ട്യൂഷൻ ക്ലാസിലെ പ്രണയം – 4 17

 

” അല്ല നീ എന്താ അതിന്റെ ബാക്കി പാടാഞ്ഞേ! അതും കൂടെ പാടണെന്ന് 🥰”

 

” അതെന്തിനാ ആ വരികൾ ഞാൻ പാടണേ! എന്റെ സുന്ദരി എവിടേണ്ടല്ലോ, പിന്നെന്തിനാ ഞാൻ സുന്ദരിയെ.. വായോ.. വായോ.. ന്ന് പാടണേ.. 😌 ”

 

“🥰🥰😍🥰🥰”

 

” സുഗിച്ചോ ”

 

” ☺️😚😌🫠”

” എടാ അമലു എനിക്ക് തണുക്കുന്നെടാ.. 🥶

തണുത്തു വിറക്കുന്നു ”

 

” പിന്നെ പനി വന്നാൽ ചൂടെടുത്ത് വേയർക്കാണോ ചെയ്യാ ”

 

” അതെല്ലടാ എനിക്ക് തണുക്കുന്നു എന്ന് ”

 

” അതിനെന്താ.. ഒരു പുതപ്പൂടെ പുതക്കന്നോ..”

 

” അതൊന്നും അല്ല! ”

 

” പിന്നെ എന്താണാവോ ”

 

” നീ ഇന്നലെ എന്നോട് പറഞ്ഞില്ലേ ”

 

” എന്ത് 😳 ”

 

” നിനക്ക് തണുക്കുന്നുണ്ടെങ്കിൽ എന്നേ കെട്ടി പിടിച്ചൊന്ന് ”

 

‘ അതിന് 🤨”

 

” നീ… 😌”

 

” ഞാൻ..🙂 ”

 

” നീ എന്റെ കൂടെ എവിടെ കെടക്കോ 😌 ”

 

” എന്ത് 🤭. എന്തൊക്കെയാടി നീ പറയണേ ”

 

” എന്തെ, എന്റെപ്പം കിടക്കാൻ നിനക്ക് പേടിയാ ”

 

” എനിക്ക് പേടിയൊന്നും ഇല്ല 😼 ”

 

” പിനെന്താ പ്രശ്നം ”

 

” എടീ…. പൊട്ടി… നിന്റെ അമ്മയില്ലേ അപ്പർത്ത്. എന്നിട്ട് വേണം അത് കണ്ടിട്ട് എന്നേ ഇവിടുന്ന് പായിപ്പിക്കാൻ ”

 

” അതിന് അമ്മ ഒന്നും ഇപ്പൊ എവിടേക്ക് വരില്ല ”

” അതെന്താ നിനക്ക് എത്രക്ക് ഉറപ്പ് വരില്ലാന്ന് ”

 

” അമ്മ സാധാരണ ഈ നേരത്ത് വരാറില്ല ”

 

” എടീ.. ഞാൻ ഇവിടെല്യേ. പിന്നെ നിനക്ക് പനിയും ”

 

” അല്ല നീ എവിടെ നിക്കുന്നതിന് അമ്മക്ക് എന്താ പ്രശ്നം ”

 

” അല്ല ഒരു പായനല്ലേ! നിന്റെ കൂടെ ഒരാണ് എത്ര നേരം നിക്കുന്നത് ”

 

” അതിനെന്താ.. അമ്മ നിന്നോട് പോവാൻ പറഞ്ഞാലും ഞാൻ നിന്നോട് പോയ്ക്കോന്ന് പറയാത്തെ നീ പോവില്ല ”

 

” അമലേ 🥹 ”

 

” കിടക്കാനാണെങ്കെ നിന്റെ അമ്മ ഇവിടെണ്ട്… നിന്റെ അമ്മ ഇവിടെല്ലെങ്കെ.. 😌 ”

 

” അല്ലടി… നീ എന്താ ഡോക്ടർനെ കാണിക്കാൻ പോവാഞ്ഞേ ”

 

” അതിന് അച്ഛൻ ഇവിടെല്ല. രാവിലെ പോയതാ ”

 

” എങ്ങട്ട് പോയി ”

 

” ത്രിശ്ശൂരിക്ക്.. ”

 

” പണിക്ക് പോയതാ ”

 

“അല്ല. എന്തോ പണി അന്വേശിക്കാനാന്നാ പറഞ്ഞെ ”

 

💭 നല്ല തന്ത മോൾക്ക് പനിയായിട്ട് കാണിക്കാതെ തെണ്ടാൻ പോയിക്ക്ണ് 💭

 

” നീ എന്താ ആലോചിക്കുന്നെ ”

 

” അല്ല.. നിന്റെ അച്ഛന് നിന്നെ ഡോക്ടറെ കാണിച്ചിട്ട് പൊയ്ക്കൂടായിരുന്നോ ”

 

 

” അതിന് അച്ഛൻ അറിഞ്ഞിട്ടില്ല. ആറു മണീന്റെ വണ്ടിക്ക് പോയെന്നാ പറഞ്ഞെ ”

 

” ഓ… ഇനി രാത്രി അല്ലെ വരോള്ളു..”

 

” മ്മ്.. ഒൻപതു മണിയോ അതോ പത്തു മണിയോ ആവുമ്പോ വരുവായിരിക്കും ”

 

” അപ്പൊ അതുവരെ നിങ്ങൾ രണ്ടാളും ഒറ്റക്ക് ഇവിടെ ഇരിക്കും ”

 

” നിന്റെ അമ്മ വരാന്ന് പറഞ്ഞിട്ടുണ്ട് ”

 

” എന്റെ അമ്മയോ.. എപ്പൊ പറഞ്ഞ് 🫤 ”

 

” നിന്റെ അമ്മ രാവിലെ ഇവിടെ വന്നിരുന്നു ”

 

“ആ….🤦‍♂️ അല്ല.. അമ്മക്ക് പകരം ഞാ..ൻ വന്നാ..ൽ മതിയോ 🫠 ”

 

” അപ്പോ നിനക്ക് ട്യൂഷന് പോണ്ടേ… ”

 

” ഇയ്…. പറഞ്ഞ പോലെ ട്യൂഷൻ ഇണ്ട്ല്ലേ 😒 ”

 

” എന്തെ.. നീ ഇന്ന് പോണില്ലേ..🙂 ”

 

” സത്യം പറഞ്ഞ പോകാൻ ഒരു മൂഡില്ല 😌 ”

 

” ഞാനില്ലാത്തോണ്ടാണോ മൂടില്ലാത്തെ ”

 

” അറീല.. 😌 ”

 

” നിനക്ക് ഉറക്കം ഒന്നും വരുന്നില്ലേടി ”

 

” മ്..മ്മ്.. ”

 

” സാധാരണ പനിവന്നാൽ ആളുകൾ ക്ഷീണം കാരണം കിടക്കാറാ പതിവ്. ഇതിപ്പോ ”

 

” എനിക്ക് ഷീണോക്കെണ്ട്, ഒറങ്ങാൻ തോന്നണില്ല ”

 

” അതാ ഞാൻ പോവാന്ന് പറഞ്ഞെ ”

 

” നീ പോവല്ലേ 🥹 ”

 

അവളെന്റെ കൈ മുറുക്കെ പിടിച്ചു. മുറുകെ പിടിക്കുന്നിടയിൽ അവളുടെ വിരലിലെ നഖങ്ങളും കൂടെ എന്റെ കൈയിൽ മുറുകി

 

” ഹാ…. 😫 വിടെടി ക്കൈ ”

 

ഞാൻ വേദന കാരണം ദേഷ്യത്തിൽ ക്കൈ വലിച്ചെടുത്തു.

 

” നീ എന്താടി കാണിച്ചേ എന്റെ കൈയിലെ തോലി പോയിലെ.. നോക്ക് 😡 ”

Leave a Reply

Your email address will not be published. Required fields are marked *