” സൊറി….🥺 ഞാൻ… കൈയിൽ നഖമുള്ള 😟 കാ… ര്യം മറന്നോ..യി🥺 ”
😡😠🙁😟😔🙂😊
💭 ശ്ശേ.. വേണ്ടെന്ന് 😐😑 💭
ഞാൻ അങ്ങനെ പെരുമാറിയതും അവള് ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു. ഞാൻ അവളെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചിട്ടും കണ്ണ് തുണില്ല. തലയിലും നെറ്റിയിലും തഴുകികൊണ്ട് വിളിച്ചിട്ടും എണീക്കാൻ അവള് കൂട്ടക്കീല
💭 അയ്യോ.. പണിയായ, ഇനിപ്പോ എന്താ ചെയാ 🤔
ഒരു പാട്ടും കൂടെ പാടി കൊടുത്താലോ 🤗 💭
” അയ്യോ സോറിടി. ഞാൻ അപ്പത്തെ വേദനയിൽ… 🙂 ”
” ഇന്നാ നിന്റെ പിണക്കം മാറാൻ ഞാൻ ഒരു പാട്ടും കൂടെ പാടിതരാ… ”
💭 ഏതാപ്പോ പിണക്കം മാറാൻ പറ്റിയ പാട്ട് 🤔 യെസ്…💭
🎶 ” ജൂ..പീറ്റർ മഴ നനയാം.. ചന്തിരനെ നോക്കിയിരിക്കാം..
ചൊ..വ്വേ..ലൊരു മാളിക കെട്ടാം.. നിനക്കായി ഞാ..ൻ
തിരികെ വരുമോനീ.. എന്നരികെ അലയുവാ..ൻ
ഇനിയുമുണരുമോ… സ്വർഗങ്ങൾ താ..ണ്ടി നീ.. ” 👀😼
” ഓർക്കുന്നു വഴിയരികിൽ മഴ തോരും നേരത്താ..യി
മിഴിനിറഞ്ഞരികെ നിന്നൂ.. മുറിവേറ്റ ശലഭം നീ…
നിറനേ..രാൻ ഞാനരികെ… തുണയെക്കാൻ ഞാനരികെ
എന്നോ.. ഞാനകലെ പരലോകം കാണാൻ നീങ്ങുന്നേ…
കരയാൻ വയ്യാ… നിന്നെ പിരിയാൻ വയ്യാ…
വിധിയില്ലാ.. വരാനായി അകലുന്നു ഞാൻ… 🥹😌 ” 🎶
💭 ” അത് ശരി വെറുതെ.. പാടിണ്ടാക്കി 🫤 “💭
ഞാൻ എത്ര പാടീട്ടും അവള് കണ്ണ് തുറക്കാത്തത് കൊണ്ട് ഞാൻ പോവാൻ തുനിഞ്ഞു
” ന്നാ.. നീ അങ്ങനേലും ഉറങ്ങിക്കോ ഞാൻ പോവാ… ”
ഞാൻ പോവാൻ രണ്ടടി നടന്നിട്ട് ഒന്നു തിരിഞ്ഞു നോക്കി.
💭 അത് കൊള്ളാം ഞാൻ പോവാൻ നിന്നാ ഇവൾ കണ്ണ് തുറക്കും ല്ലേ 🙂 💭
” പോവണോ 🥹 ”
” പിന്നെ നീ എന്നോട് പിണങ്ങി കിടക്കല്ലേ ”
” 😔 ”
” ഞാൻ വിചാരിച് ആ പാട്ട് പാടിയാലെങ്കിലും നീ കണ്ണ് തുറക്കൂന്ന് ”
” ഞാൻ കണ്ണ് തുറക്കാതിരുന്നാൽ നീ ആ പാട്ട് മുഴുവൻ പാടൂന്ന് വിചാരിച്ചാ ”
” നിനക്ക് ആ പാട്ട് അത്രക്ക് ഇഷ്ട്ടാ ”
” മ്മ്… എന്റെ ഫേവറേറ്റ് സോങ്ങാ 🥰🥰 ”
[ സത്യത്തിൽ ഈ സോങ് എന്റെയും (ഐ മീൻ എഴുതികാരന്റെയും) favorite സോങ്ങാ 🥰 ]
” ആണോ. ഞാനും ഇടക്കൊക്കെ ഈ പാട്ട് കേൾക്കാറുണ്ട്, നല്ല ഫീലാ ഇത് കേൾക്കുമ്പോൾ ”
ഞാൻ അത് പറഞ്ഞതും അവളുടെ അമ്മ ഒരു പാത്രോം കൈയിൽ പിടിച്ചു കൊണ്ട് വന്നു
{ ആന്റി ഈ 👉💃 ഇമോജി എടുത്തോട്ടെ 😇 }
💃: എടാ അമലേ നീ ഇപ്പൊ പോവോ
” ആ.. ഞാൻ ഇപ്പൊ പോവും ”
അപർണ : 😾 ഇല്ല… ഇവൻ കൊറച്ചൂടെ കഴിഞ്ഞേ പോവൂ..
💃 : എന്നലെ ഈ കഞ്ഞി ഒന്ന് ഇവൾക്ക് കൊടുക്കോ
” ഞാനോ, ആന്റി കൊടുത്തോ ”
💃 “എടാ എനിക്ക് കുടംബസ്‌ത്രീക്ക് പോണം. അവിടെ മീറ്റിങ് ഉണ്ടോലാ! പിന്നെ പൈസേം കൊടുക്കാൻ ഉണ്ട് . ”
” അയ്യോ ”
💃 ” ഇന്നാ.. നീ കഞ്ഞി അവിടെ വച്ചോ. അവൾക്ക് പൈക്കുമ്പോ കുടിച്ചോളും ”
” ആന്റി ഇപ്പൊളാണോ പോണേ ”
💃 ” ആ… നീ പോവല്ലേ ഞാൻ വന്നിട്ട് പോവേ.. ”
” ആന്റി എപ്പളാ വരാ.. ”
💃 ” ഞാൻ ഒരു മണിക്കൂറാവുമ്പോത്തിന് വരും ”
” എന്റെ അമ്മയ്ക്കും ഉണ്ടോ മീറ്റിങ് ”
💃 ” പിന്നെ… നിന്റെ അമ്മയും ഉണ്ടല്ലോ കുടുംബസ്ത്രിയിൽ ”
💃 ” ഞാൻ പോവാണേ! നീ പോവല്ലെട്ടോ,. നീ ഇവിടെ ഉണ്ടെന്നുള്ള വിശ്വാസത്തിലാ ഞാൻ പോണെ ”
” ശരി ആന്റി ഞാൻ നിന്നോളം ”
💃 ” എടി അപർണേ ആ കഞ്ഞി മുഴുവൻ കുടിക്ക് ട്ടോ..”
അപർണ : ഓ.. ഞാൻ കുടിച്ചോള്ളാം 😒
💃 ” ആ പിന്നെ അമലേ.. കഞ്ഞി കുടിച് കഴിഞ്ഞാൽ ഈ ഗുളിക കൊടുക്കണേ ”
അതും പറഞ്ഞ് ആന്റി ദിർദിയിൽ പൈസേം കൊണ്ട് പോയി. ഞാൻ അപർണേ നോക്കിയപ്പോൾ അവള് എന്നേ നോക്കി ചിരിച്ചോണ്ട് നിക്കുന്നു.
” എന്താ ഒരു കള്ള ചിരി ”
” ഒന്നുല്ല 😌”
” എന്താ.. ”
” അമ്മ പോയില്ലേ ”
” അതിന് ”
” 😊 വാ.. ”
” നീ ആദ്യം ഈ കഞ്ഞി കുടിക്ക് ”
