ശേഷം ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം കണ്ടപ്പോൾ വേറെന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെയാണ് എനിക്ക് നോക്കിയത് . ഞാൻ എന്തെ എന്ന് ചോദിച്ചതും അവള്ളൊന്നും മിണ്ടാത്തെ ഒന്നുമില്ല എന്ന തല കുലുക്കി കാണിച്ചു . പെട്ടന്ന് അവള് ഇടത്തെ കവിൾ എനിക്ക് നേരെ നീട്ടി
” ന്നാ എവിടെയും കൂടി 🥹 ”
അവളുടെ കുട്ടിത്തമുള്ള പ്രവർത്തി കണ്ട് ഞാൻ അവളുടെ ഇടത്തെ കവിളിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ട് പോയി. ഞാൻ ആ കവിളിലും അമർത്തി ഉമ്മ വെച്ച ശേഷം കവിളിൽ നിന്ന് ചുണ്ടെടുത്തിട്ട് അവിടെ ഒന്ന് ചെറുതായി അമർത്തി കടിച്ചു..
” ഹാ… കടിക്കല്ലേ ടാ… 😦 വേദനിക്കുന്നു..”
” ന്നാ ഇപ്പൊ ശരിയാക്കാം 😋 ”
ഞാൻ കടിച്ച ഭാഗത്തു നാവുകൊണ്ട് നക്കി കൊടുത്തു
” ഹേ.. നാക്കുന്നോ… 🤭 ”
ഞാൻ അവളുടെ വലത്തേ കവിളിൽ നക്കികൊണ്ട് കടിച്ച ഭാഗത്ത് ചുറ്റും നനഞ്ഞ രീതിയിലാക്കി. എന്നിട്ട് അവിടെ ഊതി കൊടുത്തു.
